<<= Back
Next =>>
You Are On Question Answer Bank SET 1238
61901. കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881-ൽആരംഭിച്ചതെവിടെ?
[Keralatthile aadyatthe thunimil 1881-laarambhicchathevide?
]
Answer: കൊല്ലം
[Kollam
]
61902. ആലപ്പുഴയിൽ 1859-ൽആരംഭിച്ചആദ്യത്തെ കയർഫാക്ടറി ഏത്?
[Aalappuzhayil 1859-laarambhicchaaadyatthe kayarphaakdari eth?
]
Answer: ഡാറാസ് മെയിൽ
[Daaraasu meyil
]
61903. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള ജില്ലയേത്?
[Keralatthil ettavum kooduthal phaakdarikalulla jillayeth?
]
Answer: എറണാകുളം
[Eranaakulam
]
61904. പനാമവാട്ടം ബാധിക്കുന്നത് ഏത് വിളയെയാണ്?
[Panaamavaattam baadhikkunnathu ethu vilayeyaan?
]
Answer: വാഴ
[Vaazha
]
61905. കൂമ്പടപ്പ്, ഇലപ്പുളി, കൊക്കയ്ൻ രോഗം, പനാമവാട്ടം എന്നിവ ബാധിക്കുന്നത് ഏത് വിളയെയാണ്?
[Koompadappu, ilappuli, kokkayn rogam, panaamavaattam enniva baadhikkunnathu ethu vilayeyaan?
]
Answer: വാഴ
[Vaazha
]
61906. 0.0274 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമേത്?
[0. 0274 chathurashrakilomeettar maathram visthruthiyulla keralatthile ettavum cheriya vanyajeevisankethameth?
]
Answer: മംഗളവനം (എറണാകുളം ജില്ല)
[Mamgalavanam (eranaakulam jilla)
]
61907. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ മംഗളവനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Keralatthile ettavum cheriya vanyajeevisankethamaaya mamgalavanam sthithi cheyyunnathu evideyaanu ?
]
Answer: കൊച്ചി
[Kocchi
]
61908. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ മംഗളവനത്തിന്റെ വിസ്തൃതി എത്രയാണ് ?
[Keralatthile ettavum cheriya vanyajeevisankethamaaya mamgalavanatthinte visthruthi ethrayaanu ?
]
Answer: 0.0274 ചതുരശ്രകിലോമീറ്റർ
[0. 0274 chathurashrakilomeettar
]
61909. കൊച്ചി നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന വന്യ ജീവിസങ്കേതമേത്? [Kocchi nagaratthinullil sthithicheyyunna vanya jeevisankethameth?]
Answer: മംഗളവനം [Mamgalavanam]
61910. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രമേത് ?
[Keralatthile aadyatthe pakshi samrakshana kendramethu ?
]
Answer: എറണാകുളം ജില്ലയിലെ തട്ടേക്കാട്
[Eranaakulam jillayile thattekkaadu
]
61911. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രമായ തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Keralatthile aadyatthe pakshi samrakshana kendramaaya thattekkaadu pakshi samrakshana kendram ethu jillayilaanu sthithi cheyyunnathu ?
]
Answer: എറണാകുളം
[Eranaakulam
]
61912. പ്രശസ്ത പക്ഷിനിരീക്ഷകനായ സാലിം അലിയുടെ പേര് നൽകിയിട്ടുള്ള കേരളത്തിലെ പക്ഷിസങ്കേതമേത് ?
[Prashastha pakshinireekshakanaaya saalim aliyude peru nalkiyittulla keralatthile pakshisankethamethu ?
]
Answer: തട്ടേക്കാട്(എറണാകുളം)
[Thattekkaadu(eranaakulam)
]
61913. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രമായ തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രത്തിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത് ?
[Keralatthile aadyatthe pakshi samrakshana kendramaaya thattekkaadu pakshi samrakshana kendratthinu aarude peraanu nalkiyittullathu ?
]
Answer: പ്രശസ്ത പക്ഷിനിരീക്ഷകനായ സാലിം അലി
[Prashastha pakshinireekshakanaaya saalim ali
]
61914. ഏഷ്യയിലെ ആദ്യത്തെ ചിത്ര ശലഭപാർക്ക് 2008-ൽ ഉദ്ഘാടനം ചെയ്തത് എവിടെ ?
[Eshyayile aadyatthe chithra shalabhapaarkku 2008-l udghaadanam cheythathu evide ?
]
Answer: കൊല്ലം ജില്ലയിലെ തെൻമലയിൽ
[Kollam jillayile thenmalayil
]
61915. കൊല്ലം ജില്ലയിലെ തെൻമലയിൽ ഏഷ്യയിലെ ആദ്യത്തെ ചിത്ര ശലഭപാർക്ക് ഉദ്ഘാടനം ചെയ്തത് എന്ന് ?
[Kollam jillayile thenmalayil eshyayile aadyatthe chithra shalabhapaarkku udghaadanam cheythathu ennu ?
]
Answer: 2008
61916. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവിസങ്കേതമേത്?
[Mayilukalude samrakshanatthinaayulla keralatthile vanyajeevisankethameth?
]
Answer: ചൂളന്നുർ
[Choolannur
]
61917. ചൂളന്നുർ വന്യജീവിസങ്കേതത്തിൽ പ്രധാനമായും സംരക്ഷിക്കുന്ന പക്ഷി ഏത് ?
[Choolannur vanyajeevisankethatthil pradhaanamaayum samrakshikkunna pakshi ethu ?
]
Answer: മയിൽ
[Mayil
]
61918. സൈലൻ്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ലയേത്? [Sylan്ru vaali desheeyodyaanam sthithi cheyyunna jillayeth?]
Answer: പാലക്കാട്(മണ്ണാർക്കാട് താലൂക്ക്) [Paalakkaadu(mannaarkkaadu thaalookku)]
61919. സൈലൻ്റ് വാലി ദേശീയോദ്യാനം പാലക്കാട് ജില്ലയിലെ ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ?
[Sylan്ru vaali desheeyodyaanam paalakkaadu jillayile ethu thaalookkilaanu sthithi cheyyunnathu ?
]
Answer: മണ്ണാർക്കാട് താലൂക്ക്
[Mannaarkkaadu thaalookku
]
61920. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവേത്?
[Keralatthile aadyatthe kammyoonitti risarveth?
]
Answer: കടലുണ്ടി
[Kadalundi
]
61921. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവായ കടലുണ്ടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Keralatthile aadyatthe kammyoonitti risarvaaya kadalundi ethu jillayilaanu sthithi cheyyunnathu ?
]
Answer: കോഴിക്കോട്
[Kozhikkodu
]
61922. ജനപങ്കാളിത്തത്തോടെയുള്ള പാരിസ്ഥിതിക സംരക്ഷണ പരിപാടിയേത് ?
[Janapankaalitthatthodeyulla paaristhithika samrakshana paripaadiyethu ?
]
Answer: കമ്മ്യൂണിറ്റി റിസർവ്
[Kammyoonitti risarvu
]
61923. എന്താണ് കമ്മ്യൂണിറ്റി റിസർവ് ?
[Enthaanu kammyoonitti risarvu ?
]
Answer: ജനപങ്കാളിത്തത്തോടെയുള്ള പാരിസ്ഥിതിക സംരക്ഷണ പരിപാടി
[Janapankaalitthatthodeyulla paaristhithika samrakshana paripaadi
]
61924. കേരളത്തിൽ ഏറ്റവും ഒടുവിലായി നിലവിൽ വന്ന വന്യജീവിസങ്കേതങ്ങളേവ?
[Keralatthil ettavum oduvilaayi nilavil vanna vanyajeevisankethangaleva?
]
Answer: കോഴിക്കോട് ജില്ലയിലെ മലബാർ (2010), കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ (2011)
[Kozhikkodu jillayile malabaar (2010), kannoor jillayile kottiyoor (2011)
]
61925. കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവിസങ്കേതം നിലവിൽ വന്ന വർഷം ?
[Kozhikkodu jillayile malabaar vanyajeevisanketham nilavil vanna varsham ?
]
Answer: 2010
61926. കേരള കാർഷിക സർവകലാശാല സ്ഥാപിതമായതെന്ന്?
[Kerala kaarshika sarvakalaashaala sthaapithamaayathennu?
]
Answer: 1971-ൽ [1971-l]
61927. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
[Kerala kaarshika sarvakalaashaalayude aasthaanam evideyaan?
]
Answer: തൃശൂരിലെ മണ്ണുത്തി
[Thrushoorile mannutthi
]
61928. മഹാത്മാഗാന്ധി സർവകലാശാല നിലവിൽ വന്നതെന്ന്?
[Mahaathmaagaandhi sarvakalaashaala nilavil vannathennu?
]
Answer: 1983 ഒക്ടോബർ 2-ന്
[1983 okdobar 2-nu
]
61929. 1983 ഒക്ടോബർ 2-ന് നിലവിൽ വന്ന കേരളത്തിലെ സർവകലാശാലയേത്?
[1983 okdobar 2-nu nilavil vanna keralatthile sarvakalaashaalayeth?
]
Answer: മഹാത്മാഗാന്ധി സർവകലാശാല
[Mahaathmaagaandhi sarvakalaashaala
]
61930. മഹാത്മാഗാന്ധി സർവകലാശാല ഏത് ജില്ലയിലാണ്?
[Mahaathmaagaandhi sarvakalaashaala ethu jillayilaan?
]
Answer: കോട്ടയം [Kottayam]
61931. മലബാർ സർവകലാശാലയുടെ ഇപ്പോഴത്തെ പേരെന്ത്?
[Malabaar sarvakalaashaalayude ippozhatthe perenthu?
]
Answer: കണ്ണൂർ സർവകലാശാല
[Kannoor sarvakalaashaala
]
61932. കണ്ണൂർ സർവകലാശാല സ്ഥാപിതമായതെന്ന്?
[Kannoor sarvakalaashaala sthaapithamaayathennu?
]
Answer: 1996-ൽ
[1996-l
]
61933. കണ്ണൂർ സർവകലാശാലയുടെ പഴയ പേരെന്ത്?
[Kannoor sarvakalaashaalayude pazhaya perenthu?
]
Answer: മലബാർ സർവകലാശാല
[Malabaar sarvakalaashaala
]
61934. കേരള ആരോഗ്യസർവകലാശാല നിലവിൽ വന്നതെന്ന്?
[Kerala aarogyasarvakalaashaala nilavil vannathennu?
]
Answer: 2010-ൽ
[2010-l
]
61935. കേരള ആരോഗ്യസർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
[Kerala aarogyasarvakalaashaalayude aasthaanam evideyaan?
]
Answer: തൃശ്ശൂർ
[Thrushoor
]
61936. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വന്യജീവിസങ്കേതം നിലവിൽ വന്ന വർഷം ?
[Kannoor jillayile kottiyoor vanyajeevisanketham nilavil vanna varsham ?
]
Answer: 2011
61937. കേരളത്തിലെ ആദ്യത്തെ കടുവാസങ്കേതം ഏത്?
[Keralatthile aadyatthe kaduvaasanketham eth?
]
Answer: പെരിയാർ
[Periyaar
]
61938. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുമരമായി അറിയപ്പെടുന്ന 'കണ്ണിമാറ തേക്ക് ‘ സ്ഥിതി ചെയ്യുന്നത് ഏതു വന്യജീവിസങ്കേതത്തിൽ ആണ് ?
[Lokatthile ettavum pazhakkamulla thekkumaramaayi ariyappedunna 'kannimaara thekku ‘ sthithi cheyyunnathu ethu vanyajeevisankethatthil aanu ?
]
Answer: പറമ്പിക്കുളം (പാലക്കാട്)
[Parampikkulam (paalakkaadu)
]
61939. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുമരം ഏത് ?
[Lokatthile ettavum pazhakkamulla thekkumaram ethu ?
]
Answer: 'കണ്ണിമാറ തേക്ക് ‘
['kannimaara thekku ‘
]
61940. മഴനിഴൽപ്രദേശമായ കേരളത്തിലെ വന്യജീവിസങ്കേതമേത്?
[Mazhanizhalpradeshamaaya keralatthile vanyajeevisankethameth?
]
Answer: ചിന്നാർ (ഇടുക്കി)
[Chinnaar (idukki)
]
61941. അരിപ്പ പക്ഷിസങ്കേതം ഏതു ജില്ലയിലാണ്?
[Arippa pakshisanketham ethu jillayilaan?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
61942. തിരുവനന്തപുരം ജില്ലയിലുള്ള പ്രധാന പക്ഷിസങ്കേതം ഏത് ?
[Thiruvananthapuram jillayilulla pradhaana pakshisanketham ethu ?
]
Answer: അരിപ്പ പക്ഷിസങ്കേതം
[Arippa pakshisanketham
]
61943. മുത്തങ്ങ, തോൽപ്പെട്ടി എന്നിവ ഏതു വന്യജീവി സങ്കേതത്തിന്റെ രണ്ടുഭാഗങ്ങളാണ്?
[Mutthanga, tholppetti enniva ethu vanyajeevi sankethatthinte randubhaagangalaan?
]
Answer: വയനാട് വന്യജീവിസങ്കേതം
[Vayanaadu vanyajeevisanketham
]
61944. വയനാട് വന്യജീവിസങ്കേതത്തിന്റെ രണ്ടുഭാഗങ്ങൾ ഏതെല്ലാം ?
[Vayanaadu vanyajeevisankethatthinte randubhaagangal ethellaam ?
]
Answer: മുത്തങ്ങ, തോൽപ്പെട്ടി
[Mutthanga, tholppetti
]
61945. തോൽപ്പെട്ടി ഏതു വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ?
[Tholppetti ethu vanyajeevi sankethatthinte bhaagamaanu ?
]
Answer: വയനാട് വന്യജീവിസങ്കേതത്തിന്റെ
[Vayanaadu vanyajeevisankethatthinte
]
61946. മുത്തങ്ങ ഏതു വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ?
[Mutthanga ethu vanyajeevi sankethatthinte bhaagamaanu ?
]
Answer: വയനാട് വന്യജീവിസങ്കേതത്തിന്റെ
[Vayanaadu vanyajeevisankethatthinte
]
61947. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Kerala phorasttu risarcchu insttittyoottu sthithi cheyyunnathu evideyaanu ?
]
Answer: പീച്ചി
[Peecchi
]
61948. കേരള എഡ്യൂക്കേഷൻ റൂൾസ് പാസാക്കിയ വർഷം?
[Kerala edyookkeshan roolsu paasaakkiya varsham?
]
Answer: 1957 സപ്തംബർ
[1957 sapthambar
]
61949. നൂറുശതമാനം പ്രൈമറി വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?
[Noorushathamaanam prymari vidyaabhyaasam nediya aadyatthe inthyan samsthaanam?
]
Answer: കേരളം [Keralam]
61950. കേരളത്തിലെ ആദ്യത്തെ കോളേജ്?
[Keralatthile aadyatthe kolej?
]
Answer: സി.എം.എസ്. കോളേജ് (കോട്ടയം)
[Si. Em. Esu. Koleju (kottayam)
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution