<<= Back Next =>>
You Are On Question Answer Bank SET 1243

62151. സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിനു പറയുന്ന പേര്? [Sooryante thrasikkunna uparithalatthinu parayunna per?]

Answer: ഫോട്ടോസ്പിയർ [Phottospiyar]

62152. വിൻസ്റ്റൺ ചർച്ചിൽ സാഹിത്യ നോബലിന് അർഹനായ വർഷം? [Vinsttan charcchil saahithya neaabalinu arhanaaya varsham?]

Answer: 1953

62153. ക്യാബിനറ്റ് സമ്മേളിക്കുമ്പോൾ അദ്ധ്യക്ഷത വഹിക്കുന്നത്? [Kyaabinattu sammelikkumpeaal addhyakshatha vahikkunnath?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

62154. കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം? [Kaattinte vegam alakkaanupayogikkunna upakaranam?]

Answer: ആനിമോമീറ്റർ [Aanimomeettar]

62155. കാർലെയിലുള്ള പ്രശസ്തമായ ചൈത്യനിർമ്മിച്ചത് ഏത് വംശക്കാരുടെ കാലത്ത്? [Kaarleyilulla prashasthamaaya chythyanirmmicchathu ethu vamshakkaarude kaalatthu?]

Answer: ശതവാഹന [Shathavaahana]

62156. കാർട്ടോഗ്രാഫർ എന്താണ് നിർമ്മിക്കുന്നത്? [Kaarttograaphar enthaanu nirmmikkunnath?]

Answer: ഭൂപടം [Bhoopadam]

62157. സമ്പന്നതീരം എന്നറിയപ്പെടുന്ന രാജ്യം? [Sampannatheeram ennariyappedunna raajyam?]

Answer: കോസ്റ്റാറിക്ക [Kosttaarikka]

62158. ഗർബ ഏത് സംസ്ഥാനത്തെ തനതായ നൃത്തമാണ്? [Garba ethu samsthaanatthe thanathaaya nrutthamaan?]

Answer: ഗുജറാത്ത് [Gujaraatthu]

62159. ഇംഗ്ളീഷ് സാഹിത്യത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്? [Imgleeshu saahithyatthile prakruthiyude kavi ennariyappettath?]

Answer: വേഡ്സ് വർത്ത് [Vedsu vartthu]

62160. സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവീസ് ആരംഭിച്ചതാര്? [Sarkkaar anchal enna peril thiruvithaamkooril oru posttal sarveesu aarambhicchathaar?]

Answer: ടി. മാധവറാവു [Di. Maadhavaraavu]

62161. കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ സിംഹവാലൻ കുരങ്ങിനെ സംരക്ഷിക്കുന്നത്? [Keralatthile desheeyodyaanangalil simhavaalan kurangine samrakshikkunnath?]

Answer: സൈലന്റ്വാലി [Sylantvaali]

62162. ശൂന്യാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്ത നായയുടെ പേര്? [Shoonyaakaashatthekku aadyamaayi yaathra cheytha naayayude per?]

Answer: ലെയ്ക [Leyka]

62163. വിമാനത്തിന്റെ ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം? [Vimaanatthinte bhaagangal nirmmikkaanupayogikkunna loham?]

Answer: ടൈറ്റാനിയം [Dyttaaniyam]

62164. കണിയംകുളം യുദ്ധം ഏത് വർഷത്തിൽ? [Kaniyamkulam yuddham ethu varshatthil?]

Answer: എ.ഡി. 1634 [E. Di. 1634]

62165. വയനാട് ജില്ലയിലെ, സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകം? [Vayanaadu jillayile, samudra nirappil ninnum uyaratthilaayi sthithi cheyyunna thadaakam?]

Answer: പൂക്കോട് [Pookkeaadu]

62166. വരാഹമിഹിരൻ ആരുടെ സദസ്യനായിരുന്നു? [Varaahamihiran aarude sadasyanaayirunnu?]

Answer: ചന്ദ്രഗുപ്ത വിക്രമാദിത്യൻ [Chandraguptha vikramaadithyan]

62167. ഒരിക്കലും...ഒരിക്കലും....ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കരുത് എന്നുപറഞ്ഞത്? [Orikkalum... Orikkalum.... Orikkalum paathivazhiyil upekshikkaruthu ennuparanjath?]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

62168. കോൺഗ്രസ്സിതര സർക്കാരിന്റെ കാലത്ത് ഭാരതരത്ന നേടിയ ആദ്യ നേതാവ്? [Kongrasithara sarkkaarinte kaalatthu bhaaratharathna nediya aadya nethaav?]

Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]

62169. വർഷത്തിൽ 31 ദിവസങ്ങളുള്ള എത്ര മാസങ്ങളുണ്ട്? [Varshatthil 31 divasangalulla ethra maasangalundu?]

Answer: 7

62170. മഹാനായ അലക്സാണ്ടറുടെ മാതാവ്? [Mahaanaaya alaksaandarude maathaav?]

Answer: ഒളിംപിയസ് [Olimpiyasu]

62171. കായ്കളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം? [Kaaykalundenkilum vitthillaattha sasyam?]

Answer: വാഴ. [Vaazha.]

62172. പുരുഷന്മാരിൽ മീശ വളർത്തുന്ന ഹോർമോൺ? [Purushanmaaril meesha valartthunna heaarmeaan?]

Answer: ടെസ്റ്റോസ്റ്റെറോൺ [Destteaasttereaan]

62173. കാസിൽ എന്ന പദവുമായി ബന്ധപ്പെട്ട കളി? [Kaasil enna padavumaayi bandhappetta kali?]

Answer: ചെസ് [Chesu]

62174. ന്യൂക്ളിയർ ഫിസ്ക്സിന്റെ പിതാവ്? [Nyookliyar phisksinte pithaav?]

Answer: ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharpheaardu]

62175. പരിസ്ഥിതി സംബന്ധിച്ച ആദ്യത്തെ ഐക്യരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത്? [Paristhithi sambandhiccha aadyatthe aikyaraashdra ucchakeaadikku vediyaayath?]

Answer: സ്റ്റോക്ക്ഹോം [Stteaakkheaam]

62176. പൂരിയിലെ ജഗന്നാഥക്ഷേത്രം പണികഴിപ്പിച്ചത്? [Pooriyile jagannaathakshethram panikazhippicchath?]

Answer: ആനന്ദവർമ്മൻ ചോഡഗംഗം [Aanandavarmman cheaadagamgam]

62177. നാസിക് ഏത് നദിയുടെ തീരത്താണ്? [Naasiku ethu nadiyude theeratthaan?]

Answer: ഗോദാവരി [Geaadaavari]

62178. നാട്യപ്രധാനം നഗരം ദാരിദ്ര്യം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന വരികൾ രചിച്ചത്? [Naadyapradhaanam nagaram daaridryam, naattinpuram nanmakalaal samruddham enna varikal rachicchath?]

Answer: കുറ്റിപ്പുറത്തു കേശവൻ നായർ [Kuttippuratthu keshavan naayar]

62179. അമേരിക്കൻ ദേശീയ പതാകയിലുള്ള നക്ഷ്രതങ്ങളുടെ എണ്ണം? [Amerikkan desheeya pathaakayilulla nakshrathangalude ennam?]

Answer: 50

62180. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം? [Inthyayile ettavum valiya shuddhajalathadaakam?]

Answer: കൊല്ലേരു [Keaalleru]

62181. പദവിയിലിരിക്കെ അന്തരിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്? [Padaviyilirikke anthariccha aadya amerikkan prasidantu?]

Answer: വില്യം ഹെൻറി ഹാരിസൺ [Vilyam henri haarisan]

62182. ഫാഹിയാൻ ഇന്ത്യയിലെത്തിയ കാലഘട്ടം? [Phaahiyaan inthyayiletthiya kaalaghattam?]

Answer: എ.ഡി. അഞ്ചാം നൂറ്റാണ്ട് [E. Di. Anchaam noottaandu]

62183. പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിൻ നിർമ്മിക്കപ്പെടുന്നത്? [Pukayilacchediyude ethu bhaagatthaanu nikkeaattin nirmmikkappedunnath?]

Answer: ഇല [Ila]

62184. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം ഏത് പർവതനിരയുടെ തുടർച്ചയാണ്? [Aandamaan nikkeaabaar dveepasamooham ethu parvathanirayude thudarcchayaan?]

Answer: അരക്കൻ യോമ [Arakkan yeaama]

62185. ഫാദർ ഒാഫ് സോഡാ പോപ്പ് എന്നറിയപ്പെട്ടത്? [Phaadar oaaphu seaadaa peaappu ennariyappettath?]

Answer: ജോസഫ് പ്രീസ്റ്റിലി [Jeaasaphu preesttili]

62186. 874 ദിവസംകൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [874 divasamkeaandu mahaabhaaratham malayaalatthilekku paribhaashappedutthiyath?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Keaadungalloor kunjikkuttan thampuraan]

62187. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിഗരറ്റുകവറിൽ രേഖപ്പെടുത്തിയ ആദ്യ രാജ്യം? [Pukavali aareaagyatthinu haanikaram ennu sigarattukavaril rekhappedutthiya aadya raajyam?]

Answer: യു.എസ്.എ [Yu. Esu. E]

62188. ഫാരിദിന് ഷെർഷാ എന്ന ബിരുദം നൽകിയ ബീഹാറിലെ ഭരണാധികാരി? [Phaaridinu shershaa enna birudam nalkiya beehaarile bharanaadhikaari?]

Answer: ബഹർഖാൻ ലോഹാനി [Baharkhaan leaahaani]

62189. ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ പ്രഥമ വ്യക്തി? [Phaalkke avaardum bhaaratharathnavum nediya prathama vyakthi?]

Answer: സത്യജിത് റേ [Sathyajithu re]

62190. പത്മശ്രീ നേടിയ ആദ്യത്തെ മലയാളി കായികതാരം? [Pathmashree nediya aadyatthe malayaali kaayikathaaram?]

Answer: പി.ടി.ഉഷ [Pi. Di. Usha]

62191. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി? [Pathmashree, pathmabhooshan, pathmavibhooshan, bhaaratharathnam enniva nediya aadya vyakthi?]

Answer: സത്യജിത് റേ [Sathyajithu re]

62192. പയോറിയ ബാധിക്കുന്ന അവയവം? [Payeaariya baadhikkunna avayavam?]

Answer: മോണ [Meaana]

62193. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പിടിച്ചടക്കിയപ്പോൾ സുഭാഷ് ചന്ദ്രബോസ് നൽകിയ പേര്? [Aandamaan nikkeaabaar dveepukal pidicchadakkiyappeaal subhaashu chandrabeaasu nalkiya per?]

Answer: ഷഹീദ് സ്വരാജ് ദ്വീപുകൾ [Shaheedu svaraaju dveepukal]

62194. ശിലാലിഖിതങ്ങളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങൾക്ക് പകർന്ന ആദ്യ ഭരണാധികാരി? [Shilaalikhithangaliloode thante aashayangal janangalkku pakarnna aadya bharanaadhikaari?]

Answer: അശോകൻ [Asheaakan]

62195. കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Kilippaattuprasthaanatthinte upajnjaathaav?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

62196. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്? [Raajyasabhaamgangale thiranjedukkunnath?]

Answer: സംസ്ഥാന നിയമസഭാംഗങ്ങൾ [Samsthaana niyamasabhaamgangal]

62197. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത? [Raajyasabhaamgamaaya aadya keraleeya vanitha?]

Answer: ഭാരതി ഉദയഭാനു [Bhaarathi udayabhaanu]

62198. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഇന്ത്യയിൽ ആദ്യ ഫാക്ടറി ആരംഭിച്ച സ്ഥലം? [Imgleeshu eesttinthyaakkampani inthyayil aadya phaakdari aarambhiccha sthalam?]

Answer: സൂറത്ത് [Sooratthu]

62199. പൂന ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം? [Poona geyimsu ennariyappettirunna kaayika vineaadam?]

Answer: ബാഡ്മിന്റൺ [Baadmintan]

62200. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന ഹോർമോൺ? [Phalangal pazhukkaan sahaayikkunna heaarmeaan?]

Answer: എഥിലിൻ [Ethilin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution