<<= Back Next =>>
You Are On Question Answer Bank SET 1229

61451. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം [Chattampisvaamikalude janmasthalam]

Answer: കണ്ണമ്മൂലയിലെ കൊല്ലൂര്‍ ഗ്രാമം [Kannammoolayile kolloor‍ graamam]

61452. 1917 ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം സംഘടിപ്പിച്ചത് എവിടെ വെച്ച് [1917 l‍ sahodaran‍ ayyappan‍ mishrabhojanam samghadippicchathu evide vecchu]

Answer: ചെറായി എറണാകുളം [Cheraayi eranaakulam]

61453. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് [Dakshinenthyayil‍ aadyamaayi kannaadi prathishdta nadatthiyathu]

Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal‍]

61454. വൈകുണ്ഠ സ്വാമികളുടെ ജന്മസ്ഥലം [Vykundta svaamikalude janmasthalam]

Answer: കന്യാകുമാരി സ്വാമിത്തോപ്പ് [Kanyaakumaari svaamitthoppu]

61455. ജാതി ഒന്ന്,മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന് അഭിപ്രായപ്പെട്ടത് [Jaathi onnu,matham onnu, kulam onnu, dyvam onnu ennu abhipraayappettathu]

Answer: വൈകുണ്ഠസ്വാമികളൾ [Vykundtasvaamikalal]

61456. മലബാര്‍ എക്കണോമിക് യൂണിയന്‍ രൂപീകരിച്ചത് [Malabaar‍ ekkanomiku yooniyan‍ roopeekaricchathu]

Answer: ഡോ.പി.പല്‍പ്പു [Do. Pi. Pal‍ppu]

61457. ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്‍പ്പിന്‍ - ആരുടെ വരികള്‍ [Unaruvin‍ akhileshane smarippin‍, kshanamezhunnel‍ppin‍ - aarude varikal‍]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

61458. പന്തിഭോജനം ആരംഭിച്ചത് ആര് [Panthibhojanam aarambhicchathu aaru]

Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]

61459. SNDP യോഗം സ്ഥാപിക്കപ്പെട്ട വര്‍ഷം [Sndp yogam sthaapikkappetta var‍sham]

Answer: 1903 മെയ് 15 [1903 meyu 15]

61460. Treatment of Thiyyas in Travancore എന്ന കൃതി രചിച്ചത് [Treatment of thiyyas in travancore enna kruthi rachicchathu]

Answer: ഡോ.പി.പല്‍പ്പു [Do. Pi. Pal‍ppu]

61461. യുക്തിവാദി എന്ന മാസിക ആരംഭിച്ചത് [Yukthivaadi enna maasika aarambhicchathu]

Answer: സഹോദരന്‍ കെ അയ്യപ്പന്‍ [Sahodaran‍ ke ayyappan‍]

61462. CMI സഭ സ്ഥാപിച്ചത് ആര് [Cmi sabha sthaapicchathu aaru]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

61463. ആത്മവിദ്യാ സംഘത്തിന്‍റെ മുഖപത്രം [Aathmavidyaa samghatthin‍re mukhapathram]

Answer: അഭിനവകേരളം [Abhinavakeralam]

61464. പ്രാചീന മലയാളം എന്ന കൃതി രചിച്ചത് [Praacheena malayaalam enna kruthi rachicchathu]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

61465. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ് [Kerala musleem navoththaanatthin‍re pithaavu]

Answer: വക്കം അബ്ദുള്‍ ഖാദര്‍ മൗലവി [Vakkam abdul‍ khaadar‍ maulavi]

61466. പ്രത്യക്ഷരക്ഷാ സഭ സ്ഥാപിക്കപ്പെട്ട വര്‍ഷം [Prathyaksharakshaa sabha sthaapikkappetta var‍sham]

Answer: 1909

61467. യോഗക്ഷേമസഭ സ്ഥപിക്കപ്പെട്ട വര്‍ഷം [Yogakshemasabha sthapikkappetta var‍sham]

Answer: 1908

61468. മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പുറത്തിറക്കിയത് എന്ന് ? [Malayaalatthile aadya pathramaaya raajyasamaachaaram puratthirakkiyathu ennu ? ]

Answer: 1847-ൽ [1847-l ]

61469. മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം 1847-ൽ തലശ്ശേരിയിലെ ഇല്ലിക്കുന്ന് ബഗ്ലാവിൽ നിന്ന് പുറത്തിറക്കിയത് ആരുടെ മേൽനോട്ടത്തിലാണ് ? [Malayaalatthile aadya pathramaaya raajyasamaachaaram 1847-l thalasheriyile illikkunnu baglaavil ninnu puratthirakkiyathu aarude melnottatthilaanu ? ]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu ]

61470. മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം 1847-ൽ ഹെർമൻ ഗുണ്ടർട്ടിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയത് എവിടെ നിന്നുമാണ്? [Malayaalatthile aadya pathramaaya raajyasamaachaaram 1847-l herman gundarttinte melnottatthil puratthirangiyathu evide ninnumaan? ]

Answer: തലശ്ശേരിയിലെ ഇല്ലിക്കുന്ന് ബഗ്ലാവിൽ നിന്ന് [Thalasheriyile illikkunnu baglaavil ninnu ]

61471. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ടത് എന്ന് ? [Keralatthil kamyoonisttu paartti roopavathkarikkappettathu ennu ? ]

Answer: 1939

61472. 1939 -ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരി ക്കപ്പെട്ടത് എവിടെ വച്ചാണ് ? [1939 -l keralatthil kamyoonisttu paartti roopavathkari kkappettathu evide vacchaanu ? ]

Answer: പിണറായിലെ പാറപ്പുറത്ത് വച്ച് [Pinaraayile paarappuratthu vacchu ]

61473. കണ്ണൂർ ജില്ലയിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരങ്ങൾ ഏതെല്ലാം ? [Kannoor jillayil nadanna charithraprasiddhamaaya samarangal ethellaam ? ]

Answer: മൊറാഴ സമരവും,കരിവള്ളൂർ സമരവും [Moraazha samaravum,karivalloor samaravum ]

61474. കണ്ണൂർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ മൊറാഴ സമരം നടന്ന വർഷം? [Kannoor jillayile charithraprasiddhamaaya moraazha samaram nadanna varsham? ]

Answer: 1940

61475. 1940 -ൽ കണ്ണൂർ ജില്ലയിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരം? [1940 -l kannoor jillayil nadanna charithraprasiddhamaaya samaram? ]

Answer: മൊറാഴ സമരം [Moraazha samaram ]

61476. കണ്ണൂർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ കരിവള്ളൂർ സമരം നടന്ന വർഷം? [Kannoor jillayile charithraprasiddhamaaya karivalloor samaram nadanna varsham? ]

Answer: 1946

61477. 1946-ൽ കണ്ണൂർ ജില്ലയിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരം? [1946-l kannoor jillayil nadanna charithraprasiddhamaaya samaram? ]

Answer: കരിവള്ളൂർ സമരം [Karivalloor samaram ]

61478. അറബികൾ 'ബദ്ഫത്തൻ' എന്ന് വിശേഷിപ്പിച്ച കണ്ണൂർ ജില്ലയിലെ പ്രദേശം ? [Arabikal 'badphatthan' ennu visheshippiccha kannoor jillayile pradesham ? ]

Answer: വളപട്ടണം [Valapattanam ]

61479. അറബികൾ 'ദഫ്ഫത്തൻ' എന്ന് വിശേഷിപ്പിച്ച കണ്ണൂർ ജില്ലയിലെ പ്രദേശം ? [Arabikal 'daphphatthan' ennu visheshippiccha kannoor jillayile pradesham ? ]

Answer: ധർമടം [Dharmadam ]

61480. കണ്ണൂർ ജില്ലയിലെ വളപട്ടണത്തെ അറബികൾ വിശേഷിപ്പിച്ച പേരെന്ത് ? [Kannoor jillayile valapattanatthe arabikal visheshippiccha perenthu ? ]

Answer: 'ബദ്ഫത്തൻ' ['badphatthan' ]

61481. കണ്ണൂർ ജില്ലയിലെ ധർമടത്തെ അറബികൾ വിശേഷിപ്പിച്ച പേരെന്ത് ? [Kannoor jillayile dharmadatthe arabikal visheshippiccha perenthu ? ]

Answer: 'ദഫ്ഫത്തൻ' ['daphphatthan' ]

61482. ഏലിമല, ഹിലി, സപ്തശൈലം എന്നിങ്ങനെ ചരിത്രരേഖകളിൽ പരാമർശിക്കപ്പെട്ട കണ്ണൂർ ജില്ലയിലെ പ്രദേശം ? [Elimala, hili, sapthashylam enningane charithrarekhakalil paraamarshikkappetta kannoor jillayile pradesham ? ]

Answer: ഏഴിമല [Ezhimala ]

61483. കണ്ണൂർ ജില്ലയിലെ ‘ഏഴിമല’ ചരിത്രരേഖകളിൽ പരാമർശിക്കപ്പെട്ട പേരുകൾ എന്തെല്ലാം ? [Kannoor jillayile ‘ezhimala’ charithrarekhakalil paraamarshikkappetta perukal enthellaam ? ]

Answer: ഏലിമല, ഹിലി, സപ്തശൈലം [Elimala, hili, sapthashylam ]

61484. കേരളത്തിലെ ഏക ഡ്രൈവിങ് ബീച്ച് ഏതാണ് ? [Keralatthile eka dryvingu beecchu ethaanu ? ]

Answer: മുഴപ്പിലങ്ങാട്(കണ്ണൂർ) [Muzhappilangaadu(kannoor) ]

61485. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണ് ? [Keralatthile ettavum neelam koodiya beecchu ethaanu ? ]

Answer: മുഴപ്പിലങ്ങാട്(കണ്ണൂർ) [Muzhappilangaadu(kannoor) ]

61486. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവിസങ്കേതം ഏതാണ് ? [Keralatthinte ettavum vadakke attatthe vanyajeevisanketham ethaanu ? ]

Answer: ആറളം [Aaralam ]

61487. സപ്തശൈലം എന്ന് ചരിത്രരേഖകളിൽ പരാമർശിക്കപ്പെട്ട കണ്ണൂർ ജില്ലയിലെ പ്രദേശം ? [Sapthashylam ennu charithrarekhakalil paraamarshikkappetta kannoor jillayile pradesham ? ]

Answer: ഏഴിമല [Ezhimala ]

61488. ഹിലി എന്ന് ചരിത്രരേഖകളിൽ പരാമർശിക്കപ്പെട്ട കണ്ണൂർ ജില്ലയിലെ പ്രദേശം ? [Hili ennu charithrarekhakalil paraamarshikkappetta kannoor jillayile pradesham ? ]

Answer: ഏഴിമല [Ezhimala ]

61489. ഏലിമല എന്ന് ചരിത്രരേഖകളിൽ പരാമർശിക്കപ്പെട്ട കണ്ണൂർ ജില്ലയിലെ പ്രദേശം ? [Elimala ennu charithrarekhakalil paraamarshikkappetta kannoor jillayile pradesham ? ]

Answer: ഏഴിമല [Ezhimala ]

61490. ’സൈലൻറ് വാലി ഓഫ് കണ്ണൂർ’ എന്നറിയപ്പെടുന്ന വന്യജീവിസങ്കേതം ഏതാണ് ? [’sylanru vaali ophu kannoor’ ennariyappedunna vanyajeevisanketham ethaanu ? ]

Answer: ആറളം [Aaralam ]

61491. ആറളം വന്യജീവിസങ്കേതം അറിയപ്പെട്ടിരുന്നത് ? [Aaralam vanyajeevisanketham ariyappettirunnathu ? ]

Answer: ’സൈലൻറ് വാലി ഓഫ് കണ്ണൂർ’ [’sylanru vaali ophu kannoor’ ]

61492. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കറുവാത്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum pazhakkam chenna karuvaatthottam sthithi cheyyunnathu evideyaanu ? ]

Answer: അഞ്ചരക്കണ്ടി(കണ്ണൂർ) [Ancharakkandi(kannoor) ]

61493. ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Dharmadam dveepu sthithi cheyyunnathu evideyaanu ? ]

Answer: അഞ്ചരക്കണ്ടി പുഴ(കണ്ണൂർ) [Ancharakkandi puzha(kannoor) ]

61494. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പുഴയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്? [Kannoor jillayile ancharakkandi puzhayil sthithi cheyyunna dveep? ]

Answer: ധർമടം ദ്വീപ് [Dharmadam dveepu ]

61495. മൂന്ന് സി-കളുടെ നഗരം എന്നറിയപ്പെടുന്ന നഗരം ? [Moonnu si-kalude nagaram ennariyappedunna nagaram ? ]

Answer: തലശ്ശേരി (കേക്ക്, ക്രിക്കറ്റ്, സർക്കസ്) [Thalasheri (kekku, krikkattu, sarkkasu) ]

61496. തലശ്ശേരി നഗരത്തെ വിശേഷിപ്പിക്കുന്നതെന്ത് ? [Thalasheri nagaratthe visheshippikkunnathenthu ? ]

Answer: മൂന്ന് സി-കളുടെ നഗരം(കേക്ക്, ക്രിക്കറ്റ്, സർക്കസ്) [Moonnu si-kalude nagaram(kekku, krikkattu, sarkkasu) ]

61497. കേരളത്തിലെ ആദ്യത്തെ ബേക്കറി ? [Keralatthile aadyatthe bekkari ? ]

Answer: മാമ്പള്ളീസ് ബേക്കറി (തലശ്ശേരി) [Maampalleesu bekkari (thalasheri) ]

61498. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിക്കപ്പെട്ട സ്ഥലം ? [Keralatthile aadyatthe krikkattu klabbu sthaapikkappetta sthalam ? ]

Answer: തലശ്ശേരി [Thalasheri ]

61499. ഇന്ത്യൻ സർക്കസിന്റെ തൊട്ടിൽഎന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Inthyan sarkkasinte thottilennariyappedunna sthalam ethu ? ]

Answer: തലശ്ശേരി [Thalasheri ]

61500. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം തുടങ്ങിയത് എവിടെയാണ് ? [Inthyayile aadyatthe jimnaasttiku parisheelana kendram thudangiyathu evideyaanu ? ]

Answer: തലശ്ശേരി [Thalasheri ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution