<<= Back Next =>>
You Are On Question Answer Bank SET 1212

60601. കുത്തബ് മീനാറിന്റെ പണി പൂർത്തിയാക്കിയത് ആര്? [Kutthabu meenaarinte pani poortthiyaakkiyathu aar?]

Answer: ഇൽത്തുമിഷ് [Iltthumishu]

60602. യാദവ രാജാവ് രാമചന്ദ്രനെ പരാജയപ്പെടുത്തിയ അലാവുദ്ദീൻ ഖിൽജിയുടെ സേനാ നായകൻ? [Yaadava raajaavu raamachandrane paraajayappedutthiya alaavuddheen khiljiyude senaa naayakan?]

Answer: മാലിക് കഫൂർ [Maaliku kaphoor]

60603. 'ചഹൽഗാനി ' പിരിച്ചുവിട്ട ഡൽഹി സുൽത്താൻ? ['chahalgaani ' piricchuvitta dalhi sultthaan?]

Answer: ബാൽബൻ [Baalban]

60604. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജീവി ഏത്? [Ettavum uyarnna rakthasammarddhamulla jeevi eth?]

Answer: ജിറാഫ് [Jiraaphu]

60605. ആദ്യത്തെ ക്ളോണിംഗ് ഒട്ടകത്തിന്റെ പേര്? [Aadyatthe klonimgu ottakatthinte per?]

Answer: ഇൻഞ്ചാസ് [Innchaasu]

60606. ചുവപ്പ് വിയർപ്പുകണമുള്ള ജീവി? [Chuvappu viyarppukanamulla jeevi?]

Answer: ഹിപ്പോ പൊട്ടാമസ് [Hippo pottaamasu]

60607. ദേശീയ എരുമ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു? [Desheeya eruma gaveshana kendram evide sthithicheyyunnu?]

Answer: ഹരിയാനയിലെ ഹിസ്സാർ [Hariyaanayile hisaar]

60608. മർമ്മത്തോടുകൂടിയ ചുവന്ന രക്താണുകോശമുള്ള ജീവി ഏത്? [Marmmatthodukoodiya chuvanna rakthaanukoshamulla jeevi eth?]

Answer: ഒട്ടകം [Ottakam]

60609. അടുത്ത് കണ്ടെത്തിയ പുതിയ സസ്തനി ഏത്? [Adutthu kandetthiya puthiya sasthani eth?]

Answer: ഒലിങ്കിത്വ [Olinkithva]

60610. ആനയെ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വർഷം? [Aanaye inthyayude desheeya pythruka mrugamaayi prakhyaapiccha varsham?]

Answer: 2010

60611. കേരളത്തിലെ ആന പരിശീലന കേന്ദ്രമായ കോടനാട് ഏത് ജില്ലയിലാണ്? [Keralatthile aana parisheelana kendramaaya kodanaadu ethu jillayilaan?]

Answer: എറണാകുളം [Eranaakulam]

60612. ഉരഗങ്ങളെ കുറിച്ചുള്ള പഠനമേത്? [Uragangale kuricchulla padtanameth?]

Answer: ഹെർപ്പറ്റോളജി [Herppattolaji]

60613. കൂട് നിർമ്മിക്കുന്ന പാന്പ് ഏത്? [Koodu nirmmikkunna paanpu eth?]

Answer: രാജവെന്പാല [Raajavenpaala]

60614. പ്രസവിക്കുന്ന പാന്പ് ഏത്? [Prasavikkunna paanpu eth?]

Answer: അണലി [Anali]

60615. പാന്പുകളെക്കുറിച്ചുള്ള പഠനമേത്? [Paanpukalekkuricchulla padtanameth?]

Answer: ഓഫിയോളജി [Ophiyolaji]

60616. മൂർഖന്റെ വിഷം ബാധിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണ്? [Moorkhante visham baadhikkunnathu shareeratthinte ethu bhaagatthaan?]

Answer: കേന്ദ്രനാഡീവ്യൂഹത്തെ [Kendranaadeevyoohatthe]

60617. തവളയുടെ ഹൃദയത്തിന് എത്ര അറകളുണ്ട്? [Thavalayude hrudayatthinu ethra arakalundu?]

Answer: 3

60618. ഒഡീഷ തീരത്ത് മുട്ടയിടാനെത്തുന്ന കടലാമകൾ ഏത് വിഭാഗത്തിലുള്ളവയാണ്? [Odeesha theeratthu muttayidaanetthunna kadalaamakal ethu vibhaagatthilullavayaan?]

Answer: ഒലീവ് റിഡ്ലി [Oleevu ridli]

60619. കോഴിക്കോട് കൊളാവി കടപ്പുറത്ത് കടലാമകളെ സംരക്ഷിക്കാൻ രൂപം കൊടുത്ത സംഘടനയേത്? [Kozhikkodu kolaavi kadappuratthu kadalaamakale samrakshikkaan roopam koduttha samghadanayeth?]

Answer: തീരം [Theeram]

60620. ഓർണിത്തോളജി എന്തിനെകുറിച്ചുള്ള പഠനമാണ്? [Ornittholaji enthinekuricchulla padtanamaan?]

Answer: പക്ഷികൾ [Pakshikal]

60621. കഴുകന്മാരുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? [Kazhukanmaarude naadu ennariyappedunna raajyameth?]

Answer: അൽബേനിയ [Albeniya]

60622. മുൻപോട്ടും പിറകോട്ടും പറക്കാൻ കഴിവുള്ള പക്ഷിയേത്? [Munpottum pirakottum parakkaan kazhivulla pakshiyeth?]

Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]

60623. കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥം രചിച്ചതാര്? [Keralatthile pakshikal enna grantham rachicchathaar?]

Answer: ഇന്ദുചൂഡൻ [Induchoodan]

60624. മൃതദേഹം കഴുകന്മാർക്ക് ഭക്ഷണമായി നൽകുന്ന മതവിഭാഗമേത്? [Mruthadeham kazhukanmaarkku bhakshanamaayi nalkunna mathavibhaagameth?]

Answer: പാഴ്സികൾ [Paazhsikal]

60625. പക്ഷിപാതാളം ഏത് ജില്ലയിലാണ്? [Pakshipaathaalam ethu jillayilaan?]

Answer: വയാനാട് [Vayaanaadu]

60626. മുന്പെ പറക്കുന്ന പക്ഷികൾ എന്ന കൃതി എഴുതിയത് ആര്? [Munpe parakkunna pakshikal enna kruthi ezhuthiyathu aar?]

Answer: സി. രാധാകൃഷ്ണൻ [Si. Raadhaakrushnan]

60627. ജഡായുപാറ ഏതു ജില്ലയിലാണ്? [Jadaayupaara ethu jillayilaan?]

Answer: കൊല്ലം [Kollam]

60628. ഞണ്ടിന് എത്ര കാലുകളുണ്ട്? [Njandinu ethra kaalukalundu?]

Answer: 10

60629. ഭീകരമത്സ്യം എന്നറിയപ്പെടുന്ന മത്സ്യമേത്? [Bheekaramathsyam ennariyappedunna mathsyameth?]

Answer: പിരാന [Piraana]

60630. മത്സ്യങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Mathsyangale kuricchulla padtanam ariyappedunnath?]

Answer: ഇക്തിയോളജി [Ikthiyolaji]

60631. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്രഅറകളുണ്ട്? [Mathsyangalude hrudayatthinu ethraarakalundu?]

Answer: 2

60632. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണമെത്ര? [Ottakapakshiyude kaalile viralukalude ennamethra?]

Answer: 2

60633. ഫെലിസ് ഡൊമസ്റ്റിക്ക എന്നത് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്? [Phelisu domasttikka ennathu ethu jeeviyude shaasthreeyanaamamaan?]

Answer: പൂച്ച [Pooccha]

60634. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷമേത്? [Projakdu dygar aarambhiccha varshameth?]

Answer: 1973

60635. കാർബൺ കോപ്പി എന്നത് ക്ളോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ഏത് മൃഗമാണ്? [Kaarban koppi ennathu klonimgiloode srushdikkappetta ethu mrugamaan?]

Answer: പൂച്ച [Pooccha]

60636. ലോക ജന്തുദിനമായി ആചരിക്കുന്നത് എന്ന്? [Loka janthudinamaayi aacharikkunnathu ennu?]

Answer: ജൂലായ് 6 [Joolaayu 6]

60637. ടൈഗർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Dygar ennariyappedunna krikkattu thaaram?]

Answer: മൻസൂർ അലിഖാൻ പട്ടൗഡി [Mansoor alikhaan pattaudi]

60638. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ മൃഗമേത്? [Manushyan aadyamaayi inakki valartthiya mrugameth?]

Answer: നായ [Naaya]

60639. ഏറ്റവും പ്രോട്ടീൻ കൂടിയ പാൽ ഏതു മൃഗത്തിന്റേതാണ്? [Ettavum protteen koodiya paal ethu mrugatthintethaan?]

Answer: മുയൽ [Muyal]

60640. ജന്തുക്കൾ മൂലമുള്ള പരാഗണം അറിയപ്പെടുന്നത്? [Janthukkal moolamulla paraaganam ariyappedunnath?]

Answer: സൂഫിലി [Soophili]

60641. ക്ളോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ടആദ്യത്തെ നായ ഏത്? [Klonimgiloode srushdikkappettaaadyatthe naaya eth?]

Answer: സ്നപ്പി [Snappi]

60642. പാൻതിറ ലിയോ എന്നത് ഏത് മൃഗത്തിന്റെ ശാസ്ത്രീയനാമമാണ്? [Paanthira liyo ennathu ethu mrugatthinte shaasthreeyanaamamaan?]

Answer: സിംഹം [Simham]

60643. ആൺ കടുവയ്ക്ക് പെൺസിംഹത്തിലുണ്ടാവുന്ന കുട്ടിയാണ്? [Aan kaduvaykku pensimhatthilundaavunna kuttiyaan?]

Answer: ടൈഗൺ [Dygan]

60644. ദിനോസർ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? [Dinosar enna padam aadyamaayi upayogicchathu aar?]

Answer: റിച്ചാർഡ് ഓവൻ [Ricchaardu ovan]

60645. പിരാന മത്സ്യങ്ങളെ കാണുന്ന നദിയേത്? [Piraana mathsyangale kaanunna nadiyeth?]

Answer: ആമസോൺ [Aamason]

60646. കാക്ക ദേശീയ പക്ഷിയായിട്ടുള്ള രാജ്യമേത്? [Kaakka desheeya pakshiyaayittulla raajyameth?]

Answer: ഭൂട്ടാൻ [Bhoottaan]

60647. പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്തിലാണ്? [Pannippani aadyamaayi ripporttu cheythathu ethu raajyatthilaan?]

Answer: മെക്സിക്കോ [Meksikko]

60648. ഏറ്റവും വലിയ ചിറകുള്ള പക്ഷിയേത്? [Ettavum valiya chirakulla pakshiyeth?]

Answer: ആൽബട്രോസ് [Aalbadrosu]

60649. ലോകപക്ഷി നിരീക്ഷണ ദിനം എന്ന്? [Lokapakshi nireekshana dinam ennu?]

Answer: ഏപ്രിൽ 9 [Epril 9]

60650. പോപ്പ് ഒഫ് ഇന്ത്യൻ ഓർണിത്തോളജി എന്നറിയപ്പെടുന്നത് ആര്? [Poppu ophu inthyan ornittholaji ennariyappedunnathu aar?]

Answer: എ.ഒ.ഹ്യൂം [E. O. Hyoom]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions