<<= Back
Next =>>
You Are On Question Answer Bank SET 1216
60801. കൗടില്യന്റെ യഥാർത്ഥ പേര്? [Kaudilyante yathaarththa per?]
Answer: വിഷ്ണുഗുപ്തൻ [Vishnugupthan]
60802. ഇന്ത്യാചരിത്രത്തിലാദ്യമായി വൻതോതിൽ വെള്ളിനാണയങ്ങൾ പുറത്തിറക്കിയ ഭരണാധികാരി? [Inthyaacharithratthilaadyamaayi vanthothil vellinaanayangal puratthirakkiya bharanaadhikaari?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
60803. പ്രജകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേകമായി സെൻസസ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച ഭരണാധികാരി? [Prajakalude ennam thittappedutthunnathinu prathyekamaayi sensasu dippaarttmentu aarambhiccha bharanaadhikaari?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
60804. പൗരാണിക ഭാരതത്തിൽ രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്? [Pauraanika bhaarathatthil randaam ashokan ennariyappedunnath?]
Answer: കനിഷ്കൻ [Kanishkan]
60805. ഇന്ത്യയ്ക്ക് വെളിയിൽ തലസ്ഥാനമുണ്ടായിരുന്നത് ഏത് ചക്രവർത്തിക്കാണ്? [Inthyaykku veliyil thalasthaanamundaayirunnathu ethu chakravartthikkaan?]
Answer: കനിഷ്കൻ [Kanishkan]
60806. കുശാന രാജവംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി? [Kushaana raajavamshatthile prasiddhanaaya bharanaadhikaari?]
Answer: കനിഷ്കൻ [Kanishkan]
60807. കനിഷ്കന്റെ സദസിലുണ്ടായിരുന്ന പ്രസിദ്ധ ആയുർവേദ ഭിഷഗ്വരർ? [Kanishkante sadasilundaayirunna prasiddha aayurveda bhishagvarar?]
Answer: ചരകൻ, സുശ്രുതൻ [Charakan, sushruthan]
60808. സിദ്ധബുദ്ധമത പണ്ഡിതരായ നാഗാർജുനൻ, അശ്വഘോഷൻ എന്നിവർ അലങ്കരിച്ചിരുന്നത് ഏത് ചക്രവർത്തിയുടെ സദസിനെയാണ്? [Siddhabuddhamatha panditharaaya naagaarjunan, ashvaghoshan ennivar alankaricchirunnathu ethu chakravartthiyude sadasineyaan?]
Answer: കനിഷ്കന്റെ [Kanishkante]
60809. ബുദ്ധന്റെ രൂപം ആദ്യമായി പതിപ്പിച്ച് സ്വർണനാണയമിറക്കിയ ഭരണാധികാരി? [Buddhante roopam aadyamaayi pathippicchu svarnanaanayamirakkiya bharanaadhikaari?]
Answer: കനിഷ്കൻ [Kanishkan]
60810. ആദ്യമായി ഇന്ത്യയിൽ സ്വർണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം? [Aadyamaayi inthyayil svarnanaanayangal puratthirakkiya raajavamsham?]
Answer: കുശാന രാജവംശം [Kushaana raajavamsham]
60811. ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ? [Jynamathatthile onnaamatthe theerthankaran?]
Answer: ഋഷഭ [Rushabha]
60812. ജൈനമതത്തിലെ അവസാനത്തെ തീർഥങ്കരൻ? [Jynamathatthile avasaanatthe theerthankaran?]
Answer: മഹാവീരൻ [Mahaaveeran]
60813. ജൈനവിശ്വാസികളുടെ ആരാധനാകേന്ദ്രമാണ്? [Jynavishvaasikalude aaraadhanaakendramaan?]
Answer: ക്ഷേത്രം [Kshethram]
60814. അഷ്ടാംഗ മാർഗങ്ങൾ ഏത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്? [Ashdaamga maargangal ethu mathatthinte adisthaana pramaanangalaan?]
Answer: ബുദ്ധമതം [Buddhamatham]
60815. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Eshyayude prakaasham ennu visheshippikkappedunnath?]
Answer: ശ്രീബുദ്ധൻ [Shreebuddhan]
60816. ബുദ്ധമത ഗ്രന്ഥം? [Buddhamatha grantham?]
Answer: ത്രിപീടിക [Thripeedika]
60817. ബുദ്ധമത വിശ്വാസികളുടെ ആരാധനാലയം? [Buddhamatha vishvaasikalude aaraadhanaalayam?]
Answer: പഗോഡ [Pagoda]
60818. ബുദ്ധന്റെ പല്ല് ആരാധിക്കുന്ന ദന്തക്ഷേത്രം എവിടെയാണ്? [Buddhante pallu aaraadhikkunna danthakshethram evideyaan?]
Answer: കാൻഡി (ശ്രീലങ്ക) [Kaandi (shreelanka)]
60819. ബുദ്ധമത വളർച്ചയ്ക്ക് വളരെയധികം പ്രോത്സാഹനം നൽകിയ ഭരണാധികാരികൾ? [Buddhamatha valarcchaykku valareyadhikam prothsaahanam nalkiya bharanaadhikaarikal?]
Answer: അശോകൻ, കനിഷ്കൻ, ഹർഷൻ [Ashokan, kanishkan, harshan]
60820. നവരത്നങ്ങൾ ജീവിച്ചിരുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടത്തിലാണ്? [Navarathnangal jeevicchirunnathu ethu raajavamshatthinte kaalaghattatthilaan?]
Answer: ഗുപ്ത രാജവംശം [Guptha raajavamsham]
60821. ഗുപ്ത രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ? [Guptha raajavamshatthinte yathaarththa sthaapakan?]
Answer: ശ്രീഗുപ്തൻ [Shreegupthan]
60822. ഗുപ്ത സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഏത് നൂറ്റാണ്ടിലാണ്? [Guptha saamraajyam sthaapikkappettathu ethu noottaandilaan?]
Answer: നാലാം നൂറ്റാണ്ട് (എ.ഡി. 320) [Naalaam noottaandu (e. Di. 320)]
60823. കവിരാജ എന്ന വിശേഷണമുണ്ടായിരുന്ന ഭരണാധികാരി? [Kaviraaja enna visheshanamundaayirunna bharanaadhikaari?]
Answer: സമുദ്രഗുപ്തൻ [Samudragupthan]
60824. ഗുപ്ത ഭരണകാലത്ത് സ്ഥാപിച്ച മെഹ്റൗളി ശാസനം എവിടെയാണ്? [Guptha bharanakaalatthu sthaapiccha mehrauli shaasanam evideyaan?]
Answer: ഡൽഹി [Dalhi]
60825. ഏറ്റവും വിരളമായ രക്തഗ്രൂപ്പ്? [Ettavum viralamaaya rakthagrooppu?]
Answer: എബി ഗ്രൂപ്പ് [Ebi grooppu]
60826. കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ ആദ്യമായി പ്രസംഗിച്ചത്? [Kongrasinte prathama sammelanatthil aadyamaayi prasamgicchath?]
Answer: എ.ഒ. ഹ്യൂം [E. O. Hyoom]
60827. ഇന്ത്യയിൽ ആദ്യമായി എ.ടി.എം സംവിധാനം നിലവിൽവന്ന നഗരം? [Inthyayil aadyamaayi e. Di. Em samvidhaanam nilavilvanna nagaram?]
Answer: മുംബയ് [Mumbayu]
60828. അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ? [Anthaaraashdra spordsu mathsarangalil ethenkilum orinatthinu vyakthigatha chaampyanaaya aadya inthyaakkaaran?]
Answer: വിൽസൺ ജോൺസ് [Vilsan jonsu]
60829. മനുഷ്യശരീരത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ്? [Manushyashareeratthil oru divasam uthpaadippikkappedunna moothratthinte alav?]
Answer: 1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ [1. 5 littar muthal 1. 8 littar vare]
60830. മഗ്സസേ അവാർഡ് ജേതാക്കൾക്ക് സമർപ്പിക്കുന്ന തീയതി? [Magsase avaardu jethaakkalkku samarppikkunna theeyathi?]
Answer: ആഗസ്ത് 31 [Aagasthu 31]
60831. ഏറ്റവും വിസ്തീർണംകൂടിയ ദക്ഷിണേന്ത്യൻ സംസ്ഥാനം? [Ettavum vistheernamkoodiya dakshinenthyan samsthaanam?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
60832. കേരള നിയമസഭയുടെ സ്പീക്കറായ ആദ്യത്തെ പി.എസ്.പി നേതാവ്? [Kerala niyamasabhayude speekkaraaya aadyatthe pi. Esu. Pi nethaav?]
Answer: ഡി. ദാമോദരൻ പോറ്റി [Di. Daamodaran potti]
60833. കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത? [Kerala niyamasabhayilekku ettavum kooduthal praavashyam mathsariccha vanitha?]
Answer: കെ.ആർ. ഗൗരിഅമ്മ [Ke. Aar. Gauriamma]
60834. ഏറ്റവും സാധാരണമായ കരൾ രോഗം? [Ettavum saadhaaranamaaya karal rogam?]
Answer: മഞ്ഞപ്പിത്തം [Manjappittham]
60835. 1929 ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം? [1929 le kongrasu sammelanam nadanna sthalam?]
Answer: ലാഹോർ [Laahor]
60836. നെൽസൺ മണ്ഡേല ഭാരതരത്ന ബഹുമതിക്ക് അർഹനായ വർഷം? [Nelsan mandela bhaaratharathna bahumathikku arhanaaya varsham?]
Answer: 1990
60837. ഇന്ത്യൻ നാവിക സേനയുടെ ആസ്ഥാനം? [Inthyan naavika senayude aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
60838. പ്രയുക്ത ജന്തുശാസ്ത്രത്തിന്റെ പിതാവ്? [Prayuktha janthushaasthratthinte pithaav?]
Answer: കോൺറാഡ് ജസ്നർ [Konraadu jasnar]
60839. ഫ്രെഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്? [Phreshphudu vittaamin ennariyappedunnath?]
Answer: വിറ്റാമിൻ സി [Vittaamin si]
60840. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യൂ ഒഫ് ലിബർട്ടി സമ്മാനിച്ച രാജ്യം? [Amerikkan aikyanaadukalkku sttaachyoo ophu libartti sammaaniccha raajyam?]
Answer: ഫ്രാൻസ് [Phraansu]
60841. ക്രിസ്തുവിനെ തൂക്കിലേറ്റിയ മലമുകൾ? [Kristhuvine thookkilettiya malamukal?]
Answer: ഗാഗുൽത്ത [Gaagulttha]
60842. മെഹ്രോളി സ്തൂപത്തിൽ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്? [Mehroli sthoopatthil ethu guptharaajaavinekkuricchaanu vivaricchirikkunnath?]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]
60843. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Anubombinte pithaavu ennariyappedunnath?]
Answer: ഓപ്പൻഹൈമർ [Oppanhymar]
60844. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്? [Mugal saamraajyatthinte thalasthaanam dalhiyilekku maattiyath?]
Answer: ഷാജഹാൻ [Shaajahaan]
60845. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്? [Mandal kammishan ripporttu thayyaaraakkiyath?]
Answer: ബിന്ദേശ്വരി പ്രസാദ് മണ്ഡൽ [Bindeshvari prasaadu mandal]
60846. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ മലയാളി? [Inthyan naashanal kongrasil amgathvameduttha aadyatthe malayaali?]
Answer: ജി.പി. പിള്ള [Ji. Pi. Pilla]
60847. ദിവസത്തിൽ നാലുതവണ വേലിയറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം? [Divasatthil naaluthavana veliyattam sambhavikkunna lokatthile eka sthalam?]
Answer: ഇംഗ്ളണ്ടിലെ സതാംപ്ടൺ [Imglandile sathaampdan]
60848. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം? [Inthya thaddhesheeyamaayi nirmmiccha aadya upagraham?]
Answer: ഇൻസാറ്റ് 2 എ [Insaattu 2 e]
60849. ക്ഷയരോഗത്തിനു കാരണമായ രോഗാണു? [Kshayarogatthinu kaaranamaaya rogaanu?]
Answer: ബാക്ടീരിയ [Baakdeeriya]
60850. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്? [Inthya svaathanthryatthinte suvarnajoobili aaghoshicchappol prasidantu?]
Answer: കെ.ആർ. നാരായണൻ [Ke. Aar. Naaraayanan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution