<<= Back
Next =>>
You Are On Question Answer Bank SET 1223
61151. എന്നാണ് ന്യൂയോർക്ക് ലോക വ്യാപാരകേന്ദ്രം ഭീകാരാക്രമണത്തിന് വിധേയമായത്? [Ennaanu nyooyorkku loka vyaapaarakendram bheekaaraakramanatthinu vidheyamaayath? ]
Answer: 11- 9 - 2001
61152. മനുഷ്യശരീരത്തിൽ ആകെയുള്ള അസ്ഥികളുടെ എണ്ണം എത്ര? [Manushyashareeratthil aakeyulla asthikalude ennam ethra? ]
Answer: 206
61153. ഈ നൂറ്റാണ്ടിൽ രൂപീകൃതമായ ആദ്യ രാജ്യം? [Ee noottaandil roopeekruthamaaya aadya raajyam? ]
Answer: കിഴക്കൻ തിമൂർ [Kizhakkan thimoor]
61154. അയൽക്കാർ എന്ന കൃതി എഴുതിയതാര്? [Ayalkkaar enna kruthi ezhuthiyathaar? ]
Answer: പി. കേശവദേവ് [Pi. Keshavadevu]
61155. തേയില ഉത്‌പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Theyila uthpaadanatthil munnil nilkkunna inthyan samsthaanam? ]
Answer: അസാം [Asaam]
61156. ഏതു ജില്ലയിലാണ് എൻഡോസൾഫാൻ ഏറ്റവുമധികം നാശം വിതച്ചത്? [Ethu jillayilaanu endosalphaan ettavumadhikam naasham vithacchath? ]
Answer: കാസർകോട് [Kaasarkodu]
61157. പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഒഫ് ഇന്ത്യ എഴുതിയത്? [Povartti aandu an britteeshu rool ophu inthya ezhuthiyath? ]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
61158. കണ്ണിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ജീവകം? [Kanninte pravartthanatthe sahaayikkunna jeevakam? ]
Answer: ജീവകം എ [Jeevakam e]
61159. സൈനിക സഹായ വ്യവസ്ഥയിൽ ആദ്യമായി ഒപ്പുവച്ചതാര്? [Synika sahaaya vyavasthayil aadyamaayi oppuvacchathaar? ]
Answer: ഹൈദരാബാദിലെ നൈസാം [Hydaraabaadile nysaam]
61160. കേരളത്തിലെ ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല ഏത്? [Keralatthile ettavum kooduthal vyavasaayavalkkarikkappetta jilla eth? ]
Answer: ഇടുക്കി [Idukki]
61161. ഹരിപ്രസാദ് ചൗരസ്യ ഏതു വാദ്യത്തിലാണ് പ്രസിദ്ധനായത്? [Hariprasaadu chaurasya ethu vaadyatthilaanu prasiddhanaayath? ]
Answer: പുല്ലാങ്കുഴൽ [Pullaankuzhal]
61162. സംസ്ഥാനങ്ങളുടെ പുനഃസംഘടന ഭാഷയുടെ അടിസ്ഥാനത്തിൽ നടന്ന വർഷം ഏത്? [Samsthaanangalude punasamghadana bhaashayude adisthaanatthil nadanna varsham eth? ]
Answer: 1956
61163. എയ്‌ഡ്‌സ് ദിനം എന്ന് ? [Eydsu dinam ennu ? ]
Answer: ഡിസംബർ 1 [Disambar 1]
61164. ചാൾസ് ഡിക്കൻസിനെ അറിയപ്പെടുന്ന മറ്റൊരു പേര്? [Chaalsu dikkansine ariyappedunna matteaaru per? ]
Answer: ബോസ് [Bosu]
61165. സ്വതന്ത്ര ഭാരതത്തിലെ ആദ്യ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ? [Svathanthra bhaarathatthile aadya britteeshu hykkammishanar? ]
Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
61166. വ്യാപ്തത്തിന്റെ യൂണിറ്റ് ? [Vyaapthatthinte yoonittu ? ]
Answer: ഘനമീറ്റർ [Ghanameettar]
61167. എത്ര വയസ് പൂർത്തിയായിരിക്കണം രാജ്യസഭാംഗമാകാൻ? [Ethra vayasu poortthiyaayirikkanam raajyasabhaamgamaakaan? ]
Answer: 30
61168. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ ഏതെല്ലാം? [Keaazhuppil layikkunna jeevakangal ethellaam? ]
Answer: എ,ഡി, ഇ, കെ [E,di, i, ke]
61169. കൊളംബിയയുടെ തലസ്ഥാനം ഏത്? [Keaalambiyayude thalasthaanam eth? ]
Answer: ബൊഗോട്ട [Beaagotta]
61170. കേരളത്തിൽ സംസ്ഥാന ഗായകൻ എന്നറിയപ്പെടുന്നത് ആരാണ്? [Keralatthil samsthaana gaayakan ennariyappedunnathu aaraan? ]
Answer: യേശുദാസ് [Yeshudaasu]
61171. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ഏത്? [Dakshina bhaageerathi ennariyappedunna nadi eth? ]
Answer: പമ്പ [Pampa]
61172. ലാന്റ്‌സ് ആംസ്ട്രോങ്ങിന്റെ മത്സര ഇനം ഏത്? [Laantsu aamsdronginte mathsara inam eth? ]
Answer: സൈക്ളിംഗ് [Syklimgu]
61173. കേരളത്തിലെ അഞ്ച് ദേശീയ ഉദ്യാനങ്ങളിൽ നാലും സ്ഥിതിചെയ്യുന്നത് എവിടെ? [Keralatthile anchu desheeya udyaanangalil naalum sthithicheyyunnathu evide? ]
Answer: ഇടുക്കിയിൽ [Idukkiyil]
61174. …...is writing about real life?
Answer: Non fiction
61175. Who is the inventor of Electricity; Current?
Answer: Volta
61176. Who is the author of “Cherry Orchard”?
Answer: Anton Chekov
61177. 49th Parallel separates?
Answer: U.S.A. and Canada
61178. Who is the author of “ Gurusagaram”?
Answer: O.V Vijayan
61179. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്? [Inthyan bharanaghadanayude shilpi aar? ]
Answer: ഡോ. അംബേദ്കർ [Do. Ambedkar]
61180. ജൈനമതത്തിന്റെ 24-ാം തീർത്ഥങ്കരൻ ആര്? [Jynamathatthinte 24-aam theerththankaran aar? ]
Answer: വർദ്ധമാന മഹാവീരൻ [Varddhamaana mahaaveeran]
61181. ഭൂമിയിൽ നിന്നും കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം ഏത്? [Bhoomiyil ninnum kaanaavunna ettavum valiya nakshathram eth? ]
Answer: സൂര്യൻ [Sooryan]
61182. പാലിന്റെ സാന്ദ്രത അളക്കാനുള്ള ഉപകരണം ഏത്? [Paalinte saandratha alakkaanulla upakaranam eth? ]
Answer: ലാക്ടോമീറ്റർ [Laakdomeettar]
61183. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന ദിവസം? [Inkubettaril kozhimutta viriyaanedukkunna divasam? ]
Answer: 21 ദിവസം [21 divasam]
61184. The currency; the exchange value of which keeps on fluctuating with respect to other currencies is called soft currency is called?
Answer: Soft Currency
61185. Who is the inventor of Chloroform?
Answer: James Young Simpson
61186. സ്ത്രീസാക്ഷരതയിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ്? [Sthreesaaksharathayil onnaam sthaanam ethu samsthaanatthinaan? ]
Answer: കേരളം [Keralam]
61187. മനുഷ്യൻ സാമൂഹിക ജീവിതം ആരംഭിച്ച കാലഘട്ടം ഏത്? [Manushyan saamoohika jeevitham aarambhiccha kaalaghattam eth? ]
Answer: പ്രാചീന ശിലായുഗം [Praacheena shilaayugam]
61188. മനുഷ്യരോട് ഏറ്റവും സാമ്യമുള്ള പുരാതന മനുഷ്യൻ? [Manushyarodu ettavum saamyamulla puraathana manushyan? ]
Answer: നിയാണ്ടർ താൽ മനുഷ്യൻ [Niyaandar thaal manushyan]
61189. ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്ന ഫറവോയാണ് ? [Eejipshyan samskaaratthinte pratheekamaayi lokamempaadum ariyappedunna pharavoyaanu ? ]
Answer: തൂത്തൻഖാമൻ [Thootthankhaaman]
61190. തൂത്തൻഖാമന്റെ മമ്മി 1923ൽ വാലി ഒഫ് ദി കിംഗ്സിൽ നിന്നും കണ്ടെത്തിയത് ആരുടെ നേതൃത്വത്തിലുള്ള സംഘമാണ്? [Thootthankhaamante mammi 1923l vaali ophu di kimgsil ninnum kandetthiyathu aarude nethruthvatthilulla samghamaan? ]
Answer: ഹോവാർഡ് കാർട്ടർ [Hovaardu kaarttar]
61191. പ്രാചീന ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Praacheena eejipthile raajaakkanmaar ariyappedunnathu ethu perilaan? ]
Answer: ഫറവോ [Pharavo]
61192. രാജാക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്നത് ? [Raajaakkanmaarude thaazhvara ennariyappedunnathu ? ]
Answer: ഫറവോമാരുടെ ശവകുടീരത്തിൽ [Pharavomaarude shavakudeeratthil]
61193. ഹൈറോഗ്ളിഫിക്സ് എന്ന വാക്കിനർത്ഥം? [Hyrogliphiksu enna vaakkinarththam? ]
Answer: പരിശുദ്ധമായ എഴുത്ത് [Parishuddhamaaya ezhutthu]
61194. സുമേറിയക്കാർ രൂപപ്പെടുത്തിയ ലേഖനവിദ്യ? [Sumeriyakkaar roopappedutthiya lekhanavidya? ]
Answer: ക്യൂണിഫോം [Kyooniphom]
61195. മെസൊപ്പൊട്ടോമിയയുടെ പുതിയ പേര്? [Meseaappeaattomiyayude puthiya per? ]
Answer: ഇറാക്ക് [Iraakku]
61196. ലോകത്തിലെ ആദ്യ നഗരം എന്നറിയപ്പെടുന്നത്? [Lokatthile aadya nagaram ennariyappedunnath? ]
Answer: ഉർനഗരം [Urnagaram]
61197. ഉർ നഗരം സ്ഥിതിചെയ്യുന്നത്? [Ur nagaram sthithicheyyunnath? ]
Answer: മെസൊപ്പോട്ടോമിയയിൽ [Meseaappottomiyayil]
61198. ലോകത്തെ ആദ്യത്തെ നിയമദാതാവായി അറിയപ്പെടുന്നത്? [Lokatthe aadyatthe niyamadaathaavaayi ariyappedunnath? ]
Answer: ഹമ്മുറബി [Hammurabi]
61199. സുമേറിയക്കാർ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്ന ലിപി? [Sumeriyakkaar vivarangal rekhappedutthiyirunna lipi? ]
Answer: ക്യുണിഫോം ലിപി [Kyuniphom lipi]
61200. ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനായി ഗ്രീക്കുകാർ ആരാധിക്കുന്നത്? [Aakaashatthinteyum idiminnalinteyum devanaayi greekkukaar aaraadhikkunnath? ]
Answer: സിയൂസ് ദേവൻ [Siyoosu devan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution