<<= Back Next =>>
You Are On Question Answer Bank SET 1232

61601. വൈഷ്ണവ സന്ന്യാസി രാംദാസ് സ്ഥാപിച്ച ആശ്രമം ? [Vyshnava sannyaasi raamdaasu sthaapiccha aashramam ? ]

Answer: കാഞ്ഞങ്ങാട് ആനന്ദാശ്രമം [Kaanjangaadu aanandaashramam ]

61602. കാഞ്ഞങ്ങാട് ആനന്ദാശ്രമം സ്ഥാപിച്ചത് ആര് ? [Kaanjangaadu aanandaashramam sthaapicchathu aaru ? ]

Answer: വൈഷ്ണവ സന്ന്യാസി രാംദാസ് [Vyshnava sannyaasi raamdaasu ]

61603. എൻഡോസൾഫാൻ ദുരിത നിവാരണത്തിനായി കാസർകോട് ജില്ലയിൽ തയ്യാറാക്കിയ പദ്ധതി ? [Endosalphaan duritha nivaaranatthinaayi kaasarkodu jillayil thayyaaraakkiya paddhathi ? ]

Answer: ഓപ്പറേഷൻ ബ്ലോസം സ്പ്രിങ് [Oppareshan blosam springu ]

61604. എന്താണ് ഓപ്പറേഷൻ ബ്ലോസം സ്പ്രിങ് ? [Enthaanu oppareshan blosam springu ? ]

Answer: എൻഡോസൾഫാൻ ദുരിത നിവാരണത്തിനായി കാസർകോട് ജില്ലയിൽ തയ്യാറാക്കിയ പദ്ധതി [Endosalphaan duritha nivaaranatthinaayi kaasarkodu jillayil thayyaaraakkiya paddhathi ]

61605. 'കാസർക്കോട് എൻഡോസൾഫാൻ ദുരന്തം’ അറിയപ്പെടുന്നത് ? ['kaasarkkodu endosalphaan durantham’ ariyappedunnathu ? ]

Answer: രണ്ടാം ഭോപ്പാൽദുരന്തം [Randaam bhoppaaldurantham ]

61606. രണ്ടാം ഭോപ്പാൽദുരന്തം എന്നറിയപ്പെടുന്ന കാസർകോട് ജില്ലയിൽ നടന്ന ദുരന്തം ? [Randaam bhoppaaldurantham ennariyappedunna kaasarkodu jillayil nadanna durantham ? ]

Answer: കാസർക്കോട് എൻഡോസൾഫാൻ ദുരന്തം [Kaasarkkodu endosalphaan durantham ]

61607. ടിxഡി തെങ്ങിനങ്ങളും മംഗളകവുങ്ങും വികസിപ്പിച്ചെടുത്ത ഗവേഷണകേന്ദ്രം ? [Dixdi thenginangalum mamgalakavungum vikasippiccheduttha gaveshanakendram ? ]

Answer: കാസർക്കോട്ടെ സി.പി.സി.ആർ.ഐ [Kaasarkkotte si. Pi. Si. Aar. Ai ]

61608. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Nadikalude naadu ennariyappedunna jilla? ]

Answer: കാസർകോട് [Kaasarkodu ]

61609. കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Kottakalude naadu ennariyappedunna jilla? ]

Answer: കാസർകോട് [Kaasarkodu]

61610. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല? [Sapthabhaashaa samgamabhoomi ennariyappedunna jilla? ]

Answer: കാസർകോട് [Kaasarkodu ]

61611. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല? [Ettavum kooduthal praadeshika bhaashakal samsaarikkunna jilla? ]

Answer: കാസർകോട് [Kaasarkodu ]

61612. തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല? [Thulu bhaasha samsaarikkunna keralatthile eka jilla? ]

Answer: കാസർകോട് [Kaasarkodu]

61613. 'ബ്യാരി' എന്ന പ്രദേശിക ഭാഷ സംസാരിക്കുന്ന പ്രദേശം ഏത് ജില്ലയിലാണ്? ['byaari' enna pradeshika bhaasha samsaarikkunna pradesham ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61614. കേരളത്തിൽ യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല? [Keralatthil yakshagaanam prachaaratthilulla jilla? ]

Answer: കാസർകോട് [Kaasarkodu]

61615. 'പുകയില’ കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല? ['pukayila’ krushi cheyyunna keralatthile eka jilla? ]

Answer: കാസർകോട് [Kaasarkodu ]

61616. കേരളത്തിലെ ആദ്യ ജൈവജില്ല? [Keralatthile aadya jyvajilla? ]

Answer: കാസർകോട് [Kaasarkodu]

61617. ഏറ്റവും കൂടുതൽ ബോകൈസ്റ്റ് നിക്ഷേപമുള്ള ജില്ല? [Ettavum kooduthal bokysttu nikshepamulla jilla? ]

Answer: കാസർകോട് [Kaasarkodu]

61618. കാസർക്കോട്ടെ സി.പി.സി.ആർ.ഐ ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത തെങ്ങിനം ? [Kaasarkkotte si. Pi. Si. Aar. Ai gaveshanakendratthil vikasippiccheduttha thenginam ? ]

Answer: ടിxഡി [Dixdi ]

61619. കാസർക്കോട്ടെ സി.പി.സി.ആർ.ഐ ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത കവുങ്ങിനം ? [Kaasarkkotte si. Pi. Si. Aar. Ai gaveshanakendratthil vikasippiccheduttha kavunginam ? ]

Answer: മംഗള [Mamgala ]

61620. മഞ്ചേശ്വരം പുഴയുടെ ഉത്ഭവം എവിടെയാണ് ? [Mancheshvaram puzhayude uthbhavam evideyaanu ? ]

Answer: ബാലെപ്പൂണികുന്നുകൾ [Baaleppoonikunnukal ]

61621. മഞ്ചേശ്വരം പുഴയുടെ പതനസ്ഥാനം എവിടെയാണ് ? [Mancheshvaram puzhayude pathanasthaanam evideyaanu ? ]

Answer: ഉപ്പളകായൽ [Uppalakaayal ]

61622. കാസർക്കോട് നഗരത്തെ 'യു'(U) ആകൃതിയിൽ വ ലംവെക്കുന്ന നദി ? [Kaasarkkodu nagaratthe 'yu'(u) aakruthiyil va lamvekkunna nadi ? ]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha ]

61623. കേരളത്തിലെ ഏറ്റവും ചെറിയ നദി ? [Keralatthile ettavum cheriya nadi ? ]

Answer: മഞ്ചേശ്വരം പുഴ (16 കി.മീ.) [Mancheshvaram puzha (16 ki. Mee.) ]

61624. കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ നീളം എത്ര ? [Keralatthile ettavum cheriya nadiyaaya mancheshvaram puzha neelam ethra ? ]

Answer: 16 കി.മീ. [16 ki. Mee. ]

61625. ചന്ദ്രഗിരിപ്പുഴ അറിയപ്പെടുന്ന മറ്റൊരു പേര് ? [Chandragirippuzha ariyappedunna mattoru peru ? ]

Answer: പയസിനിപ്പുഴ [Payasinippuzha ]

61626. പയസിനിപ്പുഴ എന്നറിയപ്പെടുന്ന പുഴ ഏത് ? [Payasinippuzha ennariyappedunna puzha ethu ? ]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha ]

61627. 'കേരളത്തിന്റെ ഊട്ടി' എന്നറിയപ്പെടുന്ന ജില്ല ? ['keralatthinte ootti' ennariyappedunna jilla ? ]

Answer: വയനാട് [Vayanaadu ]

61628. എൻഡോസൾഫാൻ ദുരന്തം വിതച്ച ജില്ല? [Endosalphaan durantham vithaccha jilla? ]

Answer: കാസർകോട് [Kaasarkodu ]

61629. തുളുനാടിന്റെ ഭാഗമായിരുന്ന കേരളത്തിലെ ജില്ല? [Thulunaadinte bhaagamaayirunna keralatthile jilla? ]

Answer: കാസർകോട് [Kaasarkodu ]

61630. കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല? [Keralatthile valippam kuranja randaamatthe jilla? ]

Answer: കാസർകോട് [Kaasarkodu ]

61631. വറ്റൽമുളക് ഉല്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? [Vattalmulaku ulpaadanatthil onnaamsthaanatthulla jilla? ]

Answer: കാസർകോട് [Kaasarkodu ]

61632. ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന ജില്ല? [Dakshina kaanarayude bhaagamaayirunna jilla? ]

Answer: കാസർകോട് [Kaasarkodu]

61633. ചന്ദ്രഗിരി പുഴ ഏത് ജില്ലയിലാണ്? [Chandragiri puzha ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu ]

61634. ഷിറിയ നദി ഏത് ജില്ലയിലാണ്? [Shiriya nadi ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61635. മൊഗ്രാൽ നദി ഏത് ജില്ലയിലാണ്? [Mograal nadi ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61636. ഉപ്പള നദി ഏത് ജില്ലയിലാണ്? [Uppala nadi ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61637. മഞ്ചേശ്വരം പുഴ ഏത് ജില്ലയിലാണ്? [Mancheshvaram puzha ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu ]

61638. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [Paavangalude ootti ennariyappedunna sthalam ethu ? ]

Answer: നെല്ലിയാമ്പതി(പാലക്കാട്) [Nelliyaampathi(paalakkaadu) ]

61639. ’തെക്കൻ കേരളത്തിന്റെ ഊട്ടി’ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? [’thekkan keralatthinte ootti’ ennariyappedunna sthalam ethu ? ]

Answer: പൊൻമുടി(തിരുവനന്തപുരം ) [Ponmudi(thiruvananthapuram ) ]

61640. നീലേശ്വരം പുഴ ഏത് ജില്ലയിലാണ്? [Neeleshvaram puzha ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu ]

61641. ബേക്കൽകോട്ട ഏത് ജില്ലയിലാണ്? [Bekkalkotta ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61642. ചന്ദ്രഗിരിക്കോട്ട ഏത് ജില്ലയിലാണ്? [Chandragirikkotta ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61643. ഹൊസ്ദുർഗ് കോട്ട ഏത് ജില്ലയിലാണ്? [Hosdurgu kotta ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu ]

61644. റാണിപുരം (മാടത്തുമല) ഏത് ജില്ലയിലാണ്? [Raanipuram (maadatthumala) ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61645. വലിയപറമ്പ് ഏത് ജില്ലയിലാണ്? [Valiyaparampu ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61646. വീരമലക്കുന്ന് ഏത് ജില്ലയിലാണ്? [Veeramalakkunnu ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu ]

61647. കോട്ടഞ്ചേരി ഏത് ജില്ലയിലാണ്? [Kottancheri ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61648. പാണ്ഡ്യൻ കല്ല് (തൃക്കണ്ണാട് ക്ഷേത്രം) ഏത് ജില്ലയിലാണ്? [Paandyan kallu (thrukkannaadu kshethram) ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

61649. കുമ്പൻമല ഏത് ജില്ലയിലാണ്? [Kumpanmala ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu ]

61650. മഞ്ഞം ഏത് ജില്ലയിലാണ്? [Manjam ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution