<<= Back Next =>>
You Are On Question Answer Bank SET 1224

61201. ഗ്രീസിലെ പ്രസിദ്ധരായ ചരിത്രകാരന്മാർ?  [Greesile prasiddharaaya charithrakaaranmaar? ]

Answer: തൂസിഡൈഡ്സ്, പ്ളൂട്ടാർക്ക് [Thoosidydsu, ploottaarkku]

61202. ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത്?  [Ethu devane preethippedutthaanaanu olimpiku geyimsu aarambhicchath? ]

Answer: സോയൂസ് [Soyoosu]

61203. ഹോമർ രചിച്ച ഇതിഹാസങ്ങൾ?  [Homar rachiccha ithihaasangal? ]

Answer: ഇലിയഡ്, ഒഡീസി [Iliyadu, odeesi]

61204. ജനാധിപത്യസമ്പ്രദായം ലോകത്തിന് സംഭാവന ചെയ്ത സംസ്കാരം?  [Janaadhipathyasampradaayam lokatthinu sambhaavana cheytha samskaaram? ]

Answer: ഗ്രീക്ക് സംസ്കാരം [Greekku samskaaram]

61205. ഗ്രീക്ക് വാസ്തുവിദ്യയ്ക്ക് ഒരുദാഹരണം?  [Greekku vaasthuvidyaykku orudaaharanam? ]

Answer: അഥീനയിലെ പാർഥിനോൺ ക്ഷേത്രം [Atheenayile paarthinon kshethram]

61206. ഗ്രീക്ക് ഡെമോക്രസിയുടെ പിതാവ് എന്നറിയപ്പെടുന്നത്?  [Greekku demokrasiyude pithaavu ennariyappedunnath? ]

Answer: ക്ളൈസ്തനീസ് [Klysthaneesu]

61207. പ്ളേറ്റോയുടെ പ്രധാന ശിഷ്യൻ?  [Plettoyude pradhaana shishyan? ]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

61208. തർക്കശാസ്ത്രത്തിന്റെ പിതാവ്, ജ്ഞാനികളുടെ ആചാര്യൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?  [Tharkkashaasthratthinte pithaavu, jnjaanikalude aachaaryan ennee perukalil ariyappedunnath? ]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

61209. പുരാതന ഗ്രീസിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി?  [Puraathana greesile ettavum prashasthanaaya bharanaadhikaari? ]

Answer: പെരിക്ളിസ് [Periklisu]

61210. പുരാതന ഗ്രീസിലെ രണ്ടു പ്രധാന നഗരങ്ങൾ?  [Puraathana greesile randu pradhaana nagarangal? ]

Answer: ഏതൻസ്, സ്പാർട്ട [Ethansu, spaartta]

61211. ചൈനീസ് സംസ്കാരം ഏത് നദീതീരത്താണ് രൂപംകൊണ്ടത്?  [Chyneesu samskaaram ethu nadeetheeratthaanu roopamkeaandath? ]

Answer: ഹൊയാങ്ഹോ [Heaayaangho]

61212. ചൈനയിലെ വൻമതിൽ നിർമ്മിക്കപ്പെട്ട വർഷം?  [Chynayile vanmathil nirmmikkappetta varsham? ]

Answer: 214 ബി.സി [214 bi. Si]

61213. ഒന്നാം കറുപ്പ് യുദ്ധം നടന്നത്?  [Onnaam karuppu yuddham nadannath? ]

Answer: 1839 - 42

61214. ചൈനയിലെ പ്രധാന മതങ്ങൾ?  [Chynayile pradhaana mathangal? ]

Answer: താവോയിസം, കൺഫ്യൂഷനിസം [Thaavoyisam, kanphyooshanisam]

61215. ആരുടെ ആക്രമത്തെ തടയാനാണ് വൻമതിൽ നിർമ്മിച്ചത്?  [Aarude aakramatthe thadayaanaanu vanmathil nirmmicchath? ]

Answer: ഹ്യൂണന്മാരുടെ [Hyoonanmaarude]

61216. അമേരിക്കൻ ജനവർഗങ്ങളിൽ ഏറ്റവും പരിഷ്കൃതർ എന്നു കരുതപ്പെടുന്നത്?  [Amerikkan janavargangalil ettavum parishkruthar ennu karuthappedunnath? ]

Answer: ഇൻകാ ജനത [Inkaa janatha]

61217. ആസ്ടെക്കുകളുടെ കലണ്ടറിൽ ഉണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം?  [Aasdekkukalude kalandaril undaayirunna divasangalude ennam? ]

Answer: 260

61218. ആസ്ടെക്കുകളുടെ ഭാഷ?  [Aasdekkukalude bhaasha? ]

Answer: നഹ്വാട്ടിൽ [Nahvaattil]

61219. കൃത്രിമ ദ്വീപുകൾ നിർമ്മിച്ച അമരിന്ത്യാക്കാരാണ്?  [Kruthrima dveepukal nirmmiccha amarinthyaakkaaraan? ]

Answer: ആസ്ടെക്കുകൾ [Aasdekkukal]

61220. ഇൻകാ ജനവിഭാഗം സാമ്രാജ്യം സ്ഥാപിച്ചത്?  [Inkaa janavibhaagam saamraajyam sthaapicchath? ]

Answer: തെക്കേ അമേരിക്കയിലെ പെറുവിൽ [Thekke amerikkayile peruvil]

61221. ആസ്ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം?  [Aasdekkukalude ozhukunna poonthottam? ]

Answer: ചിനാംബസ് [Chinaambasu]

61222. സൊരാഷ്ട്ര മതത്തിന്റെ സ്ഥാപകൻ?  [Seaaraashdra mathatthinte sthaapakan? ]

Answer: ജരതുഷ്ടൻ (സൊരാഷ്ട്രർ), [Jarathushdan (seaaraashdrar),]

61223. ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്ത് ആദ്യം രൂപംകൊണ്ട രാജ്യം?  [Aaphrikkayude padinjaarubhaagatthu aadyam roopamkeaanda raajyam? ]

Answer: ഘാന [Ghaana]

61224. മദ്ധ്യ ആഫ്രിക്കയിലെ ബർമിങ്ഹാം എന്നു വിശേഷിപ്പിക്കപ്പെടുന്ന നഗരം?  [Maddhya aaphrikkayile barminghaam ennu visheshippikkappedunna nagaram? ]

Answer: മോറോ [Moro]

61225. എവിടത്തെ പ്രസിദ്ധനായ രാജാവായിരുന്നു മൻസാ കങ്കൻ മൂസ?  [Evidatthe prasiddhanaaya raajaavaayirunnu mansaa kankan moosa? ]

Answer: മാലി [Maali]

61226. 'തീരം' എന്നർത്ഥമുളള അറബി പദം?  ['theeram' ennarththamulala arabi padam? ]

Answer: സ്വാഹിലി [Svaahili]

61227. കോൺക്രീറ്റ് വിദ്യ കണ്ടുപിടിച്ചത്?  [Konkreettu vidya kandupidicchath? ]

Answer: റോമാക്കർ [Romaakkar]

61228. ബാബിലോണിലെ തൂങ്ങിക്കിടക്കുന്ന ഉദ്യാനങ്ങൾ നിർമ്മിച്ചത്?  [Baabilonile thoongikkidakkunna udyaanangal nirmmicchath? ]

Answer: നെബുപദ്നാസർ [Nebupadnaasar]

61229. രാജ്യസഭ, ലോക്‌സഭ എന്നിവയുടെ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?  [Raajyasabha, loksabha ennivayude samyuktha sammelanatthil addhyakshatha vahikkunnath? ]

Answer: ലോക്സഭാ സ്പീക്കർ [Loksabhaa speekkar]

61230. റെഡ്‌‌ക്രോസ് പ്രസിഡന്റായ ഇന്ത്യൻ വനിത?  [Redkrosu prasidantaaya inthyan vanitha? ]

Answer: രാജ്കുമാരി അമൃത് കൗർ [Raajkumaari amruthu kaur]

61231. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ ആദ്യ പ്രസിഡന്റ്?  [Aal inthya insttittyoottu ophu medikkal sayansinte aadya prasidantu? ]

Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]

61232. അമൃത പ്രീതത്തിന് ജ്ഞാനപീഠം ലഭിച്ചത്?  [Amrutha preethatthinu jnjaanapeedtam labhicchath? ]

Answer: 1982ൽ കാഗസ് കാ കാൻവാസ് എന്ന കൃതിക്ക് [1982l kaagasu kaa kaanvaasu enna kruthikku]

61233. 'സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല, ഇന്ത്യയുടെ അവകാശമാണ് ' എന്ന് പ്രസ്താവിച്ചത്?  ['svaathanthryam brittante audaaryamalla, inthyayude avakaashamaanu ' ennu prasthaavicchath? ]

Answer: ആനിബസന്റ് [Aanibasantu]

61234. ആധുനിക കർണാടകയുടെ പിതാവ്?  [Aadhunika karnaadakayude pithaav? ]

Answer: നിജലിംഗപ്പ [Nijalimgappa]

61235. തത്ത്വചിന്തകനായ ഇന്ത്യൻ പ്രസിഡന്റ്?  [Thatthvachinthakanaaya inthyan prasidantu? ]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

61236. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌‌സസെ പുരസ്കാരം നേടിയ ആദ്യ മലയാളി?  [Eshyayude nobal sammaanam ennariyappedunna maagsase puraskaaram nediya aadya malayaali? ]

Answer: ഡോ. വർഗീസ് കുര്യൻ [Do. Vargeesu kuryan]

61237. ഡോ. വർഗീസ് കുര്യന്റെ പുസ്തകങ്ങൾ?  [Do. Vargeesu kuryante pusthakangal? ]

Answer: ആൻ അൺഫിനിഷ്ഡ് ഡ്രീം (ആത്മകഥ), ഐ ടു ഹാഡ് എ ഡ്രീം [Aan anphinishdu dreem (aathmakatha), ai du haadu e dreem]

61238. സമാധാനത്തിന് നോബൽ സമ്മാനം നേടിയ ഏക കൃഷിശാസ്ത്രജ്ഞൻ?  [Samaadhaanatthinu nobal sammaanam nediya eka krushishaasthrajnjan? ]

Answer: നോർമൻ ബോർലോഗ് [Norman borlogu]

61239. വേൾഡ് ഫുഡ് പ്രൈസ് ഏർപ്പെടുത്തിയത്?  [Veldu phudu prysu erppedutthiyath? ]

Answer: നോർമൻ ബോർലോഗ് [Norman borlogu]

61240. ഇന്ത്യയിൽ ഹരിതവിപ്ളവം നടപ്പിലാക്കുമ്പോൾ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി?  [Inthyayil harithaviplavam nadappilaakkumpol kendra krushi vakuppu manthri? ]

Answer: സി. സുബ്രഹ്മണ്യം [Si. Subrahmanyam]

61241. സംസ്ഥാനങ്ങളിലെ 20 ഭൂപരിഷ്കരണ നിയമങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭേദഗതി?  [Samsthaanangalile 20 bhooparishkarana niyamangalkku prathyeka samrakshanam nalkunnathinekkuricchu prathipaadikkunna bharanaghadana bhedagathi? ]

Answer: 1974ലെ 34-ാം ഭരണഘടനാ ഭേദഗതി [1974le 34-aam bharanaghadanaa bhedagathi]

61242. അരിസ്റ്റോട്ടിലിന്റെ പ്രധാന പുസ്തകം?  [Aristtottilinte pradhaana pusthakam? ]

Answer: ഹിസ്റ്ററി ഒഫ് ആനിമൽസ് [Histtari ophu aanimalsu]

61243. പ്ളേറ്റോയുടെ യഥാർത്ഥ നാമം?  [Plettoyude yathaarththa naamam? ]

Answer: അരിസ്റ്റോക്ളിസ് [Aristtoklisu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions