<<= Back Next =>>
You Are On Question Answer Bank SET 1206

60301. ഇന്ത്യയിൽ ആദ്യമായി വിലനിയന്ത്രണം കമ്പോള നിയന്ത്രണം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരിയാര്? [Inthyayil aadyamaayi vilaniyanthranam kampola niyanthranam enniva erppedutthiya bharanaadhikaariyaar?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

60302. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി ആരായിരുന്നു? [Alaavuddheen khiljiyude aasthaana kavi aaraayirunnu?]

Answer: അമീർഖുസ്രു [Ameerkhusru]

60303. 'ഇന്ത്യയുടെ തത്ത" എന്നറിയപ്പെട്ടത് ആരാണ്? ['inthyayude thattha" ennariyappettathu aaraan?]

Answer: അമീർഖുസ്രു [Ameerkhusru]

60304. സിത്താർ, തബല എന്നിവ കണ്ടുപിടിച്ചത് ആരാണെന്നാണ് കരുതപ്പെടുന്നത്? [Sitthaar, thabala enniva kandupidicchathu aaraanennaanu karuthappedunnath?]

Answer: അമീർഖുസ്രു [Ameerkhusru]

60305. തുഗ്ളക്ക് വംശത്തിലെ ഏറ്റവും പ്രസിദ്ധമായ ഭരണാധികാരിയാര്? [Thuglakku vamshatthile ettavum prasiddhamaaya bharanaadhikaariyaar?]

Answer: മുഹമ്മദ് ബീൻ തുഗ്ളക്ക് [Muhammadu been thuglakku]

60306. മതനികുതിയായ 'ജസിയ" ആദ്യമായി ഏർപ്പെടുത്തിയതാര്? [Mathanikuthiyaaya 'jasiya" aadyamaayi erppedutthiyathaar?]

Answer: ഫിറോസ് ഷാ തുക്ലക്ക് [Phirosu shaa thuklakku]

60307. 1398ൽ തിമോർ ഇന്ത്യയെ ആക്രമിക്കുമ്പോൾ ഡൽഹി സുൽത്താൻ ആരായിരുന്നു? [1398l thimor inthyaye aakramikkumpol dalhi sultthaan aaraayirunnu?]

Answer: മുഹമ്മദ് ബീൻ രണ്ടാമൻ [Muhammadu been randaaman]

60308. 1451ൽ ലോധിവംശം സ്ഥാപിച്ചതാര്? [1451l lodhivamsham sthaapicchathaar?]

Answer: ബഹലൂൽ ലോധി [Bahalool lodhi]

60309. 1526ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി മുഗൾവംശം സ്ഥാപിച്ചതാര്? [1526le onnaam paanippatthu yuddhatthil ibraahim lodhiye paraajayappedutthi mugalvamsham sthaapicchathaar?]

Answer: ബാബർ [Baabar]

60310. 'രണ്ടാം അലക്സാണ്ടർ" എന്നറിയപ്പെട്ട സുൽത്താനാര്? ['randaam alaksaandar" ennariyappetta sultthaanaar?]

Answer: അലാവുദീൻ ഖിൽജി [Alaavudeen khilji]

60311. 'പത്മാവത്" എന്ന വിഖ്യാതകാവ്യത്തിന്റെ രചയിതാവാര്? ['pathmaavathu" enna vikhyaathakaavyatthinte rachayithaavaar?]

Answer: മാലിക്ക് മുഹമ്മദ് ജയാസി [Maalikku muhammadu jayaasi]

60312. വിലനിയന്ത്രണം നടപ്പാക്കാനായി അലാവുദ്ദീൻ ഖിൽജി നിയോഗിച്ച ഉദ്യോഗസ്ഥർ ആരായിരുന്നു? [Vilaniyanthranam nadappaakkaanaayi alaavuddheen khilji niyogiccha udyogasthar aaraayirunnu?]

Answer: ഷഹ്ന [Shahna]

60313. ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത്? [Kvittu inthyaa prameyam thayyaaraakkiyath?]

Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]

60314. ഇന്ത്യയുമായി ഏറ്റവുമധികം അതിർത്തിയുള്ളത്? [Inthyayumaayi ettavumadhikam athirtthiyullath?]

Answer: ബംഗ്ളാദേശിന് [Bamglaadeshinu]

60315. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനം? [Ettavumadhikam samsthaanangalumaayi athirtthiyulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

60316. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്നത്? [Bamgaalinte duakham ennariyappedunnath?]

Answer: ദാമോദർ നദി [Daamodar nadi]

60317. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലായി ഗണിക്കപ്പെടുന്നത്? [Malayaalatthile lakshanameaattha aadyanovalaayi ganikkappedunnath?]

Answer: ഇന്ദുലേഖ. [Indulekha.]

60318. ഭൂമിയുടെ ഏറ്റവും സമീപത്തുള്ള നക്ഷത്രമേത്? [Bhoomiyude ettavum sameepatthulla nakshathrameth?]

Answer: സൂര്യൻ [Sooryan]

60319. സൂര്യനിൽ നിന്നുള്ള താപ വികിരണങ്ങൾ ഭൂമിയിൽ എത്തുന്നത് ഏത് രീതിയിൽ? [Sooryanil ninnulla thaapa vikiranangal bhoomiyil etthunnathu ethu reethiyil?]

Answer: വികിരണം [Vikiranam]

60320. ഏറ്റവും വലിയ ഗ്രഹമേത്? [Ettavum valiya grahameth?]

Answer: വ്യാഴം [Vyaazham]

60321. വലിപ്പത്തിൽ ഗ്രഹങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് ഭൂമിക്കുള്ളത്? [Valippatthil grahangalkkidayil ethraamatthe sthaanamaanu bhoomikkullath?]

Answer: അഞ്ചാം സ്ഥാനം [Anchaam sthaanam]

60322. ഏറ്റവുമധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹമേത്? [Ettavumadhikam upagrahangal ulla grahameth?]

Answer: വ്യാഴം [Vyaazham]

60323. ഏത് രാജ്യക്കാരനായിരുന്നു കോപ്പർ നിക്കസ്? [Ethu raajyakkaaranaayirunnu koppar nikkas?]

Answer: പോളണ്ട് [Polandu]

60324. സൂര്യനിൽ നടക്കുന്ന ഊർജപ്രവർത്തനം ഏതാണ്? [Sooryanil nadakkunna oorjapravartthanam ethaan?]

Answer: അണുസംയോജനം [Anusamyojanam]

60325. ഹൈഡ്രജൻ ബോംബിലെ പ്രവർത്തനം എന്താണ്? [Hydrajan bombile pravartthanam enthaan?]

Answer: അണുസംയോജനം [Anusamyojanam]

60326. സൗരയൂഥത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രമേതാണ്? [Saurayoothatthinu ettavumadutthulla nakshathramethaan?]

Answer: പ്രോക്സിമാ സെന്റൗറി [Proksimaa sentauri]

60327. സൂര്യനിൽ പദാർത്ഥങ്ങൾ സ്ഥിതി ചെയ്യുന്നത് ഏത് അവസ്ഥയിലാണ്? [Sooryanil padaarththangal sthithi cheyyunnathu ethu avasthayilaan?]

Answer: പ്ളാസ്മ [Plaasma]

60328. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ ഭാഗമേത്? [Sooryante anthareekshatthile ettavum mukalilatthe bhaagameth?]

Answer: കൊറോണ [Keaarona]

60329. സൗരയൂഥത്തിലെ ദൂരങ്ങൾ രേഖപ്പെടുത്തുന്ന ഏകകം ഏതാണ്? [Saurayoothatthile doorangal rekhappedutthunna ekakam ethaan?]

Answer: അസ്ട്രോണമിക്കൽ യൂണിറ്റ് [Asdronamikkal yoonittu]

60330. ഏത് ആകാശഗോളത്തെപ്പറ്റി പഠനം നടത്തിയ ദൗത്യമാണ് മറൈനർ 10? [Ethu aakaashagolattheppatti padtanam nadatthiya dauthyamaanu marynar 10?]

Answer: ബുധൻ [Budhan]

60331. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ്? [Bhoomiyodu ettavum adutthulla graham ethaan?]

Answer: ശുക്രൻ [Shukran]

60332. ഏറ്റവും ചൂടുകൂടിയ ഗ്രഹം ഏതാണ്? [Ettavum choodukoodiya graham ethaan?]

Answer: ശുക്രൻ [Shukran]

60333. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നത് ഏത് ഗ്രഹത്തിലെ കാഴ്ചയാണ്? [Sooryan padinjaarudicchu kizhakku asthamikkunnathu ethu grahatthile kaazhchayaan?]

Answer: ശുക്രൻ [Shukran]

60334. ഒരു ഉപഗ്രഹം മാത്രമുള്ള സൗരയുഥത്തിലെ ഏകഗ്രഹമേത്? [Oru upagraham maathramulla saurayuthatthile ekagrahameth?]

Answer: ഭൂമി [Bhoomi]

60335. 'ചുവന്ന ഗ്രന്ഥം" എന്നറിയപ്പെടുന്ന ഗ്രഹമേത്? ['chuvanna grantham" ennariyappedunna grahameth?]

Answer: ചൊവ്വ [Cheaavva]

60336. രണ്ട് ഉപഗ്രഹങ്ങളുള്ള സൗരയൂഥത്തിലെ ഏക ഗ്രഹമേത്? [Randu upagrahangalulla saurayoothatthile eka grahameth?]

Answer: ചൊവ്വ [Cheaavva]

60337. 'തുരുമ്പിച്ച ഗ്രഹം" എന്ന് അറിയപ്പെടുന്ന ഗ്രഹമേത്? ['thurumpiccha graham" ennu ariyappedunna grahameth?]

Answer: ചൊവ്വ [Cheaavva]

60338. സൗരയൂഥത്തിലെ പ്രസിദ്ധമായ ഛിന്നഗ്രഹ ബെൽറ്റ് ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ്? [Saurayoothatthile prasiddhamaaya chhinnagraha belttu etheaakke grahangalkkidayilaan?]

Answer: ചൊവ്വ, വ്യാഴം [Cheaavva, vyaazham]

60339. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമിഡ് ഏത് ഗ്രഹത്തിന്റേതാണ്? [Saurayoothatthile ettavum valiya upagrahamaaya gaanimidu ethu grahatthintethaan?]

Answer: വ്യാഴത്തിന്റെ [Vyaazhatthinte]

60340. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്ന നാല് പ്രധാന ഉപഗ്രഹങ്ങൾ ഏത് ഗ്രഹത്തിന്റേതാണ്? [Galeeliyan upagrahangal ennariyappedunna naalu pradhaana upagrahangal ethu grahatthintethaan?]

Answer: വ്യാഴത്തിന്റെ [Vyaazhatthinte]

60341. ഏറ്റവും സാന്ദ്രതകുറഞ്ഞ ഗ്രഹമേത്? [Ettavum saandrathakuranja grahameth?]

Answer: ശനി [Shani]

60342. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ഗ്രഹമേതാണ്? [Deliskoppinte sahaayatthode kandupidikkappetta aadyatthe grahamethaan?]

Answer: യുറാനസ് [Yuraanasu]

60343. ഏറ്റവും വേഗത്തിൽ കാറ്റുവീശുന്ന ഗ്രഹമേത്? [Ettavum vegatthil kaattuveeshunna grahameth?]

Answer: നെപ്ട്യൂൺ [Nepdyoon]

60344. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം? [Chandranil ninnulla prakaasham bhoomiyiletthaan ethra samayam venam?]

Answer: 1.3 സെക്കൻഡ് [1. 3 sekkandu]

60345. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് കടൽദേവതമാരുടെ പേരുകൾ നൽകിയിട്ടുള്ളത്? [Ethu grahatthinte upagrahangalkkaanu kadaldevathamaarude perukal nalkiyittullath?]

Answer: നെപ്ട്യൂൺ [Nepdyoon]

60346. ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ശാസ്ത്രജ്ഞനാര്? [Bhauthika shaasthratthil neaabal sammaanam nediya aadya shaasthrajnjanaar?]

Answer: ഡോ. സി.വി. രാമൻ [Do. Si. Vi. Raaman]

60347. പ്രകൃത്യാലുള്ള കാന്തങ്ങൾ ഏതു പേരിലറിയപ്പെടുന്നു? [Prakruthyaalulla kaanthangal ethu perilariyappedunnu?]

Answer: ലോഡ് സ്റ്റോൺ [Lodu stton]

60348. മർദം അളക്കുന്ന ഏകകം? [Mardam alakkunna ekakam?]

Answer: പാസ്കൽ [Paaskal]

60349. അന്തരീക്ഷത്തിലെ ഈർപ്പനില ശബ്ദത്തിന്റെ വേഗത്തെ എങ്ങനെ ബാധിക്കും? [Anthareekshatthile eerppanila shabdatthinte vegatthe engane baadhikkum?]

Answer: ഈർപ്പനില വർദ്ധിക്കുമ്പോൾ വേഗം വർദ്ധിക്കുന്നു [Eerppanila varddhikkumpol vegam varddhikkunnu]

60350. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളേവ? [Cheaavvayude randu upagrahangaleva?]

Answer: ഫോബോസും ഡെയ്മോസും [Phobosum deymosum]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions