<<= Back Next =>>
You Are On Question Answer Bank SET 1239

61951. സി.എം.എസ്. കോളേജ് വിശേഷിപ്പിക്കപ്പെടുന്നത് ? [Si. Em. Esu. Koleju visheshippikkappedunnathu ? ]

Answer: കേരളത്തിലെ ആദ്യത്തെ കോളേജ് [Keralatthile aadyatthe koleju ]

61952. കേരളത്തിലെ ആദ്യത്തെ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല സ്ഥാപിക്കപ്പെട്ട വർഷം ? [Keralatthile aadyatthe sarvakalaashaalayaaya thiruvithaamkoor sarvakalaashaala sthaapikkappetta varsham ? ]

Answer: 1937

61953. 1937-ൽ കേരളത്തിൽ സ്ഥാപിച്ച സർവകലാശാല ? [1937-l keralatthil sthaapiccha sarvakalaashaala ? ]

Answer: തിരുവിതാംകൂർ സർവകലാശാല [Thiruvithaamkoor sarvakalaashaala ]

61954. തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ച മഹാ രാജാവ് ആരാണ്? [Thiruvithaamkoor sarvakalaashaala sthaapiccha mahaa raajaavu aaraan? ]

Answer: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ [Shreechitthirathirunaal baalaraamavarma ]

61955. ശ്രീചിത്തിരതിരുനാൾ ബാലരാമവർമ സ്ഥാപിച്ച സർവകലാശാല ഏത് ? [Shreechitthirathirunaal baalaraamavarma sthaapiccha sarvakalaashaala ethu ? ]

Answer: തിരുവിതാംകൂർ സർവകലാശാല [Thiruvithaamkoor sarvakalaashaala ]

61956. കേരള വെറ്ററിനറി സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? [Kerala vettarinari sarvakalaashaalayude aasthaanam evideyaan? ]

Answer: പൂക്കോട് [Pookkodu]

61957. വയനാട് ജില്ലയിലെ പൂക്കോട് ആസ്ഥാനമായി കേരള വെറ്ററിനറി സർവകലാശാല സ്ഥാപിക്കപ്പെട്ടത് എന്ന്? [Vayanaadu jillayile pookkodu aasthaanamaayi kerala vettarinari sarvakalaashaala sthaapikkappettathu ennu? ]

Answer: 2010

61958. കേരള ഫിഷറീസ് സർവകലാശാല സ്ഥാപിതമായതെന്ന്? [Kerala phishareesu sarvakalaashaala sthaapithamaayathennu? ]

Answer: 2010-ൽ [2010-l]

61959. 2010-ൽ സ്ഥാപിതമായ കേരള ഫിഷറീസ് സർവകലാശാലയുടെ ആസ്ഥാനം? [2010-l sthaapithamaaya kerala phishareesu sarvakalaashaalayude aasthaanam? ]

Answer: പനങ്ങാട്(കൊച്ചി) [Panangaadu(kocchi)]

61960. മലയാളം സർവകലാശാല പ്രവർത്തനം തുടങ്ങിയതെന്ന്? [Malayaalam sarvakalaashaala pravartthanam thudangiyathennu? ]

Answer: 2012 നവംബർ 1-ന് [2012 navambar 1-nu]

61961. മലയാളം സർവകലാശാല എവിടെയാണ് ? [Malayaalam sarvakalaashaala evideyaanu ? ]

Answer: മലപ്പുറം ജില്ലയിലെ തിരൂരിൽ [Malappuram jillayile thirooril]

61962. 2012 നവംബർ 1-ന് മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തനം തുടങ്ങിയ മലയാളം സർവകലാശാലക്ക് ആരുടെ പേരാണ് നൽകിയിട്ടുള്ളത്? [2012 navambar 1-nu malappuram jillayile thirooril pravartthanam thudangiya malayaalam sarvakalaashaalakku aarude peraanu nalkiyittullath? ]

Answer: തുഞ്ചത്ത് എഴുത്തച്ഛന്റെ [Thunchatthu ezhutthachchhante ]

61963. മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ്ചാൻസിലർ [Malayaalam sarvakalaashaalayude aadyatthe vyschaansilar ]

Answer: കെ. ജയകുമാർ [Ke. Jayakumaar]

61964. കൊച്ചിയിലെ കലൂർ ആസ്ഥാനമായി 2005-ൽ നിലവിൽ വന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവകലാശാല ഏതാണ്? [Kocchiyile kaloor aasthaanamaayi 2005-l nilavil vanna keralatthile aadyatthe svaashraya sarvakalaashaala ethaan? ]

Answer: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്(നുവാൽസ്) [Naashanal yoonivezhsitti ophu advaansdu leegal sttadeesu(nuvaalsu) ]

61965. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്(നുവാൽസ്) നിലവിൽ വന്നതെന്ന്? [Naashanal yoonivezhsitti ophu advaansdu leegal sttadeesu(nuvaalsu) nilavil vannathennu? ]

Answer: 2005-ൽ [2005-l ]

61966. ഇന്ത്യയിലെ എത്രാമത്തെ സർവകലാശാലയായിരുന്നു തിരുവിതാംകൂർ സർവകലാശാല? [Inthyayile ethraamatthe sarvakalaashaalayaayirunnu thiruvithaamkoor sarvakalaashaala? ]

Answer: പതിനാറാമത്തെ [Pathinaaraamatthe ]

61967. ഇന്ത്യയിലെ പതിനാറാമത്തെ സർവകലാശാല ഏത് ? [Inthyayile pathinaaraamatthe sarvakalaashaala ethu ? ]

Answer: തിരുവിതാംകൂർ സർവകലാശാല [Thiruvithaamkoor sarvakalaashaala ]

61968. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ വൈസ്ചാൻസലർ ആരായിരുന്നു? [Thiruvithaamkoor sarvakalaashaalayude aadyatthe vyschaansalar aaraayirunnu? ]

Answer: ദിവാൻ സി.പി. രാമസ്വാമി അയ്യർ [Divaan si. Pi. Raamasvaami ayyar ]

61969. ദിവാൻ സി.പി. രാമസ്വാമി അയ്യർ ആദ്യ വൈസ്ചാൻസലർ ആയിരുന്ന സർവകലാശാല ഏത് ? [Divaan si. Pi. Raamasvaami ayyar aadya vyschaansalar aayirunna sarvakalaashaala ethu ? ]

Answer: തിരുവിതാംകൂർ സർവകലാശാല [Thiruvithaamkoor sarvakalaashaala ]

61970. തിരുവിതാംകൂർ സർവകലാശാലയെ 'കേരള സർ വകലാശാല' എന്ന് പുനർനാമകരണം ചെയ്ത വർഷമേത്? [Thiruvithaamkoor sarvakalaashaalaye 'kerala sar vakalaashaala' ennu punarnaamakaranam cheytha varshameth? ]

Answer: 1957

61971. കേരളത്തിലെ രണ്ടാമത്തെ സർവകലാശാല ഏതായിരുന്നു? [Keralatthile randaamatthe sarvakalaashaala ethaayirunnu? ]

Answer: കാലിക്കറ്റ് സർവകലാശാല (1968) [Kaalikkattu sarvakalaashaala (1968) ]

61972. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് എന്ന് ? [Kaalikkattu sarvakalaashaala sthaapicchathu ennu ? ]

Answer: 1968

61973. 1968-ൽ കേരളത്തിൽ സ്ഥാപിച്ച സർവകലാശാല ? [1968-l keralatthil sthaapiccha sarvakalaashaala ? ]

Answer: കാലിക്കറ്റ് സർവകലാശാല [Kaalikkattu sarvakalaashaala ]

61974. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലർ ആരായിരുന്നു ? [Kocchi shaasthra-saankethika sarvakalaashaalayude prathama vyschaansalar aaraayirunnu ? ]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri ]

61975. സൈലൻ്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷമേത്? [Sylan്ru vaaliye desheeyodyaanamaayi prakhyaapiccha varshameth? ]

Answer: 1984

61976. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്(നുവാൽസ്) എവിടെയാണ്? [Naashanal yoonivezhsitti ophu advaansdu leegal sttadeesu(nuvaalsu) evideyaan? ]

Answer: കൊച്ചിയിൽ [Kocchiyil]

61977. കേരളത്തിൽ ആദ്യമായി കൽപ്പിത സർവകലാശാലയുടെ പദവി (ഡീംഡ് സർവകലാശാല) ലഭിച്ച വിദ്യാഭ്യാസ സ്ഥാപനമേത്? [Keralatthil aadyamaayi kalppitha sarvakalaashaalayude padavi (deemdu sarvakalaashaala) labhiccha vidyaabhyaasa sthaapanameth? ]

Answer: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴി ക്കോട്(എൻ.ഐ.ടി) [Naashanal insttittyoottu ophu deknolaji, kozhi kkodu(en. Ai. Di) ]

61978. കേരളത്തിൽ സർവകലാശാലയുടെ വൈസ്ചാൻസലർ പദവി വഹിച്ച ആദ്യത്തെ വനിതയാര്? [Keralatthil sarvakalaashaalayude vyschaansalar padavi vahiccha aadyatthe vanithayaar? ]

Answer: ഡോ. ജാൻസിജെയിംസ്(എം.ജി. സർവകലാശാല) [Do. Jaansijeyimsu(em. Ji. Sarvakalaashaala) ]

61979. കേരളത്തിൽ 2009-ൽ സ്ഥാപിതമായ കേന്ദ്രസർവകലാശാല സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Keralatthil 2009-l sthaapithamaaya kendrasarvakalaashaala sthithicheyyunnathu evideyaan? ]

Answer: പെരിയ (കാസർകോട്) [Periya (kaasarkodu) ]

61980. കേന്ദ്രസർവകലാശാല സ്ഥാപിതമായതെന്ന്? [Kendrasarvakalaashaala sthaapithamaayathennu? ]

Answer: 2009-ൽ [2009-l ]

61981. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ ആരാണ്? [Keralatthile sarvakalaashaalakalude chaansalar aaraan? ]

Answer: ഗവർണർ [Gavarnar]

61982. കേരള കലാമണ്ഡലം പ്രവർത്തനമാരംഭിച്ചതെന്ന്? [Kerala kalaamandalam pravartthanamaarambhicchathennu? ]

Answer: 1980 നവംബർ 9-ന് [1980 navambar 9-nu]

61983. 1980 നവംബർ 9-ന് പ്രവർത്തനം തുടങ്ങിയ കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആരാണ്? [1980 navambar 9-nu pravartthanam thudangiya kerala kalaamandalatthinte sthaapakan aaraan? ]

Answer: മഹാകവി വള്ളത്തോൾ [Mahaakavi vallatthol ]

61984. കേരളത്തിലെ സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? [Keralatthile samskrutha sarvakalaashaalayude aasthaanam evideyaan? ]

Answer: കാലടി(എറണാകുളം) [Kaaladi(eranaakulam) ]

61985. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര പട്ടണം ഏത്? [Inthyayile aadyatthe sampoorna saakshara pattanam eth? ]

Answer: കോട്ടയം [Kottayam]

61986. സൈലൻ്റ് വാലി ദേശീയോദ്യാനം1985 സപ്തംബർ7-ന് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയാര് ? [Sylan്ru vaali desheeyodyaanam1985 sapthambar7-nu udghaadanam cheytha pradhaanamanthriyaaru ? ]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi ]

61987. സൈലൻ്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് ? [Sylan്ru vaali desheeyodyaanam udghaadanam cheyyappettathu ennu ? ]

Answer: 1985 സപ്തംബർ7-ന് [1985 sapthambar7-nu ]

61988. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര പട്ടണമായി കോട്ടയം ജില്ല പ്രഖ്യാപിക്കപെട്ടതെന്ന്? [Inthyayile aadyatthe sampoorna saakshara pattanamaayi kottayam jilla prakhyaapikkapettathennu? ]

Answer: 1989-ൽ [1989-l]

61989. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിക്കപ്പെട്ടതേത്? [Inthyayile aadyatthe sampoorna saakshara jillayaayi prakhyaapikkappettatheth? ]

Answer: എറണാകുളം [Eranaakulam]

61990. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ലയായി എറണാകുളം പ്രഖ്യാപിക്കപ്പെട്ടതെന്ന്? [Inthyayile aadyatthe sampoorna saakshara jillayaayi eranaakulam prakhyaapikkappettathennu? ]

Answer: 1990-ൽ [1990-l ]

61991. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് എന്ന്? [Inthyayile aadyatthe sampoorna saakshara samsthaanamaayi keralatthe prakhyaapicchathu ennu? ]

Answer: 1991 ഏപ്രിൽ18 [1991 epril18]

61992. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് എവിടെ വെച്ച്? [Inthyayile aadyatthe sampoorna saakshara samsthaanamaayi keralatthe prakhyaapicchathu evide vecchu? ]

Answer: കോഴിക്കോട്ട് [Kozhikkottu]

61993. കേരളത്തെ സമ്പൂർണ സാക്ഷരസംസ്ഥാനമാക്കാനുള്ള പ്രവർത്തനത്തിനു നൽകിയിരുന്ന പേരെന്ത്? [Keralatthe sampoorna saaksharasamsthaanamaakkaanulla pravartthanatthinu nalkiyirunna perenthu? ]

Answer: അക്ഷരകേരളം [Aksharakeralam]

61994. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെ.എ സ്.ഇ.ബി.) നിലവിൽവന്ന വർഷമേത്? [Kerala samsthaana ilakdrisitti bordu (ke. E su. I. Bi.) nilavilvanna varshameth? ]

Answer: 1957 മാർച്ച് [1957 maarcchu]

61995. കേരളത്തിലെ ആകെ വൈദ്യുതോത്പാദനത്തി ന്റെ എത്ര ശതമാനത്തോളമാണ് ജലവൈദ്യുത നിലയങ്ങളിൽ നിന്നു ലഭിക്കുന്നത്? [Keralatthile aake vydyuthothpaadanatthi nte ethra shathamaanattholamaanu jalavydyutha nilayangalil ninnu labhikkunnath? ]

Answer: 71 ശതമാനത്തോളം [71 shathamaanattholam ]

61996. കെ.എസ്.ഇ.ബി. വൈദ്യുതിവിതരണം നിർവഹിക്കാത്ത കേരളത്തിലെ രണ്ടു പ്രദേശങ്ങൾ ഏവ? [Ke. Esu. I. Bi. Vydyuthivitharanam nirvahikkaattha keralatthile randu pradeshangal eva? ]

Answer: മൂന്നാർ, തൃശ്ശൂർ കോർപ്പറേഷൻ [Moonnaar, thrushoor korppareshan ]

61997. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതായിരുന്നു? [Keralatthile aadyatthe jalavydyutha paddhathi ethaayirunnu?]

Answer: പള്ളിവാസൽ (മുതിരപ്പുഴയിൽ-1940) [Pallivaasal (muthirappuzhayil-1940) ]

61998. പള്ളിവാസൽ ജലവൈദ്യുത പദ്ധതി നടപ്പിലാക്കിയ വർഷം ഏത്? [Pallivaasal jalavydyutha paddhathi nadappilaakkiya varsham eth? ]

Answer: 1940-ൽ [1940-l ]

61999. തിരുവിതാംകൂറിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണമേത്? [Thiruvithaamkooril aadyamaayi vydyutheekarikkappetta pattanameth?]

Answer: തിരുവനന്തപുരം [Thiruvananthapuram]

62000. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയേത് ? [Keralatthile ettavum valiya jalavydyutha paddhathiyethu ? ]

Answer: ഇടുക്കി [Idukki ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution