<<= Back Next =>>
You Are On Question Answer Bank SET 1203

60151. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം ഏത്? [Ettavum kuracchu athirtthiyulla raajyam eth?]

Answer: വത്തിക്കാൻ [Vatthikkaan]

60152. തെക്കൻ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം? [Thekkan rodeshya ennariyappedunna raajyam?]

Answer: സിംബാബ്വെ [Simbaabve]

60153. വടക്കൻ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം? [Vadakkan rodeshya ennariyappedunna raajyam?]

Answer: സാംബിയ [Saambiya]

60154. യുവസംഗീത പ്രതിഭകളായ നോറ ജോൺസ്, അനൗഷ്ക ശങ്കർ എന്നിവരുടെ പിതാവായ ലോകപ്രശസ്ത സിത്താറിസ്റ്റ്? [Yuvasamgeetha prathibhakalaaya nora jonsu, anaushka shankar ennivarude pithaavaaya lokaprashastha sitthaaristtu?]

Answer: രവി ശങ്കർ [Ravi shankar]

60155. മദ്രാസ് മൊസാർട്ട് എന്നറിയപ്പെടുന്നത്? [Madraasu mosaarttu ennariyappedunnath?]

Answer: എ.ആർ. റഹ്മാൻ [E. Aar. Rahmaan]

60156. പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ചുകീറി ഞാൻ നേരിനെക്കാട്ടാം' ആരുടെ വരികളാണ്? [Punchiri haa kuleenamaam kallam nenchukeeri njaan nerinekkaattaam' aarude varikalaan?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]

60157. ജ്വലനം നടക്കാൻ ആവശ്യമായ വാതകം? [Jvalanam nadakkaan aavashyamaaya vaathakam?]

Answer: ഓക്സിജൻ [Oksijan]

60158. സാധാരണ ഊഷ്മാവിൽ ദ്രവാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹമാണ് മെർക്കുറി. എന്നാൽ മെർക്കുറി ഖരാവസ്ഥയിലെത്തുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ്? [Saadhaarana ooshmaavil dravaavasthayil sthithicheyyunna lohamaanu merkkuri. Ennaal merkkuri kharaavasthayiletthunnathu ethra digri selshyasilaan?]

Answer: മൈനസ് 39 ഡിഗ്രി [Mynasu 39 digri]

60159. വെർമികൾച്ചർ എന്തുമായി ബന്ധപ്പെട്ട പ്രവർത്തനമാണ്? [Vermikalcchar enthumaayi bandhappetta pravartthanamaan?]

Answer: മണ്ണിര കമ്പോസ്റ്റ് നിർമ്മാണം [Mannira kamposttu nirmmaanam]

60160. കൻഹ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Kanha naashanal paarkku ethu samsthaanatthaanu sthithicheyyunnath?]

Answer: മധ്യപ്രദേശ് [Madhyapradeshu]

60161. കേരളത്തിലെ ആദ്യ നിയമസഭയിലെ പ്രൊട്ടേം സ്പീക്കർ? [Keralatthile aadya niyamasabhayile preaattem speekkar?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

60162. കേരളരാഷ്ട്രീയത്തിൽ മത സാമുദായിക ശക്തികൾക്ക് നിർണായക സ്വാധീനം നേടിക്കൊടുത്ത പ്രക്ഷോഭം? [Keralaraashdreeyatthil matha saamudaayika shakthikalkku nirnaayaka svaadheenam nedikkoduttha prakshobham?]

Answer: വിമോചന സമരം [Vimochana samaram]

60163. പുന്നപ്ര വയലാർ സമരം നടന്നവർഷം? [Punnapra vayalaar samaram nadannavarsham?]

Answer: 1946

60164. എഫ്. ഫോസെറ്റ് എന്ന വിദേശിക്ക് ചരിത്രപ്രാധാന്യമുള്ള ഏതുസ്ഥലവുമായാണ് ബന്ധം? [Ephu. Phosettu enna videshikku charithrapraadhaanyamulla ethusthalavumaayaanu bandham?]

Answer: എടക്കൽ ഗുഹ [Edakkal guha]

60165. വെള്ളിയാംകല്ല് ഏത് ജില്ലയുടെ തീരത്തിനടുത്താണ്? [Velliyaamkallu ethu jillayude theeratthinadutthaan?]

Answer: കോഴിക്കോട് [Kozhikkodu]

60166. ഭൂതത്താൻ കെട്ട് അണക്കെട്ട് ഏത് നദിയിലാണ്? [Bhoothatthaan kettu anakkettu ethu nadiyilaan?]

Answer: പെരിയാർ [Periyaar]

60167. വെല്ലിംഗ്ടൺ ഐലൻഡിലെ റോബിൻ സൺ ക്രൂസോ എന്ന് അറിയപ്പെടുന്നത് ആര്? [Vellimgdan ailandile robin san krooso ennu ariyappedunnathu aar?]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

60168. മാഗ്നാകാർട്ടയിൽ ഒപ്പുവച്ച ഇംഗ്ലണ്ടിലെ രാജാവ്? [Maagnaakaarttayil oppuvaccha imglandile raajaav?]

Answer: ജോൺകക [Jonkaka]

60169. പ്രഭുക്കന്മാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഇംഗ്ലണ്ടിലെ ആദ്യത്തെ രേഖ ഏത്? [Prabhukkanmaarude avakaashangal urappuvarutthunna imglandile aadyatthe rekha eth?]

Answer: മാഗ്നാകാർട്ട [Maagnaakaartta]

60170. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് രൂപം നൽകിയത് ആരുടെ നേതൃത്വത്തിലാണ്? [Amerikkan svaathanthrya prakhyaapanatthinu roopam nalkiyathu aarude nethruthvatthilaan?]

Answer: തോമസ് ജഫേഴ്സൺ [Thomasu japhezhsan]

60171. അമേരിക്കയിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനായി കോളനി നിവാസികൾ ഒന്നിച്ചുകൂടിയ സ്ഥലം? [Amerikkayile svaathanthrya prakhyaapanatthinaayi kolani nivaasikal onnicchukoodiya sthalam?]

Answer: ഫിലാഡൽഫിയ [Philaadalphiya]

60172. 1776ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് എത്ര കോളനികൾ സ്വാതന്ത്ര്യം നേടി? [1776l britteeshu bharanatthil ninnu ethra kolanikal svaathanthryam nedi?]

Answer: 13

60173. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയോ സഭയെ അഭിസംബോധനചെയ്യുകയോ ചെയ്തിട്ടില്ലാത്ത മന്ത്രി? [Niyamasabhaamgamaayi thiranjedukkappedukayo sabhaye abhisambodhanacheyyukayo cheythittillaattha manthri?]

Answer: കെ. മുരളീധരൻ [Ke. Muraleedharan]

60174. ഹാലിയുടെ വാൽനക്ഷത്രം എത്രവർഷത്തിലൊരിക്കലാണ് സൂര്യനെ ചുറ്റുന്നത്? [Haaliyude vaalnakshathram ethravarshatthilorikkalaanu sooryane chuttunnath?]

Answer: 76

60175. ഇന്റർനെറ്റിലെ ഒരു വീഡിയോ ഷെയറിംഗ് സൈറ്റാണ്? [Intarnettile oru veediyo sheyarimgu syttaan?]

Answer: യൂട്യൂബ് [Yoodyoobu]

60176. സൗരയൂഥത്തിലെ ഏറ്റവും തണുപ്പേറിയ ഗ്രഹം? [Saurayoothatthile ettavum thanupperiya graham?]

Answer: യുറാനസ് [Yuraanasu]

60177. പറമ്പിക്കുളം കടുവാസങ്കേതം ഏത് ജില്ലയിലാണ്? [Parampikkulam kaduvaasanketham ethu jillayilaan?]

Answer: പാലക്കാട് [Paalakkaadu]

60178. ലോകമാതൃഭാഷാദിനമായി ആചരിക്കുന്ന ദിവസം? [Lokamaathrubhaashaadinamaayi aacharikkunna divasam?]

Answer: ഫെബ്രുവരി 21 [Phebruvari 21]

60179. ഫുട്ബാൾ ദേശീയ കായിക വിനോദമായിട്ടുള്ള രാജ്യം? [Phudbaal desheeya kaayika vinodamaayittulla raajyam?]

Answer: കൊളംബിയ [Kolambiya]

60180. വനവിസ്തൃതിയിൽ കേരളം ഇന്ത്യയിൽ എത്രാം സ്ഥാനത്താണ്? [Vanavisthruthiyil keralam inthyayil ethraam sthaanatthaan?]

Answer: 17

60181. കേരളത്തിലെ മനുഷ്യനിർമിത തണ്ണീർത്തടങ്ങളുടെ എണ്ണം? [Keralatthile manushyanirmitha thanneertthadangalude ennam?]

Answer: 2121

60182. ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവ്? [Inthyayile aadyatthe kamyoonitti risarv?]

Answer: കടലുണ്ടി - വള്ളിക്കുന്ന് റിസർവ് [Kadalundi - vallikkunnu risarvu]

60183. ആഗോള താപനം : മരമാണ് മറുപടി എന്നത് ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ്? [Aagola thaapanam : maramaanu marupadi ennathu ethu paddhathiyude mudraavaakyamaan?]

Answer: ഹരിതകേരളം [Harithakeralam]

60184. ഹോർത്തുസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച മലയാളി? [Hortthusu malabaarikkasinte rachanayil sahaayiccha malayaali?]

Answer: ഇട്ടി അച്ചുതൻ [Itti acchuthan]

60185. കേരളത്തിലെ യഥാർത്ഥ വന വിസ്തൃതി? [Keralatthile yathaarththa vana visthruthi?]

Answer: 11,309.50 ച.കി.മീ [11,309. 50 cha. Ki. Mee]

60186. കേരളത്തിൽ ശതമാന അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല? [Keralatthil shathamaana adisthaanatthil ettavum kooduthal vanabhoomiyulla jilla?]

Answer: വയനാട് [Vayanaadu]

60187. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം? [Keralatthile vanam divishanukalude ennam?]

Answer: 36

60188. പെരിയാർ വന്യജീവി സങ്കേതത്തെ കടുവാ സങ്കേതമായി പ്രഖ്യാപിച്ച വർഷം? [Periyaar vanyajeevi sankethatthe kaduvaa sankethamaayi prakhyaapiccha varsham?]

Answer: 1979

60189. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്? [Keralatthile aadyatthe bayolajikkal paarkku?]

Answer: അഗസ്ത്യാർകൂടം (തിരുവനന്തപുരം) [Agasthyaarkoodam (thiruvananthapuram)]

60190. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്? [Keralatthile pakshigraamam ennariyappedunnath?]

Answer: നൂറനാട് [Nooranaadu]

60191. മലബാർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം? [Malabaar vanyajeevi sankethatthinte aasthaanam?]

Answer: പെരുവണ്ണാമൂഴി [Peruvannaamoozhi]

60192. കൊല്ലം ജില്ലയിലെ ഒരേയൊരു വന്യജീവി സങ്കേതം? [Kollam jillayile oreyoru vanyajeevi sanketham?]

Answer: ചെന്തുരുണി വന്യജീവി സങ്കേതം [Chenthuruni vanyajeevi sanketham]

60193. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം? [Keralatthile ettavum valiya desheeyodyaanam?]

Answer: ഇരവികുളം ദേശീയോദ്യാനം [Iravikulam desheeyodyaanam]

60194. അത്യപൂർവ്വമായി കാണപ്പെടുന്ന ചാമ്പൽ മലയണ്ണാന്റെ സംരക്ഷണത്തിനായുള്ള വന്യജീവി സങ്കേതം? [Athyapoorvvamaayi kaanappedunna chaampal malayannaante samrakshanatthinaayulla vanyajeevi sanketham?]

Answer: ചിന്നാർ സാങ് ച്വറി [Chinnaar saangu chvari]

60195. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം? [Idukki vanyajeevi sankethatthinte aasthaanam?]

Answer: പൈനാവ് [Pynaavu]

60196. ദേശീയോദ്യാനങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത്? [Desheeyodyaanangalude jilla ennariyappedunnath?]

Answer: ഇടുക്കി [Idukki]

60197. ഇന്ത്യയുടെ ധാതുസംസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayude dhaathusamsthaanam ennariyappedunnath?]

Answer: ജാർഖണ്ഡ് [Jaarkhandu]

60198. ഇരുമ്പയിര് വ്യവസായത്തിലെ മുഖ്യ അസംസ്കൃത വസ്തു? [Irumpayiru vyavasaayatthile mukhya asamskrutha vasthu?]

Answer: മാംഗനീസ് [Maamganeesu]

60199. അലുമിനീയത്തിന്റെ പ്രധാന അയിര്? [Alumineeyatthinte pradhaana ayir?]

Answer: ബോക്സൈറ്റ് [Boksyttu]

60200. ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ? [Inthyayil ettavumadhikam svarnam ulpaadippikkunna samsthaanangal?]

Answer: കർണാടക, ആന്ധ്രാപ്രദേശ് [Karnaadaka, aandhraapradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions