<<= Back
Next =>>
You Are On Question Answer Bank SET 1208
60401. 1517ൽ ജർമ്മൻ മതനവീകരണം ആരംഭിച്ചത് ആര്? [1517l jarmman mathanaveekaranam aarambhicchathu aar?]
Answer: മാർട്ടിൻ ലൂഥർ കിംഗ് [Maarttin loothar kimgu]
60402. ഇന്ത്യയുടെ ആദ്യ അണുപരീക്ഷണം നടന്നത് എന്ന്? [Inthyayude aadya anupareekshanam nadannathu ennu?]
Answer: മേയ് 18, 1974 [Meyu 18, 1974]
60403. പാമ്പാസ് പുൽമേടുകൾ എവിടെയാണ്? [Paampaasu pulmedukal evideyaan?]
Answer: ദക്ഷിണ അമേരിക്ക [Dakshina amerikka]
60404. പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം? [Pattikajaathikkaarkku samvaranam cheythittulla niyamasabhaa mandalangalude ennam?]
Answer: 13
60405. കേരളത്തിലെ ആദ്യ കർഷകസംഘം രൂപം കൊണ്ടതെവിടെ? [Keralatthile aadya karshakasamgham roopam keaandathevide?]
Answer: മലബാറിൽ [Malabaaril]
60406. മനുഷ്യവർഗത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കുന്ന പഠന ശാഖ ഏത്? [Manushyavargattheppatti shaasthreeyamaayi padtikkunna padtana shaakha eth?]
Answer: ആന്ത്രോപ്പോളജി [Aanthroppolaji]
60407. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Ooshmaavu alakkaan upayogikkunna upakaranam?]
Answer: തെർമോമീറ്റർ [Thermomeettar]
60408. മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നിന്ന് പ്രകാശം വരുന്നതിനു കാരണമായ രാസവസ്തു ഏത്? [Minnaaminunginte shareeratthil ninnu prakaasham varunnathinu kaaranamaaya raasavasthu eth?]
Answer: ലുസിഫറിൻ [Lusipharin]
60409. ഭൂദാന പ്രസ്ഥാനം നയിച്ചതാര്? [Bhoodaana prasthaanam nayicchathaar?]
Answer: വിനോബഭാവെ [Vinobabhaave]
60410. മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്? [Manippoorile urukku vanitha ennariyappedunnath?]
Answer: ഇറോം ഷാനു ഷർമ്മിള [Irom shaanu sharmmila]
60411. സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തക? [Sardaar sarovar anakkettinte nirmmaanavumaayi bandhappettu samaram cheyyunna saamoohika pravartthaka?]
Answer: മേധാപട്കർ [Medhaapadkar]
60412. മേധാപട്കർ സ്ഥാപിച്ച സംഘടന? [Medhaapadkar sthaapiccha samghadana?]
Answer: നർമ്മദാ ബച്ചാവോ ആന്ദോളൻ [Narmmadaa bacchaavo aandolan]
60413. സ്ത്രീകൾക്കു വേണ്ടിയുള്ള "അഭയ" എന്ന സംഘടന രൂപീകരിച്ചത്? [Sthreekalkku vendiyulla "abhaya" enna samghadana roopeekaricchath?]
Answer: സുഗതകുമാരി [Sugathakumaari]
60414. കേരള വനിതാ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷ? [Kerala vanithaa kammishante aadya addhyaksha?]
Answer: സുഗതകുമാരി [Sugathakumaari]
60415. ഏഷ്യയുടെ "മണ്ഡേല" എന്നറിയപ്പെടുന്നത്? [Eshyayude "mandela" ennariyappedunnath?]
Answer: ആങ് സാൻ സൂചി [Aangu saan soochi]
60416. മ്യാൻമറിൽ ജനാധിപത്യം സ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിൽ 15 വർഷത്തോളം ജയിലിൽ കിടന്നത്? [Myaanmaril janaadhipathyam sthaapikkunnathinulla poraattatthil 15 varshattholam jayilil kidannath?]
Answer: ആങ് സാൻ സൂചി [Aangu saan soochi]
60417. ആങ് സാൻ സൂചിയുടെ ആത്മകഥ? [Aangu saan soochiyude aathmakatha?]
Answer: ഫ്രീഡം ഫ്രം ഫിയർ [Phreedam phram phiyar]
60418. "എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് ആഹ്വാനം ചെയ്തത്? ["enikku raktham tharoo, njaan ningalkku svaathanthryam tharaam" ennu aahvaanam cheythath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
60419. 1939ൽ കോൺഗ്രസിൽ നിന്നും രാജിവച്ച് ഫോർവേർഡ് ബ്ളോക്ക് എന്ന സംഘടന രൂപീകരിച്ചത്? [1939l kongrasil ninnum raajivacchu phorverdu blokku enna samghadana roopeekaricchath?]
Answer: സുഭാഷ്ചന്ദ്രബോസ് [Subhaashchandrabosu]
60420. സുഭാഷ്ചന്ദ്രബോസിന്റെ തിരോധാനം? [Subhaashchandrabosinte thirodhaanam?]
Answer: 1945ൽ [1945l]
60421. അവർ സ്ട്രഗിൾ എഴുതിയത് ? [Avar sdragil ezhuthiyathu ?]
Answer: സദ്ദാം ഹുസൈൻ [Saddhaam husyn]
60422. മൈ കൺട്രി മൈ ലൈഫ് ആരുടെ കൃതി? [My kandri my lyphu aarude kruthi?]
Answer: എൽ.കെ. അദ്വാനി [El.ke. Advaani]
60423. മൈ ലൈഫ് ആൻഡ് ടൈം എഴുതിയത് ? [My lyphu aandu dym ezhuthiyathu ?]
Answer: വി.വി. ഗിരി [Vi.vi. Giri]
60424. കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ? [Keralatthile aadyatthe mukhya vivaraavakaasha kammishanar?]
Answer: പാലാട്ട് മോഹൻദാസ് [Paalaattu mohandaasu]
60425. സംസ്ഥാന വിവരാവ കാശ കമ്മിഷന്റെ ആസ്ഥാനം? [Samsthaana vivaraava kaasha kammishante aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
60426. തമിഴ്നാട് വിവരാവകാശ നിയമം നടപ്പാക്കിയ വർഷം? [Thamizha്naadu vivaraavakaasha niyamam nadappaakkiya varsham?]
Answer: 1997
60427. ആദ്യത്തെ ദേശീയ മുഖ്യ വിവരാവകാശ കമ്മിഷണർ? [Aadyatthe desheeya mukhya vivaraavakaasha kammishanar?]
Answer: വജാഹദ് ഹബീബുള്ള [Vajaahadu habeebulla]
60428. വിവരാവകാശ നിയമം പാസാക്കാൻ കാരണമായ സംഘടന? [Vivaraavakaasha niyamam paasaakkaan kaaranamaaya samghadana?]
Answer: മസ്ദൂർ കിസാൻ ശക്തി സംഘതൻ [Masdoor kisaan shakthi samghathan]
60429. ഹ്യുമൺ റൈറ്റ് വാച്ച് നിലവിൽ വന്നത്? [Hyuman ryttu vaacchu nilavil vannath?]
Answer: 1978ൽ [1978l]
60430. ഹ്യുമൺ റൈറ്റ് വാച്ചിന്റെ ആസ്ഥാനം? [Hyuman ryttu vaacchinte aasthaanam?]
Answer: ന്യൂയോർക്ക് [Nyooyorkku]
60431. ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി? [Inthyayile aadyatthe sybar kuttavaali?]
Answer: ആസിഫ് അസിം [Aasiphu asim]
60432. ജാവയിലെ ബോറോബുദൂരിലുള്ള ലോകപ്രസിദ്ധമായ ശിലാസ്തൂപം നിർമ്മിച്ചത്? [Jaavayile borobudoorilulla lokaprasiddhamaaya shilaasthoopam nirmmicchath?]
Answer: ശൈലേന്ദ്ര രാജാക്കന്മാർ [Shylendra raajaakkanmaar]
60433. ഡൽഹിയിലെ സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ? [Dalhiyile sultthaan bharanakaalatthe audyogika bhaasha?]
Answer: പേർഷ്യൻ [Pershyan]
60434. എഡി1175ൽ മുഹമ്മദ് ഗോറി ആദ്യമായി ആക്രമിച്ച സ്ഥലം? [Edi1175l muhammadu gori aadyamaayi aakramiccha sthalam?]
Answer: മുൾട്ടാൻ [Multtaan]
60435. ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പരാമർശിച്ച ഗ്രന്ഥം ഏത്? [Shreekrushnaneppatti aadyamaayi paraamarshiccha grantham eth?]
Answer: ചന്ദോഗ്യ ഉപനിഷത്ത് [Chandogya upanishatthu]
60436. ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം എന്ന ഇതിഹാസ കാവ്യത്തിന്റെ അക്ഷരാർത്ഥം? [Ilanko adikal rachiccha chilappathikaaram enna ithihaasa kaavyatthinte aksharaarththam?]
Answer: രത്നം പതിച്ച ചിലമ്പ് [Rathnam pathiccha chilampu]
60437. ഹിന്ദുസ്ഥാൻ റിപ്പബ്ളിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്? [Hindusthaan rippablikkan asosiyeshan sthaapicchath?]
Answer: 1924ൽ [1924l]
60438. "എന്റെ ഏക പ്രതീക്ഷ പ്രാർത്ഥനയിലും പ്രാർത്ഥനയുടെ ഫലത്തിലുമാണ്" എന്ന് പറഞ്ഞത്? ["ente eka pratheeksha praarththanayilum praarththanayude phalatthilumaanu" ennu paranjath?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
60439. "കോൺഗ്രസ് ആയുധമുപയോഗിക്കാതെ ആഭ്യന്തരകലാപം നടത്തുകയാണ്" എന്ന് പറഞ്ഞത്? ["kongrasu aayudhamupayogikkaathe aabhyantharakalaapam nadatthukayaanu" ennu paranjath?]
Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]
60440. 1662ൽ ബർഗാൻസയിലെ കാതറിനെ വിവാഹം കഴിച്ചതിന് ഇംഗ്ളണ്ടിലെ രാജാവ് ചാൾസ് രണ്ടാമന് ബോംബെ ദ്വീപ് സ്ത്രീധനമായി കൊടുത്ത രാഷ്ട്രം? [1662l bargaansayile kaatharine vivaaham kazhicchathinu imglandile raajaavu chaalsu randaamanu bombe dveepu sthreedhanamaayi keaaduttha raashdram?]
Answer: പോർച്ചുഗീസ് [Porcchugeesu]
60441. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആദ്യത്തെ താഴികക്കുടം? [Inthyayil innum nilanilkkunna aadyatthe thaazhikakkudam?]
Answer: അലൈ ദർവാസ [Aly darvaasa]
60442. 1904ൽ വിപ്ളവകാരികളുടെ രഹസ്യസംഘടനയായിരുന്ന അഭിനവഭാരത് രൂപീകരിച്ചത്? [1904l viplavakaarikalude rahasyasamghadanayaayirunna abhinavabhaarathu roopeekaricchath?]
Answer: വി.ഡി. സവർക്കർ [Vi.di. Savarkkar]
60443. ദേശസ്നേഹം മതവും, മതം എന്നാൽ ഇന്ത്യയോടുള്ള സ്നേഹവും ആണെന്ന് പറഞ്ഞതാര്? [Deshasneham mathavum, matham ennaal inthyayodulla snehavum aanennu paranjathaar?]
Answer: ബങ്കിംചന്ദ്രചാറ്റർജി [Bankimchandrachaattarji]
60444. നേപ്പാളിലേക്ക് പലായനം ചെയ്ത 1857ലെ വിപ്ളവത്തിന്റെ നേതാവാര്? [Neppaalilekku palaayanam cheytha 1857le viplavatthinte nethaavaar?]
Answer: നാനാ സാഹിബ് [Naanaa saahibu]
60445. വിജയനഗരത്തിലെ ഭരണാധികാരികൾ പ്രോത്സാഹിപ്പിച്ച ഭാഷ? [Vijayanagaratthile bharanaadhikaarikal prothsaahippiccha bhaasha?]
Answer: തെലുങ്ക് [Thelunku]
60446. മഹാത്മാഗാന്ധി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ? [Mahaathmaagaandhi sabarmathi aashramam sthaapicchathu evide?]
Answer: അഹമ്മദാബാദിൽ [Ahammadaabaadil]
60447. ഇന്ത്യയുടെ സമരം ആരുടെ ആത്മകഥയാണ്? [Inthyayude samaram aarude aathmakathayaan?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
60448. Zambia and Zimbabwe together used to be called what?
Answer: Rhodesia
60449. Who is the author of “Reminiscences”?
Answer: Thomas Carlyle
60450. The chief excretory organs of human body is ?
Answer: The kidneys
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution