<<= Back
Next =>>
You Are On Question Answer Bank SET 1217
60851. ശ്രീലങ്ക ഏത് സമുദ്രത്തിലാണ്? [Shreelanka ethu samudratthilaan?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
60852. ക്ഷീരോല്പന്നങ്ങൾക്ക് പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത്? [Ksheerolpannangalkku prasiddhamaaya aanandu ethu samsthaanatthu?]
Answer: ഗുജറാത്ത് [Gujaraatthu]
60853. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം? [Bhakshanatthiladangiyirikkunna jalaamsham aagiranam cheyyunna dahanendriya vyavasthayude bhaagam?]
Answer: വൻകുടൽ [Vankudal]
60854. ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം? [Greekku roman naavikanaaya hippaalasu keaadungallooril vanna varsham?]
Answer: എ.ഡി 45 [E. Di 45]
60855. തരംഗദൈർഘ്യം കൂടുതലുള്ള നിറം? [Tharamgadyrghyam kooduthalulla niram?]
Answer: ചുവപ്പ് [Chuvappu]
60856. ആത്മകഥയെഴുതിയ മുഗൾ ചക്രവർത്തിമാർ? [Aathmakathayezhuthiya mugal chakravartthimaar?]
Answer: ബാബറും ജഹാംഗീറും [Baabarum jahaamgeerum]
60857. മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് ചലച്ചിത്രം? [Malayaalatthile aadyatthe sponserdu chalacchithram?]
Answer: മകൾക്ക് [Makalkku]
60858. ദിഹാങ് എന്ന പേരിൽ അറിയപ്പെടുന്ന നദി? [Dihaangu enna peril ariyappedunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
60859. എ.പി.ജെ. അബ്ദുൾ കലാം ഏത് സംസ്ഥാനക്കാരനാണ്? [E. Pi. Je. Abdul kalaam ethu samsthaanakkaaranaan?]
Answer: തമിഴ്നാട് [Thamizhnaadu]
60860. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്? [Deenabandhu enna aparanaamatthilariyappettath?]
Answer: സി.എഫ് ആൻഡ്രൂസ് [Si. Ephu aandroosu]
60861. വരയാടുകളുടെ സംരക്ഷണത്തിന് ഏർപ്പെടുത്തിയ ദേശീയോധ്യാനം? [Varayaadukalude samrakshanatthinu erppedutthiya desheeyodhyaanam?]
Answer: ഇരവികുളം [Iravikulam]
60862. ഓസ്കാറിന് ബദലായി കണക്കാക്കപ്പെടുന്ന അവാർഡ്? [Oskaarinu badalaayi kanakkaakkappedunna avaard?]
Answer: ഇൻഡിപെൻഡന്റ് സ്പിരിറ്റ് [Indipendantu spirittu]
60863. വ്യാവസായിക വിപ്ളവം ആരംഭിച്ച രാജ്യം? [Vyaavasaayika viplavam aarambhiccha raajyam?]
Answer: ഇംഗ്ളണ്ട് [Imglandu]
60864. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്? [Karansi nottukalil risarvu baanku gavarnarude oppu ethra bhaashakalilaanu kaanappedunnath?]
Answer: 2
60865. സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്? [Sthethaskoppu kandupidicchath?]
Answer: ലൈനെക് [Lyneku]
60866. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി എവിടെയാണ്? [Indiraagaandhi naashanal phorasttu akkaadami evideyaan?]
Answer: ഡെറാഡൂൺ [Deraadoon]
60867. ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ച വർഷം? [Indiraagaandhi baankukal aadyamaayi deshasaathkariccha varsham?]
Answer: 1969
60868. ഹിറ്റ്ലറുടെ ആത്മകഥ? [Hittlarude aathmakatha?]
Answer: മെയ്ൻ കാംഫ് [Meyn kaamphu]
60869. ഗാരോ, ജയിൽഷ്യ, ഖാസി കുന്നുകൾ ഏത് സംസ്ഥാനത്താണ്? [Gaaro, jayilshya, khaasi kunnukal ethu samsthaanatthaan?]
Answer: മേഘാലയ [Meghaalaya]
60870. കേരളത്തിൽ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത? [Keralatthil manthriyaayirikke vivaahithayaaya aadya vanitha?]
Answer: കെ.ആർ. ഗൗരി അമ്മ [Ke. Aar. Gauri amma]
60871. ഇന്ത്യൻ ഭരണഘടന ഏത്രതരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു? [Inthyan bharanaghadana ethratharam paurathvam vyavastha cheyyunnu?]
Answer: ഒന്ന് [Onnu]
60872. ഏത് രംഗത്തിലാണ് ഏറ്റവുമൊടുവിൽ മഗ്സാസേ അവാർഡ് ഏർപ്പെടുത്തിയത്? [Ethu ramgatthilaanu ettavumeaaduvil magsaase avaardu erppedutthiyath?]
Answer: പുതുനേതൃത്വം [Puthunethruthvam]
60873. തമിഴ് നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം? [Thamizhu naattil ophsettu acchadikku prasiddhamaaya sthalam?]
Answer: ശിവകാശി [Shivakaashi]
60874. ഗ്രിഗർ മെൻഡലിന്റെ തൊഴിൽ എന്തായിരുന്നു? [Grigar mendalinte theaazhil enthaayirunnu?]
Answer: പുരോഹിതൻ [Purohithan]
60875. ലോക വനിതാ ദിനം? [Loka vanithaa dinam?]
Answer: മാർച്ച് 8 [Maarcchu 8]
60876. ഏത് വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്? [Ethu varshatthe kongrasu sammelanatthilaanu janaganamana aadyamaayi aalapicchath?]
Answer: 1911
60877. ജരിയ ഖനിയിൽ നിന്നു ലഭിക്കുന്ന ധാതു? [Jariya khaniyil ninnu labhikkunna dhaathu?]
Answer: കൽക്കരി [Kalkkari]
60878. ജറുസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതുമൂലം യഹൂദർ കേരളത്തിൽ വന്ന വർഷം? [Jarusalemile jootha devaalayam romaakkaar nashippicchathumoolam yahoodar keralatthil vanna varsham?]
Answer: എ.ഡി.68 [E. Di. 68]
60879. 1934ൽ ഏത് സ്ഥലത്തു വച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയത്? [1934l ethu sthalatthu vacchaanu kaumudi enna penkutti thante aabharanangal gaandhijikku nalkiyath?]
Answer: വടകര [Vadakara]
60880. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണം? [Keralatthil ettavum uyaratthil sthithi cheyyunna pattanam?]
Answer: മൂന്നാർ [Moonnaar]
60881. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷ? [Shreshdta bhaashaa padavi labhiccha aadyatthe inthyan bhaasha?]
Answer: തമിഴ് [Thamizhu]
60882. കേരളത്തിലെ ചെഷയർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ? [Keralatthile cheshayar hom sthithi cheyyunnathevide?]
Answer: തിരുവനന്തപുരം [Thiruvananthapuram]
60883. കേരളത്തിൽ വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല? [Keralatthil vanavisthruthi ettavum kooduthalulla jilla?]
Answer: ഇടുക്കി. [Idukki.]
60884. ഏറ്റവും വലിയ നാഷണൽ പാർക്ക്? [Ettavum valiya naashanal paarkku?]
Answer: വുഡ് ബുഫല്ലോ നാഷണൽ പാർക്ക് [Vudu buphalleaa naashanal paarkku]
60885. ഏറ്റവും ലവണാംശം കൂടിയ കടൽ? [Ettavum lavanaamsham koodiya kadal?]
Answer: ചാവുകടൽ [Chaavukadal]
60886. ഏറ്റവും കുറച്ചുകാലം അമേരിക്കൻ പ്രസിഡന്റായിരുന്നത്? [Ettavum kuracchukaalam amerikkan prasidantaayirunnath?]
Answer: വില്യം ഹെൻറി ഹാരിസൺ [Vilyam henri haarisan]
60887. അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയ യുദ്ധം? [Alaksaandarum porasum ettumuttiya yuddham?]
Answer: ഹൈഡാസ്പസ് യുദ്ധം [Hydaaspasu yuddham]
60888. ഏതു മാസത്തിലാണ് ഐക്യരാഷ്ട്ര പൊതുസഭ സാധാരണയായി സമ്മേളിക്കുന്നത്? [Ethu maasatthilaanu aikyaraashdra peaathusabha saadhaaranayaayi sammelikkunnath?]
Answer: സെപ്തംബർ [Septhambar]
60889. ആധുനിക ബാബിലോൺ എന്നറിയപ്പെടുന്നത്? [Aadhunika baabilon ennariyappedunnath?]
Answer: ലണ്ടൻ [Landan]
60890. ഏത് രാജ്യത്താണ് പോളോ കളി ഉത്ഭവിച്ചത്? [Ethu raajyatthaanu polo kali uthbhavicchath?]
Answer: ഇന്ത്യ [Inthya]
60891. ഏത് ക്ഷേത്രത്തിലിരുന്നാണ് മേല്പത്തൂർ നാരായണീയം രചിച്ചത്? [Ethu kshethratthilirunnaanu melpatthoor naaraayaneeyam rachicchath?]
Answer: ഗുരുവായൂർ [Guruvaayoor]
60892. ഏത് മുഗൾ ചക്രവർത്തിയാണ് ഫത്തേപൂർ സിക്രിയെന്ന തലസ്ഥാനനഗരം പണികഴിപ്പിച്ചത്? [Ethu mugal chakravartthiyaanu phatthepoor sikriyenna thalasthaananagaram panikazhippicchath?]
Answer: അക്ബർ [Akbar]
60893. ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവർണർ ജനറൽ? [Onnaam svaathanthryasamarakaalatthe gavarnar janaral?]
Answer: കാനിങ് പ്രഭു [Kaaningu prabhu]
60894. ഒളിമ്പിക് വളയങ്ങളിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം? [Olimpiku valayangalil eshyaye prathinidhaanam cheyyunna valayatthinte niram?]
Answer: മഞ്ഞ [Manja]
60895. ഓമനത്തിങ്കൾക്കിടാവോ എന്ന ഗാനം രചിച്ചത്? [Omanatthinkalkkidaavo enna gaanam rachicchath?]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
60896. സമുദ്രത്തിൽ പതിക്കാത്ത പ്രമുഖ ഇന്ത്യൻ നദി? [Samudratthil pathikkaattha pramukha inthyan nadi?]
Answer: ലൂണി [Looni]
60897. സിറ്റി ഒഫ് ജോയി എന്നറിയപ്പെടുന്നത്? [Sitti ophu joyi ennariyappedunnath?]
Answer: കൊൽക്കത്ത [Keaalkkattha]
60898. ഇന്ത്യയിൽ ഒരേയൊരു ലാൻഡ് ലോക്ക്ഡ് മേജർ തുറമുഖം? [Inthyayil oreyeaaru laandu lokkdu mejar thuramukham?]
Answer: വിശാഖപട്ടണം [Vishaakhapattanam]
60899. ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി? [Jim korbattu naashanal paarkkiloode ozhukunna nadi?]
Answer: രാം ഗംഗ [Raam gamga]
60900. ചന്ദ്രന്റെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Chandrante uparithalatthil ettavum kooduthalulla moolakam?]
Answer: ഓക്സിജൻ [Oksijan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution