<<= Back
Next =>>
You Are On Question Answer Bank SET 1226
61301. ഏത് കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ് ഇന്ത്യൻ ദേശീയ പതാക ആദ്യമായി ഉയർത്തിയത്? [Ethu kongrasu sammelanatthil vacchaanu inthyan desheeya pathaaka aadyamaayi uyartthiyath? ]
Answer: നാഗ്പൂർ സമ്മേളനം [Naagpoor sammelanam]
61302. ഇന്ത്യൻ സായുധസേനകളിലേക്ക് ആവശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം? [Inthyan saayudhasenakalilekku aavashyamaaya opheesarmaare parisheelippikkunna sthaapanam? ]
Answer: നാഷണൽ ഡിഫൻസ് അക്കാദമി [Naashanal diphansu akkaadami]
61303. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതിചെയ്യുന്നത്? [Diphansu sarveesasu sttaaphu koleju sthithicheyyunnath? ]
Answer: വെല്ലിംഗ്ടൺ [Vellimgdan]
61304. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്നത് ? [Inthyan milittari akkaadami sthithicheyyunnathu ? ]
Answer: ഡെറാഡൂൺ [Deraadoon]
61305. ഇന്ത്യൻ കര-വ്യോമ- നാവിക സേനകളുടെ ആസ്ഥാനം? [Inthyan kara-vyoma- naavika senakalude aasthaanam? ]
Answer: ന്യൂഡൽഹി [Nyoodalhi]
61306. ഇന്ത്യയിലെ ആണവായുധങ്ങൾ കൈകാര്യം ചെയ്യാനായി രൂപീകൃതമായ സംയുക്ത സംഘം? [Inthyayile aanavaayudhangal kykaaryam cheyyaanaayi roopeekruthamaaya samyuktha samgham? ]
Answer: ജോയിന്റ് സ്ട്രാറ്റജിക് ഫോഴ്സ് കമാന്റ് [Joyintu sdraattajiku phozhsu kamaantu]
61307. മനുഷ്യശരീരത്തിലേക്കാവശ്യമായ അമിനോ ആസിഡുകളുടെ എണ്ണം? [Manushyashareeratthilekkaavashyamaaya amino aasidukalude ennam? ]
Answer: 22
61308. അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്ന വാതകങ്ങളാണ്? [Anthareeksha thaapanila varddhippikkunna vaathakangalaan? ]
Answer: ഹരിത ഗൃഹ വാതകങ്ങൾ [Haritha gruha vaathakangal]
61309. അന്തരീക്ഷ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്? [Anthareeksha vaayuvile kaarban dy oksydinte alav? ]
Answer: 0.03 %
61310. ഇന്ദിരാഗാന്ധിയുടെ ആത്മകഥ? [Indiraagaandhiyude aathmakatha? ]
Answer: മൈ ട്രൂത്ത് [My drootthu]
61311. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്? [Indiraagaandhi keaallappettath? ]
Answer: 1984 ഒക്ടോബർ 31 [1984 okdobar 31]
61312. ഇന്റലിജൻസ് ടെസ്റ്റ് കണ്ടുപിടിച്ചത് ആര്? [Intalijansu desttu kandupidicchathu aar? ]
Answer: ബൈനറ്റ് [Bynattu]
61313. കേരള സിംഹം എന്ന കൃതിയുടെ കർത്താവ് ആര്? [Kerala simham enna kruthiyude kartthaavu aar? ]
Answer: സർദാർ കെ. എം. പണിക്കർ [Sardaar ke. Em. Panikkar]
61314. കേരളത്തിലെ കാസർകോട് ജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപം ഏത്? [Keralatthile kaasarkodu jillayil prachaaratthilulla kalaaroopam eth? ]
Answer: യക്ഷഗാനം [Yakshagaanam]
61315. ബോസ്റ്റൺ ടി പാർട്ടി സംഭവം നടന്നതെന്ന്? [Bosttan di paartti sambhavam nadannathennu? ]
Answer: 1773
61316. മാസ്റ്റർ ബ്ളാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കളിക്കാരൻ ആര്? [Maasttar blaasttar enna aparanaamatthil ariyappedunna kalikkaaran aar? ]
Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]
61317. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആരംഭിച്ച മാസിക ഏത്? [Svadeshaabhimaani raamakrushnapilla aarambhiccha maasika eth? ]
Answer: കേരളൻ [Keralan]
61318. എൻ.എസ്.എസിന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആര്? [En. Esu. Esinte aadyatthe addhyakshan aar? ]
Answer: കെ. കേളപ്പൻ [Ke. Kelappan]
61319. കൊച്ചിൻ ഷിപ്പ്‌യാർഡ് ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത്? [Keaacchin shippyaardu ethu raajyatthinte sahaayatthodeyaanu nirmmicchath? ]
Answer: ജപ്പാൻ [Jappaan]
61320. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏത്? [Lakshadveepile ettavum valiya dveepu eth? ]
Answer: ആന്ത്രോത്ത് [Aanthrotthu]
61321. രാജസ്ഥാന്റെ തലസ്ഥാനം ഏത്? [Raajasthaante thalasthaanam eth? ]
Answer: ജയ്പൂർ [Jaypoor]
61322. രണ്ടു സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന കേരളത്തിന്റെ ജില്ല ഏത്? [Randu samsthaanangalude athirtthi pankidunna keralatthinte jilla eth? ]
Answer: വയനാട് [Vayanaadu]
61323. ഗവർണർ ആർക്കാണ് രാജി സമർപ്പിക്കേണ്ടത്? [Gavarnar aarkkaanu raaji samarppikkendath? ]
Answer: രാഷ്ട്രപതിക്ക് [Raashdrapathikku]
61324. ചൈനീസ് പീപ്പിൾസ് റിപ്പബ്ളിക്കിന്റെ ആദ്യ പ്രസിഡന്റ് ആര്? [Chyneesu peeppilsu rippablikkinte aadya prasidantu aar? ]
Answer: മാവോസെതൂങ് [Maavosethoongu]
61325. വേദ എന്ന വാക്കിന്റെ അർത്ഥം ഏത്? [Veda enna vaakkinte arththam eth? ]
Answer: ജ്ഞാനം [Jnjaanam]
61326. മലയാള ചലച്ചിത്ര പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്? [Malayaala chalacchithra prasthaanatthinte sthaapakan aar? ]
Answer: ജെ.സി. ഡാനിയേൽ [Je. Si. Daaniyel]
61327. ഫ്രഞ്ച് പ്രസിഡന്റ് താമസിക്കുന്നതെവിടെയാണ്? [Phranchu prasidantu thaamasikkunnathevideyaan? ]
Answer: എലീസി കൊട്ടാരം [Eleesi keaattaaram]
61328. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം ഏത്? [Velicchenna layikkunna draavakam eth? ]
Answer: ബെൻസീൻ [Benseen]
61329. ചുവപ്പ് കാവൽസേന ഉണ്ടാക്കിയത് ആര്? [Chuvappu kaavalsena undaakkiyathu aar? ]
Answer: ലെനിൻ [Lenin]
61330. വിപ്ളവം തോക്കിൻകുഴലിലൂടെ എന്ന് പ്രസ്താവിച്ചത് ആര്? [Viplavam thokkinkuzhaliloode ennu prasthaavicchathu aar? ]
Answer: മാവോ [Maavo]
61331. ശിവജി ജനിച്ചത് എന്ന്? [Shivaji janicchathu ennu? ]
Answer: 1627ൽ [1627l]
61332. ആറ്റത്തിന്റെ ന്യൂക്ളിയസിലുള്ള കണങ്ങളേത്? [Aattatthinte nyookliyasilulla kanangaleth? ]
Answer: പ്രോട്ടോണും ന്യൂട്രോണും [Prottonum nyoodronum]
61333. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേട്ട് ആര്? [Inthyayile aadya vanithaa majisdrettu aar? ]
Answer: ഓമനക്കുഞ്ഞമ്മ [Omanakkunjamma]
61334. Who is the author of The Audacity of Hope ?
Answer: Barack Obama
61335. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ അമ്മച്ചിപ്ളാവിൽ ഒളിച്ചിരുന്നത് ആര്? [Shathrukkalil ninnum rakshappedaan ammacchiplaavil olicchirunnathu aar? ]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
61336. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത് എവിടെ? [Prabhaatha shaanthathayude naadu ennariyappedunnathu evide? ]
Answer: കൊറിയ [Keaariya]
61337. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത എത്ര ഡിഗ്രി സെൽഷ്യസിലാണ്? [Jalatthinu ettavum kooduthal saandratha ethra digri selshyasilaan? ]
Answer: 4 ഡിഗ്രി സെൽഷ്യസ് [4 digri selshyasu]
61338. ഗാന്ധിജിയുടെ ഭാര്യ ആരായിരുന്നു? [Gaandhijiyude bhaarya aaraayirunnu? ]
Answer: കസ്തൂർബാഗാന്ധി [Kasthoorbaagaandhi]
61339. 1956ൽ കേരള സ്പോർട്സ് കൗൺസിൽ രൂപീകൃതമായപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു? [1956l kerala spordsu kaunsil roopeekruthamaayappol athinte sthaapaka prasidantu aaraayirunnu? ]
Answer: കേണൽ ഗോദവർമ്മരാജ [Kenal godavarmmaraaja]
61340. കാൻഹ നാഷണൽ പാർക്ക് എവിടെയാണ്? [Kaanha naashanal paarkku evideyaan? ]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
61341. ബംഗ്ളാദേശിന്റെ ദേശീയഗാനം രചിച്ചതാര്? [Bamglaadeshinte desheeyagaanam rachicchathaar? ]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
61342. തിരുവിതാംകൂറിൽ സിംഹാസനമേറിയ ആദ്യ വനിത? [Thiruvithaamkooril simhaasanameriya aadya vanitha? ]
Answer: റാണി ഗൗരിലക്ഷ്മിബായി [Raani gaurilakshmibaayi]
61343. കേരള സർവകലാശാല ഡി-ലിറ്റ് പദവി നേടിയ ആദ്യത്തെ വ്യക്തി ആര്? [Kerala sarvakalaashaala di-littu padavi nediya aadyatthe vyakthi aar? ]
Answer: സർ സി.പി. രാമസ്വാമി [Sar si. Pi. Raamasvaami]
61344. വാനിറ്റി ഫെയർ ആരുടെ രചനയാണ്? [Vaanitti pheyar aarude rachanayaan? ]
Answer: ഷേക്സ്പിയർ [Shekspiyar]
61345. പ്രാചീന കേരളത്തിലെ ഏറ്റവും പ്രധാന ആയോധന കല ഏത്? [Praacheena keralatthile ettavum pradhaana aayodhana kala eth? ]
Answer: കളരിപ്പയറ്റ് [Kalarippayattu]
61346. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതും അവസാനിച്ചതും ഏത് വർഷത്തിലാണ്? [Randaam loka mahaayuddham aarambhicchathum avasaanicchathum ethu varshatthilaan? ]
Answer: 1939ൽ തുടങ്ങി 1945ൽ അവസാനിച്ചു [1939l thudangi 1945l avasaanicchu]
61347. അമേരിക്കയുടെ നാവികബേസായ ഡിയാഗോ ഗാർഷിയ സ്ഥിതിചെയ്യുന്നതെവിടെയാണ്? [Amerikkayude naavikabesaaya diyaago gaarshiya sthithicheyyunnathevideyaan? ]
Answer: ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil]
61348. യോഗ താരാവലി ആരുടെ ഗ്രന്ഥമാണ്? [Yoga thaaraavali aarude granthamaan? ]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
61349. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്? [Inthyayile aadya vanithaa hykkodathi cheephu jasttisu aar? ]
Answer: ലീലാ സേത്ത് [Leelaa setthu]
61350. കടുവകളെ സംരക്ഷിക്കുന്ന കോർബറ്റ് നാഷണൽ പാർക്ക് എവിടെ? [Kaduvakale samrakshikkunna korbattu naashanal paarkku evide? ]
Answer: ഉത്തരാഞ്ചൽ [Uttharaanchal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution