1. രാസായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഏത് സംഘടനയ്ക്കാണ് 2013 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്? [Raasaayudha nirodhanatthinaayi pravartthikkunna ethu samghadanaykkaanu 2013 le samaadhaanatthinulla neaabal sammaanam labhicchath?]
Answer: OPCW (ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഒഫ് കെമിക്കൽ വെപ്പൺസ്) [Opcw (organyseshan phor di preaahibishan ophu kemikkal veppansu)]