<<= Back Next =>>
You Are On Question Answer Bank SET 1231

61551. കശുവണ്ടി ഉല്പാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള ജില്ല? [Kashuvandi ulpaadanatthil samsthaanatthu onnaam sthaanatthulla jilla? ]

Answer: കണ്ണൂർ ജില്ല [Kannoor jilla ]

61552. കശുവണ്ടിത്തോട്ടങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല? [Kashuvanditthottangal ettavum kooduthalulla jilla? ]

Answer: കാസർകോട് [Kaasarkodu]

61553. കശുവണ്ടി സംസ്കരണവും ഫാക്ടറികളും ഏറ്റവും കൂടുതലുള്ള ജില്ല? [Kashuvandi samskaranavum phaakdarikalum ettavum kooduthalulla jilla? ]

Answer: കൊല്ലം ജില്ല [Kollam jilla ]

61554. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Kashuvandi gaveshana kendram sthithi cheyyunnathu evide? ]

Answer: മലപ്പുറത്തെ ആനക്കയം [Malappuratthe aanakkayam ]

61555. ഉപ്പുസത്യാഗ്രഹ സ്മാരകം ഏത്? [Uppusathyaagraha smaarakam eth? ]

Answer: ഉളിയത്തുകടവ് (പയ്യന്നുർ) [Uliyatthukadavu (payyannur) ]

61556. ആറളം വന്യ ജീവിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Aaralam vanya jeevisanketham sthithicheyyunna jilla eth? ]

Answer: കണ്ണൂർ [Kannoor ]

61557. കൊട്ടിയൂർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Kottiyoor vanyajeevi sanketham sthithicheyyunna jilla eth? ]

Answer: കണ്ണൂർ [Kannoor]

61558. മൗര്യചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യൻ അന്ത്യകാലം ചെലവഴിച്ചതെവിടെ? [Mauryachakravartthiyaayirunna chandragupthamauryan anthyakaalam chelavazhicchathevide? ]

Answer: ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് [Chandragirippuzhayude theeratthu ]

61559. കേരളത്തിലെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ്. പ്രതിനിധാനം ചെയ്ത മണ്ഡലം ? [Keralatthile aadyamukhyamanthri i. Em. Esu. Prathinidhaanam cheytha mandalam ? ]

Answer: നീലേശ്വരം [Neeleshvaram ]

61560. നീലേശ്വരം മണ്ഡലം പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ആയ നേതാവ് ? [Neeleshvaram mandalam prathinidheekaricchu mukhyamanthri aaya nethaavu ? ]

Answer: ഇ.എം.എസ് [I. Em. Esu ]

61561. കേരളനിയമസഭാചരിത്രത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗം ആര് ? [Keralaniyamasabhaacharithratthil ethirillaathe thiranjedukkappetta eka niyamasabhaamgam aaru ? ]

Answer: ഉമേഷ്റാവു(മഞ്ചേശ്വരം മണ്ഡലം) [Umeshraavu(mancheshvaram mandalam) ]

61562. കേരളനിയമസഭാചരിത്രത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗമായ ഉമേഷ്റാവു തിരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്ന് ? [Keralaniyamasabhaacharithratthil ethirillaathe thiranjedukkappetta eka niyamasabhaamgamaaya umeshraavu thiranjedukkappettathu evide ninnu ? ]

Answer: മഞ്ചേശ്വരം മണ്ഡലം [Mancheshvaram mandalam ]

61563. വി.ടി. ഭട്ടതിരിപ്പാട് യാചനപദയാത്ര നടത്തിയത് എവിടെയാണ് ? [Vi. Di. Bhattathirippaadu yaachanapadayaathra nadatthiyathu evideyaanu ? ]

Answer: തൃശ്ശൂർമുതൽ ചന്ദ്രഗിരിപ്പുഴ വരെ [Thrushoormuthal chandragirippuzha vare ]

61564. തൃശ്ശൂർമുതൽ ചന്ദ്രഗിരിപ്പുഴ വരെ 1931-ൽ യാചനപദയാത്ര നടത്തിയത് ആര് ? [Thrushoormuthal chandragirippuzha vare 1931-l yaachanapadayaathra nadatthiyathu aaru ? ]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu ]

61565. വി.ടി. ഭട്ടതിരിപ്പാട് യാചനപദയാത്ര നടത്തിയ വർഷം ? [Vi. Di. Bhattathirippaadu yaachanapadayaathra nadatthiya varsham ? ]

Answer: 1931

61566. കാസർക്കോട്ടെ ചീമേനിയിൽ 1946-ൽ കാർത്ത്യായനിയമ്മയുടെ നേതൃത്വത്തിൽ നടന്ന സമരം ? [Kaasarkkotte cheemeniyil 1946-l kaartthyaayaniyammayude nethruthvatthil nadanna samaram ? ]

Answer: തോൽവിറക് സമരം [Tholviraku samaram ]

61567. കാസർക്കോട്ടെ ചീമേനിയിൽ 1946-ൽ പ്രസിദ്ധമായ തോൽവിറക് സമരം നടത്തിയത് ആര് ? [Kaasarkkotte cheemeniyil 1946-l prasiddhamaaya tholviraku samaram nadatthiyathu aaru ? ]

Answer: കാർത്ത്യായനിയമ്മ [Kaartthyaayaniyamma ]

61568. കാർത്ത്യായനിയമ്മയുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ പ്രസിദ്ധമായ തോൽവിറക് സമരം നടത്തിയ വർഷം ? [Kaartthyaayaniyammayude nethruthvatthil kaasarkodu jillayil prasiddhamaaya tholviraku samaram nadatthiya varsham ? ]

Answer: 1946

61569. കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത് ? [Keralatthile ettavum valiya kotta ethu ? ]

Answer: ബേക്കൽകോട്ട(കാസർകോട് ) [Bekkalkotta(kaasarkodu ) ]

61570. കേരളത്തിലെ ഏക മനുഷ്യനിർമിത വനം ? [Keralatthile eka manushyanirmitha vanam ? ]

Answer: കരീം ഫോറസ്റ്റ് പാർക്ക്(പരപ്പ) [Kareem phorasttu paarkku(parappa) ]

61571. കരീം ഫോറസ്റ്റ് പാർക്ക്(പരപ്പ) അറിയപ്പെടുന്നത് ? [Kareem phorasttu paarkku(parappa) ariyappedunnathu ? ]

Answer: കേരളത്തിലെ ഏക മനുഷ്യനിർമിത വനം [Keralatthile eka manushyanirmitha vanam ]

61572. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ ? [Keralatthile randaamatthe thuranna jayil ? ]

Answer: ചീമേനി [Cheemeni ]

61573. കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത് ? [Keralatthile aadya sampoorna rakthadaana panchaayatthu ? ]

Answer: മടികൈ(കാസർകോട് ) [Madiky(kaasarkodu ) ]

61574. കേരളത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya sankarayinam thenginthottam sthaapikkappettathu evide ? ]

Answer: നീലേശ്വരം(കാസർകോട് ) [Neeleshvaram(kaasarkodu ) ]

61575. കേരളത്തിലെ ആദ്യ ഇ-പേമെൻറ് ഗ്രാമപ്പഞ്ചായത്ത് ? [Keralatthile aadya i-pemenru graamappanchaayatthu ? ]

Answer: മഞ്ചേശ്വരം(കാസർകോട് ) [Mancheshvaram(kaasarkodu ) ]

61576. കേരളത്തിലെ ഏക തടാകക്ഷേത്രം ? [Keralatthile eka thadaakakshethram ? ]

Answer: അനന്തപുരം കായൽക്ഷേത്രം [Ananthapuram kaayalkshethram ]

61577. യക്ഷഗാനം രൂപംകൊണ്ട ക്ഷേത്രമെന്ന് കരുതപ്പെടുന്നത് : [Yakshagaanam roopamkonda kshethramennu karuthappedunnathu : ]

Answer: മധുർ ക്ഷേത്രം [Madhur kshethram ]

61578. കേരളത്തിലെ ഏറ്റവും വലിയ ജില്ല ? [Keralatthile ettavum valiya jilla ? ]

Answer: പാലക്കാട് [Paalakkaadu ]

61579. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ? [Keralatthile ettavum cheriya jilla ? ]

Answer: ആലപ്പുഴ [Aalappuzha]

61580. കേരളത്തിലെ ഏറ്റവും ഒടുവിൽ രൂപപ്പെട്ട ജില്ല ? [Keralatthile ettavum oduvil roopappetta jilla ? ]

Answer: കാസർകോട് [Kaasarkodu ]

61581. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ? [Keralatthile janasamkhya ettavum kooduthalulla jilla ? ]

Answer: മലപ്പുറം [Malappuram]

61582. കേരളത്തിലെ ജനസംഖ്യ കുറവുള്ള ജില്ല ? [Keralatthile janasamkhya kuravulla jilla ? ]

Answer: വയനാട് [Vayanaadu ]

61583. കേരളത്തിലെ സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള ജില്ല ? [Keralatthile saaksharathayil ettavum munnilulla jilla ? ]

Answer: കോട്ടയം(97.21%) [Kottayam(97. 21%) ]

61584. കേരളത്തിൽ സാക്ഷരതയിൽ പിന്നിലുള്ള ജില്ല ? [Keralatthil saaksharathayil pinnilulla jilla ? ]

Answer: പാലക്കാട് (88.49%) [Paalakkaadu (88. 49%)]

61585. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല ? [Keralatthil janasaandratha ettavum kooduthalulla jilla ? ]

Answer: തിരുവനന്തപുരം [Thiruvananthapuram]

61586. കേരളത്തിൽ ജനസാന്ദ്ര കുറവുള്ള ജില്ല ? [Keralatthil janasaandra kuravulla jilla ? ]

Answer: ഇടുക്കി [Idukki]

61587. രണ്ട് സംസ്ഥാനങ്ങളുമായ അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? [Randu samsthaanangalumaaya athirtthi pankidunna keralatthile eka jilla? ]

Answer: വയനാട് [Vayanaadu ]

61588. കേരളത്തിൽ സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും മുന്നിലുള്ള ജില്ല? [Keralatthil sthreepurushaanupaathatthil ettavum munnilulla jilla? ]

Answer: കണ്ണൂർ (1136/1000) [Kannoor (1136/1000)]

61589. കേരളത്തിലെ സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും പിന്നിലുള്ള ജില്ല? [Keralatthile sthreepurushaanupaathatthil ettavum pinnilulla jilla? ]

Answer: ഇടുക്കി (1006/1000) [Idukki (1006/1000) ]

61590. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല? [Keralatthil ettavum kooduthal kadalttheeramulla jilla? ]

Answer: കണ്ണൂർ [Kannoor]

61591. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്? [Keralatthil ettavum kooduthal kadalttheeramulla thaalookku? ]

Answer: ചേർത്തല (ആലപ്പുഴ) [Chertthala (aalappuzha) ]

61592. കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങളുള്ള ജില്ല? [Keralatthil ettavum kooduthal thaddheshabharana sthaapanangalulla jilla? ]

Answer: മലപ്പുറം [Malappuram ]

61593. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal nellulpaadippikkunna jilla? ]

Answer: പാലക്കാട് [Paalakkaadu ]

61594. കാസർകോട് ജില്ല നിലവിൽ വന്നതെന്ന്? [Kaasarkodu jilla nilavil vannathennu? ]

Answer: 1984 മെയ് [1984 meyu ]

61595. കേരളത്തിൽ ഏറ്റവും അവസാനമായി രൂപവത്കരിക്കപ്പെട്ട ജില്ല ഏത്? [Keralatthil ettavum avasaanamaayi roopavathkarikkappetta jilla eth? ]

Answer: കാസർകോട് [Kaasarkodu]

61596. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? [Keralatthil ettavum kooduthal nadikal ozhukunna jilla? ]

Answer: കാസർകോട് [Kaasarkodu]

61597. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Dyvangalude naadu ennariyappedunna jilla? ]

Answer: കാസർകോട് [Kaasarkodu]

61598. മധുർ ക്ഷേത്രത്തിൽ വച്ച് രൂപം കൊണ്ട കലാരൂപം ? [Madhur kshethratthil vacchu roopam konda kalaaroopam ? ]

Answer: യക്ഷഗാനം [Yakshagaanam ]

61599. ’സംസാരിക്കുന്ന കഥകളി' എന്നറിയപ്പെടുന്ന കലാരൂപം ? [’samsaarikkunna kathakali' ennariyappedunna kalaaroopam ? ]

Answer: യക്ഷഗാനം [Yakshagaanam ]

61600. യക്ഷഗാനം അറിയപ്പെട്ടിരുന്നത് ? [Yakshagaanam ariyappettirunnathu ? ]

Answer: സംസാരിക്കുന്ന കഥകളി [Samsaarikkunna kathakali ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution