<<= Back Next =>>
You Are On Question Answer Bank SET 1237

61851. ചമ്പക്കാട് ലാർജ്, ബനാറസി, കൃഷ്ണ, കാഞ്ചൻ, നീലം എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? [Champakkaadu laarju, banaarasi, krushna, kaanchan, neelam enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ? ]

Answer: നെല്ലി [Nelli ]

61852. നെല്ലി വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ? [Nelli vilayude athyuthpaadanasheshiyulla vitthinangal ethellaam ? ]

Answer: ചമ്പക്കാട് ലാർജ്, ബനാറസി, കൃഷ്ണ, കാഞ്ചൻ, നീലം [Champakkaadu laarju, banaarasi, krushna, kaanchan, neelam ]

61853. ഷുഗർബേബി, അർക്ക ജ്യോതി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? [Shugarbebi, arkka jyothi enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ? ]

Answer: തണ്ണിമത്തൻ [Thannimatthan ]

61854. തണ്ണിമത്തൻ വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ? [Thannimatthan vilayude athyuthpaadanasheshiyulla vitthinangal ethellaam ? ]

Answer: ഷുഗർബേബി, അർക്ക ജ്യോതി [Shugarbebi, arkka jyothi ]

61855. ഗണേഷ്, റൂബി, റെഡ്ബോൾ, മസ്ക്കറ്റ് ജ്യോതി എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? [Ganeshu, roobi, redbol, maskkattu jyothi enniva ethu vilayude athyuthpaadanasheshiyulla vitthinangalaanu ? ]

Answer: മാതളം [Maathalam ]

61856. മാതളത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം? [Maathalatthinte athyuthpaadanasheshiyulla vitthinangal ethellaam? ]

Answer: ഗണേഷ്, റൂബി, റെഡ്ബോൾ, മസ്ക്കറ്റ് ജ്യോതി [Ganeshu, roobi, redbol, maskkattu jyothi ]

61857. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kendra kizhanguvila gaveshana kendram sthithi cheyyunnathu evide ? ]

Answer: ശ്രീകാര്യം (തിരുവനന്തപുരം) [Shreekaaryam (thiruvananthapuram) ]

61858. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kendra thottavila gaveshana kendram sthithi cheyyunnathu evide ? ]

Answer: കുഡല്ലു (കാസർകോട്) [Kudallu (kaasarkodu) ]

61859. പന്നിയൂർ കുരുമുളകുഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Panniyoor kurumulakugaveshana kendram sthithi cheyyunnathu evide ? ]

Answer: കണ്ണൂർ [Kannoor ]

61860. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kendra sugandhavila gaveshanakendram sthithi cheyyunnathu evideyaanu ? ]

Answer: കോഴിക്കോട് [Kozhikkodu ]

61861. സ്വകാര്യമേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്? [Svakaaryamekhalayilulla keralatthile ettavum valiya jalavydyutha paddhathi eth? ]

Answer: കുത്തുങ്കൽ [Kutthunkal ]

61862. സ്വകാര്യമേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ കുത്തുങ്കൽ ഏതു ജില്ലയിലാണ്? [Svakaaryamekhalayilulla keralatthile ettavum valiya jalavydyutha paddhathiyaaya kutthunkal ethu jillayilaan? ]

Answer: ഇടുക്കി [Idukki ]

61863. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപ്പഞ്ചായത്തേത്? [Svanthamaayi vydyuthi uthpaadippicchu vitharanam nadatthunna keralatthile aadyatthe graamappanchaayattheth? ]

Answer: മാങ്കുളം (ഇടുക്കി) [Maankulam (idukki)]

61864. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയേത്? [Keralatthile aadyatthe sampoorna vydyutheekrutha jillayeth? ]

Answer: പാലക്കാട് [Paalakkaadu ]

61865. കേരള സംസ്ഥാന വൈദുതി ബോർഡിനെൻറ ബില്ലിങ് സംവിധാനമേത്? [Kerala samsthaana vyduthi bordinenra billingu samvidhaanameth? ]

Answer: ഒരുമ [Oruma]

61866. പെരിയാറിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായ വർഷമേത്? [Periyaarilulla mullapperiyaar anakkettinte nirmaanam poortthiyaaya varshameth? ]

Answer: 1895

61867. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പി ആരായിരുന്നു? [Mullapperiyaar anakkettinte shilppi aaraayirunnu?]

Answer: ജോൺ പെന്നിക്വിക് [Jon pennikviku ]

61868. കേരളത്തിലെ ഏത് അണക്കെട്ടിൽ നിന്നുമാണ് കോയമ്പത്തൂർ നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്? [Keralatthile ethu anakkettil ninnumaanu koyampatthoor nagaratthinu kudivellam labhikkunnath? ]

Answer: ശിരുവാണി ഡാം [Shiruvaani daam]

61869. കേരളത്തിലെവിടെയാണ് മലങ്കര ഡാം സ്ഥിതിചെയ്യുന്നത്? [Keralatthilevideyaanu malankara daam sthithicheyyunnath? ]

Answer: പീരുമേട് (ഇടുക്കി) [Peerumedu (idukki)]

61870. കേരളത്തിന്റെ തെക്കേയറ്റത്തുള്ള അണക്കെട്ടേത്? [Keralatthinte thekkeyattatthulla anakketteth? ]

Answer: നെയ്യാർ ഡാം [Neyyaar daam]

61871. പെരിയാർ സ്ഥിതിചെയ്യുന്നത് എവിടെ ? [Periyaar sthithicheyyunnathu evide ? ]

Answer: പീരുമേട് (ഇടുക്കി) [Peerumedu (idukki) ]

61872. കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷിചെയ്യപ്പെടുന്ന വിള? [Keralatthil ettavum kooduthal visthruthiyil krushicheyyappedunna vila? ]

Answer: റബ്ബർ [Rabbar ]

61873. കേരളത്തിൽ വിളവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ളതെന്ത്? [Keralatthil vilavisthruthiyil randaam sthaanatthullathenthu? ]

Answer: തെങ്ങ് [Thengu ]

61874. കേരളത്തിൽ നെൽകൃഷി നടക്കുന്ന പ്രധാന സീസണുകൾ ഏവ? [Keralatthil nelkrushi nadakkunna pradhaana seesanukal eva? ]

Answer: വിരിപ്പ്, മുണ്ടകൻ, പുഞ്ച [Virippu, mundakan, puncha ]

61875. കേരളത്തിൽ ഏറ്റവുമധികം നെൽകൃഷിയും, ഉത്പാദനവും നടക്കുന്ന സീസണേത്? [Keralatthil ettavumadhikam nelkrushiyum, uthpaadanavum nadakkunna seesaneth? ]

Answer: മുണ്ടകൻ [Mundakan]

61876. ഒന്നാം വിള എന്നും അറിയപ്പെടുന്ന വിരിപ്പ് കൃഷിയിൽ വിത്തിറക്കുന്നതെപ്പോൾ? [Onnaam vila ennum ariyappedunna virippu krushiyil vitthirakkunnatheppol? ]

Answer: മെയ്-ജൂൺ [Mey-joon]

61877. രണ്ടാംവിള എന്നറിയപ്പെടുന്ന മുണ്ടകനിൽ വിത്തിറക്കുന്നതെപ്പോൾ? [Randaamvila ennariyappedunna mundakanil vitthirakkunnatheppol? ]

Answer: സപ്തംബർ-ഒക്ടോബർ [Sapthambar-okdobar ]

61878. പുഞ്ചക്ക്യഷി മറ്റേത് പേരുകളിലാണ് അറിയപ്പെടുന്നത്? [Punchakkyashi mattethu perukalilaanu ariyappedunnath? ]

Answer: ഗ്രീഷ്ടകാല വിള,മൂന്നാം വിള [Greeshdakaala vila,moonnaam vila ]

61879. മൂന്നാം വിള, ഗ്രീഷ്ടകാല വിള എന്നീ പേരുകളുള്ള പുഞ്ചക്ക്യഷി തുടങ്ങുന്നതെപ്പോൾ? [Moonnaam vila, greeshdakaala vila ennee perukalulla punchakkyashi thudangunnatheppol? ]

Answer: ഡിസംബർ-ജനവരി [Disambar-janavari]

61880. മുണ്ടകൻ കാലത്തിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലയേത്? [Mundakan kaalatthil ettavumadhikam nellu uthpaadippikkunna jillayeth? ]

Answer: പാലക്കാട് [Paalakkaadu ]

61881. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Droppikkal bottaanikkal gaardanaandu risarcchu insttittyoottu sthithi cheyyunnathu evideyaanu ? ]

Answer: പാലേട് (തിരുവനന്തപുരം) [Paaledu (thiruvananthapuram) ]

61882. പുൽത്തെല ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Pultthela gaveshanakendram sthithi cheyyunnathu evideyaanu ? ]

Answer: ഓടക്കാലി [Odakkaali ]

61883. 'കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം’ എന്നറിയപ്പെടുന്ന സ്ഥലമേത് ? ['keralatthinte vyaavasaayika thalasthaanam’ ennariyappedunna sthalamethu ? ]

Answer: എറണാകുളം [Eranaakulam ]

61884. കശുവണ്ടി വ്യവസായത്തിൽ ഒന്നാമതുള്ള ജില്ലയേത് ? [Kashuvandi vyavasaayatthil onnaamathulla jillayethu ? ]

Answer: കൊല്ലം [Kollam ]

61885. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖല ഏത്? [Keralatthile ettavum valiya paramparaagatha thozhil mekhala eth? ]

Answer: കയർവ്യവസായം [Kayarvyavasaayam ]

61886. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് ആരംഭിച്ചതെവിടെയാണ് ? [Inthyayile aadyatthe rabbar paarkku aarambhicchathevideyaanu ? ]

Answer: കൊച്ചി [Kocchi ]

61887. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമേത്? [Doorisatthe vyavasaayamaayi prakhyaapiccha aadya samsthaanameth? ]

Answer: കേരളം (1986) [Keralam (1986) ]

61888. കേരളം ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ചതെന്ന് ? [Keralam doorisatthe vyavasaayamaayi prakhyaapicchathennu ? ]

Answer: 1986

61889. കേരളത്തിലെ രണ്ടാമത്തെ പ്രധാന പരമ്പരാഗത തൊഴിൽമേഖല ഏത്? [Keralatthile randaamatthe pradhaana paramparaagatha thozhilmekhala eth? ]

Answer: കൈത്തറി [Kytthari ]

61890. ഏതു വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് കാപെക്സ്? [Ethu vyavasaayamekhalayile sahakarana sthaapanamaanu kaapeksu? ]

Answer: കശുവണ്ടി [Kashuvandi ]

61891. വിരിപ്പ് കാലത്തിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലയേത്? [Virippu kaalatthil ettavumadhikam nellu uthpaadippikkunna jillayeth? ]

Answer: പാലക്കാട് [Paalakkaadu ]

61892. മുണ്ടകൻ, വിരിപ്പ് കാലങ്ങളിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലയേത്? [Mundakan, virippu kaalangalil ettavumadhikam nellu uthpaadippikkunna jillayeth? ]

Answer: പാലക്കാട് [Paalakkaadu ]

61893. പുഞ്ചക്ക്യഷിയിൽ ഒന്നാമതുള്ള ജില്ല ഏത്? [Punchakkyashiyil onnaamathulla jilla eth? ]

Answer: ആലപ്പുഴ [Aalappuzha ]

61894. സമുദ്രനിരപ്പിനു താഴെ നെൽക്ക്യഷിയുള്ള ഇന്ത്യയിലെ പ്രദേശമേത്? [Samudranirappinu thaazhe nelkkyashiyulla inthyayile pradeshameth? ]

Answer: കുട്ടനാട് [Kuttanaadu]

61895. കേരളത്തിലെ പ്രധാന സുഗന്ധ നെല്ലിനം ഏതാണ്? [Keralatthile pradhaana sugandha nellinam ethaan? ]

Answer: ഞവര [Njavara]

61896. 'കേരളത്തിലെ നെതർലൻഡ്സ്’ എന്നറിയപ്പെടുന്ന പ്രദേശമേത്? ['keralatthile netharlands’ ennariyappedunna pradeshameth? ]

Answer: കുട്ടനാട് [Kuttanaadu ]

61897. സുഗന്ധനെല്ലിനങ്ങളുടെ ഉല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത് ? [Sugandhanellinangalude ulpaadanatthil onnaamathulla keralatthile jillayethu ? ]

Answer: വയനാട് [Vayanaadu]

61898. കൂമ്പടപ്പ് എന്ന രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്? [Koompadappu enna rogam baadhikkunnathu ethu vilayeyaan? ]

Answer: വാഴ [Vaazha]

61899. ഇലപ്പുളി എന്ന രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്? [Ilappuli enna rogam baadhikkunnathu ethu vilayeyaan? ]

Answer: വാഴ [Vaazha]

61900. കൊക്കയ്ൻ രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്? [Kokkayn rogam baadhikkunnathu ethu vilayeyaan? ]

Answer: വാഴ [Vaazha ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution