1. മദ്ധ്യപ്രദേശ് ഗവൺമെന്റ് നൽകുന്ന പ്രധാന പുരസ്കാരങ്ങൾ ഏതെല്ലാം? [Maddhyapradeshu gavanmentu nalkunna pradhaana puraskaarangal ethellaam? ]
Answer: കബീർ സമ്മാനം, കാളിദാസ സമ്മാനം, ടാൻസെൻ സമ്മാനം [Kabeer sammaanam, kaalidaasa sammaanam, daansen sammaanam]