<<= Back
Next =>>
You Are On Question Answer Bank SET 1202
60101. 2014 ലോകകപ്പ് ഫുട്ബാൾ മത്സരം ഏത് രാജ്യത്ത്? [2014 lokakappu phudbaal mathsaram ethu raajyatthu?]
Answer: ബ്രസീൽ [Braseel]
60102. പ്രഥമകോവിലൻ സ്മാരക ആക്ടിവിസ്റ്റ് പുരസ്കാരം ലഭിച്ചത് ആർക്ക്? [Prathamakovilan smaaraka aakdivisttu puraskaaram labhicchathu aarkku?]
Answer: ഇറോം ഷർമിള [Irom sharmila]
60103. ഇന്ത്യയിൽ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യം കുറഞ്ഞ നാണയം ഏത്? [Inthyayil nilavil vinimayatthilulla ettavum moolyam kuranja naanayam eth?]
Answer: 50 പൈസ [50 pysa]
60104. കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആര്? [Kerala samsthaana munnaakka samudaayakshema korppareshan cheyarmaan aar?]
Answer: ആർ. ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla]
60105. കേരളത്തിലെ ആദ്യത്തെ ശില്പനഗരം ഏത്? [Keralatthile aadyatthe shilpanagaram eth?]
Answer: കോഴിക്കോട് [Kozhikkodu]
60106. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മലനിരകൾ ഏത്? [Yuneskoyude loka pythruka pattikayil sthaanam pidiccha inthyayile malanirakal eth?]
Answer: പശ്ചിമഘട്ടം [Pashchimaghattam]
60107. ലോകത്തിലാദ്യമായി ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ഏത്? [Lokatthilaadyamaayi khaadi sttaampu puratthirakkiya raajyam eth?]
Answer: ഇന്ത്യ [Inthya]
60108. മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ചത് എവിടെ? [Meaabyl nampar porttabilitti samvidhaanam ettavum kooduthal per upayogicchathu evide?]
Answer: ഗുജറാത്ത് [Gujaraatthu]
60109. ഇന്ദിരാപ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം നേടിയ കേരള സർക്കാരിന്റെ പദ്ധതി ഏത്? [Indiraapriyadarshini vrukshamithra puraskaaram nediya kerala sarkkaarinte paddhathi eth?]
Answer: എന്റെ മരം [Ente maram]
60110. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് എവിടെയാണ് സ്ഥാപിതമായത്? [Inthyayile aadyatthe vanithaa posttopheesu evideyaanu sthaapithamaayath?]
Answer: ഡൽഹി [Dalhi]
60111. നിറങ്ങളെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത് എങ്ങനെയാണ്? [Nirangaleppattiyulla padtanam ariyappedunnathu enganeyaan?]
Answer: ക്രോമറ്റോളജി [Kromattolaji]
60112. തരംഗദൈർഘ്യം ഏറ്റവും കൂടുതലും ആവൃത്തി കുറവുമായ പ്രകാശവർണ്ണമേത്? [Tharamgadyrghyam ettavum kooduthalum aavrutthi kuravumaaya prakaashavarnnameth?]
Answer: ചുവപ്പ് [Chuvappu]
60113. ഭൂപടങ്ങളിൽ വനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറമേത്? [Bhoopadangalil vanatthe soochippikkaan upayogikkunna nirameth?]
Answer: പച്ച [Paccha]
60114. ഒച്ചിന്റെ രക്തത്തിന് ഏത് നിറമാണുള്ളത്? [Occhinte rakthatthinu ethu niramaanullath?]
Answer: നീല [Neela]
60115. പെയിന്റിലെ പ്രാഥമിക വർണ്ണങ്ങളായി അറിയപ്പെടുന്നത് ഏതൊക്കെ? [Peyintile praathamika varnnangalaayi ariyappedunnathu etheaakke?]
Answer: ചുവപ്പ്, മഞ്ഞ, നീല [Chuvappu, manja, neela]
60116. പ്രകാശത്തിന്റെ ഏത് പ്രതിഭാസത്താലാണ് ആകാശം നീലനിറത്തിൽ കാണപ്പെടുന്നത്? [Prakaashatthinte ethu prathibhaasatthaalaanu aakaasham neelaniratthil kaanappedunnath?]
Answer: വിസരണം [Visaranam]
60117. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങളേവ? [Nirangale thiricchariyaan sahaayikkunna kannile koshangaleva?]
Answer: കോൺകോശങ്ങൾ [Konkoshangal]
60118. ബഹിരാകാശസഞ്ചാരി കാണുന്ന ആകാശത്തിന്റെ നിറം എന്താണ്? [Bahiraakaashasanchaari kaanunna aakaashatthinte niram enthaan?]
Answer: കറുപ്പ് [Karuppu]
60119. പ്രതിഷേധം ദു:ഖം എന്നിവയെ സൂചിപ്പിക്കുന്ന നിറമേത്? [Prathishedham du:kham ennivaye soochippikkunna nirameth?]
Answer: കറുപ്പ് [Karuppu]
60120. പടക്കങ്ങൾ, മത്താപ്പുകൾ എന്നിവയ്ക്ക് പച്ചനിറം നൽകുന്ന ലവണമേത്? [Padakkangal, matthaappukal ennivaykku pacchaniram nalkunna lavanameth?]
Answer: ബേരിയം [Beriyam]
60121. ഓറഞ്ച് എന്നു പേരുള്ള നദി ഒഴുകുന്നത് ഏത് ഭൂഖണ്ഡത്തിലാണ്? [Oranchu ennu perulla nadi ozhukunnathu ethu bhookhandatthilaan?]
Answer: ആഫ്രിക്ക [Aaphrikka]
60122. കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത് എന്താണ്? [Kaarattinu oranchu niram nalkunnathu enthaan?]
Answer: ബീറ്റാകരോട്ടിൻ [Beettaakareaattin]
60123. വർണ്ണാന്ധതയുള്ളവർക്ക് ഏതൊക്കെ നിറങ്ങളെയാണ് വേർതിരിച്ചറിയാനാവാത്തത്? [Varnnaandhathayullavarkku etheaakke nirangaleyaanu verthiricchariyaanaavaatthath?]
Answer: ചുവപ്പ്, പച്ച [Chuvappu, paccha]
60124. ചുവന്ന വിയർപ്പുള്ള ജീവി ഏതാണ്? [Chuvanna viyarppulla jeevi ethaan?]
Answer: ഹിപ്പോപൊട്ടാമസ് [Hippopeaattaamasu]
60125. യൂറോപ്പിനെ പ്രതിനിധാനം ചെയ്യുന്ന ഒളിമ്പിക് വളയമേത്? [Yooroppine prathinidhaanam cheyyunna olimpiku valayameth?]
Answer: നീല [Neela]
60126. അൾഷിമേഴ്സ് രോഗത്തിനെതിരെയുള്ള ബോധവത്കരണത്തിൽ ഉപയോഗിക്കുന്ന റിബണിന്റെ നിറമെന്ത്? [Alshimezhsu rogatthinethireyulla bodhavathkaranatthil upayogikkunna ribaninte niramenthu?]
Answer: പർപ്പിൾ റിബൺ [Parppil riban]
60127. മാരകമായ വിഷാംശമുള്ള കീടനാശിനികളുടെ ലേബലിൽ ഉള്ള നിറമേത്? [Maarakamaaya vishaamshamulla keedanaashinikalude lebalil ulla nirameth?]
Answer: ചുവപ്പ് [Chuvappu]
60128. മഞ്ഞനദി എന്നറിയപ്പെടുന്നത് ഏതാണ്? [Manjanadi ennariyappedunnathu ethaan?]
Answer: ചൈനയിലെ ഹുവാങ് ഹി [Chynayile huvaangu hi]
60129. ഇന്ത്യയിലെ ഓറഞ്ച് സിറ്റി ഏതാണ്? [Inthyayile oranchu sitti ethaan?]
Answer: നാഗ്പൂർ [Naagpoor]
60130. ആരുടെ ഔദ്യോഗിക വസതിയാണ് വൈറ്റ്ഹൗസ്? [Aarude audyeaagika vasathiyaanu vytthaus?]
Answer: അമേരിക്കൻ പ്രസിഡന്റ് [Amerikkan prasidantu]
60131. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗികരേഖ അറിയപ്പെടുന്നതെങ്ങനെ? [Britteeshu sarkkaarinte audyeaagikarekha ariyappedunnathengane?]
Answer: ബ്ളൂബുക്ക് [Bloobukku]
60132. ഗ്ളാസിന് നീലനിറം നൽകുന്ന ലവണമേത്? [Glaasinu neelaniram nalkunna lavanameth?]
Answer: കൊബാൾട്ട് [Keaabaalttu]
60133. പച്ചനിറമുള്ള രത്നം ഏതാണ്? [Pacchaniramulla rathnam ethaan?]
Answer: മരതകം [Marathakam]
60134. നാണയത്തുട്ടുകൾ ഇല്ലാത്ത രാജ്യം? [Naanayatthuttukal illaattha raajyam?]
Answer: പരാഗ്വേ [Paraagve]
60135. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച ഏഷ്യൻ രാജ്യം? [Haritha viplavatthinu thudakkam kuriccha eshyan raajyam?]
Answer: ഫിലിപ്പൈൻസ് [Philippynsu]
60136. ഏറ്റവും വലിയ രാജ്യം? [Ettavum valiya raajyam?]
Answer: റഷ്യ [Rashya]
60137. വനവിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Vanavisthruthiyil onnaam sthaanatthulla raajyam?]
Answer: റഷ്യ [Rashya]
60138. ആയിരം മലകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം? [Aayiram malakalude naadu ennu ariyappedunna raajyam?]
Answer: റുവാണ്ട [Ruvaanda]
60139. മുയലുകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം? [Muyalukalude naadu ennu ariyappedunna raajyam?]
Answer: സ്പെയിൻ [Speyin]
60140. പെട്രോളിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Pedreaaliyam uthpaadanatthil onnaam sthaanatthulla raajyam?]
Answer: സൗദി അറേബ്യ [Saudi arebya]
60141. യൂറോപ്പിന്റെ കളിസ്ഥലമെന്നറിയപ്പെടുന്ന രാജ്യം? [Yooroppinte kalisthalamennariyappedunna raajyam?]
Answer: സ്വിറ്റ് സർലൻഡ് [Svittu sarlandu]
60142. ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യം? [Ettavum valiya aaphrikkan raajyam?]
Answer: സുഡാൻ [Sudaan]
60143. മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യം? [Moonnu thalasthaanangalulla raajyam?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
60144. ദേശീയഗാനം ഇല്ലാത്ത രാജ്യം? [Desheeyagaanam illaattha raajyam?]
Answer: സൈപ്രസ് [Syprasu]
60145. യൂറോപ്പിന്റെ അറക്കമില്ല് എന്ന് അറിയപ്പെടുന്ന രാജ്യം? [Yooroppinte arakkamillu ennu ariyappedunna raajyam?]
Answer: സ്വീഡൻ [Sveedan]
60146. യു.എൻ.ഒയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാഷ്ട്രം? [Yu. En. Oyil ninnu puratthaakkappetta aadya raashdram?]
Answer: തായ്വാൻ [Thaayvaan]
60147. ഏറ്റവും കൂടുതൽ ആനകളുള്ള രാഷ്ട്രം? [Ettavum kooduthal aanakalulla raashdram?]
Answer: ബോട്സ്വാന [Bodsvaana]
60148. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത്? [Vellaanakalude naadu ennariyappedunnath?]
Answer: തായ്ലൻഡ് [Thaaylandu]
60149. യൂറോപ്പിന്റെ രോഗി എന്ന് അറിയപ്പെടുന്ന രാജ്യം? [Yooroppinte rogi ennu ariyappedunna raajyam?]
Answer: തുർക്കി [Thurkki]
60150. ഏറ്റവും ചെറിയ രാഷ്ട്രം? [Ettavum cheriya raashdram?]
Answer: വത്തിക്കാൻ [Vatthikkaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution