<<= Back Next =>>
You Are On Question Answer Bank SET 1199

59951. ലോകത്തിലെ ആദ്യത്തെ ഫീച്ചർ ഫിലിം? [Lokatthile aadyatthe pheecchar philim?]

Answer: ദ് ഗ്രേറ്റ് ട്രെയിൻ റോബറി [Du grettu dreyin robari]

59952. സോണിയാഗാന്ധിയുടെ യഥാർത്ഥ പേര്? [Soniyaagaandhiyude yathaarththa per?]

Answer: അന്റോണിയോ മൈനോ [Antoniyo myno]

59953. രണ്ടാം പഴശി കലാപം ഏത് വർഷത്തിൽ? [Randaam pazhashi kalaapam ethu varshatthil?]

Answer: എ.ഡി. 1800-1805 [E. Di. 1800-1805]

59954. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ ഉത്തരഭാഗം അറിയപ്പെടുന്നത്? [Inthyayude padinjaaran theeratthinte uttharabhaagam ariyappedunnath?]

Answer: കൊങ്കൺ തീരം [Keaankan theeram]

59955. ആദ്യത്തെ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ? [Aadyatthe samsthaana vanithaa kammishan addhyaksha?]

Answer: സുഗതകുമാരി [Sugathakumaari]

59956. വയനാട്ടിലെ എടയ്ക്കൽ ഗുഹകളെക്കുറിച്ച് ആദ്യമായി ആധികാരിക പഠനം നടത്തിയത്? [Vayanaattile edaykkal guhakalekkuricchu aadyamaayi aadhikaarika padtanam nadatthiyath?]

Answer: ഫാസെറ്റ് [Phaasettu]

59957. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി? [Vaazhappalli shaasanam purappeduviccha bharanaadhikaari?]

Answer: രാജശേഖരവർമ്മ [Raajashekharavarmma]

59958. ഏത് നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ? [Ethu nadiyude poshakanadiyaanu muthirappuzha?]

Answer: പെരിയാർ [Periyaar]

59959. ഏത് സംസ്ഥാനത്തെയാണ് ജനങ്ങൾ വനാഞ്ചൽ എന്നു വിളിക്കുന്ന്? [Ethu samsthaanattheyaanu janangal vanaanchal ennu vilikkunnu?]

Answer: ജാർഖണ്ഡ് [Jaarkhandu]

59960. കൃഷ്ണനാട്ടത്തിന് രൂപം നൽകിയ സാമുതിരി രാജാവ്? [Krushnanaattatthinu roopam nalkiya saamuthiri raajaav?]

Answer: മാനവേദൻ [Maanavedan]

59961. ഇന്ത്യൻ ഭരണഘടന പ്രകാരം സംസാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്? [Inthyan bharanaghadana prakaaram samsaarasvaathanthryam anuvadicchirikkunna vakuppu?]

Answer: ആർട്ടിക്കിൾ 19 [Aarttikkil 19]

59962. ഏത് ചിത്രത്തിലെ അഭിനയത്തിനാണ് ബെൻ കിങ്സ്ളിക്ക് ഒാസ്കർ അവാർഡ് ലഭിച്ചത്? [Ethu chithratthile abhinayatthinaanu ben kingslikku oaaskar avaardu labhicchath?]

Answer: ഗാന്ധി [Gaandhi]

59963. ഏത് ഗ്രന്ഥത്തിൽനിന്നുള്ള വരികളാണ് കുത്തബ്മിനാറിന്റെ ഭിത്തിയിൽ കാണുന്നത്? [Ethu granthatthilninnulla varikalaanu kutthabminaarinte bhitthiyil kaanunnath?]

Answer: ഖുറാൻ [Khuraan]

59964. ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപവൽക്കരിച്ചത്? [Ethu samsthaanam vibhajicchaanu jaarkhandu roopavalkkaricchath?]

Answer: ബീഹാർ [Beehaar]

59965. ഐക്യരാഷ്ട്ര സംഘടനയുടെ യൂറോപ്യൻ ആസ്ഥാനമായ പാലസ് ഒഫ് നേഷൻസ് ഏത് രാജ്യത്താണ്? [Aikyaraashdra samghadanayude yooropyan aasthaanamaaya paalasu ophu neshansu ethu raajyatthaan?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

59966. രാജർഷി എന്നറിയപ്പെട്ടിരുന്ന ഭാരതരത്നം ജേതാവ്? [Raajarshi ennariyappettirunna bhaaratharathnam jethaav?]

Answer: പുരുഷോത്തംദാസ് ഠണ്ടൻ [Purushotthamdaasu dtandan]

59967. ലണ്ടനിൽ ഇന്ത്യാഹൗസ് സ്ഥാപിച്ചത്? [Landanil inthyaahausu sthaapicchath?]

Answer: ശ്യാംജി കൃഷ്ണവർമ്മ [Shyaamji krushnavarmma]

59968. ലണ്ടനിൽവച്ചുകണ്ട ഏത് ഇന്ത്യക്കാരന്റെ ശിഷ്യത്വമാണ് മാർഗരറ്റ് നോബൽ സ്വീകരിച്ചത്? [Landanilvacchukanda ethu inthyakkaarante shishyathvamaanu maargarattu nobal sveekaricchath?]

Answer: വിവേകാനന്ദൻ [Vivekaanandan]

59969. മ്യൂറൽ പഗോഡ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം? [Myooral pagoda ennu visheshippikkappedunna keaattaaram?]

Answer: പത്മനാഭപുരം [Pathmanaabhapuram]

59970. റഷ്യൻ വിപ്ളവകാലത്തെ സാർ ചക്രവർത്തി? [Rashyan viplavakaalatthe saar chakravartthi?]

Answer: നിക്കോളാസ് രണ്ടാമൻ [Nikkolaasu randaaman]

59971. ഇന്ത്യയിലാദ്യമായി ഐ.എസ്.ഡി സംവിധാനം നിലവിൽ വന്ന നഗരം? [Inthyayilaadyamaayi ai. Esu. Di samvidhaanam nilavil vanna nagaram?]

Answer: മുംബയ് [Mumbayu]

59972. മുംബൈയിൽ ആദ്യ കോട്ടൺമിൽ സ്ഥാപിതമായ വർഷം? [Mumbyyil aadya kottanmil sthaapithamaaya varsham?]

Answer: 1854

59973. ഫ്രഞ്ച് വിപ്ളവത്തിന്റെ ശിശു വിധിയുടെ മനുഷ്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടത്? [Phranchu viplavatthinte shishu vidhiyude manushyan ennee aparanaamangalil ariyappettath?]

Answer: നെപ്പോളിയൻ [Neppoliyan]

59974. മഹാഭാരതത്തിന്റെ പഴയ പേര്? [Mahaabhaarathatthinte pazhaya per?]

Answer: ജയസംഹിത [Jayasamhitha]

59975. ധവളപ്രകാശത്തെ ഘടകവർണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത്? [Dhavalaprakaashatthe ghadakavarnangalaakki verthirikkaan upayogikkunnath?]

Answer: പ്രിസം [Prisam]

59976. രണ്ടുതവണ നൊബേൽ സമ്മാനം നേടിയ വനിത? [Randuthavana neaabel sammaanam nediya vanitha?]

Answer: മേരീക്യൂറി [Mereekyoori]

59977. ത്രിപിടകങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thripidakangal ethu mathavumaayi bandhappettirikkunnu?]

Answer: ബുദ്ധമതം [Buddhamatham]

59978. ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധഃസ്ഥിത വിഭാഗക്കാരൻ? [Shreemoolam prajaasabhayilekku nominettu cheyyappetta aadyatthe adhasthitha vibhaagakkaaran?]

Answer: അയ്യൻകാളി [Ayyankaali]

59979. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഹൗസ് ഒഫ് കോമൺസിലെ പ്രതിപക്ഷ നേതാവ്? [Inthyaykku svaathanthryam kittumpol hausu ophu komansile prathipaksha nethaav?]

Answer: സർ വിൻസ്റ്റൺ സർച്ചിൽ [Sar vinsttan sarcchil]

59980. ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്? [Greenlaandu ethu raajyatthinte niyanthranatthilaan?]

Answer: ഡെൻമാർക്ക് [Denmaarkku]

59981. ഗ്രീൻവിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം? [Greenvicchu samayatthekkaal ethra manikkoor munnilaanu inthyan sttaanderdu samayam?]

Answer: അഞ്ചര [Anchara]

59982. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച സാദ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ പ്രമേയം? [Amithaabhu bacchan aadyamaayi abhinayiccha saadu hindusthaani enna chithratthinte prameyam?]

Answer: ഗോവൻ വിപ്ളവം [Govan viplavam]

59983. ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നടപ്പാക്കിയ ഗവർണർ ജനറൽ? [Inthyayil posttal samvidhaanam nadappaakkiya gavarnar janaral?]

Answer: ഡൽഹൗസി [Dalhausi]

59984. ഇന്ത്യൻ പാർലമെന്റിൽ അധോസഭ എന്നറിയപ്പെടുന്നത്? [Inthyan paarlamentil adhosabha ennariyappedunnath?]

Answer: ലോക് സഭ [Loku sabha]

59985. അലക്സാണ്ടറുടെ കുതിരയുടെ പേര്? [Alaksaandarude kuthirayude per?]

Answer: ബ്യൂസി ഫാലസ് [Byoosi phaalasu]

59986. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികളൊഴുകുന്നത്? [Keralatthile jillakalil ettavum kooduthal nadikaleaazhukunnath?]

Answer: കാസർകോട് [Kaasarkodu]

59987. മാർപ്പാപ്പമാർ ഏത് പട്ടണത്തിലെ ബിഷപ്പുകൂടിയാണ്? [Maarppaappamaar ethu pattanatthile bishappukoodiyaan?]

Answer: റോം [Rom]

59988. ദൈവത്തിന്റെ പൂന്തോട്ടം എന്ന് പേരിനർത്ഥമുള്ള നഗരം? [Dyvatthinte poonthottam ennu perinarththamulla nagaram?]

Answer: ബാഗ്ദാദ് [Baagdaadu]

59989. കേരള സന്ദർശനത്തിനിടെ ഗാന്ധിജി പുലയരാജ എന്ന് വിശേഷിപ്പിച്ചത്? [Kerala sandarshanatthinide gaandhiji pulayaraaja ennu visheshippicchath?]

Answer: അയ്യൻകാളി [Ayyankaali]

59990. ഇന്ത്യൻ ഭരണഘടന പ്രകാരം മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന വകുപ്പ്? [Inthyan bharanaghadana prakaaram mathasvaathanthryam anuvadicchirikkunna vakuppu?]

Answer: 25

59991. അൽബുക്കർക്കിന് ഭട്ക്കൽ എന്ന സ്ഥലത്ത് കോട്ട നിർമ്മിക്കാൻ അനുമതി നൽകിയ വിജയനഗര ഭരണാധികാരി? [Albukkarkkinu bhadkkal enna sthalatthu kotta nirmmikkaan anumathi nalkiya vijayanagara bharanaadhikaari?]

Answer: കൃഷ്ണദേവരായർ [Krushnadevaraayar]

59992. ഏത് മഗധരാജാവിന്റെ കാലത്താണ് ശ്രീബുദ്ധൻ അന്തരിച്ചത്? [Ethu magadharaajaavinte kaalatthaanu shreebuddhan antharicchath?]

Answer: അജാത ശത്രു [Ajaatha shathru]

59993. ഏത് മുഗൾ രാജകുമാരനാണ് ഭഗവത് ഗീത പേർഷ്യനിലേക്ക് തർജമ ചെയ്തത്? [Ethu mugal raajakumaaranaanu bhagavathu geetha pershyanilekku tharjama cheythath?]

Answer: ദാരാഷുക്കോർ [Daaraashukkor]

59994. കാച്ചിക്കുറുക്കിയെടുത്ത കവിത എന്ന് വിളിക്കുന്നത് ആരുടെ രചനയെയാണ്? [Kaacchikkurukkiyeduttha kavitha ennu vilikkunnathu aarude rachanayeyaan?]

Answer: വൈലോപ്പിള്ളി [Vyloppilli]

59995. ശാന്ത സമുദ്രത്തെയും അത്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ ? [Shaantha samudrattheyum athlaantiku samudrattheyum bandhippikkunna kanaal ?]

Answer: പനാമ കനാൽ [Panaama kanaal]

59996. ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന കരയിലെ ജീവി? [Ettavum kooduthal paal ulpaadippikkunna karayile jeevi?]

Answer: ആന [Aana]

59997. ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്നത് ആര്? [Jeevashaasthratthile nyoottan ennariyappedunnathu aar?]

Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]

59998. ആന്റിസെപ്റ്റിക് സർജറിയുടെ ഉപജ്ഞാതാവ് ആര്? [Aantisepttiku sarjariyude upajnjaathaavu aar?]

Answer: ജോസഫ് ലിസ്റ്റർ [Josaphu listtar]

59999. തൈറോക്സിനിന്റെ കുറവ് കാരണം കുട്ടികളിലുണ്ടാകുന്ന രോഗം? [Thyroksininte kuravu kaaranam kuttikalilundaakunna rogam?]

Answer: ക്രെട്ടിനിസം [Krettinisam]

60000. രോഗപ്രതിരോധശേഷി നൽകുന്ന രക്താണു? [Rogaprathirodhasheshi nalkunna rakthaanu?]

Answer: വെളുത്ത രക്താണു [Veluttha rakthaanu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions