<<= Back Next =>>
You Are On Question Answer Bank SET 1214

60701. ആൽക്കലി ലോഹങ്ങൾക്ക് ഉദാഹരണം? [Aalkkali lohangalkku udaaharanam?]

Answer: സോഡിയം, പൊട്ടാസ്യം [Sodiyam, peaattaasyam]

60702. സ്വതന്ത്ര ലോഹങ്ങൾക്ക് ഉദാഹരണം? [Svathanthra lohangalkku udaaharanam?]

Answer: സ്വർണ്ണം, വെള്ളി, പ്ളാറ്റിനം [Svarnnam, velli, plaattinam]

60703. അക്വാറിജിയയിൽ ലയിക്കാത്ത ഏക ലോഹം? [Akvaarijiyayil layikkaattha eka loham?]

Answer: വെള്ളി [Velli]

60704. വൈദ്യുത പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം? [Vydyutha prathirodham ettavum kuranja loham?]

Answer: വെള്ളി [Velli]

60705. ബേസിക സ്വഭാവമുള്ള വാതകം? [Besika svabhaavamulla vaathakam?]

Answer: അമോണിയ [Amoniya]

60706. സിഗരറ്റ് ലൈറ്ററുകളിൽ നിറയ്ക്കുന്ന വാതകം? [Sigarattu lyttarukalil niraykkunna vaathakam?]

Answer: ബ്യൂട്ടേൻ [Byootten]

60707. ബയോഗ്യാസ് / ഗോബർ ഗ്യാസിലെ പ്രധാന ഘടകവാതകം? [Bayogyaasu / gobar gyaasile pradhaana ghadakavaathakam?]

Answer: മീഥേൻ [Meethen]

60708. ക്ളോറോഫോമിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം? [Klorophominte nirmmaanatthinu upayogikkunna vaathakam?]

Answer: മീഥേൻ [Meethen]

60709. പഞ്ചസാര, ആൽക്കഹോൾ, കൊഴുപ്പ് എന്നിവയിലെ ഘടക മൂലകങ്ങൾ? [Panchasaara, aalkkahol, keaazhuppu ennivayile ghadaka moolakangal?]

Answer: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ [Kaarban, hydrajan, oksijan]

60710. അമോണിയയിലെ ഘടക മൂലകങ്ങൾ? [Amoniyayile ghadaka moolakangal?]

Answer: നൈട്രജൻ, ഹൈഡ്രജൻ [Nydrajan, hydrajan]

60711. റബ്ബർ ഖരീഭവിപ്പിക്കുവാൻ ഉപയോഗിക്കുന്ന ആസിഡ്? [Rabbar khareebhavippikkuvaan upayogikkunna aasid?]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

60712. ഉറുമ്പ് കടിക്കുമ്പോൾ വേദനയ്ക്ക് കാരണമാകുന്നത്? [Urumpu kadikkumpeaal vedanaykku kaaranamaakunnath?]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

60713. എല്ലാ ആസിഡുകളിലും പൊതുഘടകമായ മൂലകം? [Ellaa aasidukalilum peaathughadakamaaya moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

60714. ഭൂവൽക്കത്തിൽ ധാരാളമുള്ള മൂലകം ഏത്? [Bhoovalkkatthil dhaaraalamulla moolakam eth?]

Answer: ഓക്സിജൻ [Oksijan]

60715. ജീവ നിർമ്മാണത്തിന് ആധാരമായ മൂലകം? [Jeeva nirmmaanatthinu aadhaaramaaya moolakam?]

Answer: കാർബൺ [Kaarban]

60716. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Bhoovalkkatthil ettavum kooduthalulla loham?]

Answer: അലൂമിനിയം [Aloominiyam]

60717. ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Shareeratthil ettavum kooduthalulla loham?]

Answer: കാത്സ്യം [Kaathsyam]

60718. സോപ്പു നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ആൽക്കലി? [Soppu nirmmaanatthinu vyaapakamaayi upayogikkunna aalkkali?]

Answer: സോഡിയം ഹൈഡ്രോക്സൈഡ് [Sodiyam hydroksydu]

60719. ചിലി സാൾട്ട് പീറ്റർ എന്നറിയപ്പെടുന്ന രാസവസ്തു? [Chili saalttu peettar ennariyappedunna raasavasthu?]

Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]

60720. നീറ്റു കക്കയുടെ രാസനാമം? [Neettu kakkayude raasanaamam?]

Answer: കാത്സ്യം ഓക്സൈഡ് [Kaathsyam oksydu]

60721. കാർബൺ ഡൈ ഓക്സൈഡ് വാതകം ജലത്തിൽ ലയിച്ചു ചേരുമ്പോൾ ലഭിക്കുന്നത്? [Kaarban dy oksydu vaathakam jalatthil layicchu cherumpeaal labhikkunnath?]

Answer: കാർബോണിക് ആസിഡ് [Kaarboniku aasidu]

60722. മാർബിൾ, പവിഴപ്പുറ്റ്, മുട്ടത്തോട് എന്നിവ രാസപരമായി എന്താണ്? [Maarbil, pavizhapputtu, muttattheaadu enniva raasaparamaayi enthaan?]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]

60723. പ്രതിമകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്ളാസ്റ്റർ ഒഫ് പാരീസിന്റെ രാസനാമം? [Prathimakalude nirmmaanatthinu upayogikkunna plaasttar ophu paareesinte raasanaamam?]

Answer: കാത്സ്യം സൾഫേറ്റ് [Kaathsyam salphettu]

60724. ഇരുമ്പിന്റെ ലോഹനാശനം തടയാനുപയോഗിക്കുന്ന മാർഗമാണ്? [Irumpinte lohanaashanam thadayaanupayogikkunna maargamaan?]

Answer: ഗാൽവനൈസേഷൻ [Gaalvanyseshan]

60725. ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവുമുണ്ടാകുന്ന പ്രക്രിയയാണ്? [Oru aasidum besum pravartthicchu jalavum lavanavumundaakunna prakriyayaan?]

Answer: ന്യൂട്രലൈസേഷൻ [Nyoodralyseshan]

60726. കടൽ ജലത്തിൽ നിന്ന് ഉപ്പ് നിർമ്മിക്കാനുള്ള മാർഗ്ഗം? [Kadal jalatthil ninnu uppu nirmmikkaanulla maarggam?]

Answer: ബാഷ്പീകരണം [Baashpeekaranam]

60727. പെട്രോളിയത്തിൽ നിന്ന് പെട്രോളിയം ഉല്പന്നങ്ങൾ വേർതിരിക്കുന്ന മാർഗ്ഗം? [Pedroliyatthil ninnu pedroliyam ulpannangal verthirikkunna maarggam?]

Answer: അംശിക സ്വേദനം [Amshika svedanam]

60728. യുറേനിയത്തിന്റെ അയിര്? [Yureniyatthinte ayir?]

Answer: പിച്ച്ബ്ളെൻഡ് [Picchblendu]

60729. തോറിയത്തിന്റെ അയിര്? [Thoriyatthinte ayir?]

Answer: മോണോസൈറ്റ് [Monosyttu]

60730. ഗാലപ്പഗോസ് ദ്വീപ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്? [Gaalappagosu dveepu ethu raajyatthinte niyanthranatthilaan?]

Answer: ഇക്വഡോർ [Ikvador]

60731. വംശനാശ ഭീഷണി നേരിടുന്ന ജീവികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഐ.യു.സി.എൻ. പുറത്തിറക്കുന്ന പുസ്തകം? [Vamshanaasha bheeshani neridunna jeevikalekkuricchu prathipaadikkunna ai. Yu. Si. En. Puratthirakkunna pusthakam?]

Answer: റെഡ് ഡാറ്റാ ബുക്ക് [Redu daattaa bukku]

60732. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്റെ ഭാഗമാണ്? [Lokatthile ettavum valiya dveepaaya greenlaandu ethu raajyatthinte bhaagamaan?]

Answer: ഡെന്മാർക്ക് [Denmaarkku]

60733. സൂയസ് കനാലിന്റെ അവകാശം 1956 മുതൽ നേടിയ രാജ്യം? [Sooyasu kanaalinte avakaasham 1956 muthal nediya raajyam?]

Answer: ഈജിപ്ത് [Eejipthu]

60734. അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Anusiddhaanthatthinte upajnjaathaav?]

Answer: ജോൺ ഡാൾട്ടൻ [Jon daalttan]

60735. പാരമ്പര്യ സ്വഭാവത്തിന്റെ അടിസ്ഥാന ഘടകങ്ങൾ? [Paaramparya svabhaavatthinte adisthaana ghadakangal?]

Answer: ജീനുകൾ [Jeenukal]

60736. പാരമ്പര്യ രോഗങ്ങൾക്ക് ഉദാഹരണം? [Paaramparya rogangalkku udaaharanam?]

Answer: ഹീമോഫീലിയ, വർണ്ണാന്ധത. [Heemopheeliya, varnnaandhatha.]

60737. ബ്രിട്ടീഷ് മലബാർ നിലവിൽ വന്നത് ഏത് വർഷത്തിൽ? [Britteeshu malabaar nilavil vannathu ethu varshatthil?]

Answer: എ.ഡി. 1793 [E. Di. 1793]

60738. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ (1930) പ്രധാന വേദിയായിരുന്നത്? [Keralatthil uppu sathyaagrahatthinte (1930) pradhaana vediyaayirunnath?]

Answer: പയ്യന്നൂർ [Payyannoor]

60739. ശ്രീശങ്കര സംസ്കൃത സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ? [Shreeshankara samskrutha sarvakalaashaalayude aadya vysu chaansalar?]

Answer: ആർ. രാമചന്ദ്രൻ നായർ [Aar. Raamachandran naayar]

60740. തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്? [Thakazhiyude ethu novalaanu aadyamaayi chalacchithramaayath?]

Answer: രണ്ടിടങ്ങഴി [Randidangazhi]

60741. കേരളത്തിൽ ഏതു വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപീകരിക്കാൻ കഴിയാതെ പോയത്? [Keralatthil ethu varsham nadanna thiranjeduppilaanu oru kakshikkum vyakthamaaya bhooripaksham labhikkaatthathinaal niyamasabha roopeekarikkaan kazhiyaathe poyath?]

Answer: 1965

60742. 1904ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത്? [1904l prasiddheekaranamaarambhiccha vivekodayatthinte aadya audyogika edittar aayirunnath?]

Answer: എം. ഗോവിന്ദൻ [Em. Govindan]

60743. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി? [Keralatthinte ettavum thekkeyattatthe nadi?]

Answer: നെയ്യാർ [Neyyaar]

60744. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി? [Baalaamaniyammaykku kendra saahithya akkaadami avaardu nedikkeaaduttha kruthi?]

Answer: മുത്തശ്ശി [Mutthashi]

60745. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം? [Kottayam jillayile prashasthamaaya pakshisanketham?]

Answer: കുമരകം [Kumarakam]

60746. ബാലചന്ദ്രമേനോനെ ഭരത് അവാർഡിനർഹനാക്കിയ ചിത്രം? [Baalachandramenone bharathu avaardinarhanaakkiya chithram?]

Answer: സമാന്തരങ്ങൾ [Samaantharangal]

60747. 1934ൽ ഏതു സ്ഥലത്തുവച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്കു നൽകിയത്? [1934l ethu sthalatthuvacchaanu kaumudi enna penkutti thante aabharanangal gaandhijikku nalkiyath?]

Answer: വടകര [Vadakara]

60748. ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികൾ നേടിയ ഇന്ത്യൻ സിനിമ? [Ettavumadhikam anthaaraashdra bahumathikal nediya inthyan sinima?]

Answer: പിറവി [Piravi]

60749. 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്? [1949 joolaayu onninu thiru-keaacchi samyojanam nadakkumpol keaacchiyil pradhaanamanthriyaayirunnath?]

Answer: ഇക്കണ്ടവാര്യർ [Ikkandavaaryar]

60750. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ്? [Yugapurushan enna sinima aarude jeevitham aaspadamaakkiyaan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution