<<= Back Next =>>
You Are On Question Answer Bank SET 1227

61351. 1886ൽ സ്റ്റാച്യു ഒഫ് ലിബർട്ടി പണിതതാര്?  [1886l sttaachyu ophu libartti panithathaar? ]

Answer: ഫ്രഞ്ച് ശില്പിയായ ഫെഡറിക് അഗസ്റ്റേബാർത്തോൻഡി [Phranchu shilpiyaaya phedariku agasttebaartthondi]

61352. ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നത് എന്ന്?  [Aandhrapradeshu samsthaanam nilavil vannathu ennu? ]

Answer: 1956 നവംബർ 1 [1956 navambar 1]

61353. ആന്ധ്രപ്രദേശിന്റെ പഴയ തലസ്ഥാനം?  [Aandhrapradeshinte pazhaya thalasthaanam? ]

Answer: കുർണൂൽ [Kurnool]

61354. കാകതിയവംശത്തിന്റെ തലസ്ഥാനം?  [Kaakathiyavamshatthinte thalasthaanam? ]

Answer: വാറംഗൽ [Vaaramgal]

61355. Who is the author of Anandrnath?

Answer: Bankim Chandra Chatterjee

61356. റാമോജി ഫിലിം സിറ്റി സ്ഥിതിചെയ്യുന്നതെവിടെ?  [Raamoji philim sitti sthithicheyyunnathevide? ]

Answer: ഹൈദരാബാദ് [Hydaraabaadu]

61357. ആന്ധ്രപ്രദേശിന്റെ ഗവർണറായ ആദ്യ മലയാളി?  [Aandhrapradeshinte gavarnaraaya aadya malayaali? ]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

61358. ആന്ധ്രപ്രദേശിലെ പ്രധാന താപവൈദ്യുത നിലയം?  [Aandhrapradeshile pradhaana thaapavydyutha nilayam? ]

Answer: രാമകുണ്ഠം, കോതകുണ്ഡം [Raamakundtam, kothakundam]

61359. അരുണാചൽപ്രദേശിന്റെ തലസ്ഥാനം?  [Arunaachalpradeshinte thalasthaanam? ]

Answer: ഇറ്റാനഗർ [Ittaanagar]

61360. താ വാങ്ങ് സ്ഥിതിചെയ്യുന്നതെവിടെ?  [Thaa vaangu sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

61361. ബ്രഹ്മപുത്ര നദിയെ അരുണാചൽപ്രദേശിൽ അറിയപ്പെടുന്ന പേര്?  [Brahmaputhra nadiye arunaachalpradeshil ariyappedunna per? ]

Answer: ഡിഹാങ് [Dihaangu]

61362. ബോണ്ടിലപാത സ്ഥിതിചെയ്യുന്നതെവിടെ?  [Bondilapaatha sthithicheyyunnathevide? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

61363. Kummattikali is a mask dance popular in?

Answer: South Malabar

61364. ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത്?  [Aasaaminte duakham ennariyappedunnath? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

61365. എല്ലാ ജനങ്ങൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?  [Ellaa janangalkkum inshvaransu erppedutthiya aadya samsthaanam? ]

Answer: ആസാം [Aasaam]

61366. ആസാമിന്റെ പ്രധാന ആഘോഷം?  [Aasaaminte pradhaana aaghosham? ]

Answer: ബിഹു [Bihu]

61367. ലോകത്തിലെ ഏറ്റവും വലിയ തേയില ലേലകേന്ദ്രം?  [Lokatthile ettavum valiya theyila lelakendram? ]

Answer: ഗുവഹാട്ടി [Guvahaatti]

61368. Who is the author of “Tropic of Cancer”?

Answer: Henry Miller

61369. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നത്?  [Beehaarinte duakham ennariyappedunnath? ]

Answer: കോസി [Kosi]

61370. പത്താമത്തെ സിക്ക് ഗുരുവായ ഗുരുഗോവിന്ദ് സിംഗ് ജനിച്ചത് എവിടെ?  [Patthaamatthe sikku guruvaaya gurugovindu simgu janicchathu evide? ]

Answer: ബിഹാർ [Bihaar]

61371. മൗര്യരാജാവായ അശോകൻ ജനിച്ചത് എവിടെ?  [Mauryaraajaavaaya ashokan janicchathu evide? ]

Answer: പാടലീപുത്ര [Paadaleeputhra]

61372. ഛത്തീസ്‌ഘട്ടിന്റെ തലസ്ഥാനം?  [Chhattheesghattinte thalasthaanam? ]

Answer: റായ്പൂർ [Raaypoor]

61373. ഛത്തീസ്ഘട്ടിലെ പ്രധാന നദി?  [Chhattheesghattile pradhaana nadi? ]

Answer: മഹാനദി [Mahaanadi]

61374. കഞ്ചേർഘട്ടി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?  [Kancherghatti naashanal paarkku sthithicheyyunnathevide? ]

Answer: ഛത്തീസ്ഘട്ട് [Chhattheesghattu]

61375. ഗോവയുടെ ഹൈക്കോടതി?  [Govayude hykkodathi? ]

Answer: മുംബൈ [Mumby]

61376. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം വേദി?  [Intarnaashanal philim phesttivalinte sthiram vedi? ]

Answer: പനാരി [Panaari]

61377. ഗോവയിലെ ഏറ്റവും വലിയ സിറ്റി?  [Govayile ettavum valiya sitti? ]

Answer: വാസ്കോഡഗാമ [Vaaskodagaama]

61378. 'Boothathankettu' is in?

Answer: Ernakulam district

61379. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി സ്ഥിതിചെയ്യുന്നതെവിടെ?  [Sardaar vallabhaayu pattel naashanal insttittyoottu ophu deknolaji sthithicheyyunnathevide? ]

Answer: സൂററ്റ് [Soorattu]

61380. ആനന്ദ് സ്ഥിതിചെയ്യുന്നതെവിടെ?  [Aanandu sthithicheyyunnathevide? ]

Answer: ഗുജറാത്ത് [Gujaraatthu]

61381. സബർമതി നദിയുടെ തീരത്തുള്ള സബർമതി ആശ്രമം സ്ഥിതിചെയ്യുന്ന സംസ്ഥാനം?  [Sabarmathi nadiyude theeratthulla sabarmathi aashramam sthithicheyyunna samsthaanam? ]

Answer: ഗുജറാത്ത് [Gujaraatthu]

61382. ലോകത്തിലെ തന്നെ ആദ്യ തുറമുഖം?  [Lokatthile thanne aadya thuramukham? ]

Answer: ലോത്തൽ (ഗുജറാത്ത്) [Lotthal (gujaraatthu)]

61383. ഇന്ത്യയിലെ ആദ്യത്തെ ഇ - ഭരണനിർവഹണ ജില്ല എന്നറിയപ്പെടുന്നത്?  [Inthyayile aadyatthe i - bharananirvahana jilla ennariyappedunnath? ]

Answer: ബറോഡ [Baroda]

61384. ഏറ്റവും കുറവ് തൊഴിൽ രഹിതരുള്ള ഇന്ത്യൻ സംസ്ഥാനം?  [Ettavum kuravu theaazhil rahitharulla inthyan samsthaanam? ]

Answer: ഗുജറാത്ത് [Gujaraatthu]

61385. ഹരിയാനയുടെ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ?  [Hariyaanayude hykkodathi sthithicheyyunnathevide? ]

Answer: ചണ്ടീഗർ [Chandeegar]

61386. മൊബൈൽ കോടതി ആരംഭിച്ച ആദ്യ സംസ്ഥാനം?  [Meaabyl kodathi aarambhiccha aadya samsthaanam? ]

Answer: ഹരിയാന [Hariyaana]

61387. Central Institute of Fisheries Technology is located at?

Answer: Ernakulam (Kerala).

61388. റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?  [Rokku gaardan sthithicheyyunnathevide? ]

Answer: ചണ്ടീഗർ [Chandeegar]

61389. ഹിമാചൽപ്രദേശിന്റെ തലസ്ഥാനം?  [Himaachalpradeshinte thalasthaanam? ]

Answer: സിംല [Simla]

61390. ദാൽ തടാകം ഒഴുകുന്നത് ഏത് ജില്ലയിലൂടെയാണ്?  [Daal thadaakam ozhukunnathu ethu jillayiloodeyaan? ]

Answer: കാംഗ്ര [Kaamgra]

61391. ദലൈലാമയുടെ വസതിയായ ധർമ്മശാല സ്ഥിതിചെയ്യുന്നതെവിടെ?  [Dalylaamayude vasathiyaaya dharmmashaala sthithicheyyunnathevide? ]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

61392. The film that has been screened at more international film festivals than any other Who was the director of the malayalam film – Mathilukal?

Answer:

61393. Who is the author of “Nuclear Weapons”?

Answer: B.S.Gupta

61394. "Antonio; Ariel; Bassanio;"

Answer: Shakespeare

61395. Who is the author of “Way of All Flesh”?

Answer: Samuel Butler

61396. Who is the author of “Patriot”?

Answer: Pearl S Buck

61397. The famous "hundred years war" between the Cholas and Cheras began during the reign of ?

Answer: Bhaskara Ravi Varmnan I.

61398. in Afghanistan and to kill?

Answer: Osama Bin Laden

61399. Arboriculture is?

Answer: Cultivation of tree and vegetables.

61400. First Place where atom bomb was dropped?

Answer: Hiroshima
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution