1. ഡൽഹിയിലെ സുൽത്താൻ രാജവംശങ്ങൾ ഏതെല്ലാമായിരുന്നു? [Dalhiyile sultthaan raajavamshangal ethellaamaayirunnu?]
Answer: അടിമവംശം അഥവാ മാമലുക്ക് വംശം, ഖിൽജി വംശം, തുഗ്ളക്കുകൾ, സയ്യിദ് വംശം, ലോധികൾ [Adimavamsham athavaa maamalukku vamsham, khilji vamsham, thuglakkukal, sayyidu vamsham, lodhikal]