<<= Back Next =>>
You Are On Question Answer Bank SET 1201

60051. കരീബിയൻ രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും വലുത്? [Kareebiyan raashdrangalil vacchu ettavum valuth?]

Answer: ക്യൂബ [Kyooba]

60052. ഗൂർഖകൾ ഏതുരാജ്യത്തെ ജനവിഭാഗമാണ്? [Goorkhakal ethuraajyatthe janavibhaagamaan?]

Answer: നേപ്പാൾ [Neppaal]

60053. ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ? [Aamason nadi ozhukunna raajyangal?]

Answer: ബ്രസീൽ, പെറു, കൊളംബിയ [Braseel, peru, keaalambiya]

60054. ഈസ്റ്റർ ദ്വീപ് ഏത് സമുദ്രത്തിലാണ്? [Eesttar dveepu ethu samudratthilaan?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

60055. രണ്ടു വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം? [Randu valiya karabhaagangale thammil bandhippikkunna idungiya karabhaagam?]

Answer: ഇസ്തുമസ് [Isthumasu]

60056. ആകാശത്ത് വെളുത്ത മേഘശകലങ്ങളായി കാണപ്പെടുന്ന മേഘങ്ങൾ? [Aakaashatthu veluttha meghashakalangalaayi kaanappedunna meghangal?]

Answer: സിറോ കുമൂലസ് മേഘങ്ങൾ [Siro kumoolasu meghangal]

60057. ഇന്ത്യയിൽ തേയിലയും കാപ്പിയും കൃഷിചെയ്യുന്ന പ്രദേശം? [Inthyayil theyilayum kaappiyum krushicheyyunna pradesham?]

Answer: ദക്ഷിണേന്ത്യ [Dakshinenthya]

60058. രാജ്യങ്ങളില്ലാത്ത ഏക ഭൂഖണ്ഡം? [Raajyangalillaattha eka bhookhandam?]

Answer: അന്റാർട്ടിക്ക [Antaarttikka]

60059. ജോർദാൻ നദിയുടെ പതനം ഏത് കടലിൽ? [Jordaan nadiyude pathanam ethu kadalil?]

Answer: ചാവുക്കടൽ [Chaavukkadal]

60060. യുറാനസ് ഗ്രഹത്തെ കണ്ടുപിടിച്ചത്? [Yuraanasu grahatthe kandupidicchath?]

Answer: തിയോഡർ ഹെർഷൽ [Thiyodar hershal]

60061. ദിവസത്തിൽ നാലുതവണ വേലിയേറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം? [Divasatthil naaluthavana veliyettam sambhavikkunna lokatthile eka sthalam?]

Answer: ഇംഗ്ളണ്ടിലെ സതാംപ്ടൺ [Imglandile sathaampdan]

60062. ഡാന്യൂബ് നദി ചെന്നുചേരുന്ന കടൽ? [Daanyoobu nadi chennucherunna kadal?]

Answer: കരിങ്കടൽ [Karinkadal]

60063. ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത് എവിടെ? [Lokatthile ettavum uyarnna veliyettam anubhavappedunnathu evide?]

Answer: കാനഡയിലെ ഫണ്ടി ഉൾക്കടലിൽ [Kaanadayile phandi ulkkadalil]

60064. ഡീഗോ ഗാർഷ്യ ദ്വീപ് ഏതു സമുദ്രത്തിൽ? [Deego gaarshya dveepu ethu samudratthil?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

60065. സ്പാനിഷ് ഭാഷ നിലവിലുള്ള ഒരേയൊരു ആഫ്രിക്കൻ രാജ്യം? [Spaanishu bhaasha nilavilulla oreyeaaru aaphrikkan raajyam?]

Answer: ഇക്വറ്റോറിയൽഗിനി [Ikvattoriyalgini]

60066. കിംബർലി വജ്രഖനി ഏതു രാജ്യത്താണ്? [Kimbarli vajrakhani ethu raajyatthaan?]

Answer: ദക്ഷിണാഫിക്ക [Dakshinaaphikka]

60067. ഏറ്റവും ജനസാന്ദ്രതകൂടിയ ദ്വീപു രാഷ്ട്രം? [Ettavum janasaandrathakoodiya dveepu raashdram?]

Answer: സിംഗപ്പൂർ [Simgappoor]

60068. വിസ്തീർണാടിസ്ഥാനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം? [Vistheernaadisthaanatthil lokatthu inthyayude sthaanam?]

Answer: ഏഴ് [Ezhu]

60069. ലോകത്താദ്യമായി പേപ്പർ കറൻസിൽ ഉപയോഗിച്ച രാജ്യം? [Lokatthaadyamaayi peppar karansil upayogiccha raajyam?]

Answer: ചൈന [Chyna]

60070. യു.എസ്.എയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്? [Yu. Esu. Eyile samsthaanangalil ettavum janasamkhya koodiyath?]

Answer: കാലിഫോർണിയ [Kaaliphorniya]

60071. ഫോർമോസയുടെ ഇപ്പോഴത്തെ പേര്? [Phormosayude ippozhatthe per?]

Answer: തയ്വാൻ [Thayvaan]

60072. സെൻ ബുദ്ധമതവിഭാഗം ഏത് രാജ്യത്താണ് ഉല്ഭവിച്ചത്? [Sen buddhamathavibhaagam ethu raajyatthaanu ulbhavicchath?]

Answer: ചൈന [Chyna]

60073. ഏറ്റവും വലിയ രാജകുടുംബം ഉള്ള രാജ്യം? [Ettavum valiya raajakudumbam ulla raajyam?]

Answer: സൗദിഅറേബ്യ [Saudiarebya]

60074. രാജ്യത്തിന്റെയും നദിയുടെയും പേര് ഒന്നായതിന് ഉദാഹരണം? [Raajyatthinteyum nadiyudeyum peru onnaayathinu udaaharanam?]

Answer: ജോർദാൻ [Jordaan]

60075. ഉപ്പിന് നികുതി ചുമത്തിയ ആദ്യ രാജ്യം? [Uppinu nikuthi chumatthiya aadya raajyam?]

Answer: ചൈന [Chyna]

60076. റാഡ്ക്ളിഫ് രേഖ വേർതിരിക്കുന്ന രാജ്യങ്ങൾ? [Raadkliphu rekha verthirikkunna raajyangal?]

Answer: ഇന്ത്യയും പാകിസ്ഥാനും [Inthyayum paakisthaanum]

60077. വീതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും നീളം കൂടിയ രാജ്യം എന്ന വിശേഷണം സ്വന്തമാക്കുന്ന തെക്കേ അമേരിക്കൻ രാജ്യം? [Veethiyumaayi thaarathamyappedutthumpol ettavum neelam koodiya raajyam enna visheshanam svanthamaakkunna thekke amerikkan raajyam?]

Answer: ചിലി [Chili]

60078. 43, കളിമൺ പാത്രങ്ങൾ ആദ്യമായി ഉപയോഗിച്ച രാജ്യം? [43, kaliman paathrangal aadyamaayi upayogiccha raajyam?]

Answer: ചൈന [Chyna]

60079. ചതുരാകൃതിയിലല്ലാത്ത ദേശീയപതാകയുള്ള ഒരേയൊരു രാജ്യം? [Chathuraakruthiyilallaattha desheeyapathaakayulla oreyeaaru raajyam?]

Answer: നേപ്പാൾ [Neppaal]

60080. ജനസംഖ്യയിൽ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കുള്ള രാജ്യം? [Janasamkhyayil thaarathamyam cheyyumpol ettavum uyarnna vadhashikshaa nirakkulla raajyam?]

Answer: സിംഗപ്പൂർ [Simgappoor]

60081. സ്റ്റാമ്പുകളിൽ സുവോമി എന്നച്ചടിക്കുന്ന രാജ്യം? [Sttaampukalil suvomi ennacchadikkunna raajyam?]

