<<= Back
Next =>>
You Are On Question Answer Bank SET 1207
60351. 1966ൽ ഹോമിഭാഭയ്ക്കുശേഷം അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായ ശാസ്ത്രജ്ഞൻ? [1966l homibhaabhaykkushesham atteaamiku enarji kammeeshante cheyarmaanaaya shaasthrajnjan?]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
60352. ഇടിമിന്നലുള്ള ദിവസം പട്ടം പറത്തി വൈദ്യുതി ശേഖരിച്ച ശാസ്ത്രജ്ഞൻ? [Idiminnalulla divasam pattam paratthi vydyuthi shekhariccha shaasthrajnjan?]
Answer: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ [Benchamin phraanklin]
60353. അളവുകളെയും തൂക്കങ്ങളെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയേത്? [Alavukaleyum thookkangaleyum patti padtikkunna shaasthrashaakhayeth?]
Answer: മെട്രോളജി [Medrolaji]
60354. ആദ്യമായി ചന്ദ്രനിൽ ചെന്നിറങ്ങിയ മനുഷ്യനില്ലാത്ത ശൂന്യാകാശ വാഹനം? [Aadyamaayi chandranil chennirangiya manushyanillaattha shoonyaakaasha vaahanam?]
Answer: ലൂണാ - 9 [Loonaa - 9]
60355. ചൊവ്വയുടെ അന്തരീക്ഷയിൽ ഏറ്റവും കൂടുതലുള്ള വാതകം? [Cheaavvayude anthareekshayil ettavum kooduthalulla vaathakam?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
60356. സാധാരണക്കാരുടെ കായിക വിനോദം എന്നറിയപ്പെടുന്നത്? [Saadhaaranakkaarude kaayika vinodam ennariyappedunnath?]
Answer: football
60357. ആധുനിക ഫുട്ബാളിന്റെ ജന്മനാട്? [Aadhunika phudbaalinte janmanaad?]
Answer: ഇംഗ്ളണ്ട് [Imglandu]
60358. ഏറ്റവും പഴയ ഫുട്ബാൾ ടൂർണമെന്റ്? [Ettavum pazhaya phudbaal doornamentu?]
Answer: ഇംഗ്ളീഷ് എഫ് എ കപ്പ് [Imgleeshu ephu e kappu]
60359. ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ രൂപവത്ക്കരിച്ചത്? [Inthyan phudbaal phedareshan roopavathkkaricchath?]
Answer: 1937
60360. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന ഫുട്ബാൾ ക്ളബ്? [Inthyayil nilavilulla ettavum pazhakkam chenna phudbaal klab?]
Answer: മോഹൻ ബഗാൻ [Mohan bagaan]
60361. അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരം? [Anthaaraashdra phudbaal mathsaratthil inthyaykkuvendi ettavumadhikam golukal nediya thaaram?]
Answer: സുനിൽ ഛേത്രി [Sunil chhethri]
60362. അർജുന അവാർഡ് നേടിയ ആദ്യ ഫുട്ബാൾ താരം? [Arjuna avaardu nediya aadya phudbaal thaaram?]
Answer: പി.കെ. ബാനർജി [Pi. Ke. Baanarji]
60363. ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റ്? [Inthyayile ettavum valiya phudbaal doornamentu?]
Answer: സന്തോഷ് ട്രോഫി [Santhoshu drophi]
60364. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത്? [Keralam aadyamaayi santhoshu drophi nediyath?]
Answer: 1973
60365. ആദ്യമായി സന്തോഷ് ട്രോഫി നേടിയത്? [Aadyamaayi santhoshu drophi nediyath?]
Answer: ബംഗാൾ [Bamgaal]
60366. 1973ൽ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയത്? [1973l keralatthinuvendi santhoshu drophi ettuvaangiyath?]
Answer: ക്യാപ്റ്റൻ ടി.കെ.എസ്. മണി [Kyaapttan di. Ke. Esu. Mani]
60367. ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര ഫുട്ബാൾ ടൂർണമെന്റ്? [Inthyayile ettavum valiya raajyaanthara phudbaal doornamentu?]
Answer: നെഹ്റു കപ്പ് [Nehru kappu]
60368. രാസായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഏത് സംഘടനയ്ക്കാണ് 2013 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്? [Raasaayudha nirodhanatthinaayi pravartthikkunna ethu samghadanaykkaanu 2013 le samaadhaanatthinulla neaabal sammaanam labhicchath?]
Answer: OPCW (ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഒഫ് കെമിക്കൽ വെപ്പൺസ്) [Opcw (organyseshan phor di preaahibishan ophu kemikkal veppansu)]
60369. അരുണാചൽപ്രദേശ് രൂപീകൃതമായ വർഷം? [Arunaachalpradeshu roopeekruthamaaya varsham?]
Answer: 1987
60370. "T" ആകൃതിയിലുള്ള സംസ്ഥാനം? ["t" aakruthiyilulla samsthaanam?]
Answer: അസാം [Asaam]
60371. ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത്? [Inthyayil aadyamaayi enna nikshepam kandetthiyath?]
Answer: ദിഗ്ബോയ് (അസാം) [Digboyu (asaam)]
60372. ഇന്ത്യയുടെ ധാതു സംസ്ഥാനം ? [Inthyayude dhaathu samsthaanam ?]
Answer: ജാർഖണ്ഡ് [Jaarkhandu]
60373. വനാഞ്ചൽ, ആദിവാസി സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നത്? [Vanaanchal, aadivaasi samsthaanam enningane ariyappedunnath?]
Answer: ജാർഖണ്ഡ് [Jaarkhandu]
60374. സാക്ഷരത ഏറ്റവും കുറഞ്ഞ സംസ്ഥാനം? [Saaksharatha ettavum kuranja samsthaanam?]
Answer: ബീഹാർ [Beehaar]
60375. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം? [Inthyayude ettavum vadakkeyattatthe samsthaanam?]
Answer: ജമ്മു ആൻഡ് കാശ്മീർ [Jammu aandu kaashmeer]
60376. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ സംസ്ഥാനം? [Inthyayude ettavum thekkeyattatthe samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
60377. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? [Lokatthile ettavum neelam koodiya anakkettu?]
Answer: ഹിരാകുഡ് [Hiraakudu]
60378. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Inthyayile ettavum uyaram koodiya anakkettu?]
Answer: തെഹ്രി [Thehri]
60379. ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Oreesayude duakham ennariyappedunna nadi?]
Answer: മഹാനദി [Mahaanadi]
60380. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ? [Arddha gamga ennariyappedunna nadi ?]
Answer: കൃഷ്ണ [Krushna]
60381. ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി? [Upadveepiya nadikalil ettavum neelam koodiya nadi?]
Answer: ഗോദാവരി [Godaavari]
60382. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി? [Vruddhagamga ennariyappedunna nadi?]
Answer: ഗോദാവരി [Godaavari]
60383. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി? [Dakshinagamga ennariyappedunna nadi?]
Answer: കാവേരി [Kaaveri]
60384. ഏറ്റവും നീളമേറിയ അക്ഷാംശരേഖ? [Ettavum neelameriya akshaamsharekha?]
Answer: ഭൂമദ്ധ്യരേഖ [Bhoomaddhyarekha]
60385. ഭൂമദ്ധ്യരേഖയും ഉത്തരായനരേഖയും കടന്നുപോകുന്ന ഏക രാജ്യം? [Bhoomaddhyarekhayum uttharaayanarekhayum kadannupokunna eka raajyam?]
Answer: ബ്രസീൽ [Braseel]
60386. ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭാഗം? [Bhoomaddhyarekhaykku adutthu sthithicheyyunna inthyayude bhaagam?]
Answer: ഇന്ദിര പോയിന്റ് [Indira poyintu]
60387. ഭൂമദ്ധ്യരേഖ രണ്ടുതവണ മുറിച്ചുകടക്കുന്ന നദി? [Bhoomaddhyarekha randuthavana muricchukadakkunna nadi?]
Answer: കോംഗോ [Komgo]
60388. ദക്ഷിണായന രേഖയെ രണ്ടുതവണ മുറിച്ചുകടക്കുന്ന നദി? [Dakshinaayana rekhaye randuthavana muricchukadakkunna nadi?]
Answer: ലിംപോപോ [Limpopo]
60389. ജൈവ വൈവിദ്ധ്യബിൽ നിലവിൽ വന്ന വർഷം? [Jyva vyviddhyabil nilavil vanna varsham?]
Answer: 2000 ഡിസംബർ 2 [2000 disambar 2]
60390. ലോക പരിസ്ഥിതിദിനം? [Loka paristhithidinam?]
Answer: ജൂൺ 5 [Joon 5]
60391. ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ്? [Chipko prasthaanatthinte nethaav?]
Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]
60392. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാർഡ് ഏത്? [Inthyayile ettavum valiya sinima avaardu eth?]
Answer: സ്വർണകമൽ [Svarnakamal]
60393. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത് ആരാണ്? [Jaaliyanvaalaabaagu koottakkeaalaykku uttharavittathu aaraan?]
Answer: ജനറൽ ഡയർ [Janaral dayar]
60394. ആദ്യ കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു? [Aadya kerala manthrisabhayil ethra amgangal undaayirunnu?]
Answer: 11
60395. ഉമിനീർ ഏത് ഭക്ഷ്യഘടകത്തിൽ മേലാണ് പ്രവർത്തിക്കുന്നത്? [Umineer ethu bhakshyaghadakatthil melaanu pravartthikkunnath?]
Answer: അന്നജം [Annajam]
60396. മുഗൾ ശില്പവിദ്യ ആരംഭിച്ചത് ആര്? [Mugal shilpavidya aarambhicchathu aar?]
Answer: ഷാജഹാൻ [Shaajahaan]
60397. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഏത്? [Inthyayile ettavum valiya peaathumekhalaa sthaapanam eth?]
Answer: ഇന്ത്യൻ റെയിൽവേ [Inthyan reyilve]
60398. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്? [Shuddhamaaya svarnam ethra kaarattaan?]
Answer: 24
60399. ഗോഡ് ഒഫ് സ്മാൾ തിങ്ങ്സ് രചിച്ചതാര്? [Godu ophu smaal thingusu rachicchathaar?]
Answer: അരുന്ധതി റോയി [Arundhathi royi]
60400. ഇന്ത്യൻ രാഷ്ട്രപതിയായ മലയാളി? [Inthyan raashdrapathiyaaya malayaali?]
Answer: കെ. ആർ. നാരായണൻ [Ke. Aar. Naaraayanan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution