1. സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തക? [Sardaar sarovar anakkettinte nirmmaanavumaayi bandhappettu samaram cheyyunna saamoohika pravartthaka?]
Answer: മേധാപട്കർ [Medhaapadkar]