1. ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ടിനും 12 ഡിഗ്രി 48 മിനുട്ടിനും മദ്ധ്യേയും, പൂർവരേഖാംശം 74 ഡിഗ്രി 52 മിനുട്ടിനും 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേയും സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Utthara akshaamsham 8 digri 18 minuttinum 12 digri 48 minuttinum maddhyeyum, poorvarekhaamsham 74 digri 52 minuttinum 77 digri 22 minuttinum maddhyeyum sthithi cheyyunna samsthaanam ?
]
Answer: കേരളം
[Keralam
]