<<= Back
Next =>>
You Are On Question Answer Bank SET 1205
60251. വിദൂര പൂർവിജന്മാരിൽ നിന്നാണ് പാരമ്പര്യം രൂപപ്പെടുന്നത് എന്ന് വാദിച്ചത്? [Vidoora poorvijanmaaril ninnaanu paaramparyam roopappedunnathu ennu vaadicchath?]
Answer: ഗാൾട്ടൻ [Gaalttan]
60252. വിദ്യാഭ്യാസപരമായ ആശയങ്ങൾ ഉള്ള റൂസ്സോയുടെ കൃതി? [Vidyaabhyaasaparamaaya aashayangal ulla roosoyude kruthi?]
Answer: എമൈൽ [Emyl]
60253. ശിശുവിന്റെ വളർച്ചയെ തടസപ്പെടുത്തുന്ന ബാഹ്യശക്തികളെ തടയുകയാണ് ഒരു അധ്യാപകന്റെ ധർമ്മം എന്നഭി പ്രായപ്പെട്ടത്? [Shishuvinte valarcchaye thadasappedutthunna baahyashakthikale thadayukayaanu oru adhyaapakante dharmmam ennabhi praayappettath?]
Answer: പെസ്റ്റലോസ്കി [Pesttaloski]
60254. കെല്ലിയുടെ ബഹുഘടക സിദ്ധാന്തത്തിൽ ഉൾപ്പെടാത്ത മാനസിക കഴിവ്? [Kelliyude bahughadaka siddhaanthatthil ulppedaattha maanasika kazhiv?]
Answer: യുക്തിചിന്തനം [Yukthichinthanam]
60255. ലോകത്തിലാദ്യമായി ഒരു മനഃശാസ്ത്ര ലബോട്ടറി സ്ഥാപിച്ച മനഃശാസ്ത്രജ്ഞനാണ്? [Lokatthilaadyamaayi oru manashaasthra labottari sthaapiccha manashaasthrajnjanaan?]
Answer: വുൺഡ് [Vundu]
60256. കുട്ടികളുടെ ജിജ്ഞാസ പ്രകൃതിയുടെ സമ്മാനമാണെന്നു പറഞ്ഞതാര്? [Kuttikalude jijnjaasa prakruthiyude sammaanamaanennu paranjathaar?]
Answer: ജെറോംഎസ്. ബർണർ [Jeromesu. Barnar]
60257. കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം? [Kerala vidyaabhyaasa niyamam roopeekruthamaaya varsham?]
Answer: 1958
60258. 1964 -ലെ വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ? [1964 -le vidyaabhyaasa kammeeshante adhyakshan?]
Answer: കോത്താരി [Kotthaari]
60259. ലോകത്തിലെ ആദ്യകൃത്രിമ ഹൃദയത്തിന്റെ പേര്? [Lokatthile aadyakruthrima hrudayatthinte per?]
Answer: ജാർവിക് -7 [Jaarviku -7]
60260. മൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? [Mykkolaji enthinekkuricchulla padtanamaan?]
Answer: രക്തം [Raktham]
60261. വൈറ്റമിൻ എ യുടെ കുറവുമൂലം ഉണ്ടാകുന്ന അസുഖമാണ്? [Vyttamin e yude kuravumoolam undaakunna asukhamaan?]
Answer: സ്കർവി [Skarvi]
60262. ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം? [Hebar prakriyayil upayogikkunna ulprerakam?]
Answer: ഇരുമ്പ് [Irumpu]
60263. വൈദ്യുത കാന്തിക പ്രേരണതത്വം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണമേത്? [Vydyutha kaanthika preranathathvam upayogicchu pravartthikkunna upakaranameth?]
Answer: ജനറേറ്റർ [Janarettar]
60264. കേരളത്തിൽ ആദ്യം രൂപീകൃതമായ ജില്ലകൾ ഏതെല്ലാമാണ്? [Keralatthil aadyam roopeekruthamaaya jillakal ethellaamaan?]
Answer: തൃശൂർ, കൊല്ലം, കോട്ടയം, തിരുവനന്തപുരം [Thrushoor, kollam, kottayam, thiruvananthapuram]
60265. കേരളത്തിൽ ഏറ്റവും കൂടുതൽ നഗരസഭകളുള്ള ജില്ല? [Keralatthil ettavum kooduthal nagarasabhakalulla jilla?]
Answer: എറണാകുളം [Eranaakulam]
60266. കേരളത്തിൽ ഏറ്റവും കൂടുതൽ നഗരവാസികളുള്ള ജില്ല? [Keralatthil ettavum kooduthal nagaravaasikalulla jilla?]
Answer: എറണാകുളം [Eranaakulam]
60267. കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല? [Keralatthil sthree purusha anupaatham koodiya jilla?]
Answer: പത്തനംതിട്ട [Patthanamthitta]
60268. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല? [Keralatthil ettavum kooduthal mazha labhikkunna jilla?]
Answer: കോഴിക്കോട് [Kozhikkodu]
60269. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല? [Keralatthil janasamkhya kuranja jilla?]
Answer: വയനാട് [Vayanaadu]
60270. കേരളത്തിൽ താലൂക്കുകൾ കുറഞ്ഞ ജില്ല? [Keralatthil thaalookkukal kuranja jilla?]
Answer: കാസർകോട് [Kaasarkodu]
60271. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകമേത്? [Vydyuthiyude ettavum nalla chaalakameth?]
Answer: വെള്ളി [Velli]
60272. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന മൂലകം? [Kvikku silvar ennariyappedunna moolakam?]
Answer: മെർക്കുറി [Merkkuri]
60273. ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം? [Lohangal aasidumaayi pravartthikkumpol undaakunna vaathakam?]
Answer: ഹൈഡ്രജൻ [Hydrajan]
60274. റെയോണിന്റെ രാസനാമം എന്താണ്? [Reyoninte raasanaamam enthaan?]
Answer: സെല്ലുലോസ് [Sellulosu]
60275. ഏറ്റവുമധികം അടിച്ചുനീട്ടാവുന്ന ലോഹം? [Ettavumadhikam adicchuneettaavunna loham?]
Answer: സ്വർണം [Svarnam]
60276. ഹരിതഗൃഹപ്രഭാവത്തിനു കാരണമായ പ്രധാന വാതകമേത്? [Harithagruhaprabhaavatthinu kaaranamaaya pradhaana vaathakameth?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
60277. ഭൂവൽക്കത്തിൽ ഏറ്റവുമധികമുള്ള മൂലകം? [Bhoovalkkatthil ettavumadhikamulla moolakam?]
Answer: ഓക്സിജൻ [Oksijan]
60278. സൾഫ്യൂറിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ? [Salphyooriku aasidu nirmmikkunna prakriya?]
Answer: കോൺടാക്ട് പ്രക്രിയ [Kondaakdu prakriya]
60279. ഏറ്റവും സങ്കീർണ്ണമായ സ്വാഭാവിക മൂലകം? [Ettavum sankeernnamaaya svaabhaavika moolakam?]
Answer: യുറേനിയം [Yureniyam]
60280. അത്ഭുത ലോഹം എന്നറിയപ്പടുന്നത്? [Athbhutha loham ennariyappadunnath?]
Answer: ടൈറ്റാനിയം [Dyttaaniyam]
60281. ബ്ളേഡ് നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ? [Bledu nirmmikkaanupayogikkunna stteel?]
Answer: ഹൈ കാർബൺ സ്റ്റീൽ [Hy kaarban stteel]
60282. ഖര കാർബൺ ഡൈ ഓക്സൈഡ് എന്താണ്? [Khara kaarban dy oksydu enthaan?]
Answer: ഡ്രൈ ഐസ് [Dry aisu]
60283. കടൽപ്പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം? [Kadalppaayalil samruddhamaayi kaanappedunna moolakam?]
Answer: അയഡിൻ [Ayadin]
60284. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമേത്? [Ettavum saandratha kuranja vaathakameth?]
Answer: ഹൈഡ്രജൻ [Hydrajan]
60285. എ.ഡി. 1000ത്തിൽ ഇന്ത്യയെ ആക്രമിച്ചതാര്? [E. Di. 1000tthil inthyaye aakramicchathaar?]
Answer: മുഹമ്മദ് ഗസ്തി [Muhammadu gasthi]
60286. രണ്ടാം തറൈൻ യുദ്ധത്തിൽ ആരൊക്കെയാണ് ഏറ്റുമുട്ടിയത്? [Randaam tharyn yuddhatthil aareaakkeyaanu ettumuttiyath?]
Answer: പൃഥ്വിരാജ് ചൗഹാൻ, മുഹമ്മദ് ഗോറി [Pruthviraaju chauhaan, muhammadu gori]
60287. ഡൽഹിയിലെ സുൽത്താൻ രാജവംശങ്ങൾ ഏതെല്ലാമായിരുന്നു? [Dalhiyile sultthaan raajavamshangal ethellaamaayirunnu?]
Answer: അടിമവംശം അഥവാ മാമലുക്ക് വംശം, ഖിൽജി വംശം, തുഗ്ളക്കുകൾ, സയ്യിദ് വംശം, ലോധികൾ [Adimavamsham athavaa maamalukku vamsham, khilji vamsham, thuglakkukal, sayyidu vamsham, lodhikal]
60288. ഏറ്റവും ഒടുവിലായി ഭരണം നടത്തിയ ഡൽഹി സുൽത്താൻമാർ ആരാണ്? [Ettavum oduvilaayi bharanam nadatthiya dalhi sultthaanmaar aaraan?]
Answer: ലോധികൾ [Lodhikal]
60289. അടിമവംശത്തിന്റെ ഭരണകാലം ഏതായിരുന്നു? [Adimavamshatthinte bharanakaalam ethaayirunnu?]
Answer: എ.ഡി. 1206 - 1290 [E. Di. 1206 - 1290]
60290. സയ്യിദ് വംശത്തിന്റെ ഭരണകാലം ഏതായിരുന്നു? [Sayyidu vamshatthinte bharanakaalam ethaayirunnu?]
Answer: 1414 - 1451
60291. 'ലാഖ് ബക്ഷ്" അഥവാ ലക്ഷങ്ങൾ നൽകുന്നവൻ എന്ന അപരനാമമുണ്ടായിരുന്ന സുൽത്താനാര്? ['laakhu bakshu" athavaa lakshangal nalkunnavan enna aparanaamamundaayirunna sultthaanaar?]
Answer: കുഞ്ഞബ്ദീൻഐബക്ക് [Kunjabdeenaibakku]
60292. കുത്തബ്മിനാറിന്റെ നിർമാണം പൂർത്തിയായത് ഏതു ഭരണാധികാരിയുടെ കാലത്താണ്? [Kutthabminaarinte nirmaanam poortthiyaayathu ethu bharanaadhikaariyude kaalatthaan?]
Answer: ഫിറോസ് ഷാ തുഗ്ളക്ക് [Phirosu shaa thuglakku]
60293. ഡൽഹി സിംഹാസനത്തിലേറിയ ആദ്യത്തെ സുൽത്താനാര്? [Dalhi simhaasanatthileriya aadyatthe sultthaanaar?]
Answer: കുത്തബ്ദീൻഐബക്ക് [Kutthabdeenaibakku]
60294. തലസ്ഥാനം ലാഹോറിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ സുൽത്താനാര്? [Thalasthaanam laahoril ninnu dalhiyilekku maattiya adimavamsha sultthaanaar?]
Answer: ഇൽത്തുമിഷ് [Iltthumishu]
60295. ഇൽത്തുമിഷിന്റെ കാലത്ത് രൂപംകൊടുത്ത നാൽപ്പതംഗ സംഘ പ്രഭുസമിതി ഏതാണ്? [Iltthumishinte kaalatthu roopamkeaaduttha naalppathamga samgha prabhusamithi ethaan?]
Answer: ചഹൽഗാനി [Chahalgaani]
60296. റസിയ സുൽത്താന ആരുടെ മകളായിരുന്നു? [Rasiya sultthaana aarude makalaayirunnu?]
Answer: ഇൽത്തുമിഷിന്റെ [Iltthumishinte]
60297. ബാൽബൻ ഡൽഹി ഭരിച്ച കാലഘട്ടമേത് ? [Baalban dalhi bhariccha kaalaghattamethu ?]
Answer: 1266 - 1287
60298. സിൽ ഇലാഹി" അഥവാ ദൈവത്തിന്റെ നിഴൽ എന്ന സ്ഥാനപ്പേരുണ്ടായിരുന്ന സുൽത്താനാര്? [Sil ilaahi" athavaa dyvatthinte nizhal enna sthaanapperundaayirunna sultthaanaar?]
Answer: ബാൽബൻ [Baalban]
60299. അടിമവംശത്തിലെ ഏറ്റവും ഒടുവിലത്തെ രാജാവാര്? [Adimavamshatthile ettavum oduvilatthe raajaavaar?]
Answer: കയൂർമാർസ് [Kayoormaarsu]
60300. ശത്രുക്കളെ അമർച്ച ചെയ്യാൻ ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശത്തിലെ സുൽത്താൻ ആരായിരുന്നു? [Shathrukkale amarccha cheyyaan chorayum irumpum enna nayam sveekariccha adimavamshatthile sultthaan aaraayirunnu?]
Answer: ബാൽബൻ [Baalban]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution