<<= Back Next =>>
You Are On Question Answer Bank SET 1218

60901. പെരിയ പുരാണം എഴുതിയത്? [Periya puraanam ezhuthiyath?]

Answer: സേക്കീഴാർ [Sekkeezhaar]

60902. രാത്രിയിൽ മുട്ടയ്ക്ക് ആൺപക്ഷി അടയിരിക്കുന്ന വിഭാഗം? [Raathriyil muttaykku aanpakshi adayirikkunna vibhaagam?]

Answer: ഒട്ടകപക്ഷി [Ottakapakshi]

60903. ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത്? [Inthyayile aadya aadhunika sarvvakalaashaala sthaapikkappettath?]

Answer: കൊൽക്കത്ത [Keaalkkattha]

60904. ഇന്ത്യയിലെ ആദ്യ സിമന്റ് ഫാക്ടറി സ്ഥാപിതമായ സ്ഥലം? [Inthyayile aadya simantu phaakdari sthaapithamaaya sthalam?]

Answer: മദ്രാസ് [Madraasu]

60905. ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മിഷൻ? [Jaaliyan vaalaabaagu koottakkeaala anveshiccha kammishan?]

Answer: ഹണ്ടർ കമ്മിഷൻ [Handar kammishan]

60906. സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തയായ കവയിത്രി? [Samghakaalatthu jeevicchirunna prashasthayaaya kavayithri?]

Answer: ഔവ്വയാർ [Auvvayaar]

60907. കിമിഗായോ ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്? [Kimigaayo ethu raajyatthinte desheeya gaanamaan?]

Answer: ജപ്പാൻ [Jappaan]

60908. കിയോലാദിയോ പക്ഷി സങ്കേതം എവിടെയാണ്? [Kiyolaadiyo pakshi sanketham evideyaan?]

Answer: ഭരത്പൂർ [Bharathpoor]

60909. കേരളവ്യാസൻ എന്നറിയപ്പെട്ടിരുന്നത്? [Keralavyaasan ennariyappettirunnath?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Keaadungalloor kunjikkuttan thampuraan]

60910. ഗോഹട്ടിയുടെ പഴയ പേര്? [Gohattiyude pazhaya per?]

Answer: പ്രാഗ്ജ്യോതിഷ്പൂർ [Praagjyeaathishpoor]

60911. ഓസ്കാർ അവാർഡ് നേടിയ ആദ്യ ചിത്രം? [Oskaar avaardu nediya aadya chithram?]

Answer: വിങ്സ് [Vingsu]

60912. ഓസ്കാർ ശില്പത്തിന് ആപേര് നൽകിയത്? [Oskaar shilpatthinu aaperu nalkiyath?]

Answer: മാർഗരേറ്റ് ഹെറിക് [Maargarettu heriku]

60913. വിപ്ളവം ഒരു അത്താഴ വിരുന്നല്ല എന്നു പറഞ്ഞത്? [Viplavam oru atthaazha virunnalla ennu paranjath?]

Answer: മാവോസേതുങ് [Maavosethungu]

60914. ഗുഡ്ഗാവ് വ്യവസായ മേഖല ഏത് സംസ്ഥാനത്ത്? [Gudgaavu vyavasaaya mekhala ethu samsthaanatthu?]

Answer: ഹരിയാന [Hariyaana]

60915. ക്യൂബയിൽ 1959 ൽ കാസ്ട്രോ ആർക്കെതിരെയാണ് വിപ്ളവം നയിച്ചത്? [Kyoobayil 1959 l kaasdreaa aarkkethireyaanu viplavam nayicchath?]

Answer: ബാറ്റിസ്റ്റ [Baattistta]

60916. കാർബൊറാണ്ടത്തിന്റെ രാസനാമം? [Kaarbeaaraandatthinte raasanaamam?]

Answer: സിലിക്കൺ കാർബൈഡ് [Silikkan kaarbydu]

60917. കാർബോഹൈഡ്രേറ്റിനെ ഏത് രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത്? [Kaarbohydrettine ethu roopatthilaanu karalil shekharikkunnath?]

Answer: ഗ്ളൈക്കോജൻ [Glykkeaajan]

60918. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല? [Sampoornna saaksharatha kyvariccha inthyayile aadyatthe jilla?]

Answer: എറണാകുളം [Eranaakulam]

60919. കായിക പരിശീലകർക്കുള്ള ദേശീയ അവാർഡ്? [Kaayika parisheelakarkkulla desheeya avaard?]

Answer: ദ്രോണാചാര്യ അവാർഡ് [Dronaachaarya avaardu]

60920. എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം? [Edisan nirmmiccha chalacchithra yanthram?]

Answer: കൈനറ്റോഗ്രാഫ് [Kynattograaphu]

60921. കൂനൂർ ഏത് സംസ്ഥാനത്തെ സുഖവാസ കേന്ദ്രം? [Koonoor ethu samsthaanatthe sukhavaasa kendram?]

Answer: തമിഴ്നാട് [Thamizhnaadu]

60922. കനിഷ്കന്റെ കൊട്ടാരം വൈദ്യൻ? [Kanishkante keaattaaram vydyan?]

Answer: ചരകൻ [Charakan]

60923. കളവ് പറയുമ്പോൾ കണ്ടുപിടിക്കുന്ന ഉപകരണം? [Kalavu parayumpeaal kandupidikkunna upakaranam?]

Answer: പോളിഗ്രാഫ് [Poligraaphu]

60924. ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രാവിഡ ഭാഷ? [Ettavum kooduthal per samsaarikkunna draavida bhaasha?]

Answer: തെലുങ്ക് [Thelunku]

60925. ഇന്ത്യയിൽ ആദ്യമായി എ.ടി.എം. നിലവിൽ വന്ന നഗരം? [Inthyayil aadyamaayi e. Di. Em. Nilavil vanna nagaram?]

Answer: മുംബൈ [Mumby]

60926. വിമാനത്തിലെ ബ്ളാക്ക് ബോക്സിന്റെ നിറം? [Vimaanatthile blaakku boksinte niram?]

Answer: ഓറഞ്ച് [Oranchu]

60927. 100 % സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്?  [100 % saaksharatha kyvariccha aadya panchaayatthu? ]

Answer: കരിവെള്ളൂർ (കണ്ണൂർ) [Karivelloor (kannoor)]

60928. തിരുനാവായ ഏതു നദിയുടെ തീരത്താണ്?  [Thirunaavaaya ethu nadiyude theeratthaan? ]

Answer: ഭാരതപ്പുഴ [Bhaarathappuzha]

60929. ആദ്യമായി ഭരത് അവാർഡ് നേടിയ മലയാള നടൻ?  [Aadyamaayi bharathu avaardu nediya malayaala nadan? ]

Answer: പി.ജെ. ആന്റണി [Pi. Je. Aantani]

60930. തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?  [Thenmala ikko doorisam paddhathi sthithicheyyunna jilla? ]

Answer: കൊല്ലം [Keaallam]

60931. കേരളത്തിൽ ഏറ്റവും കൂടുതൽ റബർ ഉത്‌പാദിപ്പിക്കുന്ന ജില്ല?  [Keralatthil ettavum kooduthal rabar uthpaadippikkunna jilla? ]

Answer: കോട്ടയം [Kottayam]

60932. നീണ്ടകര ഫിഷിംഗ് ഹാർബർ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?  [Neendakara phishimgu haarbar ethu jillayilaanu sthithicheyyunnath? ]

Answer: കൊല്ലം [Keaallam]

60933. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ആദ്യ പ്രസിഡന്റ്?  [Saahithyapravartthaka sahakarana samghatthinte aadya prasidantu? ]

Answer: എം.പി.പോൾ [Em. Pi. Pol]

60934. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്?  [Keralatthile aadya medikkal kolej? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

60935. കേരളത്തിൽ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നകിഴങ്ങുവർഗം?  [Keralatthil ettavumadhikam krushi cheyyappedunnakizhanguvargam? ]

Answer: മരച്ചീനി [Maraccheeni]

60936. കേരളത്തിലെ ന്യൂസ്‌പ്രിന്റ് ഫാക്ടറി സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile nyoosprintu phaakdari sthithicheyyunnathevide? ]

Answer: വെള്ളൂർ [Velloor]

60937. കേരള കളിമൺ ഫാക്ടറി സ്ഥിതിചെയ്യുതെവിടെ?  [Kerala kaliman phaakdari sthithicheyyuthevide? ]

Answer: കുണ്ടറ [Kundara]

60938. കണ്വാർകളി കാണപ്പെടുന്ന ജില്ല?  [Kanvaarkali kaanappedunna jilla? ]

Answer: പാലക്കാട് [Paalakkaadu]

60939. തെൻവഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം?  [Thenvanchi ennariyappettirunna sthalam? ]

Answer: കൊല്ലം [Keaallam]

60940. ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യ നിലവിൽ വന്ന വർഷം?  [Beaattaanikkal sarve ophu inthya nilavil vanna varsham? ]

Answer: 1890

60941. ജൈവവൈവിദ്ധ്യബിൽ നിലവിൽ വന്ന വർഷം?  [Jyvavyviddhyabil nilavil vanna varsham? ]

Answer: 2000 ഡിസംബർ 2 [2000 disambar 2]

60942. നാഷണൽ എഫോർ സ്റ്റേഷൻ ആൻഡ് ഇക്കോ ഡവലപ്‌മെന്റ് ബോർഡ് ഏതു വർഷമാണ് നിലവിൽ വന്നത്?  [Naashanal ephor stteshan aandu ikko davalapmentu bordu ethu varshamaanu nilavil vannath? ]

Answer: 1992

60943. ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വന്ന വർഷം?  [Inthyan phorasttu aakdu nilavil vanna varsham? ]

Answer: 1972

60944. ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നയം നിലവിൽ വന്ന വർഷം?  [Inthyayil malineekarana niyanthrana nayam nilavil vanna varsham? ]

Answer: 1992

60945. ജനിതക മാറ്റം വരുത്തിയ ബി.ടി. വഴുതന വിത്തുകൾ നിർമ്മിച്ചത് ഏത് കമ്പനിയാണ്?  [Janithaka maattam varutthiya bi. Di. Vazhuthana vitthukal nirmmicchathu ethu kampaniyaan? ]

Answer: മൊൺസാന്റോ മഹികോ [Meaansaanto mahiko]

60946. വനസംരക്ഷണ ആക്ട് പ്രാബല്യത്തിലായ വർഷം?  [Vanasamrakshana aakdu praabalyatthilaaya varsham? ]

Answer: 1980

60947. ഭൂവിസ്തൃതിയുടെ ശതമാനാടിസ്ഥാനത്തിൽ വനം കൂടുതലുള്ള സംസ്ഥാനം?  [Bhoovisthruthiyude shathamaanaadisthaanatthil vanam kooduthalulla samsthaanam? ]

Answer: മിസോറം [Misoram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions