<<= Back Next =>>
You Are On Question Answer Bank SET 1219

60951. വനഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനം?  [Vanabhoomi ettavum kuravulla samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

60952. പരിസ്ഥിതി സൂചികയിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?  [Paristhithi soochikayil inthyaykku ethraamatthe sthaanamaanullath? ]

Answer: 123-ാം സ്ഥാനം [123-aam sthaanam]

60953. ഇന്ത്യയുടെ പ്രഥമ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതി എവിടെയാണ്?  [Inthyayude prathama aasoothritha ikko doorisam paddhathi evideyaan? ]

Answer: തെന്മല [Thenmala]

60954. കർണാടകത്തിലെ സൽകാനി ഗ്രാമത്തിൽ മരം മുറിക്കുന്നതിനെതിരെ രൂപം കൊണ്ട പ്രസ്ഥാനം ഏതാണ്?  [Karnaadakatthile salkaani graamatthil maram murikkunnathinethire roopam keaanda prasthaanam ethaan? ]

Answer: അപ്പിക്കേ [Appikke]

60955. നർമ്മദ ബച്ചാവോ ആന്ദോളനത്തിന് നേതൃത്വം നൽകിയത് ആര്?  [Narmmada bacchaavo aandolanatthinu nethruthvam nalkiyathu aar? ]

Answer: മേധാപട്കർ [Medhaapadkar]

60956. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?  [Ettavum kooduthal vanapradeshamulla inthyan samsthaanam ethaan? ]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

60957. ദി നാഷണൽ മ്യൂസിയം ഒഫ് നാച്ച്വറൽ ഹിസ്റ്ററി എവിടെയാണ് സ്ഥിതിചെയ്യുന്നത്?  [Di naashanal myoosiyam ophu naacchvaral histtari evideyaanu sthithicheyyunnath? ]

Answer: ന്യൂഡൽഹി [Nyoodalhi]

60958. ഇന്ത്യയിൽ കിഴക്കോട്ട് ഒഴുകുന്ന ഉപദ്വീപിയ നദികൾ?  [Inthyayil kizhakkottu ozhukunna upadveepiya nadikal? ]

Answer: മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി [Mahaanadi, godaavari, krushna, kaaveri]

60959. ഇന്ത്യയിൽ വടക്കോട്ട് ഒഴുകുന്ന നദികൾ?  [Inthyayil vadakkottu ozhukunna nadikal? ]

Answer: ചംബൽ, സോൺ, ബത്വ -ഗംഗ, യമുന [Chambal, son, bathva -gamga, yamuna]

60960. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?  [Himaalayan nadikalil ettavum kooduthal jalam vahikkunna nadi? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

60961. ഇന്ത്യയിൽ നെൽക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ?  [Inthyayil nelkkrushikku anuyojyamaaya kaalaavastha? ]

Answer: 100 സെ.മീ. മഴ ലഭ്യമാകണം, 25 ഡിഗ്രി ചൂട് ആവശ്യമാണ് [100 se. Mee. Mazha labhyamaakanam, 25 digri choodu aavashyamaanu]

60962. പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണ്?  [Parutthikkrushikku anuyojyamaaya mannu? ]

Answer: കറുത്ത പരുത്തിമണ്ണ് [Karuttha parutthimannu]

60963. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന എണ്ണക്കുരുക്കൾ?  [Inthyayil uthpaadippikkunna ennakkurukkal? ]

Answer: നിലക്കടല, കടുക്, എള്ള്, ചെറുചണ, ആവണക്ക്, നാളികേരം, സൂര്യകാന്തി, പരുത്തി [Nilakkadala, kaduku, ellu, cheruchana, aavanakku, naalikeram, sooryakaanthi, parutthi]

60964. ഗ്രാമീണ മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന പ്രധാനമന്ത്രിയുടെ ഗ്രാമസാക്‌യോജന നിലവിൽ വന്ന വർഷം ഏതാണ്?  [Graameena mekhalayile gathaagatham sugamamaakkunna pradhaanamanthriyude graamasaakyojana nilavil vanna varsham ethaan? ]

Answer: 2000 ഡിസംബർ 5 [2000 disambar 5]

60965. ലോക ഡയബറ്റിക് ദിനം?  [Loka dayabattiku dinam? ]

Answer: നവംബർ 14 [Navambar 14]

60966. തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്ന പദ്ധതിയായ നെഹ്‌റു റോസ്‌ഗാർ യോജന ആരംഭിച്ചത്?  [Theaazhil rahitharkku theaazhil nalkunna paddhathiyaaya nehru rosgaar yojana aarambhicchath? ]

Answer: 198 9

60967. ഐക്യരാഷ്ട്രസഭ 'വൃദ്ധരുടെ അന്താരാഷ്ട്ര വർഷ'മായി തിരഞ്ഞെടുത്ത വർഷം?  [Aikyaraashdrasabha 'vruddharude anthaaraashdra varsha'maayi thiranjeduttha varsham? ]

Answer: 1999

60968. ലോകാരോഗ്യദിനം?  [Lokaarogyadinam? ]

Answer: ഏപ്രിൽ 7 [Epril 7]

60969. 2005ലെ ലോകാരോഗ്യദിനാചരണ വിഷയം?  [2005le lokaarogyadinaacharana vishayam? ]

Answer: അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ വിലപ്പെട്ടതാണ് [Ammayudeyum kunjinteyum jeevan vilappettathaanu]

60970. Who is the creator of the famous character Kuppuvachanm Kodachi?

Answer: OV.Vijayan

60971. എംപ്ളോയ്‌മെന്റ് അഷ്വറൻസ് സ്കീം നിലവിൽ വന്ന വർഷം?  [Employmentu ashvaransu skeem nilavil vanna varsham? ]

Answer: 1993 ഒക്ടോബർ 2 [1993 okdobar 2]

60972. ദേശീയ ക്ഷയരോഗ നിവാരണയജ്ഞം ആരംഭിച്ച വർഷം?  [Desheeya kshayaroga nivaaranayajnjam aarambhiccha varsham? ]

Answer: 1962

60973. ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യ നിലവിൽ വരുവാൻ കാരണമായ ഫാർമസി ആക്ട് നിലവിൽ വന്ന വർഷം?  [Phaarmasi kaunsil ophu inthya nilavil varuvaan kaaranamaaya phaarmasi aakdu nilavil vanna varsham? ]

Answer: 1948

60974. ദേശീയ സാക്ഷരതാ മിഷൻ നിലവിൽ വന്ന വർഷം?  [Desheeya saaksharathaa mishan nilavil vanna varsham? ]

Answer: 1988

60975. നാഷണൽ ഹ്യൂമൻ റിസോഴ്സ് ഡവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ച വർഷം?  [Naashanal hyooman risozhsu davalapmentu prograam aarambhiccha varsham? ]

Answer: 1994

60976. ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്സ് ആക്ട് നിലവിൽ വന്നത്?  [Dragsu aandu kosmettiksu aakdu nilavil vannath? ]

Answer: 1940

60977. ദേശീയ അന്ധതാ നിവാരണ യജ്ഞം ആരംഭിച്ച വർഷം?  [Desheeya andhathaa nivaarana yajnjam aarambhiccha varsham? ]

Answer: 1976

60978. പന്നിപ്പനിക്ക് കാരണമായ വൈറസ്?  [Pannippanikku kaaranamaaya vyras? ]

Answer: H1N1

60979. ഗ്രാമീണ വികസനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കപാർട്ട് എന്ന സംഘടന രൂപീകരിച്ച വർഷം?  [Graameena vikasanam saaddhyamaakkuka enna lakshyatthode kapaarttu enna samghadana roopeekariccha varsham? ]

Answer: 1986 സെപ്തംബർ 1 [1986 septhambar 1]

60980. കാൻസറിനെക്കുറിച്ചുള്ള പഠനം?  [Kaansarinekkuricchulla padtanam? ]

Answer: ഓങ്കോളജി [Onkolaji]

60981. നാഷണൽ സ്ളം ഡവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ച വർഷം?  [Naashanal slam davalapmentu prograam aarambhiccha varsham? ]

Answer: 1996 കാൺപൂർ, ഉത്തർപ്രദേശ് [1996 kaanpoor, uttharpradeshu]

60982. In which year Marco Polo, the great Venician traveller, visited Kollam?

Answer: 1275

60983. കേരളത്തിലെ ആദ്യ റവന്യൂ, എക്സൈസ് മന്ത്രി?  [Keralatthile aadya ravanyoo, eksysu manthri? ]

Answer: കെ.ആർ. ഗൗരിഅമ്മ [Ke. Aar. Gauriamma]

60984. കേരള നിയമസഭയിലെ ആദ്യ വനിതാ മന്ത്രി?  [Kerala niyamasabhayile aadya vanithaa manthri? ]

Answer: കെ.ആർ. ഗൗരിഅമ്മ [Ke. Aar. Gauriamma]

60985. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ മുഖ്യമന്ത്രി?  [Avishvaasa prameyatthiloode puratthaaya aadya mukhyamanthri? ]

Answer: ആർ. ശങ്കർ [Aar. Shankar]

60986. കേരള മുഖ്യമന്ത്രിയായശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി?  [Kerala mukhyamanthriyaayashesham gavarnar sthaanam vahiccha aadya vyakthi? ]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

60987. Nehru Trophy Boat Race was inaugurated by?

Answer: Jawaharlal Nehru (1952)

60988. കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭ ആരുടെ നേതൃത്വത്തിൽ ആയിരുന്നു?  [Keralatthile aadyatthe koottukakshi manthrisabha aarude nethruthvatthil aayirunnu? ]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

60989. പി. കേശവദേവിന്റെ യഥാർത്ഥ നാമം ?  [Pi. Keshavadevinte yathaarththa naamam ? ]

Answer: പി. കേശവപിള്ള [Pi. Keshavapilla]

60990. പി. കേശവദേവിന്റെ ആത്മകഥ?  [Pi. Keshavadevinte aathmakatha? ]

Answer: എതിർപ്പ് [Ethirppu]

60991. ഒരു തെരുവിന്റെ കഥയിലെ പ്രധാന കഥാപാത്രം?  [Oru theruvinte kathayile pradhaana kathaapaathram? ]

Answer: കൃഷ്ണക്കുറുപ്പ് [Krushnakkuruppu]

60992. എസ്.കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?  [Esu. Ke. Peaattekkaadinu jnjaanapeedtam labhiccha varsham? ]

Answer: 1980

60993. ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക?  [Jnjaanapeedtatthinte sammaanatthuka? ]

Answer: 11 ലക്ഷം [11 laksham]

60994. ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിച്ച വർഷം?  [Jnjaanapeedtam drasttu sthaapiccha varsham? ]

Answer: 1961

60995. ജ്ഞാനപീഠം ആദ്യമായി നൽകിയ വർഷം?  [Jnjaanapeedtam aadyamaayi nalkiya varsham? ]

Answer: 1965

60996. The Capital of United Arab Emirates?

Answer: Abu Dhabi

60997. ജ്ഞാനപീഠം ലഭിച്ച മലയാളികൾ?  [Jnjaanapeedtam labhiccha malayaalikal? ]

Answer: 5

60998. സരസ്വതി സമ്മാന തുക?  [Sarasvathi sammaana thuka? ]

Answer: 10 ലക്ഷം [10 laksham]

60999. സരസ്വതി സമ്മാനം നൽകിത്തുടങ്ങിയ വർഷം?  [Sarasvathi sammaanam nalkitthudangiya varsham? ]

Answer: 1991

61000. വള്ളത്തോൾ അവാർഡ് തുക?  [Vallatthol avaardu thuka? ]

Answer: 1,11, 111
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions