<<= Back Next =>>
You Are On Question Answer Bank SET 1210

60501. Largest Park?

Answer: Wood Buffalo National Park inAlberta; Canada (17; 560 Sq.miles)

60502. Surat is on the bank of which River?

Answer: Tapti

60503. Plants growing on acidic soil is called?

Answer: Oxylophytes

60504. Headquarters of The World Trade Organisation is at?

Answer: Geneva; (Switzerland)

60505. Who is the author of Naked Triangle ?

Answer: Balwant Gargi

60506. The world’s first successful human to human heart transplantation in 1967 was performed by ?

Answer: Christiaan Bernard; South African Cardiac Surgeon

60507. Sree Narayana Guru was born on?

Answer: 20th August 1855 (Vayalvarathu Veedu)

60508. Who is the author of “Kumarasambhava”?

Answer: Kalidas

60509. വഞ്ചിപ്പാട്ടുകളിൽ ഏറ്റവും പ്രസിദ്ധമായത്? [Vanchippaattukalil ettavum prasiddhamaayath?]

Answer: രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് [Raamapuratthu vaaryarude kuchelavruttham vanchippaattu]

60510. ആട്ടക്കഥകളിൽ വച്ച് ഏറ്റവും മികച്ച കൃതി? [Aattakkathakalil vacchu ettavum mikaccha kruthi?]

Answer: നളചരിതം ആട്ടക്കഥ [Nalacharitham aattakkatha]

60511. ഓമനത്തിങ്കൾ കിടാവോ എന്ന പ്രസിദ്ധ താരാട്ടിന്റെ കർത്താവ്? [Omanatthinkal kidaavo enna prasiddha thaaraattinte kartthaav?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

60512. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന കവി? [Bhakthakavi ennariyappedunna praacheena kavi?]

Answer: പൂന്താനം [Poonthaanam]

60513. ഐതിഹ്യമാലയുടെ കർത്താവ്? [Aithihyamaalayude kartthaav?]

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Keaattaaratthil shankunni]

60514. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്ര നോവലുകൾ? [Si. Vi. Raamanpillayude moonnu charithra novalukal?]

Answer: മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജ ബഹദൂർ [Maartthaandavarmma, dharmmaraaja, raamaraaja bahadoor]

60515. മലയാളത്തിലെ ഏറ്റവും വലിയ നോവൽ? [Malayaalatthile ettavum valiya noval?]

Answer: അവകാശികൾ [Avakaashikal]

60516. ഉത്തരകേരളത്തിലെ ഒരു പരമ്പരാഗത കലാരൂപം? [Uttharakeralatthile oru paramparaagatha kalaaroopam?]

Answer: തെയ്യം [Theyyam]

60517. ആധുനിക കവിത്രയങ്ങൾ എന്നറിയപ്പെടുന്ന കവികൾ? [Aadhunika kavithrayangal ennariyappedunna kavikal?]

Answer: വള്ളത്തോൾ, ഉള്ളൂർ, കുമാരനാശാൻ. [Vallatthol, ulloor, kumaaranaashaan.]

60518. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സമ്മേളനം? [Eshyayile ettavum valiya kristheeya sammelanam?]

Answer: മാരാമൺ കൺവെൻഷൻ [Maaraaman kanvenshan]

60519. ഏത് നോവലിലാണ് കറുത്തമ്മ എന്ന കഥാപാത്രം ഉള്ളത്? [Ethu novalilaanu karutthamma enna kathaapaathram ullath?]

Answer: തകഴിയുടെ ചെമ്മീൻ [Thakazhiyude chemmeen]

60520. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Dyvatthinte svantham naadu ennariyappedunna inthyan samsthaanam?]

Answer: കേരളം [Keralam]

60521. ജലോത്സവങ്ങളുടെ രാജാവ്? [Jalothsavangalude raajaav?]

Answer: നെഹ്രു ട്രോഫി വള്ളംകളി [Nehru drophi vallamkali]

60522. കെ.ടി.ഡി.സിയുടെ ആസ്ഥാനം? [Ke. Di. Di. Siyude aasthaanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

60523. കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Kerala charithra myoosiyam sthithi cheyyunnath?]

Answer: ഇടപ്പള്ളി [Idappalli]

60524. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഫോക്ലോർ മ്യൂസിയവും നാണയ മ്യൂസിയവും സ്ഥിതിചെയ്യുന്നത്? [Puraavasthu vakuppinte keezhilulla phoklor myoosiyavum naanaya myoosiyavum sthithicheyyunnath?]

Answer: കോയിക്കൽ കൊട്ടാരം [Koyikkal keaattaaram]

60525. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത്? [Inthyayile aadyatthe ikko doorisam paddhathi aarambhicchath?]

Answer: തെന്മല [Thenmala]

60526. ബേക്കൽ തുറമുഖം സ്ഥിതിചെയ്യുന്നത്? [Bekkal thuramukham sthithicheyyunnath?]

Answer: കാസർകോട് [Kaasarkodu]

60527. യുനെസ്കോയുടെ അംഗീകാരം നേടിയ കലാരൂപം? [Yuneskoyude amgeekaaram nediya kalaaroopam?]

Answer: കൂടിയാട്ടം [Koodiyaattam]

60528. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന സ്ഥലം? [Ettavum kooduthal vineaada sanchaarikale keralatthilekku aakarshikkunna sthalam?]

Answer: കോവളം [Kovalam]

60529. 22, കർഷകദിനമായി ആചരിക്കുന്നത്? [22, karshakadinamaayi aacharikkunnath?]

Answer: ചിങ്ങം ഒന്ന് [Chingam onnu]

60530. സങ്കരയിനം പശുവിന് ഉദാഹരണം? [Sankarayinam pashuvinu udaaharanam?]

Answer: സുനന്ദിനി [Sunandini]

60531. സ്വർഗീയഫലം എന്നറിയപ്പെടുന്ന കാർഷികവിള? [Svargeeyaphalam ennariyappedunna kaarshikavila?]

Answer: കൈതച്ചക്ക [Kythacchakka]

60532. നല്ലതരം വിത്തുതേങ്ങയ്ക്ക് പറ്റിയ പ്രദേശം? [Nallatharam vitthuthengaykku pattiya pradesham?]

Answer: കുറ്റ്യാടി [Kuttyaadi]

60533. കേരളത്തിലെ ഏറ്റവും പുരാതനമായ തേക്കിൻതോട്ടം എവിടെയാണ്? [Keralatthile ettavum puraathanamaaya thekkinthottam evideyaan?]

Answer: കനോലി പ്ളോട്ട്, നിലമ്പൂർ [Kanoli plottu, nilampoor]

60534. 'നേന്ത്രവാഴയുടെ ഈറ്റില്ലം" എന്നറിയപ്പെടുന്ന സംസ്ഥാനം? ['nenthravaazhayude eettillam" ennariyappedunna samsthaanam?]

Answer: കേരളം [Keralam]

60535. കേരളത്തിൽ നിലക്കടല ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്? [Keralatthil nilakkadala ettavum kooduthal krushi cheyyunnath?]

Answer: പാലക്കാട് ജില്ല [Paalakkaadu jilla]

60536. ബീറ്റ്റൂട്ടിന് ചുവപ്പുനിറം നൽകുന്നത്? [Beerttoottinu chuvappuniram nalkunnath?]

Answer: ബീറ്റ സയാനിൻ [Beetta sayaanin]

60537. കേരളത്തിലെ ഏറ്റവും പ്രധാന സുഗന്ധവിള? [Keralatthile ettavum pradhaana sugandhavila?]

Answer: കുരുമുളക് [Kurumulaku]

60538. കേരള അസംബ്ളിയിൽ ഏറ്റവും കുറച്ചുകാലം സ്പീക്കറായി സേവനം അനുഷ്ഠിച്ച വ്യക്തി? [Kerala asambliyil ettavum kuracchukaalam speekkaraayi sevanam anushdticcha vyakthi?]

Answer: എ.സി. ജോസ് [E. Si. Josu]

60539. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Ettavum kooduthal kaalam mukhyamanthriyaayirunna vyakthi?]

Answer: ഇ.കെ. നായനാർ [I. Ke. Naayanaar]

60540. പ്രാചീന കേരളത്തിലെ നളന്ദ എന്നറിയപ്പെട്ടിരുന്ന സ്ഥലമേതാണ്? [Praacheena keralatthile nalanda ennariyappettirunna sthalamethaan?]

Answer: കാന്തളൂർ ശാല ( തിരുവനതപുരം ) [Kaanthaloor shaala ( thiruvanathapuram )]

60541. എൽപാസ്സോ പവർ പദ്ധതി ഏത് ജില്ലയിലാണ്? [Elpaaso pavar paddhathi ethu jillayilaan?]

Answer: കണ്ണൂർ [Kannoor]

60542. അരങ്ങ് കാണാത്ത നടൻ എന്ന രചനയുടെ കർത്താവ്? [Arangu kaanaattha nadan enna rachanayude kartthaav?]

Answer: തിക്കോടിയൻ (പി. കുഞ്ഞനന്തൻ നായർ) [Thikkodiyan (pi. Kunjananthan naayar)]

60543. എഴുത്തച്ഛൻ അവാർഡ് എന്നുമുതലാണ് നൽകി തുടങ്ങിയത്? [Ezhutthachchhan avaardu ennumuthalaanu nalki thudangiyath?]

Answer: 1993

60544. കേരളത്തിൽ എയ്ഡ്സ് രോഗം ആദ്യമായി കണ്ടെത്തിയ ജില്ല? [Keralatthil eydsu rogam aadyamaayi kandetthiya jilla?]

Answer: പത്തനംതിട്ട [Patthanamthitta]

60545. വ്യാസഭാരതം എന്ന നോവൽ എഴുതിയ വ്യക്തി? [Vyaasabhaaratham enna noval ezhuthiya vyakthi?]

Answer: കെ.പി. ജെയിംസ് [Ke. Pi. Jeyimsu]

60546. ആദ്യമായി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഹൈക്കോടതി? [Aadyamaayi peaathusthalangalil pukavali nirodhiccha hykkodathi?]

Answer: കേരള ഹൈക്കോടതി [Kerala hykkeaadathi]

60547. പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം? [Prasidantu bharanam erppedutthiya aadya samsthaanam?]

Answer: പഞ്ചാബ് [Panchaabu]

60548. കേരള അസംബ്ളിയിൽ രണ്ടുപ്രാവശ്യം സ്പീക്കറായ ഏക വ്യക്തി? [Kerala asambliyil randupraavashyam speekkaraaya eka vyakthi?]

Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]

60549. കാടുകളില്ലാത്ത കേരളത്തിലെ ഒരു ജില്ല? [Kaadukalillaattha keralatthile oru jilla?]

Answer: ആലപ്പുഴ [Aalappuzha]

60550. 57-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ സംസ്ഥാനം? [57-aamathu santhoshu drophi phudbol kireedam nediya samsthaanam?]

Answer: കേരളം [Keralam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution