<<= Back Next =>>
You Are On Question Answer Bank SET 1221

61051. ഐ.എൻ.എ സ്ഥാപിച്ച വർഷം?  [Ai. En. E sthaapiccha varsham? ]

Answer: 1943

61052. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം ഏത്?  [Kripsu mishan inthyayiletthiya varsham eth? ]

Answer: 1942

61053. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യൻ ജനതയുടെ പിന്തുണ ബ്രിട്ടന് നേടുന്നതിനുവേണ്ടി ഇന്ത്യയിൽ വന്ന ബ്രിട്ടീഷ് മന്ത്രിസഭാംഗം?  [Randaam lokamahaayuddhatthil inthyan janathayude pinthuna brittanu nedunnathinuvendi inthyayil vanna britteeshu manthrisabhaamgam? ]

Answer: സർ സ്റ്റാഫോർഡ് ക്രിപ്സ് [Sar sttaaphordu kripsu]

61054. 1946ൽ രൂപീകൃതമായ ഇടക്കല ഗവൺമെന്റിന്റെ നേതൃത്വം വഹിച്ചത്?  [1946l roopeekruthamaaya idakkala gavanmentinte nethruthvam vahicchath? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

61055. ഇന്ത്യയുടെ രാഷ്ട്രശില്പി?  [Inthyayude raashdrashilpi? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

61056. ഇന്ത്യൻ നാഷണൽ ആർമിയുടെ യഥാർത്ഥ സ്ഥാപകൻ?  [Inthyan naashanal aarmiyude yathaarththa sthaapakan? ]

Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]

61057. സുഭാഷ് ചന്ദ്രബോസ് ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായത്?  [Subhaashu chandrabosu aadyamaayi inthyan naashanal kongrasinte prasidantaayath? ]

Answer: 1938, ഹരിപുര സമ്മേളനം [1938, haripura sammelanam]

61058. ഇന്ത്യയിൽ ആദ്യത്തെ കാനേഷുമാരി നടന്ന സ്ഥലം?  [Inthyayil aadyatthe kaaneshumaari nadanna sthalam? ]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

61059. മഹാത്മാഗാന്ധിയുടെ ആത്മകഥ?  [Mahaathmaagaandhiyude aathmakatha? ]

Answer: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ [Ente sathyaanveshana pareekshanangal]

61060. ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ഏതാണ്?  [Ettavum cheriya graamapanchaayatthu ethaan? ]

Answer: വളപട്ടണം (കണ്ണൂർ) [Valapattanam (kannoor)]

61061. ത്രിതല പഞ്ചായത്തുകളിൽ ആദ്യ തിരഞ്ഞെടുപ്പ് എന്നായിരുന്നു?  [Thrithala panchaayatthukalil aadya thiranjeduppu ennaayirunnu? ]

Answer: 1995

61062. സ്പൈസസ് പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?  [Spysasu paarkku sthithicheyyunnathevide? ]

Answer: ഇടുക്കി [Idukki]

61063. പഞ്ചായത്തിന്റെ അധികാരങ്ങളെ എത്രയായി തരം തിരിച്ചിരിക്കുന്നു?  [Panchaayatthinte adhikaarangale ethrayaayi tharam thiricchirikkunnu? ]

Answer: 2

61064. ഇന്ത്യയിലാദ്യമായി ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ഏതാണ്?  [Inthyayilaadyamaayi thrithala panchaayatthu samvidhaanam nadappilaakkiya samsthaanam ethaan? ]

Answer: രാജസ്ഥാൻ [Raajasthaan]

61065. പഞ്ചായത്ത് ദിനമായി ആചരിക്കപ്പെടുന്നത് ഏത് ദിവസമാണ്?  [Panchaayatthu dinamaayi aacharikkappedunnathu ethu divasamaan? ]

Answer: ഫെബ്രുവരി 19 [Phebruvari 19]

61066. ജില്ലാ ആസൂത്രണ സമിതിയുടെ അദ്ധ്യക്ഷൻ ആര്?  [Jillaa aasoothrana samithiyude addhyakshan aar? ]

Answer: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് [Jillaa panchaayatthu prasidantu]

61067. ജില്ലാതല ആസൂത്രണം ആദ്യമായി വിഭാവനം ചെയ്ത സംസ്ഥാനം?  [Jillaathala aasoothranam aadyamaayi vibhaavanam cheytha samsthaanam? ]

Answer: കേരളം [Keralam]

61068. കില സ്ഥിതിചെയ്യുന്നതെവിടെ?  [Kila sthithicheyyunnathevide? ]

Answer: മുളങ്കുന്നത്തുകാവ് (തൃശൂർ) [Mulankunnatthukaavu (thrushoor)]

61069. 74-ാമത് ഭരണഘടനാഭേദഗതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?  [74-aamathu bharanaghadanaabhedagathi enthumaayi bandhappettirikkunnu? ]

Answer: നഗരപാലിക നിയമം [Nagarapaalika niyamam]

61070. പഞ്ചായത്തുകളുടെ അധികാരങ്ങളെയും അവകാശങ്ങളെയും കുറിച്ച് വിവരിക്കുന്നത് ഭരണഘടനയുടെ എത്രമത് ഷെഡ്യൂളിലാണ്?  [Panchaayatthukalude adhikaarangaleyum avakaashangaleyum kuricchu vivarikkunnathu bharanaghadanayude ethramathu shedyoolilaan? ]

Answer: 11

61071. കേരളത്തിലെ ആകെ റവന്യൂ വില്ലേജുകൾ?  [Keralatthile aake ravanyoo villejukal? ]

Answer: 1634

61072. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി?  [Samsthaana thaddhesha svayambharana vakuppu manthri? ]

Answer: ഡോ. എം.കെ. മുനീർ [Do. Em. Ke. Muneer]

61073. സംസ്ഥാനത്തെ ആദ്യത്തെ കംപ്യൂട്ടർവത്‌കൃത താലൂക്ക് ഓഫീസ്?  [Samsthaanatthe aadyatthe kampyoottarvathkrutha thaalookku ophees? ]

Answer: ഒറ്റപ്പാലം (പാലക്കാട്) [Ottappaalam (paalakkaadu)]

61074. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഏത് ജില്ലയിൽ?  [Keralatthil ettavum kooduthal graamapanchaayatthukal ethu jillayil? ]

Answer: മലപ്പുറം [Malappuram]

61075. ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി?  [Aadya thaddhesha svayambharana vakuppu manthri? ]

Answer: പി.കെ. ചാത്തൻമാസ്റ്റർ [Pi. Ke. Chaatthanmaasttar]

61076. ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?  [Ettavum kuracchu graamapanchaayatthukalulla jilla? ]

Answer: വയനാട് [Vayanaadu]

61077. കേരളത്തിൽ കുറവ് താലൂക്കുകളുള്ള ജില്ല?  [Keralatthil kuravu thaalookkukalulla jilla? ]

Answer: കാസർകോട് [Kaasarkodu]

61078. ജില്ല, താലൂക്ക് എന്നീ പദങ്ങൾ മലയാളത്തിലെത്തിച്ചേർന്നത് ഏതു ഭാഷയിൽ നിന്നാണ്?  [Jilla, thaalookku ennee padangal malayaalatthiletthicchernnathu ethu bhaashayil ninnaan? ]

Answer: അറബി [Arabi]

61079. കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക്?  [Keralatthinte vadakke attatthe thaalookku? ]

Answer: കാസർകോട് [Kaasarkodu]

61080. കേരളത്തിൽ പഞ്ചായത്ത്‌രാജ് സംവിധാനം തുടങ്ങിയതെന്ന്?  [Keralatthil panchaayatthraaju samvidhaanam thudangiyathennu? ]

Answer: 1960 ജനുവരി 18 [1960 januvari 18]

61081. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വാർഡുകളുടെ എണ്ണം പരമാവധി എത്രവരെയാകാം?  [Keralatthile graamapanchaayatthukalude vaardukalude ennam paramaavadhi ethravareyaakaam? ]

Answer: 22

61082. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ തൊഴിലാളികൾക്കു തൊഴിൽ നൽകുന്ന വ്യവസായം?  [Keralatthil ettavum kooduthal sthree theaazhilaalikalkku theaazhil nalkunna vyavasaayam? ]

Answer: കശുഅണ്ടിപരിപ്പുല്പാദനം [Kashuandiparippulpaadanam]

61083. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം എവിടെ?  [Kerala sttettu sivil saplysu korpareshante aasthaanam evide? ]

Answer: എറണാകുളം [Eranaakulam]

61084. കേരള സംസ്ഥാന കൈത്തറി നെയ്ത്ത് സഹകരണസംഘം (ഹാൻടെക്സ്) സ്ഥാപിതമായ വർഷം?  [Kerala samsthaana kytthari neytthu sahakaranasamgham (haandeksu) sthaapithamaaya varsham? ]

Answer: 1961

61085. കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്‌മെന്റ് കോർപറേഷന്റെ ആസ്ഥാനം?  [Kerala sttettu kaashyu davalapmentu korpareshante aasthaanam? ]

Answer: കൊല്ലം [Keaallam]

61086. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം?  [Kerala sttettu haandloom davalapmentu korpareshante aasthaanam? ]

Answer: കണ്ണൂർ [Kannoor]

61087. കൈത്തറി മേഖലയിലെ ഏറ്റവും വലിയ വിപണന സംഘടനയായ ഹാന്റ്‌വീവ് പ്രവർത്തനമാരംഭിച്ച വർഷം?  [Kytthari mekhalayile ettavum valiya vipanana samghadanayaaya haantveevu pravartthanamaarambhiccha varsham? ]

Answer: 1968

61088. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ദിനേശ് ബീഡി ഏത് മേഖലയിൽപ്പെടുന്നു?  [Kannoor aasthaanamaayi pravartthikkunna kerala dineshu beedi ethu mekhalayilppedunnu? ]

Answer: സഹകരണ മേഖല [Sahakarana mekhala]

61089. കേരള സ്റ്റേറ്റ് കോക്കനെട്ട് ഡവലപ്‌മെന്റ് കോർപറേഷന്റെ ആസ്ഥാനം?  [Kerala sttettu kokkanettu davalapmentu korpareshante aasthaanam? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

61090. കേരള സ്റ്റേറ്റ് ബാംബു കോർപറേഷന്റെ ആസ്ഥാനം എവിടെയാണ്?  [Kerala sttettu baambu korpareshante aasthaanam evideyaan? ]

Answer: അങ്കമാലി (എറണാകുളം) [Ankamaali (eranaakulam)]

61091. മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം?  [Maasttar veevar sampradaayavumaayi bandhappettirikkunna kudil vyavasaayam? ]

Answer: കൈത്തറി [Kytthari]

61092. കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപറേഷന്റെ ആസ്ഥാനം?  [Kerala sttettu veyarhausimgu korpareshante aasthaanam? ]

Answer: എറണാകുളം [Eranaakulam]

61093. കേരളത്തിലെ ആദ്യത്തെ ഡയമണ്ട് ഫാക്ടറി സ്ഥാപിതമായത് എന്ന്?  [Keralatthile aadyatthe dayamandu phaakdari sthaapithamaayathu ennu? ]

Answer: 1964-ൽ തൃശൂരിലെ പോണോറിൽ [1964-l thrushoorile ponoril]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions