<<= Back
Next =>>
You Are On Question Answer Bank SET 1240
62001. കുറവൻ, കുറത്തി മലകൾക്കിടയിൽ ഏതു നദിയിലാണ് ഇടുക്കി അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്?
[Kuravan, kuratthi malakalkkidayil ethu nadiyilaanu idukki anakkettu sthaapicchirikkunnath?
]
Answer: പെരിയാർ [Periyaar]
62002. 1976 ഫിബ്രവരി 12-ന് ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത പ്രധാനമന്ത്രിയാര്?
[1976 phibravari 12-nu idukki jalavydyutha paddhathi kammeeshan cheytha pradhaanamanthriyaar?
]
Answer: ഇന്ദിരാഗാന്ധി
[Indiraagaandhi
]
62003. ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തതെന്ന്?
[Indiraagaandhi idukki jalavydyutha paddhathi kammeeshan cheythathennu?
]
Answer: 1976 ഫിബ്രവരി 12-ന്
[1976 phibravari 12-nu
]
62004. ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യമേത്?
[Idukki anakkettinte nirmaanatthil sahakariccha raajyameth?
]
Answer: കാനഡ [Kaanada]
62005. കോഴിക്കോട് ജില്ലയിലുള്ള ഉറുമി,ജലവൈ ദ്യുത പദ്ധതികൾ ഏതു രാജ്യത്തിന്റെ സഹായത്തോടെ നിർമിച്ചവയാണ്?
[Kozhikkodu jillayilulla urumi,jalavy dyutha paddhathikal ethu raajyatthinte sahaayatthode nirmicchavayaan?
]
Answer: ചൈനയുടെ
[Chynayude
]
62006. ധർമടം സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്?
[Dharmadam sthithicheyyunnathu ethu jillayilaan?
]
Answer: കണ്ണൂർ
[Kannoor
]
62007. വനം ഏറ്റവും കുറവുള്ള ജില്ല ഏത്?
[Vanam ettavum kuravulla jilla eth?
]
Answer: ആലപ്പുഴ
[Aalappuzha
]
62008. സംരക്ഷിത വനഭൂമി ഇല്ലാത്ത കേരളത്തിലെ ജില്ല?
[Samrakshitha vanabhoomi illaattha keralatthile jilla?
]
Answer: ആലപ്പുഴ
[Aalappuzha
]
62009. കേരളത്തിലെ ആകെ വനവിസ്തൃതി എത്രയാണ്?
[Keralatthile aake vanavisthruthi ethrayaan?
]
Answer: 17922 ചതുരശ്ര കിലോമീറ്റർ
[17922 chathurashra kilomeettar
]
62010. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനഭൂമി ?
[Keralatthinte bhoovisthruthiyude ethra shathamaanamaanu vanabhoomi ?
]
Answer: 46.12 ശതമാനം
[46. 12 shathamaanam
]
62011. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ‘സംരക്ഷിത വനഭൂമി ?
[Keralatthinte bhoovisthruthiyude ethra shathamaanamaanu ‘samrakshitha vanabhoomi ?
]
Answer: 29.1 ശതമാനം
[29. 1 shathamaanam
]
62012. കേരളത്തിലെ സംരക്ഷിത വനഭൂമിയുടെ അളവെത്ര ?
[Keralatthile samrakshitha vanabhoomiyude alavethra ?
]
Answer: 11,309ചതുരശ്ര കിലോമീറ്റർ
[11,309chathurashra kilomeettar
]
62013. കേരളത്തിലെ വന്യജീവിസങ്കേതങ്ങളുടെ എണ്ണമെത്ര ?
[Keralatthile vanyajeevisankethangalude ennamethra ?
]
Answer: 17
62014. മരത്തിന്റെ പേരിനോടനുബന്ധിച്ച് നാമകരണം ചെയ്ത കേരളത്തിലെ ഏക ദേശീയോദ്യാനമേത് ?
[Maratthinte perinodanubandhicchu naamakaranam cheytha keralatthile eka desheeyodyaanamethu ?
]
Answer: ഷെന്തുരുണി
[Shenthuruni
]
62015. ഇടുക്കി ജില്ലയിലുള്ള ദേശീയോദ്യാനങ്ങളേവ?
[Idukki jillayilulla desheeyodyaanangaleva?
]
Answer: പെരിയാർ, ഇരവികുളം, ആനമുടിഷോല, മതികെട്ടാൻഷോല, പാമ്പാടും ഷോല
[Periyaar, iravikulam, aanamudishola, mathikettaanshola, paampaadum shola
]
62016. 1978ൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമേത്?
[1978l sthaapikkappetta keralatthile aadyatthe desheeyodyaanameth?
]
Answer: ഇരവികുളം [Iravikulam]
62017. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമായ ഇരവികുളം സ്ഥാപിക്കപ്പെട്ട വർഷം ?
[Keralatthile aadyatthe desheeyodyaanamaaya iravikulam sthaapikkappetta varsham ?
]
Answer: 1978
62018. എത്ര ദേശീയോദ്യാനങ്ങളാണ് കേരളത്തിലുള്ളത്?
[Ethra desheeyodyaanangalaanu keralatthilullath?
]
Answer: 6
62019. കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ അഞ്ചെണ്ണവും സ്ഥിതി ചെയ്യുന്ന ജില്ലയേത്?
[Keralatthile desheeyodyaanangalil anchennavum sthithi cheyyunna jillayeth?
]
Answer: ഇടുക്കി
[Idukki
]
62020. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏതാണ് ?
[Ettavum kooduthal desheeyodyaanangal ulla jilla ethaanu ?
]
Answer: ഇടുക്കി
[Idukki
]
62021. കേരളത്തിലെ ജൈവസംരക്ഷണമേഖലകളുടെ എണ്ണമെത്ര ?
[Keralatthile jyvasamrakshanamekhalakalude ennamethra ?
]
Answer: 2
62022. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ദേശീയോദ്യാനമേത്?
[Varayaadukalude samrakshanakendramaaya desheeyodyaanameth?
]
Answer: ഇരവികുളം
[Iravikulam
]
62023. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന ഒരു ആടിനം?
[Iravikulam desheeyodyaanatthil samrakshikkappedunna oru aadinam?
]
Answer: വരയാട്
[Varayaadu
]
62024. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?
[Keralatthile ettavum valiya desheeyodyaanam eth?
]
Answer: പെരിയാർ
[Periyaar
]
62025. കേരളത്തിൽ വിസ്തൃതിയിൽ ഒന്നാമതുള്ള വനവിഭാഗം ഏത് ?
[Keralatthil visthruthiyil onnaamathulla vanavibhaagam ethu ?
]
Answer: ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ
[Ushnamekhalaa nithyaharithavanangal
]
62026. കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയുള്ള വനവിഭാഗം ?
[Keralatthil ettavum kooduthal visthruthiyulla vanavibhaagam ?
]
Answer: ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ
[Ushnamekhalaa nithyaharithavanangal
]
62027. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
ഏത്?
[Keralatthile ettavum cheriya desheeyodyaanam
eth?
]
Answer: പാമ്പാടുംചോല
[Paampaadumchola
]
62028. കേരളത്തിലെ വനപ്രദേശങ്ങളിൽ റിസർവ് വനമായി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്തേത്?
[Keralatthile vanapradeshangalil risarvu vanamaayi aadyamaayi prakhyaapikkappettattheth?
]
Answer: കോന്നി (1888)
[Konni (1888)
]
62029. കോന്നി റിസർവ് വനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ?
[Konni risarvu vanamaayi prakhyaapikkappetta varsham ?
]
Answer: 1888
62030. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്?
[Keralatthile aadyatthe vanyajeevi sanketham eth?
]
Answer: പെരിയാർ
[Periyaar
]
62031. നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന് തുടക്കത്തിൽ അറിയപ്പെട്ടത്തേത്?
[Nellikkaampetti geyim saangchvari ennu thudakkatthil ariyappettattheth?
]
Answer: പെരിയാർ വന്യജീവിസങ്കേതം
[Periyaar vanyajeevisanketham
]
62032. പെരിയാർ വന്യജീവിസങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്?
[Periyaar vanyajeevisanketham thudakkatthil ariyappettirunna per?
]
Answer: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
[Nellikkaampetti geyim saangchvari
]
62033. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്?
[Keralatthinte ettavum thekkeyattatthe vanyajeevi sanketham eth?
]
Answer: നെയ്യാർ (തിരുവനന്തപുരം)
[Neyyaar (thiruvananthapuram)
]
62034. കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
[Keralatthile oreyoru layan saphaari paarkku sthithicheyyunnathevide?
]
Answer: നെയ്യാർഡാമിനടുത്തുള്ള മരക്കുന്നം ദ്വീപിൽ
[Neyyaardaaminadutthulla marakkunnam dveepil
]
62035. നെയ്യാർഡാമിനടുത്തുള്ള മരക്കുന്നം ദ്വീപിൽ സ്ഥിതി ചെയ്യുന്ന പാർക്ക്?
[Neyyaardaaminadutthulla marakkunnam dveepil sthithi cheyyunna paarkku?
]
Answer: ലയൺ സഫാരി പാർക്ക്
[Layan saphaari paarkku
]
62036. ഒരു പ്രത്യേക സസ്യത്തിന്റെ മാത്രം സംരക്ഷണത്തിനായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സങ്കേതം ഏത്?
[Oru prathyeka sasyatthinte maathram samrakshanatthinaayi nilavil vanna inthyayile aadyatthe sanketham eth?
]
Answer: കുറിഞ്ഞിമല (നീലക്കുറിഞ്ഞികളുടെ സംരക്ഷണാർത്ഥം)
[Kurinjimala (neelakkurinjikalude samrakshanaarththam)
]
62037.
എൻ.എച്ച്-66 ദേശീയപാത കടന്നു പോകുന്നത് എവിടെയാണ് ?
[
en. Ecchu-66 desheeyapaatha kadannu pokunnathu evideyaanu ?
]
Answer: തലപ്പാടി-കളിയിക്കാവിള (669.44 കിലോമീറ്റർ)
[Thalappaadi-kaliyikkaavila (669. 44 kilomeettar)
]
62038. കുറിഞ്ഞിമല സങ്കേതം നിലവിൽ വന്നത് ഏത് സസ്യത്തിന്റെ സംരക്ഷണാർത്ഥമാണ് ?
[Kurinjimala sanketham nilavil vannathu ethu sasyatthinte samrakshanaarththamaanu ?
]
Answer: നീലക്കുറിഞ്ഞി
[Neelakkurinji
]
62039. കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവി സംരക്ഷണകേന്ദ്രമേത്?
[Keralatthinte vadakkeyattatthulla vanyajeevi samrakshanakendrameth?
]
Answer: കണ്ണൂർ ജില്ലയിലെ ആറളം
[Kannoor jillayile aaralam
]
62040. വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?
[Vanabhoomi ettavum kooduthalulla keralatthile jilla?
]
Answer: ഇടുക്കി
[Idukki
]
62041. കുറിഞ്ഞിമല ഉദ്യാനം രൂപവത്കരിച്ച വർഷമേത്?
[Kurinjimala udyaanam roopavathkariccha varshameth?
]
Answer: 2006
62042. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ എണ്ണം എത്ര ?
[Keralatthiloode kadannupokunna desheeyapaathakalude ennam ethra ?
]
Answer: 9
62043. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ജില്ല ഏത് ?
[Ettavum kooduthal desheeya paathakal kadannupokunna jilla ethu ?
]
Answer: എറണാകുളം
[Eranaakulam
]
62044. ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നുപോകുന്ന ജില്ല ഏത് ?
[Ettavum kuravu desheeya paathakal kadannupokunna jilla ethu ?
]
Answer: വയനാട്
[Vayanaadu
]
62045. ദേശീയപാതകളുടെ പേര് കേന്ദ്രസർക്കാർ പരിഷ്കരിച്ചത് എന്ന് ?
[Desheeyapaathakalude peru kendrasarkkaar parishkaricchathu ennu ?
]
Answer: 2011 മാർച്ചിൽ
[2011 maarcchil
]
62046. നീലക്കുറിഞ്ഞികളുടെ സംരക്ഷണാർത്ഥം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സങ്കേതം ഏത്?
[Neelakkurinjikalude samrakshanaarththam nilavil vanna inthyayile aadyatthe sanketham eth?
]
Answer: കുറിഞ്ഞിമല
[Kurinjimala
]
62047. തലപ്പാടി-കളിയിക്കാവിള റൂട്ടിലൂടെ കടന്നു പോകുന്ന ദേശീയപാത ?
[Thalappaadi-kaliyikkaavila roottiloode kadannu pokunna desheeyapaatha ?
]
Answer: എൻ.എച്ച്-66
[En. Ecchu-66
]
62048. എൻ.എച്ച്-66 ദേശീയപാതയുടെ നീളം എത്ര ?
[En. Ecchu-66 desheeyapaathayude neelam ethra ?
]
Answer: 669.44 കിലോമീറ്റർ
[669. 44 kilomeettar
]
62049. എൻ.എച്ച്-85 ദേശീയപാത കടന്നു പോകുന്നത് എവിടെയാണ് ?
[En. Ecchu-85 desheeyapaatha kadannu pokunnathu evideyaanu ?
]
Answer: ബോഡിമെട്ട് - കുന്നൂർ (167.61 കിലോമീറ്റർ)
[Bodimettu - kunnoor (167. 61 kilomeettar)
]
62050. ബോഡിമെട്ട് - കുന്നൂർ റൂട്ടിലൂടെ കടന്നു പോകുന്ന ദേശീയപാത ?
[Bodimettu - kunnoor roottiloode kadannu pokunna desheeyapaatha ?
]
Answer: എൻ.എച്ച്-85
[En. Ecchu-85
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution