<<= Back
Next =>>
You Are On Question Answer Bank SET 1236
61801. അനഘ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Anagha ethu vilayude athyuthpaadana sheshiyulla vitthinamaan?
]
Answer: കശുവണ്ടിയുടെ
[Kashuvandiyude
]
61802. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Akshaya ethu vilayude athyuthpaadana sheshiyulla vitthinamaan?
]
Answer: കശുവണ്ടിയുടെ
[Kashuvandiyude
]
61803. സുലഭ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Sulabha ethu vilayude athyuthpaadana sheshiyulla vitthinamaan?
]
Answer: കശുവണ്ടിയുടെ [Kashuvandiyude]
61804. ദാമോദർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Daamodar ethu vilayude athyuthpaadana sheshiyulla vitthinamaan?
]
Answer: കശുവണ്ടിയുടെ
[Kashuvandiyude
]
61805. രാഘവ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Raaghavu ethu vilayude athyuthpaadana sheshiyulla vitthinamaan?
]
Answer: കശുവണ്ടിയുടെ
[Kashuvandiyude
]
61806. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Poornima ethu vilayude athyuthpaadana sheshiyulla vitthinamaan?
]
Answer: കശുവണ്ടിയുടെ [Kashuvandiyude]
61807. ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Shree ethu vilayude athyuthpaadana sheshiyulla vitthinamaan?
]
Answer: കശുവണ്ടിയുടെ
[Kashuvandiyude
]
61808. മാധുരി ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Maadhuri ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: കരിമ്പിന്റെ [Karimpinte]
61809. തിരുമധുരം ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Thirumadhuram ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: കരിമ്പിന്റെ
[Karimpinte
]
61810. മധുരിമ ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Madhurima ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: കരിമ്പിന്റെ [Karimpinte]
61811. മധുമതി ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Madhumathi ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: കരിമ്പിന്റെ
[Karimpinte
]
61812. കണ്ണാറ ലോക്കൽ ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Kannaara lokkal ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: ചുവന്ന ചീരയുടെ [Chuvanna cheerayude]
61813. അരുൺ ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Arun ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: ചുവന്ന ചീരയുടെ [Chuvanna cheerayude]
61814. കൃഷ്ണശ്രീ ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Krushnashree ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: ചുവന്ന ചീരയുടെ [Chuvanna cheerayude]
61815. മോഹിനി ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? [Mohini ethu sasyatthinte athyuthpaadana sheshiyulla vitthinamaan?]
Answer:
പച്ചച്ചീരയുടെ
[
pacchaccheerayude
]
61816. രേണുശ്രീ ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Renushree ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: പച്ചച്ചീരയുടെ
[Pacchaccheerayude
]
61817. കിരൺ ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Kiran ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: വെണ്ടയുടെ [Vendayude]
61818. സൽക്കീർത്തി ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Salkkeertthi ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: വെണ്ടയുടെ [Vendayude]
61819. സുസ്ഥിര ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Susthira ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: വെണ്ടയുടെ
[Vendayude
]
61820. അരുണ ഏത് സസ്യത്തിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
[Aruna ethu sasyatthinte athyuthpaadana sheshiyulla vitthinamaan?
]
Answer: ചുവന്ന വെണ്ടയുടെ
[Chuvanna vendayude
]
61821. നിധി, ശ്രീധര, സുഭല എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Nidhi, shreedhara, subhala enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: കൂർക്ക്
[Koorkku
]
61822. കൂർക്കിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Koorkkinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: നിധി, ശ്രീധര, സുഭല
[Nidhi, shreedhara, subhala
]
61823. ശ്രീരശ്മി, ശ്രീകിരൺ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Shreerashmi, shreekiran enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: ചേമ്പ്
[Chempu
]
61824. ചേമ്പിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ?
[Chempinte athyuthpaadanasheshiyulla vitthinangal ethellaam ?
]
Answer: ശ്രീരശ്മി, ശ്രീകിരൺ
[Shreerashmi, shreekiran
]
61825. ശ്രീപത്മ, ശ്രീ ആതിര, ഗജേന്ദ്ര എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Shreepathma, shree aathira, gajendra enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: ചേന
[Chena
]
61826. ചേനയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ?
[Chenayude athyuthpaadanasheshiyulla vitthinangal ethellaam ?
]
Answer: ശ്രീപത്മ, ശ്രീ ആതിര, ഗജേന്ദ്ര
[Shreepathma, shree aathira, gajendra
]
61827. ശ്രീലത, ശ്രീകല എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Shreelatha, shreekala enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: ചെറുകിഴങ്ങ്
[Cherukizhangu
]
61828. ചെറുകിഴങ്ങിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Cherukizhanginte athyuthpaadanasheshiyulla vitthinangalaanu ?
]
Answer: ശ്രീലത, ശ്രീകല
[Shreelatha, shreekala
]
61829. ശ്രീപ്രിയ, ശ്രീശുഭാ,ശ്രീധന്യ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Shreepriya, shreeshubhaa,shreedhanya enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: വെള്ളക്കാച്ചിൽ
[Vellakkaacchil
]
61830. വെള്ളക്കാച്ചിലിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Vellakkaacchilinte athyuthpaadanasheshiyulla vitthinangalaanu ?
]
Answer: ശ്രീപ്രിയ, ശ്രീശുഭാ,ശ്രീധന്യ
[Shreepriya, shreeshubhaa,shreedhanya
]
61831. അനന്തൻ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനമാണ്?
[Ananthan ethu vilayude athyuthpaadanasheshiyulla vitthinamaan?
]
Answer: കൂൺ
[Koon
]
61832. കൂണിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനം ഏതാണ് ?
[Kooninte athyuthpaadanasheshiyulla vitthinam ethaanu ?
]
Answer: അനന്തൻ
[Ananthan
]
61833. അജഗന്ധി, വസിക എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Ajagandhi, vasika enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: ആടലോടകം
[Aadalodakam
]
61834. ആടലോടകത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ?
[Aadalodakatthinte athyuthpaadanasheshiyulla vitthinangal ethellaam ?
]
Answer: അജഗന്ധി, വസിക
[Ajagandhi, vasika
]
61835. ജീവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനമാണ്?
[Jeeva ethu vilayude athyuthpaadanasheshiyulla vitthinamaan?
]
Answer: അടപതിയൻ
[Adapathiyan
]
61836. അടപതിയൻ വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനം ഏതാണ് ?
[Adapathiyan vilayude athyuthpaadanasheshiyulla vitthinam ethaanu ?
]
Answer: ജീവ
[Jeeva
]
61837. ഹണിഡ്യൂ, വാഷിങ്ടൺ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Hanidyoo, vaashingdan enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: പപ്പായ
[Pappaaya
]
61838. പപ്പായയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ?
[Pappaayayude athyuthpaadanasheshiyulla vitthinangal ethellaam ?
]
Answer: ഹണിഡ്യൂ, വാഷിങ്ടൺ
[Hanidyoo, vaashingdan
]
61839. ലഖ്നൗ-49, അർക്ക മൃദുല, അർക്ക അമൂല്യ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ?
[Lakhnau-49, arkka mrudula, arkka amoolya enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ?
]
Answer: പേര
[Pera
]
61840. പേരയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ?
[Perayude athyuthpaadanasheshiyulla vitthinangal ethellaam ?
]
Answer: ലഖ്നൗ-49, അർക്ക മൃദുല, അർക്ക അമൂല്യ
[Lakhnau-49, arkka mrudula, arkka amoolya
]
61841. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയേത്?
[Keralatthile randaamatthe valiya jalavydyutha paddhathiyeth?
]
Answer: ശബരിഗിരി [Shabarigiri]
61842. 1966 ഏപ്രിലിൽ പ്രവർത്തനം തുടങ്ങിയ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദീ തടത്തിലാണ്?
[1966 eprilil pravartthanam thudangiya shabarigiri jalavydyutha paddhathi ethu nadee thadatthilaan?
]
Answer: പമ്പ
[Pampa
]
61843. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് സംസഥാനത്താണ്?
[Shabarigiri jalavydyutha paddhathi ethu samsathaanatthaan?
]
Answer: കേരളത്തിൽ [Keralatthil]
61844. പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്?
[Peringalkkutthu jalavydyutha paddhathi ethu nadiyilaan?
]
Answer: ചാലക്കുടിപ്പുഴ
[Chaalakkudippuzha
]
61845. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയേത്?
[Malabaarile aadyatthe jalavydyutha paddhathiyeth?
]
Answer: കുറ്റ്യാടി പദ്ധതി [Kuttyaadi paddhathi]
61846. കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഏറ്റവും വലിയ ചെറുകിട ജലവൈദ്യുത പദ്ധതിയേത്?
[Ke. Esu. I. Bi. Yude keezhilulla ettavum valiya cherukida jalavydyutha paddhathiyeth?
]
Answer: കല്ലട പദ്ധതി [Kallada paddhathi]
61847. കെ.എസ്.ഇ.ബി.യുടെ ഏറ്റവും വലിയ ഡീസൽ പവർപ്ലാന്റേറത്?
[Ke. Esu. I. Bi. Yude ettavum valiya deesal pavarplaanterath?
]
Answer: നല്ലളം (കോഴിക്കോട്)
[Nallalam (kozhikkodu)
]
61848. ബ്രഹ്മപുരം ഡീസൽ പവർപ്ലാൻറ് സ്ഥിതിചെയ്യുന്ന ജില്ലയേത്?
[Brahmapuram deesal pavarplaanru sthithicheyyunna jillayeth?
]
Answer: എറണാകുളം [Eranaakulam]
61849. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള രാജീവ്ഗാന്ധി കേൻഡ്സൈക്കിൾ പവർപ്ലാൻറ് കേരളത്തിൽ എവിടെയാണ്?
[Naashanal thermal pavar korppareshante udamasthathayilulla raajeevgaandhi kendsykkil pavarplaanru keralatthil evideyaan?
]
Answer: കായംകുളം
[Kaayamkulam
]
61850. കായംകുളം തെർമൽ പവർപ്ലാൻറിൽ ഉപയോഗിക്കുന്ന ഇന്ധനമേത്?
[Kaayamkulam thermal pavarplaanril upayogikkunna indhanameth?
]
Answer: നാഫ്ത [Naaphtha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution