<<= Back
Next =>>
You Are On Question Answer Bank SET 1220
61001. വയലാർ അവാർഡ് തുക? [Vayalaar avaardu thuka? ]
Answer: 25,000
61002. രണ്ടുതവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി? [Randuthavana upamukhyamanthriyaaya eka vyakthi? ]
Answer: സി.എച്ച്. മുഹമ്മദ്കോയ [Si. Ecchu. Muhammadkoya]
61003. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി? [Keralatthil ettavum kooduthal thavana mukhyamanthriyaaya vyakthi? ]
Answer: കരുണാകരൻ [Karunaakaran]
61004. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായ വ്യക്തി? [Ettavum kooduthal kaalam thudarcchayaayi mukhyamanthriyaaya vyakthi? ]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
61005. ഹർമന്ദിർസാഹിബ് എന്നറിയപ്പെടുന്നത്? [Harmandirsaahibu ennariyappedunnath? ]
Answer: സുവർണക്ഷേത്രം [Suvarnakshethram]
61006. മുഗൾ ചക്രവർത്തി ജഹാംഗീറിനാൽ വധിക്കപ്പെട്ട സിഖ് ഗുരു? [Mugal chakravartthi jahaamgeerinaal vadhikkappetta sikhu guru? ]
Answer: അഞ്ചാമത്തെ ഗുരുവായ അർജുൻദേവ് [Anchaamatthe guruvaaya arjundevu]
61007. ഇസ്ളാം മതത്തിന്റെ പുണ്യഗ്രന്ഥം? [Islaam mathatthinte punyagrantham? ]
Answer: ഖുറാൻ [Khuraan]
61008. യഹൂദരുടെ വിശുദ്ധഗ്രന്ഥം? [Yahoodarude vishuddhagrantham? ]
Answer: തോറ [Thora]
61009. ഇന്ത്യൻ കറൻസി നിർമ്മിക്കാനുള്ള കടലാസ് നിർമ്മിക്കുന്നത്? [Inthyan karansi nirmmikkaanulla kadalaasu nirmmikkunnath? ]
Answer: ഹോഷങ്കാബാദ് (മദ്ധ്യപ്രദേശ്) [Hoshankaabaadu (maddhyapradeshu)]
61010. ഇന്ത്യയിൽ നാണയങ്ങൾ പുറപ്പെടുവിക്കാനുള്ള അധികാരം? [Inthyayil naanayangal purappeduvikkaanulla adhikaaram? ]
Answer: കേന്ദ്ര സർക്കാരിന് [Kendra sarkkaarinu]
61011. ബാങ്ക് നോട്ടിൽ ഒപ്പിട്ട ആദ്യ റിസർവ് ബാങ്ക് ഗവർണർ? [Baanku nottil oppitta aadya risarvu baanku gavarnar? ]
Answer: ജയിംസ് ടെയ്ലർ [Jayimsu deylar]
61012. കുരുമുളക് ഗവേഷണകേന്ദ്രം? [Kurumulaku gaveshanakendram? ]
Answer: പന്നിയൂർ [Panniyoor]
61013. ടെലസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം? [Delaskoppinte sahaayatthode kandetthiya aadya graham? ]
Answer: യുറാനസ് [Yuraanasu]
61014. മീഥെയ്‌ന്റെ സാന്നിദ്ധ്യം മൂലം പച്ചനിറത്തിൽ കാണപ്പെടുന്ന ഗ്രഹം? [Meetheynte saanniddhyam moolam pacchaniratthil kaanappedunna graham? ]
Answer: യുറാനസ് [Yuraanasu]
61015. വിവിധ ചൊവ്വ പരീക്ഷണങ്ങൾ? [Vividha cheaavva pareekshanangal? ]
Answer: പാത്ത് ഫൈൻഡർ, സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി, മംഗൾയാൻ [Paatthu phyndar, spirittu, opparchyoonitti, mamgalyaan]
61016. പ്ളൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടപ്പെട്ടത്? [Ploottoykku grahapadavi nashdappettath? ]
Answer: 2006 ആസ്റ്റ് 24 [2006 aasttu 24]
61017. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രം? [Sooryanodu ettavum aduttha nakshathram? ]
Answer: പ്രോക്സിമ സെന്റോറി [Proksima sentori]
61018. ലോകത്താദ്യമായി ഇന്റർനെറ്റ് ഉപയോഗിച്ചത്? [Lokatthaadyamaayi intarnettu upayogicchath? ]
Answer: അമേരിക്ക [Amerikka]
61019. Who is the author of “Androcles and the Lion”?
Answer: George Bernard Shaw
61020. Who is the author of “Nilambari”?
Answer: Sachchidananda Vatsyayan
61021. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Svathanthra sophttveyar prasthaanatthinte upajnjaathaav? ]
Answer: റിച്ചാർഡ് സ്റ്റാൾമാൻ [Ricchaardu sttaalmaan]
61022. സൈമൺ കമ്മീഷനിൽ എത്ര അംഗങ്ങളായിരുന്നു? [Syman kammeeshanil ethra amgangalaayirunnu? ]
Answer: ഏഴ് [Ezhu]
61023. അമേരിക്ക നാഗസാക്കിയിൽ അണുബോംബിട്ടതെന്ന്? [Amerikka naagasaakkiyil anubombittathennu? ]
Answer: 1945 ആഗസ്റ്റ് 9 [1945 aagasttu 9]
61024. ബയോഗ്യാസിന്റെ പ്രധാന ഘടകം ഏത്? [Bayogyaasinte pradhaana ghadakam eth? ]
Answer: മീഥൈൻ [Meethyn]
61025. ഇന്ത്യയിൽ റെയിൽവേ ഗതാഗതം തുടങ്ങിയ വർഷം ഏത്? [Inthyayil reyilve gathaagatham thudangiya varsham eth? ]
Answer: 1853
61026. ഇറാന്റെ പാർലമെന്റ് ഏതു പേരിലാണറിയപ്പെടുന്നത്? [Iraante paarlamentu ethu perilaanariyappedunnath? ]
Answer: മജ്ലിസ് [Majlisu]
61027. മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ? [Meaazhimaattam cheyyappetta aadya malayaala sinima? ]
Answer: ജീവിത നൗക [Jeevitha nauka]
61028. പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രപഠനം ഏത്? [Pazhangalekkuricchulla shaasthrapadtanam eth? ]
Answer: പോമോളജി [Pomolaji]
61029. 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്നു പറഞ്ഞതാര്? ['enikku raktham tharoo, njaan ningalkku svaathanthryam tharaam' ennu paranjathaar? ]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
61030. നോൺസ്റ്റിക് പാചക പാത്രങ്ങളിൽ തേയ്ക്കുന്നത് ഏത്? [Nonsttiku paachaka paathrangalil theykkunnathu eth? ]
Answer: ടെഫ്ളോൺ [Dephlon]
61031. ദ്രാവക രൂപത്തിലുള്ള അലോഹം ഏത്? [Draavaka roopatthilulla aloham eth? ]
Answer: ബ്രോമിൻ [Bromin]
61032. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം ഏത്? [Aandhrapradeshinte thalasthaanam eth? ]
Answer: ഹൈദരാബാദ് [Hydaraabaadu]
61033. ഏറ്റവും കൂടുതൽ ക്രീയാശീലമുള്ള ഒന്നും രണ്ടും അലോഹമൂലകം ഏത്? [Ettavum kooduthal kreeyaasheelamulla onnum randum alohamoolakam eth? ]
Answer: ഫ്ളൂറിൻ, ക്ളോറിൻ [Phloorin, klorin]
61034. നൂറുശതമാനവും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്? [Noorushathamaanavum vydyutheekariccha inthyayile aadyatthe samsthaanam eth? ]
Answer: ഹരിയാന [Hariyaana]
61035. ഭാഷാടിസ്ഥാനത്തിൽ ആദ്യം രൂപംകൊണ്ട സംസ്ഥാനം ഏത്? [Bhaashaadisthaanatthil aadyam roopamkeaanda samsthaanam eth? ]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
61036. കറുപ്പുയുദ്ധം ആരെല്ലാം തമ്മിലായിരുന്നു? [Karuppuyuddham aarellaam thammilaayirunnu? ]
Answer: ചൈനയും ബ്രിട്ടണും [Chynayum brittanum]
61037. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം ഏത്? [Chattampisvaamikalude janmasthalam eth? ]
Answer: തിരുവനന്തപുരത്തെ കണ്ണമ്മൂല [Thiruvananthapuratthe kannammoola]
61038. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം ഏത്? [Randaam lokamahaayuddhatthil aadyam keezhadangiya raajyam eth? ]
Answer: ഇറ്റലി [Ittali]
61039. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത നേടിയ ജില്ല ഏത്? [Inthyayile aadya sampoorna saaksharatha nediya jilla eth? ]
Answer: രാജസ്ഥാനിലെ അജ്മീർ [Raajasthaanile ajmeer]
61040. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്? [Inthyayile ettavum valiya samsthaanam eth? ]
Answer: രാജസ്ഥാൻ [Raajasthaan]
61041. അമേരിക്ക ഹിരോഷിമയിൽ ബോംബിട്ടത് എന്ന്? [Amerikka hiroshimayil bombittathu ennu? ]
Answer: 1945 ആഗസ്റ്റ് 6 [1945 aagasttu 6]
61042. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത ആര്? [Oru samsthaanatthinte mukhyamanthriyaaya aadya malayaali vanitha aar? ]
Answer: ജാനകി രാമചന്ദ്രൻ (തമിഴ്നാട്) [Jaanaki raamachandran (thamizhnaadu)]
61043. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെള്ളി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Inthyayil ettavum kooduthal velli uthpaadippikkunna samsthaanam eth? ]
Answer: രാജസ്ഥാൻ [Raajasthaan]
61044. അസമിന്റെ പഴയ പേരെന്ത്? [Asaminte pazhaya perenthu? ]
Answer: കാമരൂപ [Kaamaroopa]
61045. ഇന്ത്യയിൽ മാർബിളിന് പ്രസിദ്ധമായ സ്ഥലം ഏത്? [Inthyayil maarbilinu prasiddhamaaya sthalam eth? ]
Answer: രാജസ്ഥാൻ [Raajasthaan]
61046. കാഞ്ചൻ ജംഗ കൊടുമുടി സ്ഥിതിചെയ്യുന്നത് എവിടെ? [Kaanchan jamga keaadumudi sthithicheyyunnathu evide? ]
Answer: സിക്കിം [Sikkim]
61047. വൈദ്യുതരോധത്തിന്റെ യൂണിറ്റ് ഏത്? [Vydyutharodhatthinte yoonittu eth? ]
Answer: ഓം [Om]
61048. ശബരി റെയിൽപാത ബന്ധിക്കുന്നത് എവിടെയാണ്? [Shabari reyilpaatha bandhikkunnathu evideyaan? ]
Answer: അങ്കമാലിയെയും പമ്പയെയും [Ankamaaliyeyum pampayeyum]
61049. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏത്? [Lokatthile ettavum valiya nadeedveepu eth? ]
Answer: അസമിൽ ബ്രഹ്മപുത്ര നദിയിലെ മജുലി ദ്വീപ് [Asamil brahmaputhra nadiyile majuli dveepu]
61050. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത്? [Inthyayude urukkumanushyan ennariyappedunnath? ]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution