<<= Back
Next =>>
You Are On Question Answer Bank SET 1241
62051. എൻ.എച്ച്-85 ദേശീയപാതയുടെ നീളം എത്ര ?
[En. Ecchu-85 desheeyapaathayude neelam ethra ?
]
Answer: 167.61 കിലോമീറ്റർ
[167. 61 kilomeettar
]
62052. എൻ.എച്ച്-544 ദേശീയപാത കടന്നു പോകുന്നത് എവിടെയാണ് ?
[En. Ecchu-544 desheeyapaatha kadannu pokunnathu evideyaanu ?
]
Answer: വാളയാർ-ഇടപ്പള്ളി
[Vaalayaar-idappalli
]
62053. വാളയാർ-ഇടപ്പള്ളി ബന്ധിപ്പിക്കുന്ന ദേശീയപാത ഏത് ?
[Vaalayaar-idappalli bandhippikkunna desheeyapaatha ethu ?
]
Answer: എൻ.എച്ച്-544
[En. Ecchu-544
]
62054. എൻ.എച്ച്-544 ദേശീയപാതയുടെ നീളം എത്ര ?
[En. Ecchu-544 desheeyapaathayude neelam ethra ?
]
Answer: 160 കിലോമീറ്റർ
[160 kilomeettar
]
62055. എൻ.എച്ച്-966എ ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
[En. Ecchu-966e desheeyapaatha bandhippikkunna sthalangal ethellaam?
]
Answer: കളമശ്ശേരി -വല്ലാർപ്പാടം (17 കിലോമീറ്റർ)
[Kalamasheri -vallaarppaadam (17 kilomeettar)
]
62056. എൻ.എച്ച്-966എ ദേശീയപാതയുടെ നീളം എത്രയാണ് ?
[En. Ecchu-966e desheeyapaathayude neelam ethrayaanu ?
]
Answer: 17 കിലോമീറ്റർ
[17 kilomeettar
]
62057. കളമശ്ശേരി -വല്ലാർപ്പാടം ബന്ധിപ്പിക്കുന്ന ദേശീയപാത ഏത് ?
[Kalamasheri -vallaarppaadam bandhippikkunna desheeyapaatha ethu ?
]
Answer: എൻ.എച്ച്-966എ
[En. Ecchu-966e
]
62058. എൻ.എച്ച്-744 ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
[En. Ecchu-744 desheeyapaatha bandhippikkunna sthalangal ethellaam?
]
Answer: കൊല്ലം-കഴുതുരുട്ടി (81.28 കിലോമീറ്റർ)
[Kollam-kazhuthurutti (81. 28 kilomeettar)
]
62059. കൊല്ലം-കഴുതുരുട്ടി ബന്ധിപ്പിക്കുന്ന ദേശീയപാത ഏത് ?
[Kollam-kazhuthurutti bandhippikkunna desheeyapaatha ethu ?
]
Answer: എൻ.എച്ച്-744
[En. Ecchu-744
]
62060. എൻ.എച്ച്-744 ദേശീയപാതയുടെ നീളം എത്ര ?
[En. Ecchu-744 desheeyapaathayude neelam ethra ?
]
Answer: 81.28 കിലോമീറ്റർ
[81. 28 kilomeettar
]
62061. എൻ.എച്ച്-766 ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
[En. Ecchu-766 desheeyapaatha bandhippikkunna sthalangal ethellaam?
]
Answer: കോഴിക്കോട്-കൊള്ളഗൽ (117.6 കിലോമീറ്റർ)
[Kozhikkod-kollagal (117. 6 kilomeettar)
]
62062. കോഴിക്കോട്-കൊള്ളഗൽ ബന്ധിപ്പിക്കുന്ന ദേശീയപാത ഏത് ?
[Kozhikkod-kollagal bandhippikkunna desheeyapaatha ethu ?
]
Answer: എൻ.എച്ച്-766
[En. Ecchu-766
]
62063. എൻ.എച്ച്-766 ദേശീയപാതയുടെ നീളം എത്ര ?
[En. Ecchu-766 desheeyapaathayude neelam ethra ?
]
Answer: 117.6 കിലോമീറ്റർ
[117. 6 kilomeettar
]
62064. എൻ.എച്ച്-966 ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
[En. Ecchu-966 desheeyapaatha bandhippikkunna sthalangal ethellaam?
]
Answer: കോഴിക്കോട്-പാലക്കാട്(125.30 കിലോമീറ്റർ)
[Kozhikkod-paalakkaadu(125. 30 kilomeettar)
]
62065. കോഴിക്കോട്-പാലക്കാട് ബന്ധിപ്പിക്കുന്ന ദേശീയപാത ഏത് ?
[Kozhikkod-paalakkaadu bandhippikkunna desheeyapaatha ethu ?
]
Answer: എൻ.എച്ച്-966
[En. Ecchu-966
]
62066. നോബൽ പ്രൈസ് നേടിയ നാല് അമേരിക്കൻ പ്രസിഡന്റുമാർ? [Nobal prysu nediya naalu amerikkan prasidantumaar? ]
Answer: തിയോഡോ റൂസ്വെൽറ്റ്, ജിമ്മി കാർട്ടർ, വുഡ്രോ വിൽസൺ, ബരാക് ഒബാമ [Thiyodo roosvelttu, jimmi kaarttar, vudro vilsan, baraaku obaama]
62067. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം? [Inthyayil ettavum dyrghyameriya pakal anubhavappedunna divasam? ]
Answer: ജൂൺ 21 [Joon 21]
62068. ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനം? [Bhoomi sooryanodu ettavum adutthuvarunna sthaanam? ]
Answer: പെരിഹീലിയൻ [Periheeliyan]
62069. ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന ദിനം? [Bhoomi sooryanodu ettavum adutthuvarunna dinam? ]
Answer: ജനുവരി 3 [Januvari 3]
62070. 'ഡിസ്ക്കവറി ഒഫ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്? ['diskkavari ophu inthya' enna pusthakatthinte rachayithaavu aar? ]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
62071. ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ സുഗന്ധവ്യഞ്ജനം ഏത്? [Ettavum kooduthal keaazhuppadangiya sugandhavyanjjanam eth? ]
Answer: ജാതിക്ക [Jaathikka]
62072. കാച്ചിക്കുറുക്കിയ കവിത എന്നറിയപ്പെടുന്നത് ആരുടെ കൃതിയാണ്? [Kaacchikkurukkiya kavitha ennariyappedunnathu aarude kruthiyaan? ]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
62073. ജാതിമരം കേരളത്തിൽ കൊണ്ടുവന്നതാര്? [Jaathimaram keralatthil keaanduvannathaar? ]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
62074. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പൽ ഏത്? [Inthyayude aadyatthe vimaanavaahini kappal eth? ]
Answer: ഐ.എൻ.എസ്. വിക്രാന്ത് [Ai. En. Esu. Vikraanthu]
62075. അന്ത്യഅത്താഴം ആരുടെ രചനയാണ്? [Anthyaatthaazham aarude rachanayaan? ]
Answer: ലിയനാഡോ ഡാവിൻഞ്ചി [Liyanaado daavinnchi]
62076. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേക്ഷണം ആരംഭിച്ച വർഷം? [Thiruvananthapuram dooradarshan kendram malayaalam paripaadikal samprekshanam aarambhiccha varsham?]
Answer: 1982
62077. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? [Keralatthile ettavum valiya jalavydyutha paddhathi?]
Answer: ഇടുക്കി [Idukki]
62078. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം? [Chuttampalamillaattha parabrahmakshethram?]
Answer: ഓച്ചിറ [Occhira]
62079. പട്ടിണി ജാഥ നയിച്ചത്? [Pattini jaatha nayicchath?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
62080. തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായ വർഷം? [Thiruvithaamkooril hykkodathi sthaapithamaaya varsham?]
Answer: 1881
62081. കേരള സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ ആസ്ഥാനം? [Kerala sivil saplysu korppareshante aasthaanam?]
Answer: എറണാകുളം [Eranaakulam]
62082. തിരുവിതാംകൂറിൽ നിയമസഭ സ്ഥാപിക്കപ്പെട്ട വർഷം? [Thiruvithaamkooril niyamasabha sthaapikkappetta varsham?]
Answer: 1888
62083. കൊച്ചി മേജർ തുറമുഖമായ വർഷം? [Keaacchi mejar thuramukhamaaya varsham?]
Answer: 1936
62084. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചുതുടങ്ങിയ വർഷം? [Raajya samaachaaram prasiddheekaricchuthudangiya varsham?]
Answer: 1847
62085. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത്? [Akhilaanda mandalam aniyiccheaarukki enna gaanam rachicchath?]
Answer: പന്തളം കെ.പി. രാമൻപിള്ള [Panthalam ke. Pi. Raamanpilla]
62086. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വർഷം? [Indulekha prasiddhappedutthiya varsham?]
Answer: 1881
62087. കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്റർ ആണ്? [Keralatthinte vistheernnam ethra chathurashra kilomeettar aan?]
Answer: 38863
62088. ആരുടെ വിദ്വൽസദസായിരുന്നു കുന്നലക്കോനാതിരിമാർ? [Aarude vidvalsadasaayirunnu kunnalakkonaathirimaar?]
Answer: സാമൂതിരിയുടെ [Saamoothiriyude]
62089. വൈലോപ്പിള്ളി സംസ്കൃതി ഭവൻ എവിടെയാണ്? [Vyloppilli samskruthi bhavan evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
62090. ഏത് രാജാവിന്റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരുന്നത്? [Ethu raajaavinte kaalatthaanu raamayyan thiruvithaamkooril dalavayaayirunnath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
62091. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാൾ രാജാവിന് സമർപ്പിക്കപ്പെട്ട വർഷം? [Malayaali memmoriyal shreemoolam thirunaal raajaavinu samarppikkappetta varsham?]
Answer: 1891
62092. കോൺഗ്രസിന്റെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാളി? [Kongrasinte amaraavathi sammelanatthil adhyakshatha vahiccha malayaali?]
Answer: സി. ശങ്കരൻ നായർ [Si. Shankaran naayar]
62093. വാഗൺ ട്രാജഡി നടന്ന വർഷം? [Vaagan draajadi nadanna varsham?]
Answer: 1921
62094. രാജാ കേശവദാസൻ സ്ഥാപിച്ച തുറമുഖം? [Raajaa keshavadaasan sthaapiccha thuramukham?]
Answer: ആലപ്പുഴ [Aalappuzha]
62095. ഏത് സമരത്തിന്റെ മുദ്രാവാക്യമായിരുന്നു തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്? [Ethu samaratthinte mudraavaakyamaayirunnu thiruvithaamkoor thiruvithaamkoorkaarkku?]
Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal]
62096. പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രാതിനിധ്യം നേടാൻ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം? [Pinnaakka samudaayangalkku niyamasabhayil arhamaaya praathinidhyam nedaan samghadippikkappetta prakshobham?]
Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]
62097. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് പ്രധാന വേദിയായത്? [Keralatthil uppu sathyaagrahatthinu pradhaana vediyaayath?]
Answer: പയ്യന്നൂർ [Payyannoor]
62098. മുസ്ളിംലീഗിന്റെ ശാഖ കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം? [Muslimleeginte shaakha keralatthil pravartthanamaarambhiccha varsham?]
Answer: 1917
62099. കൊച്ചിയിൽ പ്രജാമണ്ഡലത്തിന്റെ രൂപവത്കരണത്തിന് നിർണായക പങ്കുവഹിച്ച നേതാവ്? [Keaacchiyil prajaamandalatthinte roopavathkaranatthinu nirnaayaka pankuvahiccha nethaav?]
Answer: വി.ആർ. കൃഷ്ണനെഴുത്തച്ഛൻ [Vi. Aar. Krushnanezhutthachchhan]
62100. തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി? [Thiruvithaamkoorile aadyatthe pradhaanamanthri?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution