1. സാധാരണ ഊഷ്മാവിൽ ദ്രവാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹമാണ് മെർക്കുറി. എന്നാൽ മെർക്കുറി ഖരാവസ്ഥയിലെത്തുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ്? [Saadhaarana ooshmaavil dravaavasthayil sthithicheyyunna lohamaanu merkkuri. Ennaal merkkuri kharaavasthayiletthunnathu ethra digri selshyasilaan?]
Answer: മൈനസ് 39 ഡിഗ്രി [Mynasu 39 digri]