Answer: ഫിൻലൻഡ് [Phinlandu]

60082. സുവർണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Suvarna pagodakalude naadu ennariyappedunna raajyam?]

Answer: മ്യാൻമർ [Myaanmar]

60083. ഏതു രാജ്യത്താണ് ഹഗിയ സോഫിയ? [Ethu raajyatthaanu hagiya sophiya?]

Answer: തുർക്കി [Thurkki]

60084. ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് ബസ്കാഷി? [Ethu raajyatthinte desheeya kaayika vinodamaanu baskaashi?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

60085. പ്രകാശ സംശ്ളേഷണ നിരക്ക് ഏറ്റവും കൂടുന്നത് ഏത് പ്രകാശത്തിൽ? [Prakaasha samshleshana nirakku ettavum koodunnathu ethu prakaashatthil?]

Answer: ചുവപ്പ് പ്രകാശം [Chuvappu prakaasham]

60086. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന കാലം? [Inkubettaril kozhimutta viriyaanedukkunna kaalam?]

Answer: 21 ദിവസം [21 divasam]

60087. പുകയിലച്ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത്? [Pukayilacchediyil nikkottin kaanappedunnath?]

Answer: വേരിൽ [Veril]

60088. എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം? [Ellukrushikku prasiddhamaaya keralatthile pradesham?]

Answer: ഓണാട്ടുകര [Onaattukara]

60089. വാഴപ്പഴം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Vaazhappazham ettavum kooduthal uthpaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

60090. ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം? [Dakshinenthyayude dhaanyappura ennariyappedunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

60091. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത് ഏത്? [Paavappettavante thadi ennariyappedunnathu eth?]

Answer: മുള [Mula]

60092. സ്വീറ്റ്ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി? [Sveettbradu ennariyappedunna granthi?]

Answer: പാൻക്രിയാസ് [Paankriyaasu]

60093. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ? [Nellikkayil adangiyirikkunna vittaamin?]

Answer: വിറ്റാമിൻ സി [Vittaamin si]

60094. മാലക്കണ്ണ് എന്ന അസുഖം ഏത് ജീവകത്തിന്റെ അഭാവത്തിലാണ് ഉണ്ടാകുന്നത്? [Maalakkannu enna asukham ethu jeevakatthinte abhaavatthilaanu undaakunnath?]

Answer: ജീവകം എ [Jeevakam e]

60095. കേരളത്തിൽ പുകയില കൃഷിക്ക് പേരുകേട്ട പ്രദേശം? [Keralatthil pukayila krushikku peruketta pradesham?]

Answer: നീലേശ്വരം [Neeleshvaram]

60096. തിമിംഗിലത്തിന്റെ ശരീരത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പ്? [Thimimgilatthinte shareeratthil ninnu labhikkunna keaazhuppu?]

Answer: ബ്ളബ്ബർ [Blabbar]

60097. പക്ഷികളുടെ രാജാവ്? [Pakshikalude raajaav?]

Answer: കഴുകൻ [Kazhukan]

60098. തട്ടേക്കാട് പക്ഷിസങ്കേതം കേരളത്തിൽ എവിടെയാണ്? [Thattekkaadu pakshisanketham keralatthil evideyaan?]

Answer: തട്ടേക്കാട് (എറണാകുളം) [Thattekkaadu (eranaakulam)]

60099. ഏറ്റവും ഉയർന്ന ക്രോമസോം സംഖ്യയുള്ള ജന്തു? [Ettavum uyarnna kromasom samkhyayulla janthu?]

Answer: പ്രോട്ടോസോവ [Prottosova]

60100. കറുത്തമരണം എന്നറിയപ്പെടുന്ന രോഗമേത്? [Karutthamaranam ennariyappedunna rogameth?]

Answer: പ്ളേഗ് [Plegu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution