<<= Back Next =>>
You Are On Question Answer Bank SET 1198

59901. ഗലീലിയോ ഏത് രാജ്യക്കാരനാണ്? [Galeeliyo ethu raajyakkaaranaan?]

Answer: ഇറ്റലി [Ittali]

59902. ന്യൂട്ടന്റെ വർണപമ്പരം കറക്കുമ്പോൾ അതിന്റെ നിറം വെളുപ്പായി തോന്നുന്നത് എന്തുമൂലമാണ്? [Nyoottante varnapamparam karakkumpol athinte niram veluppaayi thonnunnathu enthumoolamaan?]

Answer: വർണസംയോജനം [Varnasamyojanam]

59903. ഒരു ഫ്ളൂറസന്റ് ലാമ്പിന്റെ ശരാശരി ആയുസ് എത്ര മണിക്കൂർ ആണ്? [Oru phloorasantu laampinte sharaashari aayusu ethra manikkoor aan?]

Answer: 5000 മണിക്കൂർ [5000 manikkoor]

59904. രാജ്യസഭയുടെ ചെയർമാൻ? [Raajyasabhayude cheyarmaan?]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

59905. തുടർച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതിയായ വ്യക്തികൾ? [Thudarcchayaayi randuthavana uparaashdrapathiyaaya vyakthikal?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ, മുഹമ്മദ് ഹമീദ് അൻസാരി [Do. Esu. Raadhaakrushnan, muhammadu hameedu ansaari]

59906. രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [Raajyasabhayude pithaavu ennariyappedunna vyakthi?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

59907. ഇന്ത്യയിലെ രണ്ടാമത്തെ ഉപരാഷ്ട്രപതി? [Inthyayile randaamatthe uparaashdrapathi?]

Answer: ഡോ. സാക്കിർ ഹുസൈൻ [Do. Saakkir husyn]

59908. ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി? [Inthyayile ettavum pazhaya raashdreeya paartti?]

Answer: ഇന്ത്യ നാഷണൽ കോൺഗ്രസ് [Inthya naashanal kongrasu]

59909. കേരളത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്? [Keralatthil aadyamaayi thiranjeduppu nadannath?]

Answer: 1957

59910. പ്രഥമ കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം? [Prathama kerala niyamasabhayile amgangalude ennam?]

Answer: 127 (നോമിനേറ്റഡ് പ്രതിനിധി ഉൾപ്പെടെ) [127 (nominettadu prathinidhi ulppede)]

59911. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവി വഹിച്ചത്? [Ettavum kooduthal kaalam raashdrapathi padavi vahicchath?]

Answer: ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]

59912. ആദ്യമായി ദേശീയ അടിയന്തരാവസ്ഥപ്രഖ്യാപിച്ച രാഷ്ട്രപതി? [Aadyamaayi desheeya adiyantharaavasthaprakhyaapiccha raashdrapathi?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ (1962) [Do. Esu. Raadhaakrushnan (1962)]

59913. കേരള ഗവർണറായിരുന്നശേഷം രാഷ്ട്രപതിയായ വ്യക്തി? [Kerala gavarnaraayirunnashesham raashdrapathiyaaya vyakthi?]

Answer: വി.വി. ഗിരി [Vi. Vi. Giri]

59914. ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി, ധനകാര്യ മന്ത്രിയായിരുന്ന രാഷ്ട്രപതി? [Ettavum praayam koodiya raashdrapathi, dhanakaarya manthriyaayirunna raashdrapathi?]

Answer: ആർ.വെങ്കിട്ടരാമൻ [Aar. Venkittaraaman]

59915. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്? [Inthyayil ettavum kooduthal kaalam mukhyamanthriyaayirunnath?]

Answer: ജ്യോതിബസു [Jyeaathibasu]

59916. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിൽ മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി? [Inthyayil oru samsthaanatthil mukhyamanthriyaakunna ettavum praayamkuranja vyakthi?]

Answer: പ്രഫുല്ലകുമാർ മഹന്ത (അസം) [Praphullakumaar mahantha (asam)]

59917. ഇന്ത്യയിലെ ആദ്യത്തെ വധിക്കപ്പെട്ട മുഖ്യമന്ത്രി? [Inthyayile aadyatthe vadhikkappetta mukhyamanthri?]

Answer: ബിയാന്ത് സിംഗ് [Biyaanthu simgu]

59918. ഇന്ത്യയിലെ ആദ്യ ആക്ടിംഗ് പ്രസിഡന്റ്? [Inthyayile aadya aakdimgu prasidantu?]

Answer: വി.വി. ഗിരി (1969) [Vi. Vi. Giri (1969)]

59919. കേരള നിയമസഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ? [Kerala niyamasabhayude aadya depyootti speekkar?]

Answer: കെ.ഒ. ഐഷാഭായി [Ke. O. Aishaabhaayi]

59920. കേരള നിയമസഭയുടെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ? [Kerala niyamasabhayude randaamatthe depyootti speekkar?]

Answer: എ. നഫീസത്ത്ബീവി [E. Napheesatthbeevi]

59921. ഏറ്റവും കുറച്ചുകാലം കേരള നിയമസഭയിൽ സ്പീക്കറായിരുന്നത്? [Ettavum kuracchukaalam kerala niyamasabhayil speekkaraayirunnath?]

Answer: എ.സി. ജോസ് [E. Si. Josu]

59922. നിയമസഭാ സ്പീക്കറായശേഷം കേരള മുഖ്യമന്ത്രിയായത്? [Niyamasabhaa speekkaraayashesham kerala mukhyamanthriyaayath?]

Answer: സി.എച്ച്. മുഹമ്മദ്കോയ [Si. Ecchu. Muhammadkoya]

59923. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത? [Raajyasabhayilekku nominettu cheyyappetta aadya vanitha?]

Answer: രുഗ്മിണി ദേവി അരുണ്ഡേൽ [Rugmini devi arundel]

59924. ഒന്നാം ലോക് സഭയിലെ നോമിനേറ്റഡ് അംഗങ്ങൾ? [Onnaam loku sabhayile nominettadu amgangal?]

Answer: ഫ്രാങ്ക് ആന്റണി, എ.ഇ.ടി ബാരോ [Phraanku aantani, e. I. Di baaro]

59925. ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത്? [Ettavum kuracchukaalam pradhaanamanthriyaayirunnath?]

Answer: ചരൺസിംഗ് [Charansimgu]

59926. രാജിവച്ച ആദ്യത്തെ പ്രധാനമന്ത്രി? [Raajivaccha aadyatthe pradhaanamanthri?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

59927. പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ രാജ്യസഭാംഗം? [Pradhaanamanthri padatthiletthiya aadya raajyasabhaamgam?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

59928. ഏറ്റവും കൂടിയ പ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായത്? [Ettavum koodiya praayatthil inthyan pradhaanamanthriyaayath?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

59929. രാജ്യസഭയിലേക്ക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം? [Raajyasabhayilekku mathsarikkaan venda kuranja praayam?]

Answer: 30

59930. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം? [Raashdrapathi thiranjeduppil mathsarikkaan venda kuranja praayam?]

Answer: 35

59931. ഒന്നാം ലോക് സഭയിലെ കേരളത്തിൽ നിന്നുളള വനിതാ അംഗം? [Onnaam loku sabhayile keralatthil ninnulala vanithaa amgam?]

Answer: ആനി മസ്ക്രിൻ [Aani maskrin]

59932. കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത? [Kendramanthriyaaya eka malayaali vanitha?]

Answer: ലക്ഷ്മി എൻ. മേനോൻ [Lakshmi en. Menon]

59933. ഇന്ത്യയിൽ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത? [Inthyayil supreemkodathi jadjiyaaya aadya vanitha?]

Answer: ഫാത്തിമാബീവി [Phaatthimaabeevi]

59934. ഹൈക്കോടതിയിലെ ആദ്യത്തെ മലയാളി വനിതാ ചീഫ് ജസ്റ്റിസ്? [Hykkodathiyile aadyatthe malayaali vanithaa cheephu jasttis?]

Answer: കെ.കെ. ഉഷ [Ke. Ke. Usha]

59935. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡേത്? [Paalil adangiyirikkunna aasideth?]

Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]

59936. ക്ലോണിംഗിലൂടെ സൃഷ്ടിച്ച ആദ്യത്തെ നായ ഏത്? [Klonimgiloode srushdiccha aadyatthe naaya eth?]

Answer: സ്നൂപ്പി [Snooppi]

59937. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്ന സസ്യം? [Jamykkan peppar ennariyappedunna sasyam?]

Answer: സർവസുഗന്ധി [Sarvasugandhi]

59938. പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്ന വർണകം? [Prakaasha samshleshanatthinu sahaayikkunna varnakam?]

Answer: ഹരിതകം [Harithakam]

59939. നീലവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Neelaviplavam enthumaayi bandhappettirikkunnu?]

Answer: മത്സ്യ ഉത്പാദനം [Mathsya uthpaadanam]

59940. കശുഅണ്ടി വ്യവസായത്തിനു പേരുകേട്ട കേരളത്തിലെ ജില്ല? [Kashuandi vyavasaayatthinu peruketta keralatthile jilla?]

Answer: കൊല്ലം [Kollam]

59941. പാലിലടങ്ങിയിരിക്കുന്ന പഞ്ചസാരയേത്? [Paaliladangiyirikkunna panchasaarayeth?]

Answer: ലാക്ടോസ് [Laakdosu]

59942. തക്കാളിയിൽ കാണുന്ന ആസിഡ് ഏത്? [Thakkaaliyil kaanunna aasidu eth?]

Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]

59943. എന്താണ് വിറ്റി കൾച്ചർ? [Enthaanu vitti kalcchar?]

Answer: മുന്തിരി കൃഷി [Munthiri krushi]

59944. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി? [Karshakante mithram ennariyappedunna pakshi?]

Answer: മൂങ്ങ [Moonga]

59945. കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Kosham kandupidiccha shaasthrajnjan?]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

59946. വേരിൽ നിന്നും ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന സസ്യകല? [Veril ninnum jalavum lavanangalum ilakaliletthikkunna sasyakala?]

Answer: സൈലം [Sylam]

59947. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം? [Hrudayatthe aavaranam cheythirikkunna irattastharam?]

Answer: പെരിക്കാർഡിയം [Perikkaardiyam]

59948. ഹാരപ്പയും മൊഹൻജൊദാരോയും ഇപ്പോൾ ഏത് രാജ്യത്താണ്? [Haarappayum meaahanjeaadaaroyum ippol ethu raajyatthaan?]

Answer: പാകിസ്ഥാൻ [Paakisthaan]

59949. ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണകേന്ദ്രം ഏത് രാജ്യത്താണ്? [Lokatthil ettavum uyaratthilulla vaananireekshanakendram ethu raajyatthaan?]

Answer: ഇന്ത്യ [Inthya]

59950. കേരളത്തിൽ ലോട്ടറി ആരംഭിച്ച ധനമന്ത്രി? [Keralatthil lottari aarambhiccha dhanamanthri?]

Answer: പി.കെ. കുഞ്ഞ് [Pi. Ke. Kunju]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution