<<= Back
Next =>>
You Are On Question Answer Bank SET 1233
61651. പൊതിക്കുന്ന് ഏത് ജില്ലയിലാണ്?
[Pothikkunnu ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61652. വീരമല ഏത് ജില്ലയിലാണ്?
[Veeramala ethu jillayilaan?
]
Answer: കാസർകോട്
[Kaasarkodu
]
61653. പാലക്കൊള്ളി ഏത് ജില്ലയിലാണ്?
[Paalakkolli ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61654. തീൻവാരിക്കല്ല് ഏത് ജില്ലയിലാണ്?
[Theenvaarikkallu ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61655. കാപ്പിൽ പൊഴികൾ ഏത് ജില്ലയിലാണ്?
[Kaappil pozhikal ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61656. കുന്നുവീ ഏത് ജില്ലയിലാണ്?
[Kunnuvee ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61657. പടന്ന ഏത് ജില്ലയിലാണ്?
[Padanna ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61658. കണ്വതീർഥ ഏത് ജില്ലയിലാണ്?
[Kanvatheertha ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61659. മായിപ്പാടി കൊട്ടാരം ഏത് ജില്ലയിലാണ്?
[Maayippaadi kottaaram ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61660. നീലേശ്വരം കോവിലകം ഏത് ജില്ലയിലാണ്?
[Neeleshvaram kovilakam ethu jillayilaan?
]
Answer: കാസർകോട് [Kaasarkodu]
61661. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെയാണ്?
[Kendra thottavila gaveshana kendram evideyaan?
]
Answer: കുഡലു [Kudalu]
61662. കേന്ദ്ര സർവകലാശാല എവിടെയാണ്?
[Kendra sarvakalaashaala evideyaan?
]
Answer: നായന്മാർ മൂല [Naayanmaar moola]
61663. തെങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്?
[Thengu gaveshana kendram evideyaan?
]
Answer: പിലിക്കോട് [Pilikkodu]
61664. കാഞ്ചൻജംഗ കലാഗ്രാമം എവിടെയാണ്?
[Kaanchanjamga kalaagraamam evideyaan?
]
Answer: കാറഡുക്ക [Kaaradukka]
61665. എച്ച്.എ.എൽ (HAL) യൂണിറ്റ് എവിടെയാണ്?
[Ecchu. E. El (hal) yoonittu evideyaan?
]
Answer: Ans:സീതാംഗോളി [Ans:seethaamgoli]
61666. BHEL യൂണിറ്റ് എവിടെയാണ്?
[Bhel yoonittu evideyaan?
]
Answer: ബദിയുടുക്ക [Badiyudukka]
61667. പി.കുഞ്ഞിരാമൻനായർ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
[Pi. Kunjiraamannaayar smaarakam sthithicheyyunnathevide?
]
Answer: കാഞ്ഞങ്ങാട്
[Kaanjangaadu
]
61668. ടി.എസ്. തിരുമുമ്പ്സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
[Di. Esu. Thirumumpsmaarakam sthithicheyyunnathevide?
]
Answer: പിലിക്കോട് [Pilikkodu]
61669. തളങ്കര തൊപ്പിക്ക് പ്രശസ്തമായ ജില്ല?
[Thalankara thoppikku prashasthamaaya jilla?
]
Answer: കാസർഗോഡ്
[Kaasargodu
]
61670. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല?
[Keralatthinte vadakke attatthulla jilla?
]
Answer: കാസർകോട്
[Kaasarkodu
]
61671. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള താലൂക്ക്?
[Keralatthinte vadakke attatthulla thaalookku?
]
Answer: മഞ്ചേശ്വരം
[Mancheshvaram
]
61672. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്?
[Keralatthinte vadakke attatthulla panchaayatthu?
]
Answer: മഞ്ചേശ്വരം
[Mancheshvaram
]
61673. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഗ്രാമം?
[Keralatthinte vadakke attatthulla graamam?
]
Answer: തലപ്പാടി [Thalappaadi]
61674. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കായൽ?
[Keralatthinte vadakke attatthulla kaayal?
]
Answer: ഉപ്പള [Uppala]
61675. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നദി?
[Keralatthinte vadakke attatthulla nadi?
]
Answer: മഞ്ചേശ്വരം [Mancheshvaram]
61676. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നിയമസഭാമണ്ഡലം?
[Keralatthinte vadakke attatthulla niyamasabhaamandalam?
]
Answer: മഞ്ചേശ്വരം [Mancheshvaram]
61677. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം?
[Keralatthinte vadakke attatthulla loksabhaa mandalam?
]
Answer: കാസർകോട് [Kaasarkodu]
61678. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള റയിൽവേ സ്റ്റേഷൻ?
[Keralatthinte vadakke attatthulla rayilve stteshan?
]
Answer: മഞ്ചേശ്വരം [Mancheshvaram]
61679. പ്രിയ, പ്രീതി, പ്രിയങ്ക എന്നിവ ഏത് ഇനത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Priya, preethi, priyanka enniva ethu inatthinte athyuthpaadanasheshiyulla vitthinangalaanu ?
]
Answer: പാവൽ.
[Paaval.
]
61680. പാവലിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ?
[Paavalinte athyuthpaadanasheshiyulla vitthinangal ethellaam ?
]
Answer: പ്രിയ, പ്രീതി, പ്രിയങ്ക
[Priya, preethi, priyanka
]
61681. കൗമുദി, ബേബി, മനുശ്രീ എന്നിവ ഏത് ഇനത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിങ്ങളാണ് ?
[Kaumudi, bebi, manushree enniva ethu inatthinte athyuthpaadanasheshiyulla vitthingalaanu ?
]
Answer: പടവലം
[Padavalam
]
61682. പടവലത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Padavalatthinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: കൗമുദി, ബേബി, മനുശ്രീ
[Kaumudi, bebi, manushree
]
61683. മുടിക്കോട് ,അരുണിമ ,സൗഭാഗ്യ എന്നിവ ഏത് ഇനത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Mudikkodu ,arunima ,saubhaagya enniva ethu inatthinte athyuthpaadanasheshiyulla vitthinangalaanu ?
]
Answer: വെള്ളരി
[Vellari
]
61684. വെള്ളരിയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Vellariyude athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: മുടിക്കോട് ,അരുണിമ ,സൗഭാഗ്യ
[Mudikkodu ,arunima ,saubhaagya
]
61685. അമ്പിളി,സുവർണ,സരസ് എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Ampili,suvarna,sarasu enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: മത്തങ്ങ
[Matthanga
]
61686. മത്തങ്ങയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Matthangayude athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: അമ്പിളി,സുവർണ,സരസ്
[Ampili,suvarna,sarasu
]
61687. ഇന്ദു, കെ.എ.യു. ലോക്കൽ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Indu, ke. E. Yu. Lokkal enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: കുമ്പളം
[Kumpalam
]
61688. കുമ്പളത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Kumpalatthinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: ഇന്ദു, കെ.എ.യു. ലോക്കൽ
[Indu, ke. E. Yu. Lokkal
]
61689. സൂര്യ, ശ്വേത ഹരിത, നീലിമ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Soorya, shvetha haritha, neelima enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: വഴുതന
[Vazhuthana
]
61690. വഴുതനയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Vazhuthanayude athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: സൂര്യ, ശ്വേത ഹരിത, നീലിമ
[Soorya, shvetha haritha, neelima
]
61691. ജ്വാലാസഖി,ജ്വാലാമുഖി,ജ്വാല ,ഉജ്ജ്വല.അനുഗ്രഹ, സമൃദ്ധി, വെള്ളായണി, അതുല്യ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Jvaalaasakhi,jvaalaamukhi,jvaala ,ujjvala. Anugraha, samruddhi, vellaayani, athulya enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: മുളക്
[Mulaku
]
61692. മുളകിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Mulakinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: ജ്വാലാസഖി,ജ്വാലാമുഖി,ജ്വാല ,ഉജ്ജ്വല.അനുഗ്രഹ, സമൃദ്ധി, വെള്ളായണി, അതുല്യ
[Jvaalaasakhi,jvaalaamukhi,jvaala ,ujjvala. Anugraha, samruddhi, vellaayani, athulya
]
61693. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Shakthi, mukthi, anagha, vellaayani vijayu enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: തക്കാളി
[Thakkaali
]
61694. തക്കാളിയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Thakkaaliyude athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്
[Shakthi, mukthi, anagha, vellaayani vijayu
]
61695. കനകമണി, കൃഷ്ണമണി, പൗർണമി, ശുഭ്ര, ഹൃദ്യ, ശ്രേയ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Kanakamani, krushnamani, paurnami, shubhra, hrudya, shreya enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: പെരുമ്പയർ
[Perumpayar
]
61696. പെരുമ്പയറിന്റ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Perumpayarinta athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: കനകമണി, കൃഷ്ണമണി, പൗർണമി, ശുഭ്ര, ഹൃദ്യ, ശ്രേയ
[Kanakamani, krushnamani, paurnami, shubhra, hrudya, shreya
]
61697. ഹരിതം, ദീപ്തി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Haritham, deepthi enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: പിച്ചിങ്ങ
[Picchinga
]
61698. പിച്ചിങ്ങയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Picchingayude athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: ഹരിതം, ദീപ്തി
[Haritham, deepthi
]
61699. കായംകുളം-l, തിലോത്തമ, സോമ, സൂര്യ തിലതാര, തിലറാണി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ്?
[Kaayamkulam-l, thilotthama, soma, soorya thilathaara, thilaraani enniva ethu vilayude athyuthpaadanasheshiyulla vitthinangalaan?
]
Answer: എള്ള് [Ellu]
61700. എള്ളിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Ellinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: കായംകുളം-l, തിലോത്തമ, സോമ, സൂര്യ തിലതാര, തിലറാണി
[Kaayamkulam-l, thilotthama, soma, soorya thilathaara, thilaraani
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution