<<= Back Next =>>
You Are On Question Answer Bank SET 1211

60551. കേരളം ദേശീയ ഗെയിംസിന്റെ വേദിയായത് ഏത് വർഷം? [Keralam desheeya geyimsinte vediyaayathu ethu varsham?]

Answer: 1987

60552. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുത്ത ജയരാജ് ചിത്രം? [Anthaaraashdra chalacchithramelakalilekku thiranjeduttha jayaraaju chithram?]

Answer: ശാന്തം [Shaantham]

60553. ജ്ഞാനപ്പാന എന്ന വിഖ്യാത കൃതിയുടെ കർത്താവ്? [Jnjaanappaana enna vikhyaatha kruthiyude kartthaav?]

Answer: പൂന്താനം [Poonthaanam]

60554. രാജ്യസഭാ ചെയർമാനായ ഏക മലയാളി? [Raajyasabhaa cheyarmaanaaya eka malayaali?]

Answer: കെ. ആർ. നാരായണൻ [Ke. Aar. Naaraayanan]

60555. കേരളത്തിലെ പ്രധാനപ്പെട്ട മഴക്കാലങ്ങൾ? [Keralatthile pradhaanappetta mazhakkaalangal?]

Answer: ഇടവപ്പാതി, തുലാവർഷം [Idavappaathi, thulaavarsham]

60556. മലയാള ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം? [Malayaala lipi prathyakshappetta aadya shaasanam?]

Answer: വാഴപ്പള്ളിശാസനം [Vaazhappallishaasanam]

60557. മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം? [Malayaalatthil acchadiccha aadya grantham?]

Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]

60558. മലയാളത്തിലെ ആദികാവ്യമായി കണക്കാക്കുന്ന കൃതി? [Malayaalatthile aadikaavyamaayi kanakkaakkunna kruthi?]

Answer: രാമചരിതം [Raamacharitham]

60559. മലയാളത്തിലെ ആദ്യ വ്യാകരണ ശാസ്ത്ര ഗ്രന്ഥം? [Malayaalatthile aadya vyaakarana shaasthra grantham?]

Answer: ലീലാതിലകം [Leelaathilakam]

60560. ലീലാതിലകം രചിച്ചത് ഏതു ഭാഷയിലാണ്? [Leelaathilakam rachicchathu ethu bhaashayilaan?]

Answer: സംസ്കൃതം [Samskrutham]

60561. കാച്ചിക്കുറുക്കിയ വാല്മീകി രാമായണം എന്നറിയപ്പെടുന്ന കാവ്യം? [Kaacchikkurukkiya vaalmeeki raamaayanam ennariyappedunna kaavyam?]

Answer: കണ്ണശ്ശരാമായണം [Kannasharaamaayanam]

60562. ശിവരാത്രിമാഹാത്മ്യം എന്ന പാട്ടുകൃതിയുടെ കർത്താവ്? [Shivaraathrimaahaathmyam enna paattukruthiyude kartthaav?]

Answer: രാമപ്പണിക്കർ [Raamappanikkar]

60563. അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെക്കുറിച്ച് പരാമർശമുള്ള പാട്ട്? [Anchuvannam, manigraamam ennivayekkuricchu paraamarshamulla paattu?]

Answer: പയ്യന്നൂർ പാട്ട് [Payyannoor paattu]

60564. ആർച്ചാകൂത്ത് എന്ന നൃത്തവിശേഷം പരാമർശിച്ചിട്ടുള്ള കാവ്യം? [Aarcchaakootthu enna nrutthavishesham paraamarshicchittulla kaavyam?]

Answer: ഉണ്ണിച്ചിരുതേവിചരിതം [Unnicchiruthevicharitham]

60565. കോലത്തുനാട് ഉദയവർമ്മ രാജാവിന്റെ ആജ്ഞപ്രകാരം രചിച്ച കൃതി? [Keaalatthunaadu udayavarmma raajaavinte aajnjaprakaaram rachiccha kruthi?]

Answer: കൃഷ്ണഗാഥ [Krushnagaatha]

60566. ശ്രീകൃഷ്ണചരിതം മണിപ്രവാളം മഹാകാവ്യം രചിച്ചത്? [Shreekrushnacharitham manipravaalam mahaakaavyam rachicchath?]

Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]

60567. അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്? [Adhyaathmaraamaayanam kilippaattu rachicchath?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

60568. കൈരളിയുടെ കഥ എന്ന സാഹിത്യചരിത്രഗ്രന്ഥം രചിച്ചത്? [Kyraliyude katha enna saahithyacharithragrantham rachicchath?]

Answer: എൻ. കൃഷ്ണപിള്ള [En. Krushnapilla]

60569. മലയാളത്തിലെ ഏറ്റവും വലിയ നോവൽ? [Malayaalatthile ettavum valiya neaaval?]

Answer: അവകാശികൾ (വിലാസിനി) [Avakaashikal (vilaasini)]

60570. സിനിമയായ ആദ്യ മലയാളനോവൽ? [Sinimayaaya aadya malayaalaneaaval?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

60571. 'കേരളം വളരുന്നു' എന്ന കൃതിയുടെ കർത്താവ്? ['keralam valarunnu' enna kruthiyude kartthaav?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

60572. കഥകളി വിജ്ഞാനകോശം ആരുടെ കൃതിയാണ്? [Kathakali vijnjaanakeaasham aarude kruthiyaan?]

Answer: അയ്മനം കൃഷ്ണക്കൈമൾ [Aymanam krushnakkymal]

60573. കഥകളിയിലെ ആദ്യ ചടങ്ങ്? [Kathakaliyile aadya chadangu?]

Answer: കേളികൊട്ട് [Kelikeaattu]

60574. 'കേരളശാകുന്തളം' എന്നറിയപ്പെടുന്ന കൃതി? ['keralashaakunthalam' ennariyappedunna kruthi?]

Answer: നളചരിതം ആട്ടക്കഥ [Nalacharitham aattakkatha]

60575. 'മനസാസ്മരാമി' ആരുടെ ആത്മകഥയാണ്? ['manasaasmaraami' aarude aathmakathayaan?]

Answer: എസ്. ഗുപ്തൻനായർ [Esu. Gupthannaayar]

60576. ജോസഫ് മുണ്ടശേരിയുടെ ആത്മകഥ? [Jeaasaphu mundasheriyude aathmakatha?]

Answer: കൊഴിഞ്ഞ ഇലകൾ [Keaazhinja ilakal]

60577. ചങ്ങമ്പുഴയുടെ ആത്മകഥയേത്? [Changampuzhayude aathmakathayeth?]

Answer: തുടിക്കുന്നതാളുകൾ [Thudikkunnathaalukal]

60578. കാക്കനാടൻ ആരുടെ തൂലികാനാമം ആണ്? [Kaakkanaadan aarude thoolikaanaamam aan?]

Answer: ജോർജ് വർഗീസ് [Jeaarju vargeesu]

60579. പദ്യവും ഗദ്യവും ഇടകലർന്ന കാവ്യരൂപം? [Padyavum gadyavum idakalarnna kaavyaroopam?]

Answer: ചമ്പു [Champu]

60580. ദ്രാവിഡഗോത്രത്തിലെ ഏറ്റവും വലിയ ഭാഷ? [Draavidageaathratthile ettavum valiya bhaasha?]

Answer: തമിഴ് [Thamizhu]

60581. ഇന്ത്യയിലെ ആദ്യത്തെ ഫ്രഞ്ച് ഫാക്ടറി സ്ഥാപിക്കപ്പെട്ട സ്ഥലം? [Inthyayile aadyatthe phranchu phaakdari sthaapikkappetta sthalam?]

Answer: സൂററ്റ് [Soorattu]

60582. ഒന്നാം കർണാട്ടിക് യുദ്ധം നടക്കുമ്പോൾ കർണാട്ടിക്കിലെ നവാബ്? [Onnaam karnaattiku yuddham nadakkumpeaal karnaattikkile navaab?]

Answer: അൻവറുദ്ദീൻ [Anvaruddheen]

60583. ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച ഉടമ്പടി? [Onnaam mysoor yuddham avasaaniccha udampadi?]

Answer: മദ്രാസ് ഉടമ്പടി [Madraasu udampadi]

60584. ബക്സാർ യുദ്ധത്തിനുശേഷം ഷാ ആലം രണ്ടാമനുമായി ബ്രിട്ടീഷുകാർ ഒപ്പിട്ട ഉടമ്പടി? [Baksaar yuddhatthinushesham shaa aalam randaamanumaayi britteeshukaar oppitta udampadi?]

Answer: അലഹബാദ് ഉടമ്പടി [Alahabaadu udampadi]

60585. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ വർഷം? [Datthavakaasha nireaadhananiyamam nadappilaakkiya varsham?]

Answer: 1848

60586. തോമസ് മൺറോയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ നികുതി സമ്പ്രദായം? [Theaamasu manreaayude nethruthvatthil nadappilaakkiya nikuthi sampradaayam?]

Answer: റയട്ട്വാരി സമ്പ്രദായം [Rayattvaari sampradaayam]

60587. പിറ്റിന്റെ ഇന്ത്യാനിയമം നടപ്പിലാക്കിയ വർഷം? [Pittinte inthyaaniyamam nadappilaakkiya varsham?]

Answer: 1784

60588. 1857ലെ കലാപത്തിന് പാറ്റ്നയിൽ നേതൃത്വം നൽകിയത്? [1857le kalaapatthinu paattnayil nethruthvam nalkiyath?]

Answer: മൗലി പിർ അലി [Mauli pir ali]

60589. ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസായ വർഷം? [Hindu vidhavaa punarvivaaha niyamam paasaaya varsham?]

Answer: 1856

60590. ഇന്ത്യൻ സർവകലാശാലാ നിയമം പാസാക്കപ്പെടുമ്പോൾ ഇന്ത്യയുടെ വൈസ്രോയി? [Inthyan sarvakalaashaalaa niyamam paasaakkappedumpeaal inthyayude vysreaayi?]

Answer: കഴ്സൺപ്രഭു [Kazhsanprabhu]

60591. മിറാത്ത് - ഉൽ - അക്ബർ എന്ന പേർഷ്യൻ പത്രം പ്രസിദ്ധീകരിച്ചതാര്? [Miraatthu - ul - akbar enna pershyan pathram prasiddheekaricchathaar?]

Answer: രാജാറാം മോഹൻറോയ് [Raajaaraam meaahanreaayu]

60592. കർണാടകത്തിലെ ബ്രഹ്മഗിരി എതു കാലത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥലമാണ്? [Karnaadakatthile brahmagiri ethu kaalatthe prathinidhaanam cheyyunna sthalamaan?]

Answer: നവീന ശിലായുഗം [Naveena shilaayugam]

60593. അഫ്ഗാനിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഹാരപ്പൻ സംസ്കാരകേന്ദ്രം? [Aphgaanisthaanil sthithicheyyunna haarappan samskaarakendram?]

Answer: ഷോർത്തുഗായി [Sheaartthugaayi]

60594. ഇന്ത്യൻ സംഗീതത്തിന്റെ ഉത്ഭവമായി കരുതുന്ന വേദം? [Inthyan samgeethatthinte uthbhavamaayi karuthunna vedam?]

Answer: സാമവേദം [Saamavedam]

60595. 'ത്രിരത്നങ്ങൾ' ഏതു മതത്തിന്റെ ആശയങ്ങളാണ്? ['thrirathnangal' ethu mathatthinte aashayangalaan?]

Answer: ജൈനമതം [Jynamatham]

60596. ബുദ്ധൻ ധർമ്മചക്രപ്രവർത്തനം ആരംഭിച്ച സ്ഥലം? [Buddhan dharmmachakrapravartthanam aarambhiccha sthalam?]

Answer: സാരാനാഥ് [Saaraanaathu]

60597. 'കുസുമപുരം' എന്ന പട്ടണം പണികഴിപ്പിച്ച മഗധയിലെ രാജാവ്? ['kusumapuram' enna pattanam panikazhippiccha magadhayile raajaav?]

Answer: ഉദയിൻ [Udayin]

60598. മുദ്രാരാക്ഷസത്തിന്റെ കർത്താവ്? [Mudraaraakshasatthinte kartthaav?]

Answer: വിശാഖദത്തൻ [Vishaakhadatthan]

60599. ഇന്ത്യയിലെ ആദ്യത്തെ ശകരാജാവ്? [Inthyayile aadyatthe shakaraajaav?]

Answer: മാവൂസ് [Maavoosu]

60600. കൃഷിവകുപ്പ് (ദിവാൻ -ഇ-കോഹി) ആരംഭിച്ച സുൽത്താൻ? [Krushivakuppu (divaan -i-keaahi) aarambhiccha sultthaan?]

Answer: മുഹമ്മദ് ബിൻ തുഗ്ളക്ക് [Muhammadu bin thuglakku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution