<<= Back Next =>>
You Are On Question Answer Bank SET 1225

61251. ബഷീറിന്റെ ജന്മദേശം?  [Basheerinte janmadesham? ]

Answer: തലയോലപ്പറമ്പ്, കോട്ടയം [Thalayolapparampu, kottayam]

61252. ബഷീറിന്റെ ആദ്യ നോവൽ?  [Basheerinte aadya noval? ]

Answer: പ്രേമലേഖനം [Premalekhanam]

61253. ബഷീർ അന്തരിച്ച ശേഷം പ്രസിദ്ധീകരിച്ച ചെറുകഥ?  [Basheer anthariccha shesham prasiddheekariccha cherukatha? ]

Answer: യാ ഇലാഹി [Yaa ilaahi]

61254. ബഷീർ അനുസ്മരണ ദിനം?  [Basheer anusmarana dinam? ]

Answer: ജൂലായ് 5 [Joolaayu 5]

61255. വൈലോപ്പിള്ളി സംസ്കൃതിഭവന്റെ ആസ്ഥാനം?  [Vyloppilli samskruthibhavante aasthaanam? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

61256. കലാമണ്ഡലത്തിന്റെ ആസ്ഥാനം?  [Kalaamandalatthinte aasthaanam? ]

Answer: ചെറുതുരുത്തി [Cheruthurutthi]

61257. കൽപ്പിത സർവകലാശാലയായി ഉയർത്തിയത്?  [Kalppitha sarvakalaashaalayaayi uyartthiyath? ]

Answer: 2006

61258. കലാമണ്ഡലത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക?  [Kalaamandalatthil ninnum prasiddheekarikkunna thrymaasika? ]

Answer: കേരള കലാമണ്ഡലം [Kerala kalaamandalam]

61259. ഭാരതരത്നം നൽകിത്തുടങ്ങിയ വർഷം?  [Bhaaratharathnam nalkitthudangiya varsham? ]

Answer: 1954

61260. ഭാരതരത്ന പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങിയത്?  [Bhaaratharathna puraskaaram aadyamaayi ettuvaangiyath? ]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

61261. ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി?  [Bhaaratharathnam labhiccha aadya pradhaanamanthri? ]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

61262. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ?  [Bhaaratharathnam labhiccha aadya samgeethajnja? ]

Answer: എം.എസ്. സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]

61263. ഭാരതരത്നം ലഭിച്ച ആദ്യ വിദേശി?  [Bhaaratharathnam labhiccha aadya videshi? ]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

61264. മരണാനന്തരം ഭാരതരത്നം ലഭിച്ച ആദ്യ വനിത?  [Maranaanantharam bhaaratharathnam labhiccha aadya vanitha? ]

Answer: അരുണ ആസിഫലി [Aruna aasiphali]

61265. ഹരിയാന ഹരിക്കെയ്‌ൻ എന്നറിയപ്പെടുന്നത്?  [Hariyaana harikkeyn ennariyappedunnath? ]

Answer: കപിൽദേവ് [Kapildevu]

61266. Who is the author of International Working Glass Movement ?

Answer: Sukomal Sen

61267. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ?  [Desttu krikkattil ettavum kooduthal vikkattu nediya inthyan baular? ]

Answer: അനിൽ കുംബ്ളെ [Anil kumble]

61268. സാമ്പത്തിക ശാസ്ത്രത്തെ സമ്പത്തിന്റെ ശാസ്ത്രം എന്ന് നിർവചിച്ചത്?  [Saampatthika shaasthratthe sampatthinte shaasthram ennu nirvachicchath? ]

Answer: ആഡം സ്മിത്ത് [Aadam smitthu]

61269. ആഡംസ്‌മിത്തിന്റെ കൃതി?  [Aadamsmitthinte kruthi? ]

Answer: വെൽത്ത് ഒഫ് നേഷൻ [Veltthu ophu neshan]

61270. മൈക്രോ ഇക്കോണോമിക്സിന്റെ ഉപജ്ഞാതാക്കൾ?  [Mykro ikkonomiksinte upajnjaathaakkal? ]

Answer: മാർഷൽ റിക്കാഡോ, പിഗൗ [Maarshal rikkaado, pigau]

61271. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച മുൻ ബ്രസീൽ പ്രസിഡന്റ്?  [Indiraagaandhi anthaaraashdra puraskaaram labhiccha mun braseel prasidantu? ]

Answer: ലുലാഡിസിൽവ [Lulaadisilva]

61272. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ കാണപ്പെടുന്ന കണ്ണിലെ ഭാഗം?  [Jananam muthal maranam vare yaatheaaru maattavumillaathe kaanappedunna kannile bhaagam? ]

Answer: കൃഷ്ണമണി [Krushnamani]

61273. നിറങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന കണ്ണിലെ കോശങ്ങൾ?  [Nirangal thiricchariyaan saadhikkunna kannile koshangal? ]

Answer: കോൺ കോശങ്ങൾ [Kon koshangal]

61274. കണ്ണിലെ കോർണിയ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ അറിയപ്പെടുന്ന പേര്?  [Kannile korniya maattivaykkunna shasthrakriya ariyappedunna per? ]

Answer: കെരാറ്റോപ്ളാസ്റ്റി [Keraattoplaastti]

61275. കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന രോഗം?  [Krushnamani eerpparahithavum athaaryavumaayittheerunna rogam? ]

Answer: സിറോഫ്ത്താൽമിയ [Sirophtthaalmiya]

61276. കണ്ണിൽ കാഴ്ചശക്തി ഏറ്റവും കുറഞ്ഞ ഭാഗം?  [Kannil kaazhchashakthi ettavum kuranja bhaagam? ]

Answer: അന്ധബിന്ദു [Andhabindu]

61277. കേരളത്തിൽ ഏറ്റവും കുറവ് ഫാക്ടറികളുള്ള ജില്ല?  [Keralatthil ettavum kuravu phaakdarikalulla jilla? ]

Answer: വയനാട് [Vayanaadu]

61278. കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണ ഫാക്ടറി?  [Keralatthile ettavum valiya raasavala nirmmaana phaakdari? ]

Answer: എഫ്.എ.സി.ടി [Ephu. E. Si. Di]

61279. ട്രാവൻകൂർ സിമന്റ്‌സ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?  [Draavankoor simantsu phaakdari sthithicheyyunnath? ]

Answer: നാട്ടകം [Naattakam]

61280. കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായങ്ങളുള്ള ജില്ല?  [Keralatthil ettavum kooduthal cherukida vyavasaayangalulla jilla? ]

Answer: എറണാകുളം [Eranaakulam]

61281. പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ?  [Paakisthaante audyogika bhaasha? ]

Answer: ഉറുദു [Urudu]

61282. ഗവർണർ പദവി എന്ന ആശയം കടമെടുത്തിരിക്കുന്നത്?  [Gavarnar padavi enna aashayam kadamedutthirikkunnath? ]

Answer: ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് [Gavanmentu ophu inthya aakdu]

61283. അയിത്തോച്ചാടനം ഉൾക്കൊള്ളുന്ന ഭരണഘടനയിലെ ഭാഗം?  [Ayitthocchaadanam ulkkeaallunna bharanaghadanayile bhaagam? ]

Answer: ഭാഗം 3 [Bhaagam 3]

61284. ലോക്‌സഭാ സ്പീക്കറാവുന്ന പതിനാറാമത്തെ വ്യക്തിയാണ്?  [Loksabhaa speekkaraavunna pathinaaraamatthe vyakthiyaan? ]

Answer: മീരാകുമാർ [Meeraakumaar]

61285. സംസ്ഥാന നിയമസഭാ സ്പീക്കറായ ആദ്യ വനിത?  [Samsthaana niyamasabhaa speekkaraaya aadya vanitha? ]

Answer: ഷാനോ ദേവി [Shaano devi]

61286. സർവീസിലിരിക്കെ അന്തരിച്ച ആദ്യ ലോക്‌സഭാ സ്പീക്കർ?  [Sarveesilirikke anthariccha aadya loksabhaa speekkar? ]

Answer: ജി.എം.സി ബാലയോഗി [Ji. Em. Si baalayogi]

61287. കമ്മ്യൂണിസ്റ്റുകാരനായ ആദ്യ ലോക്‌സഭാ സ്പീക്കർ?  [Kammyoonisttukaaranaaya aadya loksabhaa speekkar? ]

Answer: സോമനാഥ് ചാറ്റർജി [Somanaathu chaattarji]

61288. ലോക്‌സഭാ സ്പീക്കറായതിനുശേഷം ഇന്ത്യൻ പ്രസിഡന്റായ വ്യക്തി?  [Loksabhaa speekkaraayathinushesham inthyan prasidantaaya vyakthi? ]

Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]

61289. The district with most number of post offices in Kerala is?

Answer: Thrissur

61290. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?  [Anchu nadikalude naadu ennariyappedunna samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

61291. ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച ഇന്ത്യൻ സംസ്ഥാനം?  [Harithaviplavatthinu thudakkam kuriccha inthyan samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

61292. ഏറ്റവും കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനം?  [Ettavum kooduthal raasavalangal upayogikkunna samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

61293. American Cup is associated with?

Answer: Yatch Racing

61294. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?  [Inthyayil rediyo prakshepanam aarambhiccha varsham? ]

Answer: 1927

61295. 1957 മുതൽ ആൾ ഇന്ത്യാ റേഡിയോ ഏത് പേരിലാണ് അറിയപ്പെട്ടുതുടങ്ങിയത്?  [1957 muthal aal inthyaa rediyo ethu perilaanu ariyappettuthudangiyath? ]

Answer: ആകാശവാണി [Aakaashavaani]

61296. ഇന്ത്യയിലെ ആദ്യ സ്വകാര്യ എഫ്.എം. റേഡിയോ?  [Inthyayile aadya svakaarya ephu. Em. Rediyo? ]

Answer: റേഡിയോ സിറ്റി [Rediyo sitti]

61297. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ളിക്കാണെന്നു പ്രഖ്യാപിക്കുന്ന ഭരണഘടനാഭാഗം?  [Inthya oru paramaadhikaara soshyalisttu mathethara janaadhipathya rippablikkaanennu prakhyaapikkunna bharanaghadanaabhaagam? ]

Answer: ആമുഖം [Aamukham]

61298. ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ ഏത് കമ്പനിക്കുവേണ്ടിയാണ് മാർട്ടിൻകൂപ്പർ നിർമ്മിച്ചത്?  [Lokatthile aadya meaabyl phon ethu kampanikkuvendiyaanu maarttinkooppar nirmmicchath? ]

Answer: മോട്ടറോള [Mottarola]

61299. എം.ടി.എൻ.എൽ-ന്റെ മൊബൈൽ ഫോൺ സർവീസ്?  [Em. Di. En. El-nte meaabyl phon sarvees? ]

Answer: ഡോൾഫിൻ [Dolphin]

61300. നാഷണൽ അക്കാദമി ഒഫ് ടെലികോം ഫിനാൻസ് ആൻഡ് മാനേജ്‌മെന്റിന്റെ ആസ്ഥാനം?  [Naashanal akkaadami ophu delikom phinaansu aandu maanejmentinte aasthaanam? ]

Answer: ഹൈദരാബാദ് [Hydaraabaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution