<<= Back Next =>>
You Are On Question Answer Bank SET 1215

60751. അട്ടപ്പാടിയിൽക്കൂടി ഒഴുകുന്ന നദി? [Attappaadiyilkkoodi ozhukunna nadi?]

Answer: ശിരുവാണി [Shiruvaani]

60752. കേരളത്തിലെ ആദ്യ നിയമ സർവകലാശാല? [Keralatthile aadya niyama sarvakalaashaala?]

Answer: നുയാൽസ് [Nuyaalsu]

60753. അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ്? [Appukkili enna kathaapaathram ethu novalilaan?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

60754. മലബാർ കലാപത്തിനുശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത്? [Malabaar kalaapatthinushesham lahalakkaar bharanaadhikaariyaayi vaazhicchath?]

Answer: ആലി മുസലിയാർ [Aali musaliyaar]

60755. മലബാർ കലാപം നടന്ന വർഷം? [Malabaar kalaapam nadanna varsham?]

Answer: 1921

60756. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച കൃതി? [Pravaasikalude jeevitham aaspadamaakki banyaamin rachiccha kruthi?]

Answer: ആടുജീവിതം [Aadujeevitham]

60757. കേരളത്തിലെ മയ്യഴി ഏത് വിദേശ കമ്പനിയുടെ അനിനിവേശ പ്രദേശമായിരുന്നു? [Keralatthile mayyazhi ethu videsha kampaniyude aninivesha pradeshamaayirunnu?]

Answer: ഫ്രഞ്ച് [Phranchu]

60758. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യു എക്സൈസ് മന്ത്രി? [Keralatthile aadya manthrisabhayile ravanyu eksysu manthri?]

Answer: കെ.ആർ. ഗൗരിഅമ്മ [Ke. Aar. Gauriamma]

60759. കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് എം.എൽ.എ? [Keralatthile prathama kammyoonisttu em. El. E?]

Answer: ഇ. ഗോപാലകൃഷ്ണ മോനോൻ [I. Gopaalakrushna moneaan]

60760. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ? [Britteeshukaar mayyazhi kyvashappedutthiyathu ethu varshatthil?]

Answer: എ.ഡി. 1779 [E. Di. 1779]

60761. ബ്രിട്ടീഷുകാർ പാലിയത്തച്ചനെ കൊച്ചിയിൽ നിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ? [Britteeshukaar paaliyatthacchane keaacchiyil ninnu naadukadatthiyathu ethu varshatthil?]

Answer: എ.ഡി. 1809 [E. Di. 1809]

60762. സ്വാതന്ത്ര്യസമര ചരിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച മോഹൻലാൽ ചിത്രം? [Svaathanthryasamara charithram adisthaanamaakki nirmmiccha mohanlaal chithram?]

Answer: കാലാപാനി [Kaalaapaani]

60763. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്? [Keralatthile aadyatthe hrudayamaatta shasthrakriyaykku nethruthvam nalkiyath?]

Answer: ജോസ് ചാക്കോ പെരിയപ്പുറം [Josu chaakko periyappuram]

60764. മലയാളം ഏതു ഭാഷാ ഗോത്രത്തിൽപ്പെടുന്നു? [Malayaalam ethu bhaashaa gothratthilppedunnu?]

Answer: ദ്രാവിഡം [Draavidam]

60765. മലയാള ഭാഷയിലുണ്ടായ ആദ്യത്തെ ഗദ്യ കൃതി? [Malayaala bhaashayilundaaya aadyatthe gadya kruthi?]

Answer: ഭാഷാ കൗടലീയം [Bhaashaa kaudaleeyam]

60766. മലയാളത്തിന്റെ ആദികവി എന്നു വിശേഷിപ്പിക്കപ്പെട്ടത്? [Malayaalatthinte aadikavi ennu visheshippikkappettath?]

Answer: ചീരാമൻ [Cheeraaman]

60767. മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി? [Magsase avaardu nediya aadyatthe inthyan pauranaaya malayaali?]

Answer: വർഗീസ് കുര്യൻ [Vargeesu kuryan]

60768. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ. ചന്തുമേനോൻ പ്രസിദ്ധപ്പെടുത്തിയത് ഏത് വർഷത്തിൽ? [Malayaalatthile aadyatthe lakshanameaattha novalaaya indulekha o. Chanthumenon prasiddhappedutthiyathu ethu varshatthil?]

Answer: എ.ഡി. 1889 [E. Di. 1889]

60769. അറബി വ്യാപാരി സുലൈമാന്റെ കേരള സന്ദർശനം ഏതു വർഷത്തിൽ? [Arabi vyaapaari sulymaante kerala sandarshanam ethu varshatthil?]

Answer: എ.ഡി. 851 [E. Di. 851]

60770. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം? [Malayaalatthile ettavum cheriya mahaakaavyam?]

Answer: കേശവീയം (കെ.സി. കേശവപിള്ളയുടെ) [Keshaveeyam (ke. Si. Keshavapillayude)]

60771. മഹാഭാരതത്തിലെ ഭീമന്റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി.യുടെ കൃതി? [Mahaabhaarathatthile bheemante vichaarangal avatharippikkunna em. Di. Yude kruthi?]

Answer: രണ്ടാമൂഴം [Randaamoozham]

60772. അഹാർഡ്സ് ഏതു പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്? [Ahaardsu ethu pradeshatthinte vikasanavumaayi bandhappetta paddhathiyaan?]

Answer: അട്ടപ്പാടി [Attappaadi]

60773. മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം? [Maanavedan enna saamoothiri raajaavu roopam nalkiya kalaaroopam?]

Answer: കൃഷ്ണനാട്ടം [Krushnanaattam]

60774. മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപ്പിച്ച യുദ്ധം? [Maartthaandavarmma dacchukaare tholppiccha yuddham?]

Answer: കുളച്ചൽ (1741) [Kulacchal (1741)]

60775. മാർത്താണ്ഡവർമ്മ അന്തരിച്ചത് ഏത് വർഷത്തിൽ? [Maartthaandavarmma antharicchathu ethu varshatthil?]

Answer: എ.ഡി. 1758 [E. Di. 1758]

60776. മാർക്കോ പോളോ കേരളത്തിലെത്തിയ വർഷം? [Maarkko polo keralatthiletthiya varsham?]

Answer: 1292

60777. അശോക ചക്രവർത്തി ഏത് രാജവംശത്തിലെ അംഗമാണ്? [Ashoka chakravartthi ethu raajavamshatthile amgamaan?]

Answer: മൗര്യ രാജവംശം [Maurya raajavamsham]

60778. നാളന്ദ സർവകലാശാലയുടെ സ്ഥാപകൻ? [Naalanda sarvakalaashaalayude sthaapakan?]

Answer: കുമാര ഗുപ്തൻ [Kumaara gupthan]

60779. മൃച്ഛകടികത്തിന്റെ കർത്താവാര്? [Mruchchhakadikatthinte kartthaavaar?]

Answer: ശുദ്രകൻ [Shudrakan]

60780. നന്ദരാജവംശ സ്ഥാപകൻ? [Nandaraajavamsha sthaapakan?]

Answer: മഹാപത്മ നന്ദൻ [Mahaapathma nandan]

60781. നന്ദരാജവംശത്തിലെ അവസാന ഭരണാധികാരി? [Nandaraajavamshatthile avasaana bharanaadhikaari?]

Answer: ധനനന്ദൻ [Dhananandan]

60782. അലക്സാണ്ടർ അന്തരിച്ചത് ഏത് വർഷമാണ്? [Alaksaandar antharicchathu ethu varshamaan?]

Answer: ബി.സി. 323 [Bi. Si. 323]

60783. അശോക ചക്രവർത്തിയുടെ കലിംഗയുദ്ധം നടന്ന വർഷം ഏത്? [Ashoka chakravartthiyude kalimgayuddham nadanna varsham eth?]

Answer: ബി.സി. 261 [Bi. Si. 261]

60784. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി? [Inthya sandarshiccha aadya chyneesu sanchaari?]

Answer: ഫാഹിയാൻ [Phaahiyaan]

60785. അവസാന നന്ദരാജാവായ ധനനന്ദനെ പരാജയപ്പെടുത്തി മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ആര്? [Avasaana nandaraajaavaaya dhananandane paraajayappedutthi maurya saamraajyam sthaapicchathu aar?]

Answer: ചന്ദ്രഗുപ്ത മൗരൻ [Chandraguptha mauran]

60786. സംഘകാലകൃതിയായ തൊൽകാപ്പിയത്തിൽ പ്രതിപാദിക്കപ്പെടുന്നത്? [Samghakaalakruthiyaaya theaalkaappiyatthil prathipaadikkappedunnath?]

Answer: തമിഴ് വ്യാകരണം [Thamizhu vyaakaranam]

60787. ഗംഗൈ കൊണ്ട ചോളൻ എന്ന് അറിയപ്പെടുന്ന ചോള രാജാവ്? [Gamgy keaanda cholan ennu ariyappedunna chola raajaav?]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

60788. ചിലപ്പതികാരത്തിന്റെ കർത്താവ്? [Chilappathikaaratthinte kartthaav?]

Answer: ഇളങ്കോവടികൾ [Ilankovadikal]

60789. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണിത രാഷ്ട്രകൂട ഭരണാധികാരി? [Ellorayile kylaasanaatha kshethram panitha raashdrakooda bharanaadhikaari?]

Answer: കൃഷ്ണ [Krushna]

60790. മഹാബലിപുരം ക്ഷേത്രം പണിത പല്ലവ രാജാവ്? [Mahaabalipuram kshethram panitha pallava raajaav?]

Answer: നരസിംഹ വർമ്മൻ l [Narasimha varmman l]

60791. പ്രാചീന കാലത്ത് വിതാസ്ക എന്ന് വിളിക്കപ്പെടുന്ന നദി? [Praacheena kaalatthu vithaaska ennu vilikkappedunna nadi?]

Answer: ഝലം [Jhalam]

60792. എലിഫന്റായിലെ പ്രസിദ്ധമായ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ചത് ആരുടെ കാലത്താണ്? [Eliphantaayile prasiddhamaaya guhaakshethrangal nirmmicchathu aarude kaalatthaan?]

Answer: രാഷ്ട്രകൂടർ [Raashdrakoodar]

60793. ചന്ദ്രഗുപ്തൻ രണ്ടാമന്റെ തലസ്ഥാനനഗരി? [Chandragupthan randaamante thalasthaananagari?]

Answer: ഉജ്ജയിനി [Ujjayini]

60794. സംഘസാഹിത്യത്തിന്റെ രക്ഷാധികാരികളായി നിലകൊണ്ടിരുന്ന രാജവംശം? [Samghasaahithyatthinte rakshaadhikaarikalaayi nilakeaandirunna raajavamsham?]

Answer: പാണ്ഡ്യരാജവംശം [Paandyaraajavamsham]

60795. പാണ്ഡ്യ രാജ്യത്തെ മുത്തുവിളയുന്ന നാട് എന്ന് വിശേഷിപ്പിച്ചത്? [Paandya raajyatthe mutthuvilayunna naadu ennu visheshippicchath?]

Answer: മെഗസ്തനീസ് [Megasthaneesu]

60796. ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാൾ സ്ഥാപിച്ചത്? [Eshyaattiku seaasytti ophu bamgaal sthaapicchath?]

Answer: വില്യം ജോൺസ് [Vilyam jonsu]

60797. ജാതക കഥകളിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിത ചരിത്രമാണ്? [Jaathaka kathakalil prathipaadikkunnathu aarude jeevitha charithramaan?]

Answer: ബുദ്ധന്റെ [Buddhante]

60798. ബുദ്ധ സാഹിത്യകഥകളിലെ പ്രതിനായക കഥാപാത്രമാണ്? [Buddha saahithyakathakalile prathinaayaka kathaapaathramaan?]

Answer: ദേവദത്തൻ [Devadatthan]

60799. 1956 ഒക്ടോബർ 14 ന് രണ്ടുലക്ഷത്തോളം അനുയായികളുമായി ബുദ്ധമതം സ്വീകരിച്ച നേതാവ്? [1956 okdobar 14 nu randulakshattholam anuyaayikalumaayi buddhamatham sveekariccha nethaav?]

Answer: ഡോ. ബി.ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]

60800. ചന്ദ്രഗുപ്ത മൗര്യന്റെ സദസിലുണ്ടായിരുന്ന ഗ്രീക്ക് അംബാസിഡർ? [Chandraguptha mauryante sadasilundaayirunna greekku ambaasidar?]

Answer: മെഗസ്തനീസ് [Megasthaneesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution