1. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഏതാണ്?
[Keralatthinte bhoomishaasthraparamaaya sthaanam ethaan?
]
Answer: ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ടിനും 12 ഡിഗ്രി 48 മിനുട്ടിനും മദ്ധ്യേയും, പൂർവരേഖാംശം 74 ഡിഗ്രി 52 മിനുട്ടിനും 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേയും
[Utthara akshaamsham 8 digri 18 minuttinum 12 digri 48 minuttinum maddhyeyum, poorvarekhaamsham 74 digri 52 minuttinum 77 digri 22 minuttinum maddhyeyum
]