<<= Back
Next =>>
You Are On Question Answer Bank SET 1230
61501. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം ?
[Keralatthinte ootti ennariyappedunna pradesham ?
]
Answer: റാണിപുരം(കാസർകോട് )
[Raanipuram(kaasarkodu )
]
61502. കേരളത്തിന്റെ കൂർഗ് എന്നറിയപ്പെടുന്ന പ്രദേശം ?
[Keralatthinte koorgu ennariyappedunna pradesham ?
]
Answer: മാലോം(കാസർകോട് )
[Maalom(kaasarkodu )
]
61503. പൂരക്കളിയുടെയും കളരിയുടെയും നാട് എന്നറിയപ്പെടുന്ന പ്രദേശം ?
[Poorakkaliyudeyum kalariyudeyum naadu ennariyappedunna pradesham ?
]
Answer: കയ്യൂർ (കാസർകോട് )
[Kayyoor (kaasarkodu )
]
61504. കേരളത്തിന്റെ വടക്കേയറ്റത്തെ രാജവംശമായ കുമ്പള രാജാക്കന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു ?
[Keralatthinte vadakkeyattatthe raajavamshamaaya kumpala raajaakkanmaarude aasthaanam evideyaayirunnu ?
]
Answer: മയിപ്പാടി കോവിലകം
[Mayippaadi kovilakam
]
61505. കാസർകോട് ജില്ലയിലെ മയിപ്പാടി കോവിലകം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന രാജവംശം ?
[Kaasarkodu jillayile mayippaadi kovilakam aasthaanamaakki pravartthicchirunna raajavamsham ?
]
Answer: കുമ്പള രാജവംശം
[Kumpala raajavamsham
]
61506. ബേക്കൽകോട്ട പണിതത് ആര് ?
[Bekkalkotta panithathu aaru ?
]
Answer: ഇക്കേരിനായിക്കൻ വംശത്തിൽപ്പെട്ട ശിവപ്പനയിക്
[Ikkerinaayikkan vamshatthilppetta shivappanayiku
]
61507. ചന്ദ്രഗിരി കോട്ട പണിതത് ആര് ?
[Chandragiri kotta panithathu aaru ?
]
Answer: ഇക്കേരിനായിക്കൻ വംശത്തിൽപ്പെട്ട ശിവപ്പനായിക്
[Ikkerinaayikkan vamshatthilppetta shivappanaayiku
]
61508. ഇക്കേരിനായിക്കൻ വംശത്തിൽപ്പെട്ട ശിവപ്പനായിക് കാസർകോട് പണിത കോട്ടകൾ ഏതെല്ലാം ?
[Ikkerinaayikkan vamshatthilppetta shivappanaayiku kaasarkodu panitha kottakal ethellaam ?
]
Answer: ബേക്കൽകോട്ട, ചന്ദ്രഗിരി കോട്ട
[Bekkalkotta, chandragiri kotta
]
61509. കാസർകോട് ജില്ലയിലെ പ്രസിദ്ധമായ 2 കോട്ടകൾ ?
[Kaasarkodu jillayile prasiddhamaaya 2 kottakal ?
]
Answer: ബേക്കൽകോട്ട, ചന്ദ്രഗിരി കോട്ട
[Bekkalkotta, chandragiri kotta
]
61510. കാഞ്ഞങ്ങാട് കോട്ട (ഹോസ്ദുർഗ് കോട്ട) പണിതത് ആര് ?
[Kaanjangaadu kotta (hosdurgu kotta) panithathu aaru ?
]
Answer: സോമശേഖരനായിക്
[Somashekharanaayiku
]
61511. സോമശേഖരനായിക് കാസർകോട് പണിത കോട്ട ?
[Somashekharanaayiku kaasarkodu panitha kotta ?
]
Answer: കാഞ്ഞങ്ങാട് കോട്ട (ഹോസ്ദുർഗ് കോട്ട)
[Kaanjangaadu kotta (hosdurgu kotta)
]
61512. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കോട്ടയുടെ മറ്റൊരു പേര് ?
[Kaasarkodu jillayile kaanjangaadu kottayude mattoru peru ?
]
Answer: ഹോസ്ദുർഗ് കോട്ട
[Hosdurgu kotta
]
61513. ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരം നടന്നത് എന്ന് ?
[Charithra prasiddhamaaya kayyoor samaram nadannathu ennu ?
]
Answer: 1941
61514. 1941-ൽ കാസർകോട് ജില്ലയിൽ നടന്ന പ്രസിദ്ധമായ സമരം ?
[1941-l kaasarkodu jillayil nadanna prasiddhamaaya samaram ?
]
Answer: കയ്യൂർ സമരം
[Kayyoor samaram
]
61515. കയ്യൂർ സമരത്തെ പ്രമേയമാക്കി രചിക്കപ്പെട്ട നോവൽ ?
[Kayyoor samaratthe prameyamaakki rachikkappetta noval ?
]
Answer: 'ചിരസ്മരണ'(നിരഞ്ജന).
['chirasmarana'(niranjjana).
]
61516. കയ്യൂർ സമരത്തെ പ്രമേയമാക്കി രചിക്കപ്പെട്ട 'ചിരസ്മരണ' യുടെ രചയിതാവ് ആര് ?
[Kayyoor samaratthe prameyamaakki rachikkappetta 'chirasmarana' yude rachayithaavu aaru ?
]
Answer: നിരഞ്ജന
[Niranjjana
]
61517. കയ്യൂർ സമരത്തെ പ്രമേയമാക്കി നിരഞ്ജന രചിച്ച നോവൽ ?
[Kayyoor samaratthe prameyamaakki niranjjana rachiccha noval ?
]
Answer: 'ചിരസ്മരണ'
['chirasmarana'
]
61518. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മീനമാസത്തിലെ സൂര്യൻ' എന്ന സിനിമയുടെ പ്രമേയം എന്ത് ?
[Lenin raajendran samvidhaanam cheytha 'meenamaasatthile sooryan' enna sinimayude prameyam enthu ?
]
Answer: കയ്യൂർ സമരം
[Kayyoor samaram
]
61519. കയ്യൂർ സമരത്തെ പ്രമേയമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ ?
[Kayyoor samaratthe prameyamaakki lenin raajendran samvidhaanam cheytha sinima ?
]
Answer: 'മീനമാസത്തിലെ സൂര്യൻ'
['meenamaasatthile sooryan'
]
61520. കയ്യൂർ സമരത്തെ പ്രമേയമാക്കി 'മീനമാസത്തിലെ സൂര്യൻ' എന്ന സിനിമ സംവിധാനം ചെയ്തത് ആര് ?
[Kayyoor samaratthe prameyamaakki 'meenamaasatthile sooryan' enna sinima samvidhaanam cheythathu aaru ?
]
Answer: ലെനിൻ രാജേന്ദ്രൻ
[Lenin raajendran
]
61521. Who is the author of “If I am assassinated”?
Answer: Z.A.Bhutto
61522. പിരമിഡുകളുടെ നാട് ? [Piramidukalude naadu ? ]
Answer: ഈജിപ്ത് [Eejipthu]
61523. Who is the author of “Bunch of Old Letters”?
Answer: Jawaharlal Nehru
61524. ലോകത്തിലെ മെഡിക്കൽ സിറ്റി? [Lokatthile medikkal sitti? ]
Answer: വിയന്ന [Viyanna]
61525. Who is the author of “Confessions of a Thug”?
Answer: Taylor
61526. The proportion of R.B.C. and W.B.C. in human body is ?
Answer: 25.00069444444444
61527. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്നത്? [Loksabhayudeyum raajyasabhayudeyum samyuktha sammelanatthil addhyaksham vahikkunnath? ]
Answer: ലോക്സഭാ സ്പീക്കർ [Loksabhaa speekkar]
61528. First Indian woman to scale Mount Everest?
Answer: Bachendri Pal
61529. ഏറ്റവും കൂടുതൽ കാലം അമേരിക്ക ഭരിച്ച പ്രസിഡന്റ്? [Ettavum kooduthal kaalam amerikka bhariccha prasidantu? ]
Answer: ഫ്രാങ്ക്ളിൻ - ഡി -റൂസ്വെൽറ്റ് [Phraanklin - di -roosvelttu]
61530. അമേരിക്ക ഭരണഘടന തയ്യാറാക്കിയത്? [Amerikka bharanaghadana thayyaaraakkiyath? ]
Answer: തോമസ് ജഫേഴ്സൺ [Thomasu japhezhsan]
61531. വളപട്ടണം പുഴയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ട്
[Valapattanam puzhayil sthithicheyyunna anakkettu
]
Answer: പഴശ്ശി ഡാം [Pazhashi daam]
61532. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കുന്നത്?
[Inthyan kosttu gaardu akkaadami sthaapikkunnath?
]
Answer: ഇരണിയാവ്(അഴീക്കൽ)
[Iraniyaavu(azheekkal)
]
61533. ഭൗമസൂചകപദവി കരസ്ഥമാക്കിയ പവിത്രമോതിരത്തിന് പ്രശസ്തമായ സ്ഥലം?
[Bhaumasoochakapadavi karasthamaakkiya pavithramothiratthinu prashasthamaaya sthalam?
]
Answer: പയ്യന്നൂർ
[Payyannoor
]
61534. വളപട്ടണം പുഴയെ കവ്വായി കായലുമായി ബന്ധിപ്പിക്കുന്ന കനാൽ [Valapattanam puzhaye kavvaayi kaayalumaayi bandhippikkunna kanaal]
Answer: സുൽത്താൻ കനാൽ [Sultthaan kanaal]
61535. ജർമൻ പ്രകൃതി സ്നേഹിയായ വോൾഫ്-ഗാംങ്ങി ന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്?
[Jarman prakruthi snehiyaaya volph-gaamngi nte aashramam sthithi cheyyunnath?
]
Answer: ഇരിട്ടി
[Iritti
]
61536. ജൂതക്കുളം സ്ഥിതി ചെയ്യുന്നത്?
[Joothakkulam sthithi cheyyunnath?
]
Answer: മാടായി
[Maadaayi
]
61537. കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്?
[Keralatthile imgleeshu chaanal ennariyappedunnath?
]
Answer: മാഹി (മയ്യഴിപുഴ)
[Maahi (mayyazhipuzha)
]
61538. കേരളത്തിനകത്ത് സ്ഥിതിചെയ്യുന്ന ഏക കേന്ദ്രഭരണ പ്രദേശം?
[Keralatthinakatthu sthithicheyyunna eka kendrabharana pradesham?
]
Answer: മാഹി [Maahi]
61539. സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി?
[Sampoorna praathamika vidyaabhyaasam nediya aadya munsippaalitti?
]
Answer: പയ്യന്നൂർ
[Payyannoor
]
61540. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ദs നാന്ദഗുരുക്കളുടെ ജന്മസ്ഥലമാണ് ……..?
[Aathmavidyaasamghatthinte sthaapakanaaya vaagdas naandagurukkalude janmasthalamaanu ……..?
]
Answer: പാട്യം ഗ്രാമം [Paadyam graamam]
61541. ദക്ഷിണ വാരാണസി, ഉത്തര കേരളത്തിലെ ശബരിമല എന്നിങ്ങനെ അറിയപ്പെടുന്ന ക്ഷേത്രം?
[Dakshina vaaraanasi, utthara keralatthile shabarimala enningane ariyappedunna kshethram?
]
Answer: കൊട്ടിയൂർ ക്ഷേത്രം
[Kottiyoor kshethram
]
61542. ദക്ഷിണ വാരാണസി എന്നറിയപ്പെടുന്ന ക്ഷേത്രം?
[Dakshina vaaraanasi ennariyappedunna kshethram?
]
Answer: കൊട്ടിയൂർ ക്ഷേത്രം
[Kottiyoor kshethram
]
61543. ഉത്തര കേരളത്തിലെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം?
[Utthara keralatthile shabarimala ennariyappedunna kshethram?
]
Answer: കൊട്ടിയൂർ ക്ഷേത്രം
[Kottiyoor kshethram
]
61544. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ട നടത്തിയത്?
[Thalasheri jagannaatha kshethratthile prathishda nadatthiyath?
]
Answer: ശ്രീനാരായണ ഗുരു
[Shreenaaraayana guru
]
61545. 'കേരള കൈലാസം' എന്നറിയപ്പെടുന്ന ക്ഷേത്രം?
['kerala kylaasam' ennariyappedunna kshethram?
]
Answer: തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം
[Thalipparampu raajaraajeshvari kshethram
]
61546. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം ഏത് പേരിലാണ് അറിയപ്പെടുന്നത്?
[Thalipparampu raajaraajeshvari kshethram ethu perilaanu ariyappedunnath?
]
Answer: 'കേരള കൈലാസം'
['kerala kylaasam'
]
61547. മാലിക് ദിനാർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണൂരിലെ ദേവാലയം?
[Maaliku dinaar sthaapicchu ennu vishvasikkappedunna kannoorile devaalayam?
]
Answer: മാടായി പള്ളി [Maadaayi palli]
61548. മാടായി പള്ളി ദേവാലയം ഏത് ജില്ലയിലാണ്?
[Maadaayi palli devaalayam ethu jillayilaan?
]
Answer: കണ്ണൂരിൽ
[Kannooril
]
61549. ’ബ്രാസ് പഗോഡ’ എന്നറിയപ്പെടുന്ന ക്ഷേത്രം?
[’braasu pagoda’ ennariyappedunna kshethram?
]
Answer: തിരുവങ്ങാട് ശ്രീരാമക്ഷേത്രം
[Thiruvangaadu shreeraamakshethram
]
61550. തിരുവങ്ങാട് ശ്രീരാമക്ഷേത്രം ഏത് പേരിലാണ് അറിയപ്പെടുന്നത്?
[Thiruvangaadu shreeraamakshethram ethu perilaanu ariyappedunnath?
]
Answer: ബ്രാസ് പഗോഡ [Braasu pagoda]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution