<<= Back Next =>>
You Are On Question Answer Bank SET 1213

60651. ബ്യൂസിഫാലസ് എന്ന കുതിര ആരുടേതായിരുന്നു? [Byoosiphaalasu enna kuthira aarudethaayirunnu?]

Answer: അലക്സാണ്ടർ [Alaksaandar]

60652. ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്? [Inthyayile pittsbargu ennariyappedunnath?]

Answer: ജംഷഡ്പൂർ [Jamshadpoor]

60653. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് രാജാവായിരുന്നത്? [Inthya svathanthramaakumpeaal britteeshu raajaavaayirunnath?]

Answer: ജോർജ് ആറാമൻ [Jeaarju aaraaman]

60654. ലോക് സഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം? [Leaaku sabhayil avishvaasaprameyam avatharippikkaan ethra amgangalude pinthuna venam?]

Answer: 50

60655. സുവർണ നഗരകവാടം എന്നറിയപ്പെടുന്നത്? [Suvarna nagarakavaadam ennariyappedunnath?]

Answer: സാൻഫ്രാൻസിസ്കോ [Saanphraansiskeaa]

60656. അയ്യനടികൾ തിരുവടികൾ തരിസാപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം? [Ayyanadikal thiruvadikal tharisaappalli cheppedu ezhuthikkeaaduttha varsham?]

Answer: എ.ഡി 849 [E. Di 849]

60657. രക്തചംക്രമണം കണ്ടുപിടച്ചത് ആരാണ്? [Rakthachamkramanam kandupidacchathu aaraan?]

Answer: വില്യം ഹാർവി [Vilyam haarvi]

60658. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്? [Maraattha vamshamaaya sindhya evideyaanu bharicchath?]

Answer: ഗ്വാളിയോർ [Gvaaliyeaar]

60659. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ? [Mayyazhiyil phranchukaar thaavalamurappicchathu ethu varshatthil?]

Answer: എ.ഡി. 1725 [E. Di. 1725]

60660. ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്? [Inthyayile prathama vanithaa sarvakalaashaala sthaapiccha bhaaratharathnam jethaav?]

Answer: ഡി.കെ. കാർവേ [Di. Ke. Kaarve]

60661. രക്തത്തെക്കുറിച്ചുള്ള പഠനം? [Rakthatthekkuricchulla padtanam?]

Answer: ഹീമറ്റോളജി [Heematteaalaji]

60662. ഇടുക്കി ജില്ലയിൽ ഇന്തോ-സ്വിസ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം? [Idukki jillayil intheaa-svisu preaajakdu sthaapikkappetta sthalam?]

Answer: മാട്ടുപ്പെട്ടി [Maattuppetti]

60663. ഉത്തർപ്രദേശിനു പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? [Uttharpradeshinu puratthu janiccha aadya inthyan pradhaanamanthri?]

Answer: മൊറാർജി ദേശായി [Meaaraarji deshaayi]

60664. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്? [Ayyankaaliye pulaya raajaavu ennu visheshippicchath?]

Answer: ഗാന്ധിജി [Gaandhiji]

60665. അറബിക്കടലിന്റെ മറ്റൊരു പേര്? [Arabikkadalinte matteaaru per?]

Answer: ലക്ഷദ്വീപ് കടൽ [Lakshadveepu kadal]

60666. മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം? [Marathakadveepu ennariyappedunna raajyam?]

Answer: അയർലൻഡ് [Ayarlandu]

60667. രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ? [Rakthasammarddham kuranja avastha?]

Answer: ഹൈപ്പോടെൻഷൻ [Hyppeaadenshan]

60668. രക്തസംചരണം (ബ്ളഡ് ട്രാൻസ്ഫ്യൂഷൻ) കണ്ടുപിടിച്ചത്? [Rakthasamcharanam (bladu draansphyooshan) kandupidicchath?]

Answer: ജീൻ ബാപ്റ്റിസ്റ്റ ഡെനിസ് [Jeen baapttistta denisu]

60669. 1937-ൽ ഇന്ത്യയിൽ നിന്നുവേർപിരിഞ്ഞ ഭൂവിഭാഗം? [1937-l inthyayil ninnuverpirinja bhoovibhaagam?]

Answer: ബർമ (മ്യാൻമർ) [Barma (myaanmar)]

60670. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം? [Annaa draavida munnetta kazhakatthinte chihnam?]

Answer: രണ്ടില [Randila]

60671. മദ്രാസ് (ചെന്നൈ) നഗരത്തിന്റെ സ്ഥാപകൻ? [Madraasu (chenny) nagaratthinte sthaapakan?]

Answer: ഫ്രാൻസിസ് ഡേ [Phraansisu de]

60672. അണുബോംബാക്രമണത്തിനു വിധേയമായ ആദ്യ രാജ്യം? [Anubeaambaakramanatthinu vidheyamaaya aadya raajyam?]

Answer: ജപ്പാൻ [Jappaan]

60673. വേളി ടൂറിസ്റ്റ് വില്ലേജ് ഏത് ജില്ലയിലാണ്? [Veli dooristtu villeju ethu jillayilaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

60674. വോൾഗ നദി ഒഴുകുന്ന ഭൂഖണ്ഡം? [Veaalga nadi ozhukunna bhookhandam?]

Answer: യൂറോപ്പ് [Yooreaappu]

60675. ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടിയത്? [Aadyamaayi dreaanaachaarya avaardu nediyath?]

Answer: ഒ.എം. നമ്പ്യാർ [O. Em. Nampyaar]

60676. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്? [Bamgaalil shaashvatha bhoonikuthi vyavastha nadappaakkiyath?]

Answer: കോൺവാലിസ് [Keaanvaalisu]

60677. 1940-ൽ ആൽബർട്ട് ഐൻസ്റ്റൈൻ ഏതു രാജ്യത്തെ പൗരത്വമാണ് സ്വീകരിച്ചത്? [1940-l aalbarttu ainsttyn ethu raajyatthe paurathvamaanu sveekaricchath?]

Answer: യു.എസ്.എ [Yu. Esu. E]

60678. മദ്രാസ് റബർ ഫാക്ടറി എവിടെയാണ്? [Madraasu rabar phaakdari evideyaan?]

Answer: വടവാതൂർ [Vadavaathoor]

60679. അണുസംഖ്യ 100 ആയ മൂലകം? [Anusamkhya 100 aaya moolakam?]

Answer: ഫെർമിയം [Phermiyam]

60680. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്? [Inthyan naashanal keaangrasinu aa peru nirddheshicchath?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navareaaji]

60681. അശോകന്റെ സാമ്രാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാശാസനങ്ങളിൽ ഉപയോഗിച്ചിരുന്ന ഭാഷ? [Asheaakante saamraajyatthil kaanthahaar pradeshatthe shilaashaasanangalil upayeaagicchirunna bhaasha?]

Answer: അരാമയിക് [Araamayiku]

60682. ഇസ്ളാമബാദിനു മുമ്പ് പാകിസ്ഥാന്റെ തലസ്ഥാനമായിരുന്നത്? [Islaamabaadinu mumpu paakisthaante thalasthaanamaayirunnath?]

Answer: റാവൽപിണ്ടി [Raavalpindi]

60683. രാജീവ്ഗാന്ധി ഖേൽ രത്ന അവാർഡിനർഹയായ ആദ്യ വനിത? [Raajeevgaandhi khel rathna avaardinarhayaaya aadya vanitha?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

60684. മൂന്നാറിൽ സംഗമിക്കുന്ന നദികൾ? [Moonnaaril samgamikkunna nadikal?]

Answer: മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള [Muthirappuzha, nallathanni, kundala]

60685. ആദ്യത്തെ കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്-യുറാനിക് മൂലകം? [Aadyatthe kruthrimamaayi nirmmikkappetta draans-yuraaniku moolakam?]

Answer: നെപ്റ്റ്യൂണിയം [Nepttyooniyam]

60686. മണ്ടേല തടവനുഭവിച്ചതെവിടെ? [Mandela thadavanubhavicchathevide?]

Answer: റോബൻ ഐലൻഡ് [Reaaban ailandu]

60687. അശോകനെ ഏറ്റവും മഹാനായ രാജാവെന്നു വിശേഷിപ്പിച്ചത്? [Asheaakane ettavum mahaanaaya raajaavennu visheshippicchath?]

Answer: എച്ച്.ജി. വെൽസ് [Ecchu. Ji. Velsu]

60688. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ? [Moonnaam paanippattu yuddhatthil maraattha synyatthinte thalavan?]

Answer: സദാശിവറാവു [Sadaashivaraavu]

60689. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി? [Inthyayiletthiya aadyatthe yooreaapyan aakramanakaari?]

Answer: അലക്സാണ്ടർ [Alaksaandar]

60690. മൂത്രത്തിന്റെ മഞ്ഞ നിറത്തിനുകാരണം? [Moothratthinte manja niratthinukaaranam?]

Answer: യൂറോക്രോം [Yooreaakreaam]

60691. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം? [Madraasu samsthaanatthinte peru thamizhnaadu ennaakki maattiya varsham?]

Answer: 1969

60692. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം? [Inthyayude randaamatthe kruthrimeaapagraham?]

Answer: ഭാസ്കര-രണ്ട് [Bhaaskara-randu]

60693. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്? [Keralatthile pakshikal enna pusthakam rachicchath?]

Answer: കെ.കെ.നീലകണ്ഠൻ (ഇന്ദുചൂഢൻ) [Ke. Ke. Neelakandtan (induchooddan)]

60694. ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്? [Inthyayude ethu ayalraajyatthaanu divegi bhaasha samsaarikkunnath?]

Answer: മാലിദ്വീപ് [Maalidveepu]

60695. മഡോണ എന്ന പെയിന്റിംഗ് വരച്ചത്? [Madeaana enna peyintimgu varacchath?]

Answer: റാഫേൽ [Raaphel]

60696. മൊബൈൽ ഫോൺ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം? [Meaabyl phon baattariyil upayogikkunna loham?]

Answer: ലിഥിയം, അയോൺ [Lithiyam, ayon]

60697. ഒരു ടോർച്ച് ബാറ്ററിയിൽ സംഭവിക്കുന്നത്? [Oru dorcchu baattariyil sambhavikkunnath?]

Answer: രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു [Raasorjjam vydyuthorjjamaayi maarunnu]

60698. അണക്കെട്ടിൽ കെട്ടി നിറുത്തപ്പെട്ട ജലത്തിനുള്ളത്? [Anakkettil ketti nirutthappetta jalatthinullath?]

Answer: സ്ഥിതികോർജ്ജം [Sthithikorjjam]

60699. ജലത്തിന്റെയോ ആവിയുടെയോ സംസർഗ ഫലമായി മാറ്റമുണ്ടാകുന്ന ലോഹം? [Jalatthinteyo aaviyudeyo samsarga phalamaayi maattamundaakunna loham?]

Answer: ഇരുമ്പ് [Irumpu]

60700. ക്ളാവിന്റെ രാസനാമം? [Klaavinte raasanaamam?]

Answer: ബേസിക് കോപ്പർ കാർബണേറ്റ് [Besiku koppar kaarbanettu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution