<<= Back Next =>>
You Are On Question Answer Bank SET 1242

62101. ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്? [Aadyatthe thiru-keaacchi manthrisabhaykku nethruthvam nalkiyath?]

Answer: പറവൂർ ടി.കെ. നാരായണപിള്ള [Paravoor di. Ke. Naaraayanapilla]

62102. രാഷ്ട്രപതി പ്രഥമ ഇ. എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി? [Raashdrapathi prathama i. Em. Esu manthrisabhaye piricchuvitta theeyathi?]

Answer: 1959 ജൂലായ് 31 [1959 joolaayu 31]

62103. ഒന്നാംകേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? [Onnaamkerala niyamasabhayile thiranjedukkappetta amgangal?]

Answer: 126

62104. കേരളത്തിലെ ആദ്യത്തെ ഗവർണർ ? [Keralatthile aadyatthe gavarnar ?]

Answer: ബി. രാമകൃഷ്ണറാവു [Bi. Raamakrushnaraavu]

62105. ആദ്യത്തെ വള്ളത്തോൾ അവാർഡ് നേടിയത്? [Aadyatthe vallatthol avaardu nediyath?]

Answer: പാലാനാരായണൻ നായർ, [Paalaanaaraayanan naayar,]

62106. ഒന്നാം കേരള നിയമസഭ നിലവിൽ വന്ന തീയതി? [Onnaam kerala niyamasabha nilavil vanna theeyathi?]

Answer: 1957 മാർച്ച് 16 [1957 maarcchu 16]

62107. മലയാളം സർവകലാശാലയുടെ ആസ്ഥാനം? [Malayaalam sarvakalaashaalayude aasthaanam?]

Answer: തിരൂർ [Thiroor]

62108. കേരളത്തിൽ കേന്ദ്ര സർവകലാശാല സ്ഥാപിച്ചിരിക്കുന്നതെവിടെയാണ്? [Keralatthil kendra sarvakalaashaala sthaapicchirikkunnathevideyaan?]

Answer: കാസർകോട് [Kaasarkodu]

62109. ബുദ്ധമതാനുയായി ആയിത്തീർന്ന ഭാരത ചക്രവർത്തി? [Buddhamathaanuyaayi aayittheernna bhaaratha chakravartthi?]

Answer: അശോകൻ [Ashokan]

62110. ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗിച്ചത്? [Ikkolaji enna padam aadyamaayi prayogicchath?]

Answer: ഏണസ്റ്റ് ഹെക്കൽ [Enasttu hekkal]

62111. നിള, പേരാർ എന്നീ പേരുകളിലും അറിയപ്പെടുന്ന നദി? [Nila, peraar ennee perukalilum ariyappedunna nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

62112. ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെട്ടത്? [Britteeshinthyayile auramgaseebu ennariyappettath?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

62113. നിലക്കടല കൃഷിയിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ ജില്ല? [Nilakkadala krushiyil munnittunilkkunna keralatthile jilla?]

Answer: പാലക്കാട് [Paalakkaadu]

62114. ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത്? [Inthyayil padinjaarotteaazhukunna nadikalil ettavum valuth?]

Answer: നർമ്മദ [Narmmada]

62115. നാല് വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് ജോഗ് വെള്ളച്ചാട്ടം. അവ ഏതെല്ലാം? [Naalu vellacchaattangal chernnathaanu jogu vellacchaattam. Ava ethellaam?]

Answer: രാജ, റാണി, റോക്കറ്റ്, റോറർ [Raaja, raani, rokkattu, rorar]

62116. പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Pattikajaathi janasamkhya ettavum kooduthalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

62117. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയിലെ അംഗസംഖ്യ? [Pabliku akkaundsu kammittiyile amgasamkhya?]

Answer: 22

62118. നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളിൽ ഹാജരാക്കുന്നത് ഏതുതരം നികുതി അടച്ചതിന്റെ രസീതാണ്? [Nikuthisheettu aavashyamaayi varunnidangalil haajaraakkunnathu ethutharam nikuthi adacchathinte raseethaan?]

Answer: ഭൂനികുതി [Bhoonikuthi]

62119. സൗന്ദര്യമുള്ളതെന്തും ആഹ്ളാദദായകം എന്ന് പറഞ്ഞത്? [Saundaryamullathenthum aahlaadadaayakam ennu paranjath?]

Answer: കീറ്റ്സ് [Keettsu]

62120. അന്ധർക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ? [Andharkkuvendiyulla lipi kandupidiccha phranchukaaran?]

Answer: ലൂയി ബ്രയ്ൽ [Looyi brayl]

62121. മുനഃശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ടത്? [Munashaasthratthinte pithaavu ennariyappettath?]

Answer: സിഗ്മണ്ട് ഫ്രോയ്ഡ്. [Sigmandu phroydu.]

62122. ഇന്ത്യയിലെ ഏറ്റവും ഉന്നതമമായ അപ്പീൽ കോടതി? [Inthyayile ettavum unnathamamaaya appeel kodathi?]

Answer: സുപ്രീംകോടതി [Supreemkodathi]

62123. സ്റ്റെന്റ് ചികിത്സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sttentu chikithsa ethavayavavumaayi bandhappettirikkunnu?]

Answer: ഹൃദയം [Hrudayam]

62124. ഏതു നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്? [Ethu nadiyude theeratthaanu shreenaaraayanaguru aruvippuram shivaprathishdta nadatthiyath?]

Answer: നെയ്യാർ [Neyyaar]

62125. അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി? [Amerikkan prasidantinte kaalaavadhi?]

Answer: നാലുവർഷം [Naaluvarsham]

62126. ഏത് മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരനാക്കിയത്? [Ethu mugal chakravartthiyaanu shivajiye thadavukaaranaakkiyath?]

Answer: ഔറംഗസീബ് [Auramgaseebu]

62127. ഏത് സമരത്തിന്റെ മുദ്രാവാക്യമാണ് തിരുവിതാംകൂർ തിരുവിതാംകൂറിന്റേത്? [Ethu samaratthinte mudraavaakyamaanu thiruvithaamkoor thiruvithaamkoorinteth?]

Answer: മലയാളി മെമ്മോറിയൽ [Malayaali memmeaariyal]

62128. ഏത് മേഖലയിലാണ് പുലിറ്റ്സർ സമ്മാനം നൽകുന്നത്? [Ethu mekhalayilaanu pulittsar sammaanam nalkunnath?]

Answer: മാധ്യമ പ്രവർത്തനം [Maadhyama pravartthanam]

62129. ഏത് ഇന്ത്യൻ നദിയാണ് ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്നത്? [Ethu inthyan nadiyaanu dibattil saangpo ennariyappedunnath?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

62130. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനമാണ്? [Vaarddhakyatthekkuricchulla padtanamaan?]

Answer: ജെറിയാട്രിക്സ് [Jeriyaadriksu]

62131. ഓക്സിജനില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ? [Oksijanillaathe evarasttu keezhadakkiya aadya inthyakkaaran?]

Answer: ഫ്യുദോർജി [Phyudorji]

62132. സമുദ്രത്തിന്റെ ശരാശരി ആഴം? [Samudratthinte sharaashari aazham?]

Answer: 3554 മീറ്റർ [3554 meettar]

62133. കിന്റർഗാർട്ടൻ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്? [Kintargaarttan sampradaayatthinte upajnjaathaav?]

Answer: ഫ്രോബൽ [Phrobal]

62134. കിരാതാർജ്ജുനീയം രചിച്ചതാര്? [Kiraathaarjjuneeyam rachicchathaar?]

Answer: ഭാരവി [Bhaaravi]

62135. സ്വന്തം ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് വരുമെന്ന ഐതിഹ്യത്താൽ പ്രശസ്തമായ പക്ഷി? [Svantham chaaratthil ninnu uyirtthezhunnettu varumenna aithihyatthaal prashasthamaaya pakshi?]

Answer: ഫീനിക്സ് [Pheeniksu]

62136. ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം? [Hrudayavaalvukalkku thakaraarundaakkunna rogam?]

Answer: വാതപ്പനി [Vaathappani]

62137. നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര്? [Nehru drophi vallamkaliyude pazhaya per?]

Answer: പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി [Prym ministtezhsu drophi]

62138. ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ്? [Chattampisvaamiyude samaadhi evideyaan?]

Answer: പന്മന [Panmana]

62139. പെരിയാർ വന്യമൃഗസങ്കേതം ഏത് ജില്ലയിൽ? [Periyaar vanyamrugasanketham ethu jillayil?]

Answer: ഇടുക്കി [Idukki]

62140. ചാലിസ എന്ന നാല്പതംഗ മതമേധാവികളുടെ സംഘത്തെ അമർച്ച ചെയ്തത്? [Chaalisa enna naalpathamga mathamedhaavikalude samghatthe amarccha cheythath?]

Answer: ബാൽബൻ [Baalban]

62141. സ്വർണ്ണത്തിന്റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം? [Svarnnatthinte upabhogatthil ettavum munnil nilkkunna raajyam?]

Answer: ഇന്ത്യ [Inthya]

62142. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിറുത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫൻസ് ലീഗ് സ്ഥാപിച്ചത്? [Inthyayile britteeshu adhikaaram nilanirutthunnathinuvendi inthyaa diphansu leegu sthaapicchath?]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

62143. ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്? [Oksijan adangiyittillaattha aasid?]

Answer: ഹൈഡ്രോക്ളോറിക് ആസിഡ് [Hydrokleaariku aasidu]

62144. വാഗാ അതിർത്തി ഏത് സംസ്ഥാനത്താണ്? [Vaagaa athirtthi ethu samsthaanatthaan?]

Answer: പഞ്ചാബ് [Panchaabu]

62145. സംഘകാല ചോളൻമാരുടെ ചിഹ്നം? [Samghakaala cholanmaarude chihnam?]

Answer: കടുവ [Kaduva]

62146. ഇന്ത്യയിലെ ആദ്യ പൈലറ്റ്? [Inthyayile aadya pylattu?]

Answer: ജെ.ആർ.ഡി. ടാറ്റ [Je. Aar. Di. Daatta]

62147. ശിലകളെ സംബന്ധിച്ച പഠനം? [Shilakale sambandhiccha padtanam?]

Answer: ലിത്തോളജി [Littholaji]

62148. കേരളവർമ്മ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വർഷത്തിൽ? [Keralavarmma pulappedi enna praacheenaachaaram nirodhicchathu ethu varshatthil?]

Answer: എ.ഡി. 1696 [E. Di. 1696]

62149. കിംബർലി വജ്രഖനി ഏത് രാജ്യത്താണ്? [Kimbarli vajrakhani ethu raajyatthaan?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

62150. കിതാബ് ഉൽ ഹിന്ദ് രചിച്ചത്? [Kithaabu ul hindu rachicchath?]

Answer: അൽബെറൂണി [Alberooni]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution