<<= Back Next =>>
You Are On Question Answer Bank SET 1222

61101. കാപ്പെക്സ് ഏതു വ്യവസായരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Kaappeksu ethu vyavasaayaramgavumaayi bandhappettirikkunnu? ]

Answer: കശുഅണ്ടി [Kashuandi]

61102. കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം?  [Keralaa phorasttu davalapmentu korpareshante aasthaanam? ]

Answer: പീച്ചി (തൃശൂർ) [Peecchi (thrushoor)]

61103. കേരള സ്റ്റേറ്റ് ഫിഷറീസ് കോർപറേഷന്റെ ആസ്ഥാനം എവിടെയാണ്?  [Kerala sttettu phishareesu korpareshante aasthaanam evideyaan? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

61104. കേരള ന്യൂസ്‌പ്രിന്റ് ഫാക്ടറിയുടെ ആസ്ഥാനം എവിടെയാണ്?  [Kerala nyoosprintu phaakdariyude aasthaanam evideyaan? ]

Answer: വെള്ളൂർ (കോട്ടയം) [Velloor (kottayam)]

61105. ടൂറിസം വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?  [Doorisam vyavasaayamaayi amgeekariccha aadya samsthaanam? ]

Answer: കേരളം [Keralam]

61106. കൊച്ചിയിലെ സ്റ്റോക്ക് എക്സ്‌ചേഞ്ച് സ്ഥാപിതമായ വർഷം?  [Keaacchiyile sttokku ekschenchu sthaapithamaaya varsham? ]

Answer: 1978

61107. ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്നത് ആര്?  [Aadhunika inthyayude nirmmaathaavu ennariyappedunnathu aar? ]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

61108. 'ബേഡ്സ് ഒഫ് കേരള' ആരുടെ കൃതിയാണ്?  ['bedsu ophu kerala' aarude kruthiyaan? ]

Answer: ഡോ. സലിം അലി [Do. Salim ali]

61109. Who is the author of “Lord Of the Flies”?

Answer: Sir William Golding

61110. എബണി എക്സ്‌പ്രസ് എന്നറിയപ്പെടുന്ന കായിക താരം?  [Ebani eksprasu ennariyappedunna kaayika thaaram? ]

Answer: ജസ്റ്റി ഓവൻസ് [Jastti ovansu]

61111. റിപ്പബ്ളിക് ആരുടെ രചനയാണ്?  [Rippabliku aarude rachanayaan? ]

Answer: പ്ളേറ്റോ [Pletto]

61112. കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം ഏത്?  [Kaattinte vegathayum shakthiyum alakkunnathinulla upakaranam eth? ]

Answer: അനിമോമീറ്റർ [Animomeettar]

61113. ഖജുറാഹോ ഗുഹാക്ഷേത്രങ്ങൾ എവിടെയാണ്?  [Khajuraaho guhaakshethrangal evideyaan? ]

Answer: ഭോപ്പാലിൽ [Bhoppaalil]

61114. വിക്രമാദിത്യന്റെ തലസ്ഥാനം ഏതായിരുന്നു?  [Vikramaadithyante thalasthaanam ethaayirunnu? ]

Answer: ഉജ്ജയനി [Ujjayani]

61115. വൈദ്യുത ചാർജിനെ കടത്തിവിടുന്ന പദാർത്ഥങ്ങളെ എന്തു വിളിക്കുന്നു?  [Vydyutha chaarjine kadatthividunna padaarththangale enthu vilikkunnu? ]

Answer: ചാലകങ്ങൾ [Chaalakangal]

61116. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?  [Manushyashareeratthile ettavum valiya asthi eth? ]

Answer: തുടയിലെ അസ്ഥി [Thudayile asthi]

61117. സൈലന്റ്‌വാലി ഏതു ജില്ലയിലാണ്?  [Sylantvaali ethu jillayilaan? ]

Answer: പാലക്കാട് [Paalakkaadu]

61118. തെന്മല എക്കോ ടൂറിസം പദ്ധതി ഏതു ജില്ലയിലാണ്?  [Thenmala ekko doorisam paddhathi ethu jillayilaan? ]

Answer: കൊല്ലം [Keaallam]

61119. കേരളത്തിലെ പത്രക്കടലാസ് നിർമ്മാണശാല സ്ഥിതിചെയ്യുന്നതെവിടെ?  [Keralatthile pathrakkadalaasu nirmmaanashaala sthithicheyyunnathevide? ]

Answer: വെള്ളൂർ [Velloor]

61120. ദ്രാവക രൂപത്തിലുള്ള ഒരു ലോഹം ഏത്?  [Draavaka roopatthilulla oru loham eth? ]

Answer: മെർക്കുറി [Merkkuri]

61121. അഗ്നിച്ചിറകുകൾ ആരുടെ കൃതിയാണ്?  [Agnicchirakukal aarude kruthiyaan? ]

Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam]

61122. ഫാൽക്കെ അവാർഡ് നേടിയ മലയാളി ആര്?  [Phaalkke avaardu nediya malayaali aar? ]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

61123. അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്?  [Ayadinte abhaavam moolam undaakunna rogam eth? ]

Answer: ഗോയിറ്റർ [Goyittar]

61124. കേരളത്തിലെ ബ്ളോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര?  [Keralatthile blokku panchaayatthukalude ennam ethra? ]

Answer: 152

61125. ജനസംഖ്യ ഏറ്റവും കുറഞ്ഞ രാജ്യം?  [Janasamkhya ettavum kuranja raajyam? ]

Answer: വത്തിക്കാൻ [Vatthikkaan]

61126. പ്ളാനിംഗ് കമ്മിഷൻ നിലവിൽ വന്ന വർഷം ഏത്?  [Plaanimgu kammishan nilavil vanna varsham eth? ]

Answer: ഫെബ്രുവരി 23, 1950 [Phebruvari 23, 1950]

61127. കുമിന്താംഗ് പാർട്ടിയുടെ സ്ഥാപകൻ ആര്?  [Kuminthaamgu paarttiyude sthaapakan aar? ]

Answer: സൺ യാറ്റ് സെൻ [San yaattu sen]

61128. താജ്‌മഹൽ പണിത ശില്പി ആര്?  [Thaajmahal panitha shilpi aar? ]

Answer: ഉസ്താദ് ഈസ [Usthaadu eesa]

61129. സൈക്കിൾ കണ്ടുപിടിച്ചതാര്?  [Sykkil kandupidicchathaar? ]

Answer: മാക്മില്ലൻ [Maakmillan]

61130. ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്ന അവയവം ഏത്?  [Insulin uthpaadippikkunna avayavam eth? ]

Answer: പാൻക്രിയാസ് [Paankriyaasu]

61131. തണുത്ത ജലവുമായി പ്രവർത്തിക്കുന്ന ലോഹം ഏത്?  [Thanuttha jalavumaayi pravartthikkunna loham eth? ]

Answer: സോഡിയം [Sodiyam]

61132. മുസോളിനി ഭരണാധികാരിയായിരുന്ന രാജ്യം ഏത്?  [Musolini bharanaadhikaariyaayirunna raajyam eth? ]

Answer: ഇറ്റലി [Ittali]

61133. ഒന്നാം കേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആര്?  [Onnaam kerala manthrisabhayile vidyaabhyaasa manthri aar? ]

Answer: ജോസഫ് മുണ്ടശേരി [Josaphu mundasheri]

61134. കേരള തുളസിദാസൻ എന്നറിയപ്പെടുന്ന കവി ആര്?  [Kerala thulasidaasan ennariyappedunna kavi aar? ]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

61135. ജപ്പാന്റെ ദേശീയ ചിഹ്നം ഏത്?  [Jappaante desheeya chihnam eth? ]

Answer: ക്രീസാന്തിയം [Kreesaanthiyam]

61136. ഗുപ്തകാലഘട്ടത്തിലെ പ്രധാന സർവകലാശാലകൾ ഏവ?  [Gupthakaalaghattatthile pradhaana sarvakalaashaalakal eva? ]

Answer: നളന്ദയും തക്ഷശിലയും [Nalandayum thakshashilayum]

61137. വള്ളത്തോളിനെ മലയാളത്തിലെ ആസ്ഥാന കവിയായി തിരഞ്ഞെടുത്ത വർഷം ?  [Vallattholine malayaalatthile aasthaana kaviyaayi thiranjeduttha varsham ? ]

Answer: 1947

61138. എ.പി.ജെ. അബ്ദുൾകലാം ജനിച്ച സ്ഥലം ഏത്?  [E. Pi. Je. Abdulkalaam janiccha sthalam eth? ]

Answer: രാമേശ്വരം [Raameshvaram]

61139. ഹരിത വിപ്ളവത്തിന്റെ ഫലമായി ഏറ്റവും കൂടുതലായി വിളയുന്ന ധാന്യം ഏത്?  [Haritha viplavatthinte phalamaayi ettavum kooduthalaayi vilayunna dhaanyam eth? ]

Answer: ഗോതമ്പ് [Gothampu]

61140. തൃപ്പടിദാനം എന്ന ചടങ്ങ് നടത്തിയ തിരുവിതാംകൂർ രാജാവ്?  [Thruppadidaanam enna chadangu nadatthiya thiruvithaamkoor raajaav? ]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

61141. മുസ്ളിം സാമ്രാജ്യത്തിന്റെ ആദ്യത്തെ ഖലീഫ ആരായിരുന്നു?  [Muslim saamraajyatthinte aadyatthe khaleepha aaraayirunnu? ]

Answer: അബൂബക്കർ [Aboobakkar]

61142. കാറ്റിന്റെ ഗതിയറിയാനുള്ള ഉപകരണം ഏത്?  [Kaattinte gathiyariyaanulla upakaranam eth? ]

Answer: വിൻഡ് വെയിൻ [Vindu veyin]

61143. ഗുപ്തന്മാരുടെ ഔദ്യോഗിക ചിഹ്നം?  [Gupthanmaarude audyogika chihnam? ]

Answer: ഗരുഡൻ [Garudan]

61144. വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ്?  [Vydyutha signalukalude shakthi varddhippikkunnathinu sahaayikkunna upakaranamaan? ]

Answer: ആംപ്ളിഫയർ [Aampliphayar]

61145. ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴ പുറപ്പെടുന്നതെവിടെനിന്നാണ്?  [Bhaarathappuzhayude poshakanadiyaaya kunthippuzha purappedunnathevideninnaan? ]

Answer: സൈലന്റ്വാലി [Sylantvaali]

61146. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ ആര്?  [Thiruvithaamkoorile aadyatthe divaan aar? ]

Answer: രാജാകേശവദാസൻ [Raajaakeshavadaasan]

61147. മനുഷ്യശരീരത്തിലെ ഏതവയവത്തിലാണ് 'സാർസ്' രോഗം ബാധിക്കുന്നത്?  [Manushyashareeratthile ethavayavatthilaanu 'saarsu' rogam baadhikkunnath? ]

Answer: ശ്വാസകോശം [Shvaasakosham]

61148. ചൈനയിലെ ആദ്യ രാജവംശം?  [Chynayile aadya raajavamsham? ]

Answer: ഷാങ്വംശം [Shaangvamsham]

61149. ഇന്ത്യൻ പ്രസിഡന്റിന് രാജ്യസഭയിലേക്ക് എത്രപേരെ നിർദ്ദേശിക്കാം?  [Inthyan prasidantinu raajyasabhayilekku ethrapere nirddheshikkaam? ]

Answer: 12

61150. ഇന്ത്യയിലെ ആദ്യത്തെ ആർച്ചുഡാമായ ഇടുക്കിയുടെ ഉദ്ഘാടനം നടന്നത് എന്ന്?  [Inthyayile aadyatthe aarcchudaamaaya idukkiyude udghaadanam nadannathu ennu? ]

Answer: 1976 ഫെബ്രുവരി 13 [1976 phebruvari 13]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution