<<= Back Next =>>
You Are On Question Answer Bank SET 1228

61401. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം?  [Inthyayil ettavum kooduthal anthaaraashdra vimaanatthaavalangalulla samsthaanam? ]

Answer: കേരളം, തമിഴ്നാട് [Keralam, thamizhnaadu]

61402. Ramnivas Ruia Challenge Gold Trophy is associated with?

Answer: Bridge

61403. Eden Gardens (Kolkata) is associated with which Sport?

Answer: Cricket

61404. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം?  [Chaudhari charansimgu anthaaraashdra vimaanatthaavalam? ]

Answer: ലക്നൗ [Laknau]

61405. The major God of The Sumerians was ?

Answer: The Sky God' Anu'

61406. The Currency of Salvador?

Answer: Colon

61407. കാംഗ്ര വിമാനത്താവളം?  [Kaamgra vimaanatthaavalam? ]

Answer: ധർമ്മശാല (ഹിമാചൽപ്രദേശ്) [Dharmmashaala (himaachalpradeshu)]

61408. കുഷാക് ബാക്കുള റിംപോച്ചെ വിമാനത്താവളം?  [Kushaaku baakkula rimpocche vimaanatthaavalam? ]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

61409. The number of chromosomes in a human cell is ?

Answer: 46

61410. എയർഫോഴ്സ് ടെക്നിക്കൽ കോളേജ്?  [Eyarphozhsu deknikkal kolej? ]

Answer: ബാംഗ്ളൂർ [Baamgloor]

61411. നാഷണൽ ഡിഫൻസ് കോളേജ് ?  [Naashanal diphansu koleju ? ]

Answer: ന്യൂഡൽഹി [Nyoodalhi]

61412. First Chief Justice of a High Court?

Answer: Justice H.L.Kania (Men); Ms. Leila Seth (Women)

61413. The Eiffel Tower was built in 1888 by?

Answer: Gaustave Eiffel a Russian belonged to the Salvonic race

61414. ഇന്ത്യൻ പത്രദിനം?  [Inthyan pathradinam? ]

Answer: ജനുവരി 29 [Januvari 29]

61415. 1878ൽ ജി.എസ്. അയ്യർ, വീരരാഘവാചാരി തുടങ്ങിയവർ ചേർന്ന് സ്ഥാപിച്ച ദിനപത്രമാണ്?  [1878l ji. Esu. Ayyar, veeraraaghavaachaari thudangiyavar chernnu sthaapiccha dinapathramaan? ]

Answer: ദ ഹിന്ദു [Da hindu]

61416. സൊരാഷ്ട്രനിസം സ്ഥാപിച്ചത്?  [Seaaraashdranisam sthaapicchath? ]

Answer: സൊരാഷ്ട്രർ [Seaaraashdrar]

61417. ബുദ്ധമതത്തിന്റെ അടിസ്ഥാന പ്രമാണമാണ്?  [Buddhamathatthinte adisthaana pramaanamaan? ]

Answer: അഷ്ടാംഗമാർഗം [Ashdaamgamaargam]

61418. കുമാരനാശാന്‍റെ ജന്മസ്ഥലം [Kumaaranaashaan‍re janmasthalam]

Answer: കായിക്കര - തിരുവനന്തപുരം [Kaayikkara - thiruvananthapuram]

61419. മാന്നാനത്ത് സെന്‍റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചത് ആര് [Maannaanatthu sen‍ru josaphu prasu sthaapicchathu aaru]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

61420. കുമാരനാശാന്‍റെ വീണപൂവ് എന്ന കാവ്യം ആദ്യമായി അച്ചടിച്ച പ്രസിദ്ധീകരണം [Kumaaranaashaan‍re veenapoovu enna kaavyam aadyamaayi acchadiccha prasiddheekaranam]

Answer: മിതവാദി [Mithavaadi]

61421. അയ്യങ്കാളിയെ ഗാന്ധിജി സന്ദര്‍ശിച്ച വര്‍ഷം [Ayyankaaliye gaandhiji sandar‍shiccha var‍sham]

Answer: 1937

61422. കുമാരനാശാന്‍ സ്മാരകം സ്ഥിതിചെയ്യുന്നത് [Kumaaranaashaan‍ smaarakam sthithicheyyunnathu]

Answer: തോന്നയ്ക്കല [Thonnaykkala]

61423. പൊയ്കയില്‍ യോഹന്നാന്‍റെ ജന്മസ്ഥലം [Poykayil‍ yohannaan‍re janmasthalam]

Answer: ഇരവിപേരൂര്‍ [Iraviperoor‍]

61424. കേരള ബുദ്ധന്‍ എന്നറിയപ്പെടുന്നത് [Kerala buddhan‍ ennariyappedunnathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

61425. സഹോദരസംഘം സ്ഥാപിക്കപ്പെട്ട വര്‍ഷം [Sahodarasamgham sthaapikkappetta var‍sham]

Answer: 1917

61426. ശ്രീനാരായണഗുരു ജനിച്ച വര്‍ഷം [Shreenaaraayanaguru janiccha var‍sham]

Answer: 1856

61427. CMI സ്ഥാപിതമായ വര്‍ഷം [Cmi sthaapithamaaya var‍sham]

Answer: 1831

61428. മന്നത്ത് പത്മനാഭന് പദ്മഭൂഷണ്‍ ലഭിച്ച വര്‍ഷം [Mannatthu pathmanaabhanu padmabhooshan‍ labhiccha var‍sham]

Answer: 1966

61429. ഭാരതകേസരി എന്നറിയപ്പെടുന്നതാര് [Bhaarathakesari ennariyappedunnathaaru]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

61430. ശ്രീഭട്ടാരകന്‍ എന്നറിയപ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താവ് [Shreebhattaarakan‍ ennariyappetta saamoohyaparishkar‍tthaavu]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

61431. കേരള ലിങ്കണ്‍ - എന്നറിയപ്പട്ട സാമൂഹ്യ പരിഷ്കര്‍ത്താവ് [Kerala linkan‍ - ennariyappatta saamoohya parishkar‍tthaavu]

Answer: പണ്ഡിറ്റ് കെ. കറുപ്പന്‍ [Pandittu ke. Karuppan‍]

61432. സഹോദരന്‍ അയ്യപ്പന്‍ സ്മാരകം എവിടെയാണ് [Sahodaran‍ ayyappan‍ smaarakam evideyaanu]

Answer: ചെറായി [Cheraayi]

61433. സാധുജന പരിപാലനയോഗം സ്ഥാപിച്ചത് [Saadhujana paripaalanayogam sthaapicchathu]

Answer: അയ്യങ്കാളി [Ayyankaali]

61434. ചട്ടമ്പിസ്വാമി സമാധിയായ വര്‍ഷം [Chattampisvaami samaadhiyaaya var‍sham]

Answer: 1924

61435. വൈകുണ്ഠസ്വാമികള്‍ ജയിലിലടക്കപ്പെട്ടത് ഏത് രാജാവിന്‍റെ ഭരണകാലത്താണ് [Vykundtasvaamikal‍ jayililadakkappettathu ethu raajaavin‍re bharanakaalatthaanu]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

61436. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചത് [Prathyaksharakshaa dyvasabha sthaapicchathu]

Answer: പൊയ്കയില്‍ യോഹന്നാന്‍ [Poykayil‍ yohannaan‍]

61437. വി.ടി ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ [Vi. Di bhattathirippaadin‍re aathmakatha]

Answer: കണ്ണീരും കിനാവും [Kanneerum kinaavum]

61438. ഏറ്റവും കൂടുതല്‍ ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ള മലയാളി [Ettavum kooduthal‍ jeevacharithrangal‍ ezhuthappettittulla malayaali]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

61439. യോഗനാദം എന്ന പ്രസിദ്ധീകരണം ഏത് സംഘടനയുടേത് [Yoganaadam enna prasiddheekaranam ethu samghadanayudethu]

Answer: SNDP യോഗം [Sndp yogam]

61440. വി.ടി ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ സാമൂഹ്യ നാടകം [Vi. Di bhattathirippaadu rachiccha prasiddhamaaya saamoohya naadakam]

Answer: അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് [Adukkalayil‍ ninnum arangatthekku]

61441. യാചനയാത്ര നടത്തിയതാര് [Yaachanayaathra nadatthiyathaaru]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

61442. അയ്യങ്കാളി സ്മാരകം [Ayyankaali smaarakam]

Answer: വെങ്ങാനൂര്‍ [Vengaanoor‍]

61443. അനസ്ത്യാസ്യയുടെ രക്തസാക്ഷിത്വം എന്ന കൃതി രചിച്ചത് [Anasthyaasyayude rakthasaakshithvam enna kruthi rachicchathu]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

61444. ഗോഖലെയുടെ സെര്‍വന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയില്‍ രൂപീകരിച്ച സംഘടന [Gokhaleyude ser‍van‍rsu ophu inthyaa sosyttiyude maathrukayil‍ roopeekariccha samghadana]

Answer: NSS

61445. കുമാര ഗുരുദേവന്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ് [Kumaara gurudevan‍, poykayil‍ appacchan‍ ennee perukalil‍ ariyappettirunna saamoohika parishkar‍tthaavu]

Answer: പൊയ്കയില്‍ യോഹന്നാന്‍ [Poykayil‍ yohannaan‍]

61446. ദര്‍ശനമാല എന്ന കൃതി രചിച്ചത് [Dar‍shanamaala enna kruthi rachicchathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

61447. കാവി ധരിക്കാത്ത സന്ന്യാസി എന്നറിയപ്പെട്ടത് [Kaavi dharikkaattha sannyaasi ennariyappettathu]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

61448. ഒരു ധീവരതരുണിയുടെ വിലാപം എന്ന കൃതി ആരുടെ [Oru dheevaratharuniyude vilaapam enna kruthi aarude]

Answer: പണ്ഡിറ്റ് കെ. കറുപ്പന്‍ [Pandittu ke. Karuppan‍]

61449. കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത് [Kerala saaksharathayude pithaavu ennariyappedunnathu]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

61450. വില്ലുവണ്ടി സമരം നയിച്ചത് [Villuvandi samaram nayicchathu]

Answer: അയ്യങ്കാളി [Ayyankaali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution