<<= Back Next =>>
You Are On Question Answer Bank SET 1204

60201. ഇന്ത്യയിലെ ഏക രത്നഖനി? [Inthyayile eka rathnakhani?]

Answer: മധ്യപ്രദേശിലെ പന്ന [Madhyapradeshile panna]

60202. ലോകത്തിൽ ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal mykka ulpaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

60203. സിമന്റ് വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തു? [Simantu vyavasaayatthile pradhaana asamskrutha vasthu?]

Answer: ചുണ്ണാമ്പുകല്ല് [Chunnaampukallu]

60204. തവിട്ടു കൽക്കരി എന്നറിയപ്പെടുന്നത്? [Thavittu kalkkari ennariyappedunnath?]

Answer: ലിഗ്നൈറ്റ് [Lignyttu]

60205. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനി സ്ഥിതിചെയ്യുന്നത്? [Inthyayile ettavum valiya kalkkari khani sthithicheyyunnath?]

Answer: റാണിഗഞ്ജിൽ [Raaniganjjil]

60206. ജവഹർലാൽ നെഹ്രു സമൃദ്ധിയുടെ നീരുറവ എന്നുവിശേഷിപ്പിച്ച എണ്ണപ്പാടം? [Javaharlaal nehru samruddhiyude neerurava ennuvisheshippiccha ennappaadam?]

Answer: ഗുജറാത്തിലെ അംഗ് ലേഷ്വർ [Gujaraatthile amgu leshvar]

60207. ഇന്ത്യയിലെ പ്രധാന യുറേനിയം ഖനി? [Inthyayile pradhaana yureniyam khani?]

Answer: ജാർഖണ്ഡിലെ ജാദുഗുഡ [Jaarkhandile jaaduguda]

60208. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? [Inthyayile aadyatthe jalavydyutha paddhathi?]

Answer: കാവേരിനദിയിലെ ശിവസമുദ്രം പദ്ധതി [Kaaverinadiyile shivasamudram paddhathi]

60209. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? [Lokatthile ettavum neelam koodiya anakkettu?]

Answer: ഒഡിഷയിലെ ഹിരാക്കുഡ് [Odishayile hiraakkudu]

60210. ബീഹാറിന്റെ ദുഃഖം എന്ന് വിശേഷിപ്പിക്കുന്ന നദി? [Beehaarinte duakham ennu visheshippikkunna nadi?]

Answer: കോസി [Kosi]

60211. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകൾ എന്നു വിശേഷിപ്പിച്ചത്? [Aadhunika bhaarathatthile kshethrangalaanu anakkettukal ennu visheshippicchath?]

Answer: നെഹ്രു [Nehru]

60212. ഇന്ത്യയിലെ ആദ്യത്തെ താപവൈദ്യുതനിലയം? [Inthyayile aadyatthe thaapavydyuthanilayam?]

Answer: നെയ് വേലി തെർമൽ പവർ സ്റ്റേഷൻ (തമിഴ്നാട്) [Neyu veli thermal pavar stteshan (thamizhnaadu)]

60213. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ? [Inthyayile aadyatthe attomiku pavar stteshan?]

Answer: മഹാരാഷ്ട്രയിലെ താരാപൂർ [Mahaaraashdrayile thaaraapoor]

60214. കൂടംകുളം ആണവവിരുദ്ധ സമരസമിതിയുടെ നേതാവ്? [Koodamkulam aanavaviruddha samarasamithiyude nethaav?]

Answer: എസ്.പി. ഉദയകുമാർ [Esu. Pi. Udayakumaar]

60215. ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്ന് ഏറ്റവുമധികം വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil saurorjjatthil ninnu ettavumadhikam vydyuthi ulpaadippikkunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

60216. ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം? [Inthyayile ettavum pazhaya vyavasaayam?]

Answer: പരുത്തി തുണി വ്യവസായം [Parutthi thuni vyavasaayam]

60217. ഇന്ത്യയിൽ പരുത്തി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? [Inthyayil parutthi ulpaadanatthil munnil nilkkunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

60218. ഏറ്റവുമധികം പരുത്തിമില്ലുകളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavumadhikam parutthimillukalulla inthyan samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

60219. കമ്പിളി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? [Kampili vyavasaayatthil munnil nilkkunna samsthaanam?]

Answer: പഞ്ചാബ് [Panchaabu]

60220. ഇന്ത്യയിൽ പേപ്പൽ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? [Inthyayil peppal ulpaadanatthil munnil nilkkunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

60221. ലംബാർട്ട് ഗ്ളേസിയർ എവിടെയാണ്? [Lambaarttu glesiyar evideyaan?]

Answer: അന്റാർട്ടിക്ക [Antaarttikka]

60222. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി? [Ettavum uyaratthilulla yuddhabhoomi?]

Answer: സിയാച്ചിൻ [Siyaacchin]

60223. ഇന്ത്യയുടെ വടക്കേയറ്റം? [Inthyayude vadakkeyattam?]

Answer: ഇന്ദിരാകോൾ [Indiraakol]

60224. സിയാച്ചിൻ ഗ്ളേസിയറിന്റെ നീളം? [Siyaacchin glesiyarinte neelam?]

Answer: 70കി.മീ [70ki. Mee]

60225. ഗെയ്സറുകളുടെ നാട്? [Geysarukalude naad?]

Answer: റയ്ക് ജാവിക് [Rayku jaaviku]

60226. ഏറ്റവും കൂടുതൽ ഗെയ്സറുകളുള്ളത്? [Ettavum kooduthal geysarukalullath?]

Answer: ഐസ് ലൻഡിൽ [Aisu landil]

60227. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാരാണ്? [Sahakarana prasthaanatthinte pithaavu ennariyappedunnathaaraan?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

60228. പോംഗ് അണക്കെട്ട് ഏതു നദിയിലാണ്? [Pomgu anakkettu ethu nadiyilaan?]

Answer: ബിയാസ് [Biyaasu]

60229. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം? [Bhoovalkkatthil ettavum kooduthal kaanappedunna loham?]

Answer: അലുമിനീയം [Alumineeyam]

60230. ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ? [Inthyayude aadyatthe gavarnnar janaral?]

Answer: വാറൻ ഹേസ്റ്റിംഗ് [Vaaran hesttimgu]

60231. 'ഗർബ' നൃത്തം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? ['garba' nruttham ethu samsthaanavumaayi bandhappettirikkunnu?]

Answer: ഗുജറാത്ത് [Gujaraatthu]

60232. ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ഭാഗത്തുവേണ്ട കളിക്കാരുടെ എണ്ണം? [Baaskkattu bol kaliyil oru bhaagatthuvenda kalikkaarude ennam?]

Answer: 5

60233. ബുലന്ദ് ദർവാസ പണിക്കഴിപ്പിച്ചതാര്? [Bulandu darvaasa panikkazhippicchathaar?]

Answer: അക്ബർ [Akbar]

60234. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്? [Hortthoosu malabaarikkasu enna grantham malayaalatthilekku tharjjama cheythathaar?]

Answer: കെ.എസ്. മണിലാൽ [Ke. Esu. Manilaal]

60235. പതറാതെ മുന്നോട്ട് ആരുടെആത്മകഥയാണ്? [Patharaathe munnottu aarudeaathmakathayaan?]

Answer: കെ. കരുണാകരൻ [Ke. Karunaakaran]

60236. ചതുപ്പ് രോഗം എന്നറിയപ്പെടുന്നത്? [Chathuppu rogam ennariyappedunnath?]

Answer: മലേറിയ [Maleriya]

60237. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ? [Askorbiku aasidu ennariyappedunna vyttamin?]

Answer: വൈറ്റമിൻ-സി [Vyttamin-si]

60238. യെൻ ഏതു രാജ്യത്തിന്റെ നാണയമാണ്? [Yen ethu raajyatthinte naanayamaan?]

Answer: ജപ്പാൻ [Jappaan]

60239. ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം ഏത്? [Uyaram alakkunnathinu vimaanatthil upayogikkunna upakaranam eth?]

Answer: അൾട്ടി മീറ്റർ [Altti meettar]

60240. ഈഡൻ ഗാർഡൻസ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Eedan gaardansu sttediyam sthithicheyyunnathevide?]

Answer: കൽക്കത്ത [Kalkkattha]

60241. കളവു പറയുമ്പോൾ കണ്ടുപിടിക്കുന്ന ഉപകരണമേത്? [Kalavu parayumpol kandupidikkunna upakaranameth?]

Answer: പോളിഗ്രാഫ് [Poligraaphu]

60242. കരസേനയുടെ ദക്ഷിണമേഖലാ ആസ്ഥാനം? [Karasenayude dakshinamekhalaa aasthaanam?]

Answer: പൂനെ [Poone]

60243. ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയത്? [Inthya aadyamaayi anuvisphodanam nadatthiyath?]

Answer: 1974

60244. ഇന്ത്യയിൽ ഏറ്റവുമധികം പഞ്ഞി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Inthyayil ettavumadhikam panji ulpaadippikkunna samsthaanam eth?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

60245. ഒളിമ്പിക് അത്ലറ്റിക് ഈവന്റിൽ സെമിഫൈനലിലെത്തിയ പ്രഥമ ഇന്ത്യൻ വനിത? [Olimpiku athlattiku eevantil semiphynaliletthiya prathama inthyan vanitha?]

Answer: ഷൈനി വിത്സൻ [Shyni vithsan]

60246. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ? [Inthyan attomiku enarji kammeeshante aadyatthe cheyarmaan?]

Answer: എച്ച്.ജെ. ഭാഭ [Ecchu. Je. Bhaabha]

60247. ആദ്യത്തെ കമ്പ്യൂട്ടർ വൈറസിന്റെ പേര്? [Aadyatthe kampyoottar vyrasinte per?]

Answer: ആപ്പിൾ [Aappil]

60248. പാറ്റെല്ലാ ഏത് അസ്ഥിയുടെ ശാസ്ത്രീയനാമമാണ്? [Paattellaa ethu asthiyude shaasthreeyanaamamaan?]

Answer: മുട്ടുചിരട്ട [Muttuchiratta]

60249. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം ഏത്? [Sthreekalkku vottavakaasham nalkiya aadyatthe yooropyan raashdram eth?]

Answer: നോർവെ [Norve]

60250. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്? [Krismasu rogam ennariyappedunna rogam eth?]

Answer: ഹീമോഫീലിയ [Heemopheeliya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution