<<= Back
Next =>>
You Are On Question Answer Bank SET 1234
61701. സ്നേഹ, സ്നിഗ്ധ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Sneha, snigdha enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: നിലക്കടല
[Nilakkadala
]
61702. നിലക്കടലയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Nilakkadalayude athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: സ്നേഹ, സ്നിഗ്ധ
[Sneha, snigdha
]
61703. ശ്വാമ, സുമജ്ഞന എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Shvaama, sumajnjana enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: ഉഴുന്ന്
[Uzhunnu
]
61704. ഉഴുന്നിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Uzhunninte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: ശ്വാമ, സുമജ്ഞന
[Shvaama, sumajnjana
]
61705. സുഗന്ധി ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനമാണ്?
[Sugandhi ethu vilayude athyuthpaadanasheshiyulla vitthinamaan?
]
Answer: ഇഞ്ചിപ്പുല്ല്
[Inchippullu
]
61706. ഇഞ്ചിപ്പുല്ലിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനമാണ് ?
[Inchippullinte athyuthpaadanasheshiyulla vitthinamaanu ?
]
Answer: സുഗന്ധി
[Sugandhi
]
61707. വിശ്വം ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനമാണ്?
[Vishvam ethu vilayude athyuthpaadanasheshiyulla vitthinamaan?
]
Answer: തിപ്പലി
[Thippali
]
61708. തിപ്പല്ലിയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനമാണ് ?
[Thippalliyude athyuthpaadanasheshiyulla vitthinamaanu ?
]
Answer: വിശ്വം
[Vishvam
]
61709. കസ്തുരി,രജനി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Kasthuri,rajani enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: കച്ചോലം
[Kaccholam
]
61710. കച്ചോലത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Kaccholatthinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: കസ്തുരി,രജനി
[Kasthuri,rajani
]
61711. ഹരിത, മരതകം എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Haritha, marathakam enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: ഗിനിപ്പുല്ല്
[Ginippullu
]
61712. ഗിനിപ്പുല്ലിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Ginippullinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: ഹരിത, മരതകം
[Haritha, marathakam
]
61713. കൽപ്പക, നിധി, ശ്രീജയ, ശ്രീവിജയ, ശ്രീപ്രകാശ്, ശ്രീരേഖ, ശ്രീപ്രഭ, ശ്രീപത്മനാഭ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Kalppaka, nidhi, shreejaya, shreevijaya, shreeprakaashu, shreerekha, shreeprabha, shreepathmanaabha enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: മരച്ചീനി
[Maraccheeni
]
61714. മരച്ചീനിയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ്?
[Maraccheeniyude athyuthpaadanasheshiyulla vitthinangalaan?
]
Answer: കൽപ്പക, നിധി, ശ്രീജയ, ശ്രീവിജയ, ശ്രീപ്രകാശ്, ശ്രീരേഖ, ശ്രീപ്രഭ, ശ്രീപത്മനാഭ
[Kalppaka, nidhi, shreejaya, shreevijaya, shreeprakaashu, shreerekha, shreeprabha, shreepathmanaabha
]
61715. കാഞ്ഞങ്ങാട്, ശ്രീ അരുൺ, ശ്രീ വരുൺ, ശ്രീ കനക, ശ്രീഭദ്ര, ശ്രീരത്ന, വർഷ, ശ്രീവർധിനി, ശ്രീ നന്ദിനി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Kaanjangaadu, shree arun, shree varun, shree kanaka, shreebhadra, shreerathna, varsha, shreevardhini, shree nandini enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: മധുരക്കിഴങ്ങ്
[Madhurakkizhangu
]
61716. മധുരക്കിഴങ്ങിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ്?
[Madhurakkizhanginte athyuthpaadanasheshiyulla vitthinangalaan?
]
Answer: കാഞ്ഞങ്ങാട്, ശ്രീ അരുൺ, ശ്രീ വരുൺ, ശ്രീ കനക, ശ്രീഭദ്ര, ശ്രീരത്ന, വർഷ, ശ്രീവർധിനി, ശ്രീ നന്ദിനി
[Kaanjangaadu, shree arun, shree varun, shree kanaka, shreebhadra, shreerathna, varsha, shreevardhini, shree nandini
]
61717. ഇന്ദു, ശ്രീകീർത്തി, ശ്രീരൂപ, ശ്രീകാർത്തിക, ശ്രീശിൽപ്പ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Indu, shreekeertthi, shreeroopa, shreekaartthika, shreeshilppa enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: കാച്ചിൽ
[Kaacchil
]
61718. കാച്ചിലിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Kaacchilinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: ഇന്ദു, ശ്രീകീർത്തി, ശ്രീരൂപ, ശ്രീകാർത്തിക, ശ്രീശിൽപ്പ
[Indu, shreekeertthi, shreeroopa, shreekaartthika, shreeshilppa
]
61719. ഗന്ധകശാല എന്നാൽ എന്താണ്?
[Gandhakashaala ennaal enthaan?
]
Answer: കേരളത്തിലെ സുഗന്ധനെല്ലിനം
[Keralatthile sugandhanellinam
]
61720. ജീരകശാല എന്നാൽ എന്താണ്?
[Jeerakashaala ennaal enthaan?
]
Answer: കേരളത്തിലെ സുഗന്ധനെല്ലിനം
[Keralatthile sugandhanellinam
]
61721. ചൊമല എന്നാൽ എന്താണ്?
[Chomala ennaal enthaan?
]
Answer: കേരളത്തിലെ സുഗന്ധനെല്ലിനം
[Keralatthile sugandhanellinam
]
61722. കായമ എന്നാൽ എന്താണ്?
[Kaayama ennaal enthaan?
]
Answer: കേരളത്തിലെ സുഗന്ധനെല്ലിനം
[Keralatthile sugandhanellinam
]
61723. ഗന്ധകശാല, ജീരകശാല, ചൊമല, കായമ എന്നിവ എന്താണ്?
[Gandhakashaala, jeerakashaala, chomala, kaayama enniva enthaan?
]
Answer: കേരളത്തിലെ സുഗന്ധനെല്ലിനങ്ങൾ
[Keralatthile sugandhanellinangal
]
61724. കാറ്റുവീഴ്ച രോഗം ബാധിക്കുന്ന വിളയേത്?
[Kaattuveezhcha rogam baadhikkunna vilayeth?
]
Answer: തെങ്ങ്
[Thengu
]
61725. കാറ്റുവീഴ്ച രോഗത്തിന് കാരണമായ സൂക്ഷ്മജീവികളേവ? [Kaattuveezhcha rogatthinu kaaranamaaya sookshmajeevikaleva?]
Answer: ബാക്ടീരിയകൾ [Baakdeeriyakal]
61726. 'പാഴ്ഭൂമിയിലെ കൽപ്പവൃക്ഷം’ എന്നറിയപ്പെടുന്ന വിളയേത്?
['paazhbhoomiyile kalppavruksham’ ennariyappedunna vilayeth?
]
Answer: കശുമാവ്
[Kashumaavu
]
61727. ’തരിശുഭൂമിയിലെ സ്വർണം' എന്നറിയപ്പെടുന്ന വിളയേത്?
[’tharishubhoomiyile svarnam' ennariyappedunna vilayeth?
]
Answer: കശുമാവ്
[Kashumaavu
]
61728. 'പാഴ്ഭൂമിയിലെ കൽപ്പവൃക്ഷം’, തരിശുഭൂമിയിലെ സ്വർണം' എന്നിങ്ങനെ അറിയപ്പെടുന്ന വിളയേത്?
['paazhbhoomiyile kalppavruksham’, tharishubhoomiyile svarnam' enningane ariyappedunna vilayeth?
]
Answer: കശുമാവ് [Kashumaavu]
61729. നേന്ത്രൻവാഴയുടെ വളർച്ച ആരംഭിക്കുന്ന അടിസ്ഥാന ഊഷ്മാവ് എത്ര?
[Nenthranvaazhayude valarccha aarambhikkunna adisthaana ooshmaavu ethra?
]
Answer: 140 ഡിഗ്രി സെൽഷ്യസ് [140 digri selshyasu]
61730. നേന്ത്രവാഴക്ക്യഷിയിലെ ഏറ്റവും ലാഭകരമായ ഇട വിള ഏതാണ്?
[Nenthravaazhakkyashiyile ettavum laabhakaramaaya ida vila ethaan?
]
Answer: മഞ്ഞൾ
[Manjal
]
61731. ആപ്പിൾക്ക്യഷിയുള്ള കേരളത്തിലെ പ്രദേശമേത്?
[Aappilkkyashiyulla keralatthile pradeshameth?
]
Answer: കാന്തല്ലൂർ (ഇടുക്കി) [Kaanthalloor (idukki)]
61732. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഏതു വിളയ്ക്കാണ് പ്രശസ്തം?
[Paalakkaadu jillayile nelliyaampathi ethu vilaykkaanu prashastham?
]
Answer: ഓറഞ്ച്
[Oranchu
]
61733. 'പാവപ്പെട്ടവന്റെ ആപ്പിൾ' എന്നറിയപ്പെടുന്ന ഫലമേത്?
['paavappettavante aappil' ennariyappedunna phalameth?
]
Answer: പേരയ്ക്ക
[Peraykka
]
61734. എറണാകുളം ജില്ലയിലെ വാഴക്കുളം എന്തിന്റെ കൃഷിക്കാണ് പ്രശസ്തം?
[Eranaakulam jillayile vaazhakkulam enthinte krushikkaanu prashastham?
]
Answer: പൈനാപ്പിൾ [Pynaappil]
61735. റബ്ബർ ഉല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത്?
[Rabbar ulpaadanatthil onnaamathulla keralatthile jillayeth?
]
Answer: കോട്ടയം
[Kottayam
]
61736. കേരളത്തിൻ്റെ സുഗന്ധവ്യഞ്ജനത്തോട്ടം'എന്നറിയപ്പെടുന്ന ജില്ലയേത്?
[Keralatthin്re sugandhavyanjjanatthottam'ennariyappedunna jillayeth?
]
Answer: ഇടുക്കി
[Idukki
]
61737. കേരളത്തിൽ വെളുത്തുള്ളി കൃഷിചെയ്യുന്ന ജില്ലയേത്?
[Keralatthil velutthulli krushicheyyunna jillayeth?
]
Answer: ഇടുക്കി
[Idukki
]
61738. ‘പാവങ്ങളുടെ ഊട്ടി' എന്നറിയപ്പെടുന്ന പ്രദേശമേത്?
[‘paavangalude ootti' ennariyappedunna pradeshameth?
]
Answer: നെല്ലിയാമ്പതി (പാലക്കാട്)
[Nelliyaampathi (paalakkaadu)
]
61739. നെല്ലിയാമ്പതി ഏത് പേരിലാണ് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്?
[Nelliyaampathi ethu perilaanu janangalkkidayil ariyappedunnath?
]
Answer: ‘പാവങ്ങളുടെ ഊട്ടി'
[‘paavangalude ootti'
]
61740. കേരളത്തിൽ പുകയില കൃഷിചെയ്യുന്ന ജില്ലയേത്?
[Keralatthil pukayila krushicheyyunna jillayeth?
]
Answer: കാസർകോട്
[Kaasarkodu
]
61741. പ്രശസ്തമായ കറുവാത്തോട്ടമായ ബ്രൗൺസ് പ്ലാൻ്റേഷൻ എവിടെയാണ്?
[Prashasthamaaya karuvaatthottamaaya braunsu plaan്reshan evideyaan?
]
Answer: അഞ്ചരക്കണ്ടി (തലശ്ശേരി)
[Ancharakkandi (thalasheri)
]
61742. പ്രശസ്തമായ കറുവാത്തോട്ടമേത്?
[Prashasthamaaya karuvaatthottameth?
]
Answer: ബ്രൗൺസ് പ്ലാൻ്റേഷൻ
[Braunsu plaan്reshan
]
61743. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത്?
[Oru varshatthil ethra njaattuvelakalaanu ullath?
]
Answer: 27
61744. ഒരു ഞാറ്റുവേലയുടെ ശരാശരി ദൈർഘ്യം എത്ര ദിവസമാണ്?
[Oru njaattuvelayude sharaashari dyrghyam ethra divasamaan?
]
Answer: പതിമൂന്നര ദിവസം
[Pathimoonnara divasam
]
61745. ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല ഏത്?
[Ettavum dyrghyameriya njaattuvela eth?
]
Answer: തിരുവാതിര ഞാറ്റുവേല(15 ദിവസം)
[Thiruvaathira njaattuvela(15 divasam)
]
61746. വർഷത്തിലെ ആദ്യത്തെ ഞാറ്റുവേല ഏത്?
[Varshatthile aadyatthe njaattuvela eth?
]
Answer: അശ്വതി ഞാറ്റുവേല
[Ashvathi njaattuvela
]
61747. കുരുമുളക് കൃഷിക്ക് ഏറ്റവും യോജിച്ച ഞാറ്റുവേല ഏത്?
[Kurumulaku krushikku ettavum yojiccha njaattuvela eth?
]
Answer: തിരുവാതിര ഞാറ്റുവേല.
[Thiruvaathira njaattuvela.
]
61748. തെങ്ങ് കൃഷിക്ക് ഏറ്റവും യോജിച്ച ഞാറ്റുവേല ഏത്?
[Thengu krushikku ettavum yojiccha njaattuvela eth?
]
Answer: തിരുവാതിര ഞാറ്റുവേല.
[Thiruvaathira njaattuvela.
]
61749. കുരുമുളക്, തെങ്ങ് എന്നീ കൃഷികൾക്ക് ഏറ്റവും യോജിച്ച ഞാറ്റുവേല ഏത്?
[Kurumulaku, thengu ennee krushikalkku ettavum yojiccha njaattuvela eth?
]
Answer: തിരുവാതിര ഞാറ്റുവേല.
[Thiruvaathira njaattuvela.
]
61750. ത്രിവേണി ഏത് ഭക്ഷ്യവിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Thriveni ethu bhakshyavilayude athyuthpaadana sheshiyulla vitthinamaan?
]
Answer: നെല്ലിന്റെ
[Nellinte
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution